Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

എൻ്റെ കിളിക്കൂട് 6 [Dasan] 329

Kambi Views 157700

എൻ്റെ കിളിക്കൂട് 6

Ente Kilikkodu Part 6 | Author : Dasan | Previous Part

 

ലൈറ്റ് ഓഫ് ആക്കി കട്ടിലിൽ വന്ന് ഓരം ചേർന്ന് പുറം തിരിഞ്ഞു കിടന്നു.നല്ല തണുപ്പ് ഉണ്ടായിരുന്നതിനാൽ കിടന്നതും ഞാൻ ഉറങ്ങിപ്പോയി. നേരത്തെ മുതലുള്ള ഉറക്കംതൂങ്ങൽ ആണല്ലോ. മിണ്ടാനോ പറയാനോ ചെന്നാൽ കടിച്ചുകീറാൻ വരുന്ന സ്വഭാവമുള്ള ഒരു ആൾ അടുത്തു കിടക്കുമ്പോൾ, എത്ര ഉറക്കം വരാത്ത ആളാണെങ്കിലും ഉറക്കം വരും. പുറത്ത് നല്ല മഴ തകൃതിയായി പെയ്തു കൊണ്ടിരിക്കുകയാണ്.

 

കൂട്ടത്തിൽ ഇടിയും മിന്നലും. ഈ കാലാവസ്ഥയിൽ അടുത്ത് ഇങ്ങനെ ഒരു സുന്ദരി കിടന്നാൽ, ആരായാലും ഒന്ന് കെട്ടിപ്പിടിക്കും. പക്ഷേ പഠിക്കുന്ന പട്ടിയുടെ സ്വഭാവമുള്ള ആളാണെങ്കിലൊ, ഒന്നും ചെയ്യാനില്ല മുട്ടാതെ ഒതുങ്ങി എവിടെയെങ്കിലും കിടക്കും. അതുതന്നെയാണ് എൻറെയും സ്ഥിതി.അതുകൊണ്ട് എൻറെ കൺപോളകളെ ഉറക്കം പെട്ടെന്ന് കീഴ്പ്പെടുത്തി. ഉറക്കത്തിനിടയിൽ ആരോ എന്നെ മലർത്തി കിടത്തുന്നത് പോലെ തോന്നി. ഉറക്കം വിട്ട് ഞാൻ കണ്ണുതുറന്ന് സൈഡിലേക്ക് നോക്കി. മിന്നലിൻ്റെ വെളിച്ചത്തിൽ ഞാൻ കണ്ടു കണ്ടു.

 

കിളി എൻറെ നേരെ തിരിഞ്ഞ് ചരിഞ്ഞു കിടന്നു നല്ല ഉറക്കത്തിലാണ്. ഞാൻ സ്വപ്നം കണ്ടത് ആകാം. ഞാൻ മലർന്നു തന്നെയാണ് കിടക്കുന്നത്, തനിയെ മലർന്നതാകാം. ഫാൻ ഇട്ടിരുന്നതിനാൽ നല്ല തണുപ്പ്. ഇപ്പോഴും മഴക്കും ഇടിമിന്നലും ഒരു കുറവുമില്ല. ഞാൻ എഴുന്നേറ്റു ഷീറ്റ് എടുത്ത് കിളിയെ പുതപ്പിച്ചു. കിളിക്ക് പുറംതിരിഞ്ഞ് ഷീറ്റ് എടുത്തു പുതച്ച് ചുരുണ്ടുകൂടി കിടന്നു. തണുപ്പായതിനാൽ ഇങ്ങിനെ കിടക്കാൻ നല്ല സുഖം ഉണ്ട്. അഭിമുഖമായി കിടന്നാൽ ഈ കാലാവസ്ഥയിൽ ആ സൗന്ദര്യം നോക്കി തന്നെത്തന്നെ മറന്ന്, ഞാൻ കെട്ടിപിടിച്ചാലോ.

 

അങ്ങനെ ഒരു അവിവേകം സംഭവിക്കേണ്ട ല്ലോ എന്ന് കരുതിയാണ് പുറം തിരിഞ്ഞു കിടന്നത്. ഈ ഒരു രാത്രി കൂടി കഴിഞ്ഞാൽ നാളെ മുതൽ അമ്മൂമ്മ ഉണ്ടാവും. അതോടെ എനിക്ക് സ്വസ്ഥമായി ഹാളിലൊ, എൻറെ മുറിയിലോ ഉറങ്ങാം. ഇങ്ങനെ ഓരോന്നാലോചിച്ച് എപ്പോഴോ ഗാഢമായി ഉറങ്ങിപ്പോയി. മൂത്രശങ്ക തോന്നി ഉണരുമ്പോൾ ഞാൻ മലർന്നു കിടക്കുകയാണ്. എൻറെ കൈത്തണ്ടയിൽ തല വെച്ച് കഴുത്തിലെയും ചെവിയുടെയും ഇടയിൽ മുഖം പൂഴ്ത്തി കിളി കിടക്കുന്നു.

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

.

27 Comments

Add a Comment
  1. parayunnondveshamavaruth ipozhanu kadhaku oru standard vannathu bro.ithrem partil chumma enthokeyo kattikoottunna pole thonni innathe nayakante manobhavam vlare nannayirunnu.ithine munnilathe partil kiliye snehikunnu pranayikunnu ennu aranjath swantham thettine nyayikarikan avan kandethiya oru margamanenn ente manasil undayirunnu ippo athu avan manasilakki enn paryumbo ezthuile thettukal illandayapole. Ini ellam thiricharinju avale jeevanayi avan snehikatte..iniyavum real lovestory start cheyyan povunnathenn thonnunnu ❤️
    Adutha partukal vayichitt abhirayam parayam

    സസ്നേഹം 🥰

    Romance lover

  2. ബ്രോ ഇന്ന് വരും എന്നാ കരുതിയത്, നല്ല റിവ്യൂ ഒക്കെ കിട്ടുമ്പോൾ ആ ഫ്‌ലോ ൽ കഥ മുൻപോട്ടു കൊടുപോവുക അല്ലെ ചെയേണ്ടത്, ഇവിടെ നിങ്ങള് വിട്ടുകൊടുക്കാൻ പാടില്ലാ… continue ചെയ്യൂ ബ്രോ, തന്റെ ടൈം ആണ് ഇത് 💪

  3. ഒരു കമ്പികഥ വായിക്കാം എന്ന് വച്ചു വന്നത.പക്ഷെ ഈ കഥാപാത്രങ്ങളോട് ഒരു അടുപ്പം തോന്നുന്നു. പറ്റിയാൽ കളികൾ കുറവ് ആണേലും ക്ലൈമാക്സ് ആകുമ്പോൾ ഇവർ രണ്ടുപേരും ഇരു വീട്ടുകാരുടെയും സമ്മതത്തോടെ കല്യാണം കഴിക്കുന്നത് ആയ് കാണിക്കാൻ ആവുമോ.ഒരപേക്ഷയാണ്

  4. കൊള്ളാം,ഉഷാറായി പോകുന്നുണ്ട്, sex ഇല്ലെങ്കിലും seen ഒന്നുമില്ല

  5. Don’t stop plaese continue sex part illagileum kozhappam milla nalla feel unde real life sorty pole unde

  6. വായിച്ചു തുടങ്ങിയത് അല്പം താമസിച്ചാണ്… പക്ഷേ.. ആദ്യ ഭാഗം വായിച്ചപ്പോൾ തന്നെ.. ഇത് ഒരു ജീവിത അനുഭവം.. ആയി ആണ്.. തോന്നിയത് .. മനോഹരമായി അവതരിപ്പിക്കുന്നുണ്ട്… ഒരുപാട് ഇഷ്ടം.. മുന്നോട്ടുള്ള.. ഭാഗങ്ങൾക്കയി… കാത്തിരിക്കുന്നു.. ആഗ്രഹിക്കുന്ന.. ഒരു.. അന്ത്യം.. ഉണ്ടാകട്ടെ.. എന്ന് ആശംസിക്കുന്നു…

  7. Bro niruthalley katta support😘😘😘

  8. സൂപ്പർ ബ്രോ തുടരുക നല്ല ഫീൽ ചെയ്യുന്നു

  9. കാമത്തിനു പകരം സ്നേഹം കൂടുതൽ ഉൾപ്പെടുത്തൂ അപ്പോൾ കഥ സൂപ്പർ ആകും

  10. ഞാൻ, വെറുതെ ഒരു സെക്സ് സ്റ്റോറി എഴുതാൻ വേണ്ടിയാണ് തുടങ്ങിവെച്ചത്. പക്ഷേ എഴുതി തുടങ്ങിയപ്പോൾ ആ തീം എവിടെയോ നഷ്ടപ്പെട്ടു പോയി. കൂടുതലായി ഒന്നും ഞാൻ പറയുന്നില്ല. ഇപ്പോൾ ഞാൻ ഇതിൽ ഒരു കഥാപാത്രം ആയി മാറിയിരിക്കുന്നു. കാരണം എൻറെ പുരുഷ കഥാപാത്രം അനുഭവിക്കുന്ന വിങ്ങൽ എനിക്ക് ശരിക്ക് അനുഭവപ്പെടുന്നുണ്ട്. ഞാനപ്പോൾ ഈ കഥാകൃത്തുക്കളുടെ ഒക്കെ കാര്യം ആലോചിക്കുകയായിരുന്നു. അവർ ഓരോ കഥ എഴുതുമ്പോഴും, എത്രത്തോളം മാനസിക വിഷമങ്ങളിലൂടെ ആയിരിക്കും കടന്നുപോവുക. ഞാൻ ഈ പാർട്ട് എഴുതി കഴിഞ്ഞപ്പോൾ വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു. ഇപ്പോഴും എൻറെതായ മാനസികാവസ്ഥയിലേക്ക് തിരിച്ചെത്തിയിട്ടില്ല. ഞാൻ തുടരണമോ വേണ്ടയോ എന്നുള്ള തീരുമാനം നിങ്ങൾക്ക് വിട്ടിരിക്കുകയാണ്. അതുകൊണ്ടാണ് ഞാൻ ഈ പാർട്ട് ഇങ്ങിനെ നിർത്തിയത്. ഇനി തുടർന്ന് എഴുതുമ്പോൾ ഏതു തലത്തിലേക്ക് പോകുമെന്ന് ഒരു നിശ്ചയവുമില്ല. എനിക്ക് കഥയെഴുതി പരിചയമില്ല. അതുകൊണ്ടാണ് ആദ്യ പാർട്ടൊക്കെ ഏന്തിവലിഞ്ഞു പോയത്. നിങ്ങൾക്ക് തീരുമാനിക്കാം ഞാൻ തുടരണോ വേണ്ടയോ എന്ന്.

    1. Dexter 😈😈😈😈

      ദാസൻ സാർ,

      ഒരിക്കലും കഥ പാതിവഴിയിൽ ഉപേക്ഷിക്കരുത് പ്ലീസ്‌ 🙏. തുടരണം 🙏,

      കാമം വന്നില്ലേൽ കൂടി കുഴപ്പമില്ല ഇല്ല കഥയും പോലെ ഇത് നിർത്തിപ്പോകരുത് 🥺
      അവസാനം വരെയും കട്ട സപ്പോർട്ട് ഉണ്ടാകും
      സോ പ്ലീസ് നിർത്തിപ്പൊക്കല്ലേ
      എല്ലാ കഥയുംപോലെ ഈ കഥയ്ക്ക് ഒരു പ്രതേക ഫീൽ ഉണ്ട് അതിന്റെ ആ flowil കൊണ്ടുപോകേണ്ടത് താങ്ങളാണ്

      അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

      With love,
      ….. DEXTER 😈😈😈😈

    2. എന്ത് പറച്ചിലാണ് ഭായി….
      ഇങ്ങള് ഇങ്ങനെ രണ്ട് ദിവസം കൂടി ഇങ്ങനെ ഓരോ യമണ്ടൻ പാർട്ട് തരുന്നതും കാത്തിരിക്കുവാ അപ്പോഴ ഇങ്ങന്നെ പറയുന്നേ ???
      തുടരണോ എന്ന് ഇനി ചോദിക്കരുത് രണ്ട് ദിവസം കഴിഞ്ഞാൽ അടുത്ത പാർട്ട് പ്രേതീക്ഷിച്ചു ലിസ്റ്റ് നോക്കി ഇരിക്കും ❤❤❤

    3. ഒരിക്കലും നിർത്തല്ലേ, അവസാനം രണ്ടു പേരും കല്യാണം കഴിച്ചു സുഖം ആയ് ജീവിക്കുന്ന രീതിയിൽ ഒരു ക്ലൈമാക്സ് ഉണ്ടാക്കാൻ നോക്ക്. കളികൾ കുറവ് ആണേലും ഒരു സീനും ഇല്ല.

  11. Nannayittund waiting nextpart

  12. പാലാക്കാരൻ

    Keep going great job

  13. സൂപ്പർ ആണ് ഇത് സിനിമ ആക്കാം നല്ല കഥയാണ് 👍👍👍👌👌👌👌

  14. കത്തനാർ

    നല്ല കഥ

    തുടരുക bro

  15. Bro sad akkale……
    Onn open ayii samsarikku , verute avale vishamipikkale ……
    Avarude bonding onnudi strong avum❣️.
    Waiting 4 it….💚

  16. Arelum ithinte theme onnu just paranj thaa

  17. ജാങ്കോ

    ബ്രോ ഞാൻ ഈ സൈറ്റിൽ ഒരു കഥ വായിച്ചിരുന്നു
    നായകനും കുടുംബവും ഒരു കല്യാണം കൂടാൻ പോകുന്നു എന്നാൽ ആ കല്യാണം മുടങ്ങുന്നു. നായകൻന്റെ അച്ഛൻന്റെ നിർബന്ധത്തിനു വഴങ്ങി നായകൻ കല്യാണ പെണ്ണിനെ കല്യാണം കഴിക്കുന്നു. നായിക ഒരു പോലീസ് ഓഫീസർ ആണ്. നായകന് ഒരു ഇരട്ട സഹോദരനും ഉണ്ട് ഞാൻ ഈ കഥയുടെ പേര് മറന്നുപോയി അറിയാവുന്നവർ ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരാമോ

  18. പരസ്പരം തുറന്ന് സംസാരിക്കണം എന്നാലേ ah ഒരു വിശ്വാസം നിലനിൽക്കു… വിശ്വാസമാണ് ഒരു ബന്ധത്തിന്റെ അടിത്തറ..അത്രേം ആത്മാർത്ഥമായിട്ട് തന്നെ സ്നേഹിക്കുന്ന കിളിയെ നിരാശയ്ക്കരുത്…കാമം കൊണ്ടുമാത്രമാണ് ഇത്രേം കിളിക്ക് വേണ്ടി ചെയ്തത് എന്ന് പറഞ്ഞാൽ അത് തെറ്റ് ചെയ്തു എന്ന് ചിന്തയില്ല നിന്നും ഉലഭവിച്ചൊരു ദുഷ്ചിന്ത മാത്രമാണ്.. So ഉള്ളില്ലേ കള്ളങ്ങൾ തുറന്ന് പറഞ്ഞു അവളെ മനസ്സ് കൊണ്ടു സ്നേഹിക്കണം…ദാസാ im waitinggg😎😍👌👌

  19. നമ്മൾ മറ്റുള്ളവർ അറിയാതെ അവർക്ക് നല്ലതെന്ന് വെച്ച് ചെയ്യുന്ന ചില കാര്യങ്ങൾ ആയിരിക്കും അവർക്ക് ഏറ്റവും വലിയ സങ്കടങ്ങൾ ഉണ്ടാക്കുക,
    പരസ്പരം മനസ്സ് തുറന്ന് എന്ന് സംസാരിക്കുന്നുവോ അന്ന് മാത്രമേ ഇതിന്ന് ഒരു പരിഹാരം കാണാൻ കഴിയു, അല്ലാതെ ഇപ്പോഴെടുക്കുന്ന ഓരോ തീരുമാനങ്ങളും പ്രായത്തിന്റെ ഓരോ തിളപ്പിൽ പറ്റിപോയ തെറ്റായ തീരുമാനങ്ങൾ ആണെന് മനസ്സിലാക്കുമ്പോൾ ഒരുപാട് വൈകിപ്പോവും.
    സ്നേഹിക്കുന്ന പെണ്ണിനെ എന്ത് കാരണം കൊണ്ടും വിട്ടുകൊടുക്കാതെ സ്നേഹിക്കുക.
    Awesome part ❤️❤️❤️

  20. DoNa ❤MK LoVeR FoR EvEr❤

    Bro ingane kadhapathranyi marumbozhanu arthavathayi ezhuthan kazhiyuka…. valare nannayittundu ithe reethiyil munnottu poku…..

  21. Senti mode akathe engane kondupoyalum santhosham

  22. Bro thudaranam nalla kadha aanu njan kadha varan aayi bhayankara kaathirippayirunnu munpott pokatte avar pranayikkanam. Kalyanam kazhikkanam. Avan enthu avashyathinu aayi avalode pranayam nadicho athe aavashyam parishudha pranayathinte adayalam aayi avaludeyum poorna sammathathode nadakkanam poornamayi support cheyyunnu❤❤

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use