കടിഞ്ഞൂൽ കല്യാണം 3
Kadinjool Kallyanam Part 3 | Author : Kamukan | Previous Part
തന്നിലെ ദുഃഖം കടിച്ചമർത്തി കൊണ്ട് ഹരിനെ നോക്കി കൊണ്ട്. “ഹരിയേട്ടാ സോറി” എന്നെ കൊണ്ട് പറ്റത്തില്ലാ നിങ്ങളെ ഭർത്താവായി കാണാൻ സോറി എന്നും പറഞ്ഞ റിയ ഹരിയെ നോക്കികൊണ്ട് പതിയെ നിദ്രയിലാണ്ടു.
തുടരുന്നു,
പിറ്റേന്ന് രാവിലെ റിയ കണ്ണ് തുറക്കുമ്പോൾ അവിടെ ശ്രീഹരി ഉണ്ട് ആയിരുന്നില്ല.
പതിയെ അവൾ കുളിക്കാൻ വേണ്ടി കേറി. എത്ര വെള്ളം ഒഴിച്ചിട്ടും അവളുടെ മനസ്സ് തണുക്കുന്നില്ലാ.
അവളുടെ മനസ്സിൽ മൊത്തം ദിയ മാത്രം ആയിരുന്നു. എന്ത് എന്നാൽ അവൾയുടെ ഇ അവസ്ഥക് കാരണം അവള് മാത്രം ആയിരുന്നു.
തന്റെ പാതിയെ കാണാൻ ഉള്ള തിടുക്കത്തില്ല അവൻ നേരെ റൂമിയിൽലേക്ക് പോയി.
അവൻ അവിടെ എത്തുമ്പോൾ കുളി കഴിഞ്ഞ റിയ ഇറങ്ങി വരുവാരുന്നു അവള് ഒരു റെഡ് നൈറ്റി ആയിരുന്നു.
അവളുടെ മൂടിയുടെ വെള്ളം തുള്ളി തുള്ളി ആയി ഇറ്റുവിഴുന്നുണ്ടാരുന്നു.
അവൻ പതിയെ അവളുടെ അടുത്തേക് ചെന്ന്.
ശ്രീഹരിയുടെ പതിയെ അടുത്തേക് എത്തി അപ്പോൾ അവൾ ഞട്ടി തിരഞ്ഞു നോക്കി.
: എന്താ ദിയെ ഇങ്ങനെ പേടിക്കുന്നെ.
: അങ്ങനെ ഒന്നും ഇല്ലാ എന്ന് അവൾ പതിയെ പറഞ്ഞു.
ഹരി അവളുടെ അടുത്തേക് എത്തി രണ്ട് കൈകൾ കൊണ്ട് അവളെ തൊട്ടു തൊട്ടില്ലാ എന്ന് രീതിയിൽ പിടിച്ചു.
ഹരി,വരുൺ,റിയ,ദിയ ആകെ കൺഫ്യൂഷനാണല്ലോ?ഏതെങ്കിലും ഒന്നുറപ്പിക്ക് ഭായ്….
കാമുക മാലാഖയുടെ കാമുകൻ ബാക്കി ഭാഗങ്ങൾ എവിടെ? കാത്തിരിക്കുന്നു
Udane varum ❤
നല്ല തീം ആണ്
Thnxu bro❤❤
Ok
Oru 10 പാർട്ട് എഴുതാൻ ഉള്ള കഥ ഉണ്ടല്ലോ ….
Complete akan samyam akum atha pettannu climax akunne
വെയ്റ്റിംഗ് ❤️
❤❤❤
ചെമ്പക ചേലുള്ള ഏട്ടത്തിയമ്മ 😔
Udane varum