Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മൃഗം 12 [Master] 470

Kambi Views 81200

മൃഗം 12
Mrigam Part 12 Crime Thriller Novel | Author : Master

Previous Parts Part 1 | Part 2 | Part 3 | Part 4 | Part 5 | Part 6 | Part 7 | Part 8 | Part 9 | Part 10 | Part 11 |

“ഇതില്‍ എന്തോ ചതിയുണ്ട് പപ്പാ…ഗൌരീകാന്തും മകളും നാട്ടുകാരുടെ മുന്‍പില്‍ നല്ലപിള്ള ചമയാന്‍ ശ്രമിക്കുകയാണ്..വാസുവിനെതിരെ യാതൊരു നിയമനടപടികളും അവര്‍ ആഗ്രഹിക്കുന്നില്ല..അവന്റെ ജീവനുള്ള വില അവര്‍ ഇട്ടുകഴിഞ്ഞു എന്നര്‍ത്ഥം..”

ടിവിയില്‍ ന്യൂസ് കണ്ടുകൊണ്ടിരുന്ന ഡോണയുടെ സ്വരത്തില്‍ ഒരേ സമയം ഭീതിയും അവജ്ഞയും കലര്‍ന്നിരുന്നു.

“അതെ മോളെ..ചാനലുകാരും സ്ത്രീ സംരക്ഷകരും ബഹളമുണ്ടാക്കിയതോടെ അവനെ പോലീസ് അറസ്റ്റ് ചെയ്ത് നിയമനടപടിക്ക് വിധേയനാക്കുമെന്നുള്ളത് അവര്‍ക്ക് ഏറെക്കുറെ ഉറപ്പായി. ഇത്ര സെന്‍സേഷനലായ വിഷയങ്ങളില്‍ പോലീസിനു നിഷ്ക്രിയത്വം പാലിക്കാന്‍ പറ്റില്ലല്ലോ.. അതുമൂലം വാസുവിന് വളരെയധികം മാധ്യമശ്രദ്ധ കിട്ടാനും ജനം എവിടെവച്ച്‌ കണ്ടാലും അവനെ തിരിച്ചറിയുന്ന സാഹചര്യം ഉണ്ടാകാനും കാരണമാകും…. അവരത് ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നു..കാരണം അവനു കൂടുതല്‍ മാധ്യമശ്രദ്ധ കിട്ടിയാല്‍ പിന്നെ അവന്റെ പിന്നാലെ ആകും ചാനലുകാര്‍..പിന്നീട് അവനെതിരെ എത്ര കരുതലോടെ പ്രവര്‍ത്തിച്ചാലും വിരല്‍ തങ്ങള്‍ക്ക് നേരെ മാത്രമേ നീളു എന്ന് ബുദ്ധിമാനായ ഗൌരീകാന്തിന് അറിയാം..അതുകൊണ്ട് തങ്ങള്‍ക്ക് അവനോടു വിരോധമില്ല എന്ന് പരസ്യമായി പറഞ്ഞ് അവനിനി എന്ത് സംഭവിച്ചാലും അതിന്റെ ഉത്തരവാദികള്‍ തങ്ങളായിരിക്കില്ല എന്നൊരു തോന്നല്‍ ഉണ്ടാക്കാനുമുള്ള തന്ത്രമാണ് ഇത്..നമ്മള്‍ വളരെ സൂക്ഷിക്കേണ്ടിയിരിക്കുന്നു..” പുന്നൂസ് ആലോചനയോടെ പറഞ്ഞു.

“അതെ.. സ്വന്തം മകളെ നടുറോഡില്‍ ഇട്ടു തല്ലിയ ആളോട് ഹൃദയ വിശാലത കാണിക്കുന്ന ഒരച്ഛനും മകളും…ഇവരെപ്പോലെ നീചരായ മനുഷ്യര്‍ വേറെ ഇല്ല..ആ അഞ്ജന അഹങ്കാരത്തിന്റെ ആള്‍രൂപം ആണ്….പപ്പാ.എനിക്ക് വാസുവിനെ ഉടന്‍ കാണണം..അവന്റെ ഒരു ഇന്റര്‍വ്യൂ എടുക്കണം…ഒപ്പം അഞ്ജനയുടെ റെക് ലെസ്സ് ഡ്രൈവിംഗ് മൂലം പ്രശ്നങ്ങള്‍ നേരിട്ട ചിലരുടെ ബിറ്റ്സ് ഞാന്‍ എന്റെ പക്കല്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്..അതും കൂടി ചേര്‍ത്ത് ഒരു ഫീച്ചര്‍ നാളെ ഞാന്‍ നല്‍കാന്‍ പോകുകയാണ്…” ഡോണ ആലോചിച്ച് ഉറപ്പിച്ചത് പോലെ പറഞ്ഞു.

“അതുകൊണ്ടുള്ള ഗുണം?”

“അച്ഛാ അയാളെപ്പോലെ അധമനായ ഒരു ക്രിമിനലിന് ഒരു സിമ്പതി ജനമനസില്‍ കിട്ടിക്കൂടാ…അവള്‍ ചെയ്തത് ആദ്യത്തെ തെറ്റല്ല എന്നും ഇതുമൂലം മുന്‍പ് പലര്‍ക്കും ഉണ്ടായിട്ടുള്ള ദുരനുഭവം, കോളജ് വിദ്യാര്‍ഥികളെ തല്ലിച്ചതച്ച സംഭവം തുടങ്ങിയവ ജനം അറിയണം..ഒപ്പം അവര്‍ ഇല്ലാതാക്കാന്‍ ശ്രമിച്ച മാധ്യമശ്രദ്ധ വാസുവിന് ലഭിക്കുകയും വേണം….പപ്പയും വാ..അവനുമായിട്ടുള്ള ഇന്റര്‍വ്യൂ മാത്രം മതി എനിക്ക് ഈ പ്രോഗ്രാം ടെലികാസ്റ്റ് ചെയ്യാന്‍..”

“മോളെ ഇത് തീക്കളി ആണ്…നിനക്കെതിരെ അവര്‍ കുറെക്കൂടെ വേഗത്തില്‍ തിരിയാന്‍ ഇത് കാരണമാകും. വാസു വന്നത് മൂലം ഇപ്പോള്‍ അവരുടെ ശ്രദ്ധ അവന്റെ മേലാണ്..നിന്റെ കാര്യത്തില്‍ അതുകൊണ്ടുതന്നെ അവരല്‍പം സാവകാശം എടുക്കാന്‍ സാധ്യതയുണ്ട്. പക്ഷെ നീയും അവനും ഒരുമിച്ചാണ് എന്നവര്‍ അറിഞ്ഞാല്‍, നിങ്ങള്‍ രണ്ടുപേര്‍ക്ക് എതിരെയും അവര്‍ ശക്തമായി തിരിയും….” പുന്നൂസ് അവളെ ഓര്‍മ്മപ്പെടുത്തി.

“അവര് തിരിയട്ടെ പപ്പാ..അത് നമ്മള്‍ പ്രതീക്ഷിക്കുന്നതാണല്ലോ..വാസു എന്തിനാണ് സ്വന്തം ജീവിതം അപകടപ്പെടുത്തിയത്? എനിക്ക് വേണ്ടിയല്ലേ? അപ്പോള്‍ ഞാന്‍ അവന്റെ പിന്നില്‍ ഒളിക്കുന്നത് മനുഷ്യര്‍ക്ക് ചേര്‍ന്ന പണിയാണോ?” ഡോണ ചോദിച്ചു.

“മോളെ..അതൊക്കെ ശരിതന്നെ..പക്ഷെ സൂക്ഷിക്കനുള്ളത് സൂക്ഷിക്കുകതന്നെ വേണം”

“നാളെ മുംതാസിന്റെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഞാന്‍ ലോകത്തിനു നല്‍കാന്‍ പോകുകയാണ്..ഞാനത് ചെയ്യുന്നുണ്ട് എന്ന് അവര്‍ എപ്പോഴെ അറിഞ്ഞു കഴിഞ്ഞതല്ലേ? എത്ര ഭീഷണി ഫോണ്‍ കോളുകള്‍ പപ്പയ്ക്കും മമ്മിക്കും എനിക്കും അവരില്‍ നിന്നും വന്നു? അതൊക്കെ കേട്ടു ഞാന്‍ പിന്മാറും എന്നൊരു ധാരണ അവര്‍ക്ക് കാണുമായിരിക്കും..എന്നാല്‍ അത് ശരിയല്ല എന്ന് അവന്മാരെ എനിക്ക് അറിയിക്കണം..അത് എത്ര നേരത്തെ ആകുന്നോ അത്ര നല്ലതാണ്..അതുകൊണ്ട്  എന്റെ തീരുമാനത്തിന് മാറ്റമില്ല പപ്പാ..വരൂ..നമുക്ക് വാസുവിനെ കണ്ടിട്ട് വേഗം തിരികെ വരാം”

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

Master

Master

36 Comments

Add a Comment
 1. Maser your story is publishing in “PRAPI” i one Yaser t.p he is publishing in his name..സമ്മതിച്ചു കോടുക്കാൻ പറ്റുന്നില്ല മാസ്റ്ററെ……

  1. if it is not publishing under Master name.. we will do copyright claim..
   dayavayi publishing niruthuka allenkil masterinte peril publish cheyyuka.

   1. Doctor, If you have any objection in publishing it there, you may do the needful; I have given the story to this site and will be the property of this site. I won’t publish it else anywhere or will not use the thread even for another story.

    1. നിങ്ങളുടെ പേരിൽ തന്നെയാണ് മാസ്റ്റർ. ആ സ്റ്റോറി പുറം ചട്ടയിൽ തന്നെ നിങ്ങളുടെ പേര് കൊടുത്തിട്ടുണ്ട് നിങ്ങൾക്കത് പ്രശ്നമാണെങ്കിൽ remove ചെയ്യാം

    2. Master i dont have any objection to publish it anywhere but it should be in master name.

     adichu matti swantham peril post cheyyunnathinodu enikku athirppanu..
     give credit to the orginal author..

     1. ഞാനെന്താ ചെയ്യേണ്ടത് അരുൺ ആനന്ദ് എന്ന പേര് മാറ്റി മാസ്റ്റർ എന്ന് കൊടുക്കണോ

     2. Yasser, you continue it as it is..no issue. Since doctor gave clearance, its alright

     3. Thanks മാസ്റ്റർ can you Contact me on That app

   2. മാസ്റ്ററുടെ പേരിൽ തന്നെയാണ്

  2. Deva where are you man ?

 2. എന്റെ പൊന്നു മാസ്റ്ററെ തോറ്റു പോയിട്ടോ…ലോകത്തിൽ ഒരാളും ഇതുപോലെ ഇത്ര ഭംഗിയായി എഴുതില്ല… ഓഹ് സത്യത്തിൽ കഥ വായിച്ചു കയ്യും കാലും വിറച്ചുപോയി… superbb… കാത്തിരിക്കുന്നു അടുത്തതിനായി…

  1. ചന്ദ്രബിംബമേ, ആക്കിയതല്ലല്ലോ? വെറുതെ മര്യാദയ്ക്ക് നടക്കുന്ന എന്നെ അഹങ്കാരി ആക്കരുത്. ഇപ്പോത്തന്നെ എനിക്ക് അഹങ്കാരം ഒരുപാട് കൂടുതലുണ്ടെന്നാണ് ചില ദുഷ്ടബുദ്ധികള്‍ പറഞ്ഞു പരത്തുന്നത്..

 3. മാസ്റ്റർ പ്ര നിങ്ങൾ ഇട്ട കഥ വായിക്കാൻ കഴിയുന്നില്ല ഒന്ന് Check ചെയ്യാമോ

  1. I didn’t post there. If you want, you may do..no time bro

   1. Thanks master

    1. Yasser, Kindly publish the story in my nick name ‘Master’ as the story is the property of this site. Doctor can take action if published in anyone else’ name

     1. ഞാൻ arun anand എന്നാണ് കൊടുത്തത്

 4. Aarenkilum kuwaitil fahaheel areayil undo ladies aanu vendathu

  1. Ladies ella my friend gents annu ullathu

 5. ക്ലാസ്

 6. എന്റെ പൊന്നോ ഇജ്ജാതി പേജ് കൂട്ടി എഴുതാമായിരുന്നു ????

 7. മാസ്റ്റർ ക്ലാസ്സ്‌. എന്നല്ലാതെ വേറൊരു വിശേഷണം തരനില്ല

 8. Master ക്ലാസ്സ്‌

 9. ഹോ ഇതിനു വേണ്ടി കാത്തിരിക്കുന്ന ഒരു കാത്തിരിപ്പ് ഒരു മൊയിദീനും കാഞ്ചനയും അനുഭവിച്ചിട്ടുണ്ടാവില്ല ,പേജ് വളരെ കുറഞ്ഞു പോയി എന്ന സങ്കടം മാത്രമേ ഉള്ളൂ

   1. Eyuthikayinja story allee pinne enthinaaa pishukkunnath.athum ithreyum valiya story verum 10 page.shame shame

    1. Bro, look at the size of the page; please just don’t count the number of pages only, the page is bigger as compared to other stories

     1. Oru cinema pidichalo mastereey..

 10. ഇത് വരെ ഉള്ള പാർട്ട്‌ രണ്ടു തവണ വായിച്ചു സൂപ്പർ ബാക്കി പാർട്ട്‌ കൂടി ഉടനെ പോസ്റ്റ്‌ ചെയ്യണേ

 11. Master page ottum kurakkaruth Oro ദിവസവും ഓരോ യുഗം പോലെ തള്ളി നീകുവനെ, അടുത്ത പർട്ടിൽ പേജ് കൂടികൊട്ടെനോ പ്രോബ്ലം

 12. Dear Master
  ഒരു rekshayum ഇല്ല എത്ര വായിച്ചാലും thrill അടിക്കുന്നു….
  Kshama നശിച്ചത് കൊണ്ട് backup എടുത്തു ഒരൊറ്റ irippinu മുഴുവനും വായിച്ചു….
  Sorry…. ?

  1. Do you have full story

   1. Ys…
    പക്ഷെ Dr., നിര്‍ദേശം ഉണ്ട് ഷെയർ ചെയ്യാന്‍ പാടില്ല എന്ന്.
    So sorry brother ?

 13. ബ്രോ പേജ് കുറച്ചു അല്ലെ… ഇതുവരെ കലക്കി

  1. അടിപൊളി

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use