Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മൃഗം 23 [Master] 422

Kambi Views 117590

മൃഗം 23
Mrigam Part 23 Crime Thriller Novel | Author : Master

Previous Parts

 

“നടക്കില്ല മുസ്തഫെ, നടക്കില്ല. ആ പെണ്ണിന്റെ അച്ഛനും അമ്മയും ഇവിടെയുണ്ട്. അവരുള്ളപ്പോള്‍ നിങ്ങളീ പറയുന്നവരുടെ കൂടെ ഞാന്‍ എങ്ങനെ അവളെ വിടും. മാത്രമല്ല, ഞങ്ങള്‍ അവളെ വണ്ടിയില്‍ കയറ്റുന്നത് നാട്ടുകാര് കണ്ടതാണ്. അതില്‍ ഒരുത്തന്‍ പാര്‍ട്ടിയുടെ ഏതോ കുണാണ്ടര്‍ ആണ്. നാളെ ഇങ്ങോട്ട് കൊണ്ടുവന്ന പെണ്ണിനെ കാണാനില്ല എന്ന് വന്നാല്‍, എന്റെ ജോലി പോകുമെന്ന് മാത്രമല്ല, ചിലപ്പോള്‍ എന്നെ അവരെല്ലാം കൂടി പടമാക്കും. തല്‍ക്കാലം അവളെ ഞാന്‍ വിട്ടയയ്ക്കുകയാണ്. അവന്മാര്‍ക്ക് അവളെ വേണമെങ്കില്‍ വേറെ വല്ല വഴിയും നോക്കാന്‍ പറ..”
തന്നെ കാണാന്‍ എത്തിയ മുസ്തഫയോട് രഹസ്യമായി സംസാരിക്കുകയായിരുന്നു എസ് ഐ രാമദാസ്.
“സാറ് ആ സമയത്ത് അവിടെ എത്തിയില്ലയിരുന്നെകില്‍ അവര്‍ അവളെ അപ്പോഴേ കൊണ്ടുപോയേനെ. സാറൊന്നു ശ്രമിച്ചു നോക്ക്. കാശ് ഇഷ്ടം പോലെയുള്ള ടീമുകള്‍ ആണ്. മാത്രമല്ല, നാളെ സാറിനും എനിക്കും പല ഗുണങ്ങളും അവരെക്കൊണ്ട് ഉണ്ടാകുകയും ചെയ്യും. സാറ് കേട്ടിട്ടില്ലേ അറേബ്യന്‍ ഡെവിള്‍സ് എന്ന ഗാംഗിനെപ്പറ്റി..അവരാണ് കക്ഷികള്‍. ഇതിപ്പോ മൂന്നാം തവണയാ പെണ്ണ് അവരുടെ കൈയില്‍ നിന്നും വഴുതി പോകുന്നത്” മുസ്തഫ പറഞ്ഞു.
“ഡെവിള്‍സിനെപ്പറ്റി ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷെ ഈ സംഗതി നടക്കത്തില്ല. വല്ല നിവൃത്തീം ഉണ്ടെങ്കില്‍ ഞാന്‍ ചെയ്യത്തില്ലേ?”
“സാറെ ഒരു വക്കീല്‍ കാണാന്‍ വന്നിരിക്കുന്നു” ഒരു പോലീസുകാരന്‍ ഉള്ളിലേക്കെത്തി പറഞ്ഞു.
പൌലോസ് പറഞ്ഞയച്ച വക്കീല്‍ മുഹമ്മദ്‌ അമീര്‍ ഉള്ളിലെക്കെത്തി എസ് ഐയ്ക്ക് ഹസ്തദാനം നല്‍കി. മുസ്തഫ മെല്ലെ യാത്ര പറഞ്ഞു പുറത്തേക്ക് പോയി.
“ഞാന്‍ മുഹമ്മദ്‌ അമീര്‍. നിങ്ങള്‍ കസ്റ്റഡിയില്‍ എടുത്ത പെണ്‍കുട്ടിയെ ജാമ്യത്തില്‍ ഇറക്കാന്‍ വന്നതാണ്‌. എന്റെ വ്യക്തിപരമായ ജാമ്യത്തില്‍ നിങ്ങള്‍ക്ക് അവളെ വിട്ടയയ്ക്കാം” അയാള്‍ പറഞ്ഞു.
“കുട്ടി മൈനര്‍ ആയതുകൊണ്ട് ഞാന്‍ കേസൊന്നും ചാര്‍ജ്ജ് ചെയ്തിട്ടില്ല. പക്ഷെ കുത്തുകൊണ്ട ആരെങ്കിലും മരണപ്പെട്ടാല്‍ സംഗതി മാറും. കുത്തുകൊണ്ടവര്‍ പരാതി തന്നാലും ഞങ്ങള്‍ക്ക് നടപടി എടുക്കേണ്ടി വരും. ഞങ്ങള്‍ പെണ്‍കുട്ടിയുടെ സ്റ്റേറ്റ്മെന്റ് വാങ്ങിയിട്ടുണ്ട്. അവളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ രക്ഷപെടുന്നതിന്റെ ഭാഗമായി നടന്ന ആക്രമണം ആണ് എന്ന് ഞങ്ങള്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ട്. എപ്പോള്‍ ആവശ്യപ്പെട്ടാലും പക്ഷെ അവളിവിടെ ഹാജരാകണം എന്ന് മാത്രം” രാമദാസ് പറഞ്ഞു.

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

Master

Master

24 Comments

Add a Comment
 1. Adipowliiiiii thakarthu

 2. അടിപൊളി മാസ്റ്റർ 2മാതു കഥ ഒന്നു ഉപടറെ ചെയ്തു ദിവ്യയെ ഒരു നല്ല പെണ്ണായി ചിത്രീകരിക്കമാരുന്നു. നിനക്കു അങ്ങിനൊക്കെ പറയാം കഥ എഴുതുന്ന എനിക്കെ ആ വിഷമം അറിയൂ കേട്ടോടാ
  ….മോനെ എന്നു വിളിക്കേണ്ട .കഥ മാസ്സ് ഇജ്ജാതി മാസ്സ് അപ്പോൾ ദിവ്യയെ ഒന്നു നന്നായിരുന്നേൽ ഒരു ആക്ഷൻ ത്രില്ലർ ഫിലിം ആക്കാൻ പറ്റിയ സ്റ്റോറി.

 3. കുറച്ചു കാലം ഒരു യാത്രയിൽ ആയിരുന്നു. ഇപ്പോഴാണ് എല്ലാ കഥകളും വായിച്ചു തുടങ്ങിയത് .. എന്റെ പൊന്നു മാസ്റ്ററെ നമിച്ചു .. വാസു ശരിക്കും ചെകുത്താനോ അതോ മാലാഖയോ? ദിവ്യ വാസുവിനെ സ്വീകരിക്കുമോ അതോ ഈ വൈരാഗ്യ ബുദ്ധി വച്ചുകൊണ്ടിരിക്കുമോ? പോകുന്ന പോക്ക് കണ്ടിട്ട് പൗലോസ് ഭിത്തിയിൽ കയറി ഡോണ വാസുവിന് പണിയാകുമോ?

 4. മാസ്റ്റർ താങ്കൾ വളരെ മനോഹമായാണ് ഓരോ സീനും അവതരിപ്പിക്കുന്നത്. സ്റ്റീൽ വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്. വാസു മരണ മാസ്സ്

 5. ഉഫ് ഇജ്ജാതി മാസ്സ്? ഇതൊരു വെബ് സീരീസ് ആക്കണം

 6. Wow. Super. Oru action movie kanunna anubhavam .waiting for next part..

 7. പ്രകാശ്ബാബു

  ദിവ്യ മനസാക്ഷിയില്ലതാ പെണ്ണ്

 8. സിനിമ കണ്ടിട്ട് കുറെ രോമാഞ്ചം ഉണ്ടായിട്ടുണ്ട്, പക്ഷെ ഒരു കഥ വായിച്ചിട്ട് ഉണ്ടാകുന്നത് ആദ്യായിട്ട, മാസ്റ്ററെ നിങ്ങൾ വേറെ ലെവലാ, ആ അടിയുണ്ടാക്കുന്ന scene ഒരു സിനിമയിൽ എന്നപോലെ കാണാൻ പറ്റുന്നുണ്ടായിരുന്നു

  1. Thank you Rahan..

 9. റോജമോ ച്ചെ രോമാഞ്ചം ഇടിവെട്ട് എന്നൊക്കെ പറഞ്ഞാൽ അതു ഇതാ

 10. ക്ലാസ്സ്???

 11. Super

  Vandi track mari

 12. തങ്കപ്പൻ

  മാസ്റ്ററെ… കിടുക്കാച്ചി പാർട്ട്. വായിച്ചു തീരുന്നതിന് മുമ്പേ ശരീരമാസകലം രോമാഞ്ചം….

 13. ഹാ അന്തസ്സ് എഴുന്നേറ്റു നിൽക്കുന്ന രോമങ്ങള് ഇനി ആരു പറഞ്ഞാൽ കേൾക്കുമോ എന്തോ
  കിടുക്കി മാസ്റ്റർ ഈ ഭാഗവും അടിപൊളി

 14. വല്ലാത്ത ജാതിയാ നിങ്ങൾ

 15. വല്ലാത്ത pahayana നിങ്ങൾ

 16. മാസ്റ്റർ പ്വളിച്ചു

 17. പൊളിച്ചു

 18. Super thakarthu master inium page kootan sremikane

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use