മൃഗം 31 [Master] 502

Kambi Views 88890

മൃഗം 31
Mrigam Part 31 Crime Thriller Novel | Author : Master

Previous Parts

ഡോണ ഉറക്കെയുറക്കെ കരഞ്ഞു. അസാമാന്യ മനക്കരുത്ത് ഉണ്ടായിരുന്ന അവള്‍ ജീവിതത്തില്‍ ഒരിക്കലും ഇങ്ങനെ കരഞ്ഞിട്ടുണ്ടായിരുന്നില്ല. പൌലോസിന്റെയും വാസുവിന്റെയും ഒപ്പം എവര്‍ഗ്രീന്‍ ചാനലിന്റെ കോമ്പൌണ്ടിലെ ഒരു ഒഴിഞ്ഞ കോണില്‍, ഒരു വലിയ മരത്തിന്റെ താഴെ അവളുടെ പഴയ മാരുതി കാറില്‍ തല കുമ്പിട്ട്‌ നിന്നുകൊണ്ടായിരുന്നു അവളുടെ കരച്ചില്‍. കമ്മീഷണര്‍ ഓഫീസില്‍ നിന്നും നേരെ അവളുടെ അടുത്തേക്കാണ് പൌലോസ് എത്തിയത്. സംഭവിച്ച കാര്യങ്ങള്‍ കേട്ടപ്പോള്‍ ഡോണയുടെ നിയന്ത്രണം പൂര്‍ണ്ണമായി നഷ്ടപ്പെട്ടു പോയി. വാസുവിന്റെ അറസ്റ്റ് തടയാന്‍ യാതൊരു മാര്‍ഗ്ഗവും ഇല്ലെന്നുള്ള ആധിയും പൌലോസിനെ അയാള്‍ സസ്പെന്ഡ് ചെയ്തു എന്നുള്ള വാര്‍ത്തയും അവള്‍ക്ക് താങ്ങാന്‍ സാധിക്കുന്നതിനും അപ്പുറമായിരുന്നു. വാസു നിര്‍ന്നിമേഷനായി മാറി നിന്നുകൊണ്ട് അവളെത്തന്നെ നോക്കി.
“വാസൂ..നിന്റെ അറസ്റ്റ് ഇന്നുതന്നെ ഉണ്ടാകും. അയാള്‍ അത് തീരുമാനിച്ച് ഉറപ്പിച്ചിരിക്കുകയാണ്. ഞാന്‍ നല്‍കിയ വിഷ്വല്‍സ് പോലും വിശ്വസിക്കാനോ സ്വീകരിക്കാനോ അയാള്‍ തയാറായില്ല.. പിന്നെ അയാളോട് ഇനി എന്ത് പറയാന്‍? ഡെവിള്‍സിന് വേണ്ടി നിന്നെ കുരുക്കിലാക്കുക എന്ന അജണ്ട അയാള്‍ നടപ്പിലാക്കുകയാണ്. പക്ഷെ നീ വിഷമിക്കരുത്..ഞാന്‍ നിന്റെ നിരപരാധിത്വം തെളിയിക്കും. അതിനു വേണ്ട എല്ലാ തെളിവുകളും എന്റെയും ഡോണയുടെയും പക്കലുണ്ട്..ഇനി വേണ്ടത്, ദ്വിവേദി എന്ന കൊലയാളിയ ആണ്. അവനീ ഭൂമുഖത്തിന്റെ ഏതു ഭാഗത്ത് ഉണ്ടായാലും, അവനെ ഞാന്‍ ഇവിടെ എത്തിക്കും. ഇനി എന്റെ ലക്ഷ്യവും അത് മാത്രമാണ്”
ഡോണയെ കരയാന്‍ വിട്ടുകൊണ്ട് വാസുവിന്റെ അരികില്‍ എത്തിയ പൌലോസ് പറഞ്ഞു.
“എനിക്ക് പേടിയില്ല സര്‍..പക്ഷെ സാറും ഞാനും പോയാല്‍ ഡോണ തനിച്ചാകും..അതാണ്‌ എന്റെ വിഷമം..” വാസു കരഞ്ഞുകൊണ്ടിരുന്ന ഡോണയെ നോക്കി പറഞ്ഞു.

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

Master

Master

Master

21 Comments

Add a Comment
  1. Avatar

    ഇതിന്റെ ബാക്കി കൂടെ ഒന്ന് ഇടൂ അം

  2. എവിടെ കാണുന്നില്ല ഇന്ന് വെള്ളി

  3. Ithil oru kadha ezhuthanayi entha cheyyendathu
    Enikku ariyilla
    Arenkilum onnu paranju tharumo
    Phonil type cheyya

  4. അടിപ്പൊളി ആദ്യായിട്ടാ ഇങ്ങനൊരു കഥ ഇവിടെ വായിക്കുന്നത് ?കട്ട വെയ്റ്റിങ് for next part.

  5. Avatar

    ഈ ഒരു കഥക്ക് വേണ്ടിയാണ് ഞാൻ പലപ്പോഴും വൈറ്റ് ചെയ്യാറ് ??
    സംഭവം കിടുക്കി ??????

  6. ആശാനേ അപ്പോ ക്ലൈമാക്സ് ചേഞ്ച് വരുത്തില്ല ??????

    1. ഇല്ല. അതിന്റെ കാരണം ഒന്ന് സമയക്കുറവ് തന്നെ. രണ്ട്, അങ്ങനെയൊരു ക്ലൈമാക്സ് പലരും ആഗ്രഹിക്കുന്നുണ്ടാകില്ല. സംഗതി എന്താണ് എന്ന് ഞാന്‍ എഴുതുന്നതാണ്.

  7. മാസ്റ്ററെ ഓപ്പോൾ അടുത്ത സസ്പെന്സില് കൊണ്ട് നിർത്തി. ഏതായാലും സൂപ്പർ കഥ

    ഹാപ്പി ക്രിസ്മസ് , ഹാപ്പി ന്യൂയെർ

    1. ക്രിസ്മസ് പുതുവത്സര ആശംസകള്‍ ഉണ്ണീസ്

  8. ഇപ്പൊ പേജ്കളുടെ എണ്ണം കൊറയുനുണ്ടോ എന്നൊരു സംശയം???????
    ഈ part-ഉം അടിപൊളി

  9. മൃഗം പഴയതു ഒരു സ്വത്വം ഉള്ളതായിരുന്നു
    ഇതിപ്പോ കുറെയേറെ സിനിമയിൽ നിന്നുള്ള ചെറു ചെറു പാർട്ടൊക്കെ തള്ളിക്കയറ്റി അതിന്റെ ഒരു സുഖം പോയി

    സത്യസന്ധമായി ഒരു വായനക്കാരൻ എന്ന നിലയിൽ അഭിപ്രായം രേഖപ്പെടുത്തിയതാണ് താങ്കളെ മുറിവേൽപ്പിക്കില്ലെന്നു വിശ്വസിക്കുന്നു

    1. ശെരിയാണ് താങ്കള്‍ പറഞ്ഞത്.

      പഴയ മൃഗവും ഇപ്പോഴെത്തെ മൃഗവും തമ്മിലുള്ള വ്യത്യാസം എവിടെയൊക്കെയാണെന്ന് എനിക്ക് തിരിച്ചറിയാന്‍ ആകുന്നില്ല. പക്ഷെ മൊത്തത്തില്‍ എന്തോ ഒരു സുഖമില്ലായ്ക ഉണ്ട്.

    2. ആശാനെ, ഞാന്‍ ഒന്നും മാറ്റിയില്ല. ഒരു അക്ഷരം പോലും. തുടക്കത്തിലുണ്ടായിരുന്ന കമ്പി മാത്രമാണ് നീക്കിയത്. നീക്കിയതല്ലാതെ ഒന്നും കൂട്ടിയിട്ടില്ല. മുന്‍പ് വായിച്ചത് കഥയെപ്പറ്റി ഒന്നും അറിയാതെ ആയിരുന്നതുകൊണ്ട് അന്നുണ്ടായിരുന്ന ത്രില്‍ രണ്ടാമത് വായിക്കുമ്പോള്‍ കിട്ടുന്നില്ല എന്നതാണ് രണ്ടാം വായനയില്‍ സംഭവിക്കുന്നത്. രണ്ടാമത് ഇടുന്നതായിട്ടും താങ്കളും മറ്റു പലരും ഇത് വായിക്കുന്നത് എന്നെ സംബന്ധിച്ച് വളരെ സന്തോഷം നല്‍കുന്ന കാര്യമാണ്.

      മാറ്റം ക്ലൈമാക്സില്‍ മാത്രമാണ് ഞാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ ചില തിരക്കുകള്‍ മൂലം അതും നടക്കില്ല. എന്നാലും എന്തായിരുന്നു ഞാന്‍ ഉദ്ദേശിച്ചിരുന്ന ക്ലൈമാക്സ് എന്നത് ഇത്തവണ നോവല്‍ പൂര്‍ണ്ണമായ ശേഷം എഴുതുന്നതാണ്. അപ്പൊ നന്ദി ആശാനെ

  10. മാസ്റ്റർ ????????????

  11. Stylayittund..but pege kuranjupoyennoru parathiyund.suuuper.

    BheeM sR

    1. അപ്പൊ റാംജിറാവു കമ്മട്ടമാണ് ല്ലേ? നന്ദി അഭി

  12. Avatar

    ഇത്തവണ ഞാനാണ് ആദ്യം കണ്ടത് മാസ്റ്റർജി????

    1. ഹെന്റമ്മോ..ഇങ്ങള് ഇപ്പയും ഉണ്ടോ? റാംജിറാവുജീ.. പുതിയ കിഡ്നാപ്പിംഗ് വല്ലതും അജണ്ടയിലുണ്ടോ?

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2019 | Contact us Skype : dr.kambikuttan | Terms of Use