Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

സൂര്യനെ പ്രണയിച്ചവൾ 24 [Smitha] [Climax] 252

Kambi Views 32043

സൂര്യനെ പ്രണയിച്ചവൾ 24

Sooryane Pranayichaval Part 24 | Author : Smitha | Previous Parts

 

 

സൂര്യനെ പ്രണയിച്ചവള്‍ – അവസാന അദ്ധ്യായം.

ഷബ്നത്തിന്‍റെ പിന്‍ഭാഗം കടും ചുവപ്പില്‍ കുതിര്‍ന്നിരുന്നു… ധരിച്ചിരുന്ന ടോപ്പ് രക്തത്തില്‍ കുതിര്‍ന്ന്, നിലത്തേക്ക് രകതമിറ്റ് വീഴുന്നു…. കാടിന്‍റെ മായികമായ ദൃശ്യസാമീപ്യത്തില്‍, വെയിലും വലിയ നിഴലുകളും ഇഴപിരിയുന്ന നേരം ആ രംഗം ഭീദിതമായിരുന്നു.

 

“മോളെ….”

 

അസഹ്യമായ ദൈന്യതയോടെ ജോയല്‍ ഷബ്നത്തിന്‍റെ നേരെ കുതിച്ചു. ഒപ്പം ഗായത്രിയും, രാകേഷും. അവള്‍ക്കഭിമുഖമായി, കുനിഞ്ഞിരുന്ന് ജോയല്‍ അവളുടെ മുഖത്തേക്ക് നോക്കി. “എന്തായിത്? എന്താ പറ്റിയെ? ആരാ ഇത്?”

 

“അവരെന്നെ…”

ഷബ്നം കിതച്ചു.

“സാറിന്‍റെ ആള്‍ക്കാര്….”

ഷബ്നം രാകേഷിനെ നോക്കി.

“ഷൂട്ട്‌ ചെയ്തു…എനിക്ക്….”

ഗായത്രിയുടെ മുഖത്ത് കണ്ണുനീര്‍ ചാലുകള്‍ നിറഞ്ഞു.

“ജോ…!”

 

അതിദയനീയ സ്വരത്തില്‍ ഗായത്രി വിളിച്ചു.

 

“ഇപ്പം തന്നെ കുട്ടിയെ ഹോസ്പ്പിറ്റലൈസ് ചെയ്യണം….ഉടനെ!!”

“വേണ്ട!”

കിടന്നുകൊണ്ട് തന്നെ ഷബ്നം കയ്യുയര്‍ത്തി വിലക്കി.

“ഞാന്‍ ഹോസ്പ്പിറ്റല്‍ വരെയത്തില്ല….”

“എങ്ങനെയെങ്കിലും ഹോസ്പ്പിറ്റലൈസ് ചെയ്തെ പറ്റൂ…”

രാകേഷും അഭിപ്രായപ്പെട്ടു.

“ചേച്ചീ….”

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

𝕾𝖒𝖎𝖙𝖍𝖆

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

68 Comments

Add a Comment
 1. 👑സിംഹരാജൻ

  സ്മിത ❤️🖤,

  ഇത്രയും ന്നായി അവസാന ഭാഗം എനിക്ക് ഇഷ്ടപ്പെട്ട തലങ്ങളിലേക്ക് ഹാപ്പി എൻഡിങ് ആകുമെന്ന് സവപ്നത്തിൽ പോലും ഞാൻ വിചാരിച്ചില്ല!!!

  ഇങ്ങനൊക്കെ എങ്ങനെ കഥ അതിന്റെ മർമ്മരത്തിൽ തൊട്ട് എഴുതി ഫലിപ്പിക്കാൻ കഴിയും എന്നതിന്റെ ഉത്തമ ഉദാഹരണം ആണിവിടെ,,, വെറും tmt തൊടാതെ ഓരോ
  പ്രണയത്തിന്റെ അണുവിലും ആരെയും ത്രസിപ്പിക്കാൻ കെൽപ്പുള്ള വരികളിൽ പിടിച്ചിരുത്തിക്കളഞ്ഞു!!!!

  ഇതുപോലെ മനോഹരമായ കഥകൾ വളരേ അപൂർവമാണ്!!!

  ഈ കഥ വായിച്ച സമയം മുതൽ ഒരു തരാം ഭ്രാന്താണ് അടുത്ത ഭാഗത്തിനായി,,, ഞാൻ പലരോടും പറഞ്ഞിട്ടുമുണ്ട് ആളെ അറിയാം എങ്കിൽ അതിന്റെ ബാക്കി ഭാഗം കൂടെ എളുപ്പം എഴുതാമോ എന്ന് ചോദിക്കാൻ…. തിരക്കുകളെ ഭയന്നാണ് ഇങ്ങനെ മനസ്സ് കടുംപിടുത്തം പിടിച്ചതും… അല്പം വൈകി ആണെങ്കിൽ കൂടി കുറച്ച് ഭാഗങ്ങൾ ഒരുമിച്ചു വായിച്ചു നിർവൃതി ആകാൻ കഴിഞ്ഞു!!!!

  ഇത്രയും നല്ല ഒരു കഥ തന്നതിൽ വളരെ നന്ദി,,,,,

  ഇതുപോലെ ഒരു സൃഷ്ടി അടുത്ത് തന്നെ ആ തൂലികക്ക് മായാജാലം കാണിക്കാൻ സാധിക്കും എന്ന് പ്രതീക്ഷയോടെ കാത്തിരിക്കും…

  ❤️🖤❤️🖤

 2. കിടിലൻ കഥ തന്നെ….

 3. 23 മത്തെ part കാണുന്നില്ല… ക്ലൈമാക്സ്‌ നു തൊട്ടു മുന്പിലെ. 22 കഴിഞ്ഞാൽ 24 ഉള്ളു… ഒന്നും കൂടി അപ്‌ലോഡ് ചെയ്യണം..

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use