Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

❣️ The Unique Man 4 ❣️ [DK] 680

Kambi Views 67259

ഹായ് I am DK❣️….. ഞാൻ ആദ്യമായാണ് ഒരു കഥ എഴുതുന്നത്….. ഈ കഥയിൽ പലയിടത്തും പല കഥകളിലും കണ്ട പേരുകൾ കാണാം……
തെറ്റുകൾ ഉണ്ടാവാം ഷമിക്കണം……
പിന്നെ അക്ഷരതെറ്റും ഉണ്ടാവാം…..
🤗🤗🤗🤗ക്ഷമിക്കണം……
ഇവിടെ പറയുന്ന സ്ഥാപനങ്ങൾ പലതും സാങ്കൽപികമാണ്…..
ഈ കഥയും….
തുടരുകയാണ്😖😖😖😖😇😇😇

 ❣️The Unique Man 3❣️

Author : DK | Previous Parts

അവർ നടന്ന് കാർത്തികയുടെയും മറ്റും അടുത്ത് എത്തി……

രാഹുൽ കാർത്തികയോടും കുട്ടരോടുമായി…..

രാഹുൽ: ഒന്ന് നിന്നെ…… എങ്ങോട്ടോ എല്ലാരും കുടി……

കാർത്തിക: അത് നിന്നെ ധരിപ്പിക്കെണ്ട ആവശ്യകത ഇല്ല……

രാഹുൽ: നീ ആരെയോ കെട്ടിപിടിച്ചെന്നോ……. ഉമ്മ വച്ചെന്നോ ഒക്കെ കേട്ടല്ലോ…….. സത്യം ആണോ…..

കാർത്തിക: അതെ…. എന്താ വല്ല കുഴപ്പം ഉണ്ടോ…….

രാഹുൽ: ഹോ നിനക്ക് ഈ കാട്ടുവാസികളെയും പിച്ചക്കാരെയും ഒക്കെ ആണല്ലെ താല്പര്യം…..

കാർത്തിക: കാട്ടുവാസി ആയാലും പിച്ചകാരൻ അയിരുന്നാലും മനസ്സു നന്നായാൽ മതി…..

രാഹുൽ: എന്താ നമ്മളെ ഒന്നും പറ്റില്ലെ നിനക്ക്……

കാർത്തിക: അപ്പൻ്റെ കാശ്ശിൻ്റെ ഹുങ്കിൽ ദൂർത്ത് നടക്കുന്ന നീ ഒക്കെ പുരുക്ഷ ജന്മത്തിന് തന്നെ അപമാനം ആണ്…….

ഈ സമയം മറ്റ് കുട്ടികൾ എല്ലാം അവിടെ ഒത്ത് കൂടിയിരുന്നു……

രാഹുൽ ചുറ്റും നോക്കി എല്ലാരും ഒരു പരിഹാസ്സ ചിരിയോടെ അവനെ തന്നെ നോക്കുന്നു……

രാഹുൽ: ഏടീ നായിൻ്റെ മോളെ……..

എന്ന് വിളിച്ചു കൊണ്ട് അവളടെ കരണം ലക്ഷ്യം ആക്കി അടിച്ചു….
എന്നാൽ അത് അവളുടെ മുഖത്ത് പതിയുന്നതിനു മുമ്പ് അവളുടെ പിന്നിൽ നിന്നു ഒരു കൈകളാൽ അത് തടയപ്പെട്ടു…….

പിന്നിട് എന്താ നടന്നത് എന്ന് അവനു മനസ്സിലായില്ല…

ചെവിയിൽ ഒരു മൂളൽ മാത്രം…. തല ഒക്കെ വച്ച് പിരി പിരുപ്പ് മാത്രം….

എങ്ങനെ ആണ് താൻ നിലത്ത് വീണത് എന്ന് ഒന്നും മനസ്സിലാവാതെ അവൻ നിലത്ത് കിടന്ന് തപ്പി തടഞ്ഞു…..

ചുറ്റും നിന്നവർ എല്ലാം അത്ഭുതത്തോടെയാണ് ആ കാഴ്ച കണ്ട് നിന്നത്…______________________________________________________

തുടരുന്നു……..

രാഹുൽ അടി കൊണ്ട് വീണത് അല്ല എല്ലാരെയും അത്ഭുതപ്പെടുത്തിയത്……
അടി കൊടുത്ത ആളെ കണ്ടാണ് എല്ലാരും അത്ഭുതപ്പെട്ടത്…..

നിലത്ത് വീണു കിടന്ന രാഹുൽ പതിയെ തല ഉയർത്തി നോക്കിയപ്പോൾ കാണുന്നത് കാർത്തികയുടെ മുന്നിൽ നില്ക്കുന്ന ദേവുനെയിണ്…..

പുഞ്ചിരിയും വാത്സല്യവും തേജസ്സും നിറഞ്ഞു നിന്നിരുന്ന ആ മുഖത്ത് അപ്പോൾ കാണാൻ കഴിഞ്ഞ ക്രോതം മാത്രം ആയിരുന്നു……..

സാക്ഷാൽ കാളി നില്ക്കുന്നത് പോലെ ക്രോതത്താൽ വെട്ടി വിറക്കുകയായിരുന്നു അവൾ…….

അപ്പോളെക്കും അവൻ്റെ കുട്ടാളികൾ വന്ന് അവനെ പിടിച്ച് എഴുന്നേൽപ്പിച്ചു……

അവൻ അവരെ താങ്ങി എണിറ്റിട്ടു ദേവുനെ ദേഷ്യത്തോടെ നോക്കി……..

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

DK

68 Comments

Add a Comment
 1. Enikku 5 the Oru exam unde pettennu vannatha so athu kazhinje story kanu…..ippol 17 page ezhuthi vachittunde

  Teaser

  രാഗവൻ: അവൻ്റെ പേര് സുര്യനാരയണവർമ്മ ചെറി എന്നാണ് എല്ലാരും വിളിക്കുന്നത്

  രാധിക: കൊള്ളാം നല്ല പേര് സുര്യനാരയണവർമ്മ……

  രാഗ വൻ: അവൻ വരുന്നത് തടാക വനത്തിൽ നിന്ന് ആണെന്നാണ്…….

  ദേവൻ: തടാക വനമോ അത് വളരെ ഭീകരമായ കാട് അല്ലെ……
  അവിടെ ഇല്ലാത്തവന്യ ജീവികൾ ഇല്ല……. ഇപ്പോൾ വംശനാശം
  സംഭവിച്ചു ഇല്ലാതായി എന്ന് കരുതപ്പെടുന്ന ജീവികൾ വരെ അതിൽ ഉണ്ട് എന്നാ പറയപ്പെടുന്നത്……

  പിന്നെ പുറത്ത് നിന്നും അവിടെക്ക് ആർക്കും തന്നെ പ്രവേശനം ഇല്ലത്ത സ്ഥലം…….

  വളരെ അധികം നികുഡതകളും രഹസ്യങ്ങളും നിറഞ്ഞ സ്ഥലമാണ് അത്……

  അവിടെ പണ്ട് രാജാക്കന്മാരുടെ യുദ്ധ സമയത്ത് തങ്ങളുടെ നിധികളിൽ പത്തിൽ മൂന്ന് ഭാഗം സുഷിച്ചിരിക്കുന്നത് അവിടെയാണെന്നാണ് വിശ്വാസം……

  ഈ നിധി കരസ്ഥമാക്കാനായി വളരെയധികം ആളുകൾ ശ്രമിച്ചിട്ടുണ്ട് എന്നാൽ ആർക്കും അത് കണ്ടെത്താനായില്ലെന്ന് മാത്രം അല്ല അവർ ആരും ജീവനോടെ തിരികേ വന്നിട്ടും ഇല്ല……..

  ആരെങ്കിലും അതിക്രമിച്ച് അവിടെക്ക് പ്രവേശിച്ചാൽ വന്യജീവികളാലും ഇഴ ജന്തുക്കളാലും മരണം നിശ്ശയം……..

  സർക്കാർ പോലും കൈകടത്താത്ത സ്ഥലം………

  ദേവൻ പറഞ്ഞ് നിറുത്തി…….

  എല്ലാവരും ദേവനെ കണ്ണും മിഴിച്ചു നോക്കീ ഇരിക്കുന്നു……

  രാധിക: നിങ്ങൾ ഇതൊക്കെ എങ്ങനെ അറിഞ്ഞു മനുഷ്യ……

  ദേവൻ: വല്ലപ്പോളും വായിക്കുന്നത് നല്ലതാ ഈ തടാക വനത്തേപ്പറ്റി ഒരു ബുക്ക് വരെ നിലവിൽ ഉണ്ട്…..

  രേവതി: ഹോ ഇതൊക്കെ കേൾക്കുമ്പോൾ അത്ഭുതവും പേടിയും എല്ലാം തോന്നുന്നു…….എന്നാൽ വിശ്വാസിക്കാനും തോന്നുന്നില്ല…….
  ആ കുട്ടിയെ എനിക്ക് ഒന്ന് കാണണം എന്നിട്ട് ചോദിക്കണം ഇതോക്കെ ഉള്ളതാണോ എന്ന്…….

  രിധിക: അതെ എനിക്കി മനുഷ്യ പറയുന്നത് വിശ്വാസം ഇല്ല…… ആ കുട്ടിയോട് ചോദിക്കണം

  രേവതി: രാഗവേട്ടാ ബാക്കി പറ ആ കുട്ടിയെക്കുറിച്ച്…….

  രാഗവൻ: അവനു സ്വന്തം എന്നോ ബന്ധം എന്നോ പറയാൻ ആരും ഇല്ല എന്നാണ് പറഞ്ഞത്…….

  അത് എല്ലാവരെ നന്നായി വിഷമിപ്പിച്ചു….

  രാഗവൻ: പാവം കുട്ടിയാണ്…..
  പക്ഷേ അവനിൽ എന്തെല്ലാമോ നിഗുഢതകൾ ഒളിഞ്ഞിരുപ്പുണ്ട് ഞാൻ അത് ഇന്ന് എൻ്റെ കണ്ണു കൊണ്ട് കണ്ടതാണ്……
  ഒരു സാധാരണ മനുഷ്യനു ചെയ്യാൻ പ്രാധിക്കാത്ത കാര്യമാണ് ഇന്ന് അവൻ ചെയ്യിത്…….

 2. nxt partinayi katta w8ing😍😍😍😍😍😍

 3. Next part eppa varum.waiting for it

  1. Bro jobimte kurachu kariyamayi nadakkuva kurachu time avu!

 4. Oru rakshayumilla bro super😍😍❤️
  Adutha part pettenn idanee..

 5. ബ്രോ കിടു

 6. Pwolichu എന്ന് പറഞ്ഞാ കുറഞ്ഞ് പോകും
  2 പ്രാവിശ്യം വായിച്ചു….
  Next part????

  1. Thanks broooo🥰🥰🥰

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use