Search Results for – "സ്വന്തം അമ്മായിയമ്മ"

?ഭാര്യയുടെ സ്വന്തം ഭർത്തു ?( demon king dk) 1924

നിറവയറുമായി സോഫയിൽ കാലും നീട്ടി വച്ച് വിശ്രമിക്കുന്ന ഭദ്രമ്മക്ക് മനസ്സിൽ ഒരേ ഒരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു……. തന്റെ ഭർത്താവ് വരുമോ ഇല്ലയോ എന്ന ചിന്ത….. കഴിഞ്ഞ തവണ വിളിച്ചപ്പോൾ ഉറപ്പായും ലീവ് ലഭിക്കും എന്നാണ് അയാൾ അറിയിച്ചിരുന്നത്….. എന്നാൽ ഇന്നത്തെ ദിവസം അയാൾ വിളിച്ചിട്ടുമില്ല…… ഭദ്രക്ക് ആകെ ടെൻഷനും വേവലാതിയും ആയി വിരലിൽ അവശേഷിച്ച അവസാന നഖ കഷ്ണവും കടിച്ചു തുപ്പി ….. അവൾ വേഗം  ഫോൺ എടുത്ത് തന്റെ ഭർത്താവിന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു….. […]

തേടി വന്ന പ്രണയം 3 [പ്രണയരാജ] 298

തേടി വന്ന പ്രണയം 3   അതോർക്കും തോറും ഇഷാനികയ്ക്ക് ഭ്രാന്തു പിടിക്കുന്നുണ്ടായിരുന്നു. നോ…… അവൾ അലറി വിളിച്ചു. അതു കേട്ടതും ഇഷാനികയുടെ അച്ഛൻ അവർക്കരികിലേക്കു ചെന്നു. മോളെ എന്താ… എന്താ… ഇത്. എനിക്ക് സഹിക്കുന്നില്ല അച്ഛ, ഞാൻ വേണ്ട എന്നു പറഞ്ഞു വലിച്ചെറിഞ്ഞ വെറുമൊരു വെയ്സ്റ്റ് ആ അവന് ഇന്നെന്നെക്കാൾ കൂടുതൽ വില , ഞാൻ ഇതെങ്ങനെ സഹിക്കും അച്ഛൻ പറ മോളെ നീ …. എനിക്കൊന്നും കേക്കണ്ട , അതും പറഞ്ഞു കൊണ്ട് അവൾ […]

ദി സൂപ്പർഹീറോ 2 [Santa] 157

ദി സൂപ്പർഹീറോ 2 Author : Santa ഏവരും ഞെട്ടി കടയുടെ മുൻപിലേക്ക് നോക്കി.കുഞ്ഞുമോനും സുജീവും ഞെട്ടി എഴുന്നേറ്റു നിന്നു  ഒരുമിച്ചു പറഞ്ഞു.          “അച്ചായൻ”   ചവിട്ട്കൊണ്ട് മുൻപിലെ ബെഞ്ചിലേക്ക് വീണ സേവി താഴെ വേദന കൊണ്ട് പുളഞ്ഞു.ആ വേദനയിലും അയാൾ പതിയെ നിലത്തുകിടന്നുകൊണ്ടുതന്നെ തിരിഞ്ഞു.അയാളുടെ ചുണ്ടിൽ വിരലുകൾ മുട്ടിച്ചു. ആ വിരലുകളിൽ പറ്റിയ രക്തം അയാളെ ചൊടിപ്പിച്ചു. ആ വേദനയെല്ലാം മറന്ന് അയാൾ ഞൊടിയിടെ എഴുന്നേറ്റതും അയാളുടെ കവിളത്ത് വീണ്ടും ഒരു കരം പതിഞ്ഞതും […]

⚔️ദേവാസുരൻ⚒️s2 ep 17-18 2728

ദേവാസുരൻ Ep 17 ഇത് പലരും വായിച്ച ഭാഗം തന്നെയാണ്…. ഈ സൈറ്റിൽ മാത്രം വായിക്കുന്നവർ വായിക്കാൻ സാധ്യത ഇല്ല     ‘”” അത് ഉണ്ടല്ലോ…… ആദ്യമൊക്കെ ഏട്ടനെ കാണുന്നത് തന്നെ കലി ആയിരുന്നു….. ഇപ്പൊ നാണവും…… എന്താ ഇതിന്റെ ഗൂഡൻസ്…. എന്റെ ചേച്ചി പെണ്ണിന് ഇതെന്ത് പറ്റി…… വായെടുത്താൽ കൊലയാളി കൊലയാളി എന്ന് മാത്രം വിളിക്കുന്ന ചേച്ചി ഇപ്പൊ അദ്ദേഹം ഏട്ടൻ എന്നൊക്കെ വിളിക്കുന്നു…. ഇങ്ങനെ ഒരു മാറ്റം വരാൻ എന്താ ഇപ്പൊ സംഭവിച്ചത്……’”” […]

എൽസ്റ്റിന 2[Hope] 127

എൽസ്റ്റിന 2 Author :Hope അഭിപ്രായങ്ങളറിഞ്ഞാലേ മുന്നോട്ടു പോവാൻ സാധിക്കു അതുകൊണ്ട് മോശമാണെങ്കിലും നല്ലതാണെങ്കിലും അഭിപ്രായം പറയുക…. പിന്നെ ലാഗുണ്ടാവും….   _________________________         ?അലയാഴി ഈ മനസ്സിൽ നിറമേകി നീങ്ങുകയായി ഈ യാത്ര നേരം നാളുകളും രാവുകളും…. സായാഹ്നമേഘങ്ങളിൽ ചായങ്ങളെഴുതുകയായി നീയന്നു മെല്ലെ ഓർമകളായി ഓർമ്മകളായി…….?   കൃഷി നിർത്തിയതിലേക്കു വെള്ളവുംമതിനനുബന്ധ ജലസസ്യങ്ങളും വന്നു കേറി മൊത്തമലമ്പായി കിടക്കുന്നൊരു പാടവരമ്പിലെ തെങ്ങിന്റെ മൂട്ടിലിരുന്നു വിളഞ്ഞ തേങ്ങകളെ നോക്കി സങ്കടപെട്ടിരുന്നു ഡിപ്രെഷൻ പാട്ടുകൾ […]

എൽസ്റ്റിന [Hope] 392

എൽസ്റ്റിന Author :Hope അഭിപ്രായങ്ങളറിഞ്ഞാലേ മുന്നോട്ടു പോവാൻ സാധിക്കു അതുകൊണ്ട് മോശമാണെങ്കിലും നല്ലതാണെങ്കിലും അഭിപ്രായം പറയുക…. പിന്നെ ലാഗുണ്ടാവും….   _________________________         ?അലയാഴി ഈ മനസ്സിൽ നിറമേകി നീങ്ങുകയായി ഈ യാത്ര നേരം നാളുകളും രാവുകളും…. സായാഹ്നമേഘങ്ങളിൽ ചായങ്ങളെഴുതുകയായി നീയന്നു മെല്ലെ ഓർമകളായി ഓർമ്മകളായി…….?   കൃഷി നിർത്തിയതിലേക്കു വെള്ളവുംമതിനനുബന്ധ ജലസസ്യങ്ങളും വന്നു കേറി മൊത്തമലമ്പായി കിടക്കുന്നൊരു പാടവരമ്പിലെ തെങ്ങിന്റെ മൂട്ടിലിരുന്നു വിളഞ്ഞ തേങ്ങകളെ നോക്കി സങ്കടപെട്ടിരുന്നു ഡിപ്രെഷൻ പാട്ടുകൾ കേക്കുവാരുന്നു […]

⚔️ദേവാസുരൻ⚒️ s2 ep16(Demon king dk) 2996

വൈകിയതിൽ ആദ്യമേ സോറി ചോദിക്കുന്നു…. സ്ഥിരം വലിയ പാർട്ട് അല്ല…. 10k മാത്രേ ഉള്ളു…. അടുത്ത പാർട്ട് ഉടനെ കാണും…. ഇനി ഓരോന്നും 10k വച്ചു തരാം….. ??   സ്നേഹം….    

⚔️ദേവാസുരൻ⚒️s2 ep15(demon king-dk) 2947

‏ Demon king presents   ദേവാസുരൻ   ഭാഗം 2 ep15  Previous Part         ഈ part ശരിക്കും ep 14 ന്റെ ഓപ്പം വരേണ്ടതാണ്… നിങ്ങൾ തിരക്ക് കാണിച്ചോണ്ടാ അത് പെട്ടെന്ന് തന്നെ….. അത് എന്തായാലും നല്ല തീരുമാനം ആയിരുന്നു…..   കാരണം എന്റെ പൊന്ന് മച്ചാന്മാരെ 30k യുടെ അടുത്തുണ്ട് ?. എഴുതി എഴുതി ഞാനിത് എങ്ങോട്ടാണോ എന്തോ…. ?   പതിവ് പോലെ  ഈ സമയവും […]

?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 5 ?[ADM] 1431

?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 5 ? Author : ADM   PREVIOUS PARTS   മുകളിലത്തെ ?കൊടുക്കാൻ മറക്കല്ലെട്ടോ……മിനിഞ്ഞാന്ന് ഞാൻ അപ്‌ലോഡ് ചെയ്തത് വായിച്ചവർ ഉണ്ടെങ്കിൽ ……വീണ്ടും വായിക്കാൻ താല്പര്യം ഇല്ലാത്തവരുണ്ടെങ്കിൽ നേരെ ക്ലൈമാക്സിലോട്ട് വിട്ടോ……..ഒന്നും പ്രതീക്ഷിക്കാതെ അല്ല…എന്തേലും പ്രതീക്ഷിച്ചു വായിച്ചോ…..അങ്ങനെയെങ്കിലും നിങ്ങളെയൊക്കെ പറ്റിക്കാൻ പറ്റുമല്ലോ…ഫസ്റ്റ് ഇമ്പ്രെഷൻ ഈസ് ദി ബേസ്ഡ് ഇമ്പ്രെഷൻ എന്നല്ലേ….അപ്പൊ ഇത് ടോട്ടലി മാറ്റിയാൽ അത് നിങ്ങൾക്ക് ദഹിക്കില്ല…..ബട്ട്….ഇനി അങ്ങോട്ട് നിങ്ങളുടെ മനസിലുള്ള ചോദ്യത്തിന് ഉത്തരങ്ങൾ ലഭിക്കും…..   […]

അവളും ഞാനും തമ്മിൽ ?? 1 [?????⚡] 148

അവളും ഞാനും തമ്മിൽ ?? 1 Author :?????⚡ ചാച്ചാ……ഛാ….. Shop ലേക്ക് പോകാൻ റെഡി ആയിക്കൊണ്ടിരുന്ന ഞാൻ മണിക്കുട്ടിയുടെ വിളി കേട്ട് കട്ടിലിൽ കിടന്ന അവൾക്കരികിലേക്ക്ചെന്നു. ആഹാ അച്ഛന്റെ മണിക്കുട്ടി എഴുനേറ്റോടീ ചാച്ചാ ചിച്ചി മുള്ളണം……… വാടി ചക്കരെ ……. ഞാൻ മണിക്കുട്ടിയും എടുത്തു ബാത്റൂമിൽ കൊണ്ടുപോയ ശേഷം ഹോളിലേക്ക് ചെന്നു.   ആഹാ ഇന്നെന്തു പറ്റി അച്ഛമ്മയുടെ ചുന്തരി നേരത്തെ എഴുനേറ്റല്ലോ. എന്നും പറഞ്ഞ് അമ്മ വന്നു എന്റെ കൈയ്യിൽ നിന്നും മണിക്കുട്ടിയെ വാങ്ങി […]

ഒരു ബാംഗ്ലൂർ വാരാന്ത്യം 11 [Santhosh Nair] 994

ഒരു ബാംഗ്ലൂർ വാരാന്ത്യം 11 Author :Santhosh Nair [ Previous Part ]   അവസാന ഭാഗത്തിലേക്ക് (പതിനൊന്ന് – 11) സ്വാഗതം. വായിച്ചുപോയവർക്കും, പ്രത്യേകിച്ചും – like തന്നവർക്കും, കമൻറ്സ് ഇട്ടവർക്കും എല്ലാം നന്ദി.  കഥ വിചാരിച്ചതിലും കൂടുതൽ വലിച്ചു നീട്ടപ്പെട്ടു, പല സംഭവങ്ങളും ഓരോന്നോരാന്നായി ഒഴുകി വന്നുകൊണ്ടിരുന്നു, ഒഴിവാക്കാനും പറ്റിയില്ല. ———— മനസ്സ് വീണ്ടും അസ്വസ്ഥം ആകുന്നു. രണ്ടു പ്രശ്നങ്ങൾ മുമ്പിലുണ്ട്. എങ്ങനെ അവ പരിഹരിക്കും എന്ന ചിന്ത വേറെ. കുറെ വൈകിയാണെങ്കിലും […]

?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ ? [ADM] 1007

?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ ? Author :ADM   വിലയേറിയ വാക്കുകൾ പങ്കുവെക്കാനും ,മുകളിലെ ?കൊടുക്കാനും മറക്കല്ലെട്ടാ…     “നീ ഇനി അനുഭവിക്കാൻ പോവുന്നതേ ഉളളൂ ,,,ഞാനാരാണെന്ന് നിനക്ക് ഞാൻ മനസിലാക്കി തരുന്നുണ്ടെടാ ചെറ്റേ ” കല്ല്യാണ മണ്ഡബത്തിൽ ഏട്ടത്തിക്ക് അരികിലായി ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുമ്പോഴാണ് വീണ്ടും ആ വൃത്തിക്കെട്ട ശബ്ദം എന്റെ ചെവിയിൽ വീഴുന്നത് ,…. വേറെ ആരുടേയും അല്ല എന്റെ സഹോദര ഭാര്യയുടെ ശബ്ദം………. മറുപടിയായിട്ട് ഞാൻ മുഖത്തു ഒരു പുച്ച […]

ഒരു ബാംഗ്ലൂർ വാരാന്ത്യം 7 [Santhosh Nair] 976

ഒരു ബാംഗ്ലൂർ വാരാന്ത്യം 7 Author :Santhosh Nair [ Previous Part ]   ഇത്തവണ ഈ പാവം കഥ പോസ്റ്റ് ചെയ്യപ്പെട്ടത് സിംഹങ്ങളുടെ ഇടയിലാണ്. എല്ലാം പോപ്പുലർ സ്റ്റോറീസ്. എങ്കിലും എന്നെ കൈവിടാത്ത എല്ലാവര്ക്കും വളരെയധികം നന്ദി. അതോടൊപ്പം ആംഗല പുതുവത്സര ആശംസകൾ നേർന്നുകൊള്ളുന്നു. എല്ലാവര്ക്കും ആയുരാരോഗ്യ സൗഖ്യങ്ങൾ ഉണ്ടാകട്ടെ. 2022. കഴിഞ്ഞ തവണ നിർത്തിയ ഭാഗം —– ഇതെല്ലാം കഴിഞ്ഞു ഞങ്ങൾ താത്തയുടെ സുഹൃത്തായ ഒരു ജ്യോതിഷ പണ്ഡിതന്റെ വീട്ടിലേക്കു പോയി. ഞങ്ങളുടെ […]

അറവുകാരൻ [Achillies] 318

അറവുകാരൻ Aravukaaran | Author : Achillies   “പ്രിയപ്പെട്ട കൂട്ടുകാർക്ക്…. അപ്പുറം ഞാൻ എഴുതിയ കഥയാണ് ഇത്… ഇവിടെ അങ്ങനെ ആക്റ്റീവ് ആകാറില്ലെങ്കിലും ഇവിടെയും കൂട്ടുകാരുണ്ട്…. അവർക്ക് വേണ്ടി ഇവിടേക്ക് ഇടാൻ ഒരു ശ്രെമം നടത്തുകയാണ്… എഡിറ്റിംഗ് എത്രത്തോളം ശെരി ആയിട്ടുണ്ട് എന്നറിയില്ല കുഴപ്പമുണ്ടെങ്കിൽ അറിയിച്ചാൽ മ്മക്കിതിവിടുന്ന് തട്ടാം… എന്ന്. സ്നേഹപൂർവ്വം…❤❤❤” “ഇനി കാശു വെച്ചിട്ടുള്ള കച്ചോടമേ ഉള്ളൂ, ഇപ്പോൾ തന്നെ കടമെത്രായിന്നു വല്ല വിചാരോണ്ടോ…..അല്ലേൽ എനിക്ക് കാശിനൊത്ത എന്തേലും തരപ്പെടണം.” അവളുടെ ഇഴ പിന്നിയ […]

ഇളംതെന്നൽ പോലെ… [രുദ്ര] 201

ഇളംതെന്നൽ പോലെ… Author : രുദ്ര   ” നന്ദേട്ടാ എണ്ണീറ്റെ…. ദേ സമയം കുറെ ആയിട്ടോ…. ഇങ്ങനെ കിടന്നാൽ എങ്ങനാ???… കട്ടിലിൽ കിടക്കുന്ന നന്ദനെ തട്ടി വിളിച്ചു കൊണ്ട് രാധിക പറഞ്ഞു… ” എന്റെ രാധു ഞാൻ കുറച്ചു നേരോടെ ഒന്ന് കിടന്നോട്ടെ…. നേരം വെളുത്തു വരുന്നതല്ലേയുള്ളൂ…. ” നന്ദൻ ഉറക്കചടവോടെ പുതപ്പ് തലയിലൂടെ വലിച്ചിട്ടു….. ” നന്ദേട്ടാ….. രാവിലെ വിളിക്കണം ഓഫീസിൽ എന്തോ മീറ്റിംഗ് ഉണ്ടെന്ന് ഇന്നലെ പറഞതല്ലേ…. ഇനി ഞാൻ വിളിച്ചില്ലാന്ന് പരാതി […]

എന്റെ ശിവാനി 5❤ 325

എന്റെ ശിവാനി 5❤   പെട്ടന്ന് അവിടത്തെ ലൈറ്റ്സ് ഒക്കെ ഓഫ് ആയി ഹാളിന്റെ സെൻററിൽ ഉള്ള ലൈറ്റ് മാത്രം തെളിഞ്ഞു.ആകെ മൊത്തം ഒരു റൊമാൻറിക് അറ്റ്മോസ്ഫിയർ.   എല്ലാവരും സൈലന്റ് ആയി നിൽക്കുമ്പോൾ കൂട്ടത്തിൽ നിന്നും ആരോ വിളിച്ചു പറഞ്ഞു വിച്ചുവിന്റെ‌ പണിയാണെന്ന്.   എല്ലാവരുടെയും മുഖത്ത് ആകാംക്ഷയായിരുന്നു.പക്ഷേ ഏവരുടെയും പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ട് ശിവ പ്രോപോസ് സ്റ്റൈലിൽ മുട്ട് കുത്തി നിന്നു.   “സോ… എവരി വൺ അറ്റെൻഷൻ പ്ലീസ്…ഞാനിന്ന് ഒരു വെറൈറ്റി പ്രോപോസൽ […]

? ഋതുഭേദങ്ങൾ ?️ 07 [ഖല്‍ബിന്‍റെ പോരാളി ?] 849

{[വീണ്ടും മഹാമാരി എത്തിയിട്ടുണ്ട്…. എല്ലാവരും കരുതലോടെ ഇരിക്കുക. അപ്പോ അടുത്ത ഭാഗവുമായി ഞാന്‍ എത്തി  കേട്ടോ…  കഴിഞ്ഞ ഭാഗം വരെ വയിച്ചതില്‍ ആര്‍ക്കെങ്കിലും അതൃപ്തിയുണ്ടെങ്കില്‍ ബാക്കി കഷ്ടപ്പെട്ട് വായിക്കണമെന്ന് ഞാന്‍ പറയില്ല. കാരണം ഈ കഥയുടെ മൂഡ് ഇങ്ങനെയാണ്. അപ്പോ എങ്ങനെ തുടങ്ങുവല്ലേ…]} ✦✧━━━━━━∞༺✧༻∞━━━━━━✧✦ ഋതുഭേദങ്ങൾ 07 RithuBhedangal Part 7 | Author : Khalbinte Porali | Previous Part ✦✧━━━━━━∞༺✧༻∞━━━━━━✧✦ ദേവിനെ കെട്ടിപിടിച്ചു നില്‍ക്കുന്ന ഗര്‍ഭിണിയായ സ്ത്രിയെ കണ്ടു എന്തു ചെയ്യണമെന്നോ എന്തു പറയണമെന്നോ അറിയാതെ രണ്ടുപേരേയും […]

ഭാര്യാ ?‍❤️‍? [ ????? ] 147

ഭാര്യാ ?‍❤️‍? Author :?????   ഒരു കുഞ്ഞിനെ പ്രസവിക്കാൻ കഴിവില്ലാത്ത ഇവളെ ഇനി എങ്കിലും എവിടേലും കൊണ്ടു പോയി കളയെടാ എന്ന അമ്മയുടെ പറച്ചിലിനു മുൻപിൽ ആദി ദഹിപ്പിച്ചൊന്നു  അനുവിനെ നോക്കി.. ഇങ്ങനെ കടിച്ചു തൂങ്ങി കിടക്കാതെ ഇനി എങ്കിലും എന്റെ ജീവിതത്തിൽ നിന്നു ഒഴിഞ്ഞു പൊയ്ക്കൂടേ എന്ന അർത്ഥം ആയിരുന്നു ആ നോട്ടത്തിനു എന്ന് മനസ്സിലായ അനു അവർക്കു മുൻപിൽ തല കുനിച്ചു നിന്നു.. നീണ്ട 7 വർഷത്തെ പ്രണയത്തിനു ശേഷം.. വീട്ടുകാരെ ഉപേക്ഷിച്ചു […]

അപരാജിതൻ 23[Harshan] 13393

അപരാജിതൻ 23   മുത്യാരമ്മയുടെ മാളികയിൽ കുലോത്തമന് അപകടം സംഭവിച്ചതിനു ശേഷം ചാരുലതയുടെ ദുരിതങ്ങൾക്ക് അറുതി വന്നിരുന്നു. അവൾ ചിരിക്കുവാൻ തുടങ്ങിയിരുന്നു നഷ്ടപ്പെട്ടുപോയ ചൊടിയും ഉത്സാഹവുമെല്ലാം അവൾക്കു തിരികെ  കൈവന്നിരുന്നു. കുലോത്തമൻ അപകടത്തിൽ പെട്ടതോടെ മുത്യാരമ്മയുടെ വലം കൈ നഷ്‌ടമായ പോലെ തന്നെയായിരുന്നു , ആ സംരംഭം നടത്തിക്കൊണ്ടു പോകുന്നതിൽ ചെറുതല്ലാത്ത പങ്ക്  കുലോത്തമൻ വഹിച്ചിരുന്നു. അന്ന് സന്ധ്യ കഴിഞ്ഞപ്പോളേക്കും ശങ്കരൻ കോവിലിൽ ദർശനത്തിനു പോയിരുന്ന അമ്രപാലി തോഴിയായ സുഹാസിനിയോടോപ്പം തിരികെഎത്തി. അപ്പോളേക്കും മാളികയിൽ നൃത്തനൃത്ത്യങ്ങൾ ആരംഭിച്ചിരുന്നു […]

? ഋതുഭേദങ്ങൾ ?️ 02 [ഖല്‍ബിന്‍റെ പോരാളി ?] 656

ഒരുപാട് തിരക്കിനിടയിലും അടുത്ത ഭാഗം എന്നാല്‍‌ കഴിയും വിധം എഴുതിയിട്ടുണ്ട്. ഇഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നു….. തെറ്റുകുറ്റങ്ങള്‍ ഉണ്ടാവാം സാദരം ക്ഷമിക്കുക….  ◆ ━━━━━━━━ ◆ ❃ ◆━━━━━━━━◆ ? ഋതുഭേദങ്ങൾ ?️ 02 RithuBhedangal Part 2 | Author : Khalbinte Porali | Previous Part ◆ ━━━━━━━━ ◆ ❃ ◆━━━━━━━━◆   രാത്രിയുടെ ആവസാന യാമം… നിലാവ് തൂകിയിരുന്ന ചന്ദ്രനെ ഒരു കാര്‍മേഘം വന്ന് പൊതിഞ്ഞു. നാടും നഗരവും വീണ്ടും ഇരുട്ടിന്‍റെ ഭയാനതയില്‍ […]

? എന്നും ഓർമിക്കാൻ ? [രാഹുൽ പിവി] 289

എന്നും ഓർമിക്കാൻ Author : രാഹുൽ പിവി Ennum ormikkan എൻ്റെ ആദ്യ കഥയ്ക്ക് നിങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നു.ആദ്യ കഥ തന്ന് രണ്ടാം കഥ തരാൻ ഇത്രയും വൈകിയത് എൻ്റെ എഴുത്തിൽ വന്ന ചില പിഴവുകളും കൂടാതെ എക്സാമും ഒക്കെ വന്നത് കൊണ്ടാണ്.ഈ കഥ എഴുതി തുടങ്ങിയപ്പോൾ മുതൽ എല്ലാ വിധ സഹായങ്ങളും പിന്തുണയും നൽകിയ കെ.കെ സൗഹൃദത്തിലെയും അപരാജിതൻ കുടുംബത്തിലെയും, ഏട്ടൻമാരോടും കൂട്ടുകാരോടും സ്നേഹം അറിയിക്കുന്നു. ????????✳️???????? കോളേജിൽ ത്രിമൂർത്തികൾ എന്ന് അറിയപ്പെട്ടിരുന്ന […]

?The Hidden Face 5? [ പ്രണയരാജ] 655

?The Hidden Face 5? Author : Pranaya Raja | Previous Part   കഥ ഇഷ്ടമായെങ്കിൽ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായം ഒരു വരിയിലെങ്കിലും അക്ഷരങ്ങളിലൂടെ കുറിക്കുക✍️ , ലൈക്കായി മുകളിലുളള ❤️ ഒന്ന് ചുവപ്പിക്കുക . നന്ദിയോടെ ?…….           സ്നേഹത്തോടെ ….,   പ്രണയരാജ ✍️   The hidden face   ഇതായിരുന്നോ മിസ്റ്റർ ചന്ദ്രഗാന്ദ് താൻ ഇത്ര വലിയ കാര്യമായി പറഞ്ഞത്. പുച്ഛത്തിൽ കലർന്ന […]

ആദിഗൗരി [VECTOR] 322

ആദിഗൗരി Author : VECTOR   “അച്ചുവേട്ടാ…ദേ നിങ്ങടെ മോള് ഇത് എവിടെയാ നോക്കിയേ…..ഡീ മരംകേറി ഇങ്ങ് ഇറങ്ങിവാ……”   എന്റെ അമ്മയാണ്. ഞാൻ ചുമ്മാ ഒരു പേരക്ക പൊട്ടിക്കാൻ കേറിയതിനാണീ പൊല്ലപ്പോക്കെ.   എന്നെ പരിചയപെട്ടില്ലല്ലോ…..ഞാനാണ് ഗൗരി. അച്യുതൻ രാധ ദമ്പതികളുടെ ഏക മകൾ. സുന്ദരിയും സുശീലയും അതിലേറെ സൽസ്വഭാവിയുമായ ഇൗ ഞാൻ ഒരു പ്രൈവറ്റ് കമ്പനിയിലാണ് വർക്ക് ചെയ്യുന്നത്.   “എടീ നീ ഇതുവരെ ഉറങ്ങിയില്ലേ…. ഇപ്പോഴും കൊച്ചുകുഞ്ഞാന്നാ വിചാരം”   “അതേലോ…ഞാൻ കുഞ്ഞുതന്നെയാണ്” […]

നിയോഗം Climax (മാലാഖയുടെ കാമുകൻ) 1355

നിയോഗം ക്ലൈമാക്‌സ് View post on imgur.com ആ വെളുത്ത കൈകളും, കറുത്ത മുടിയും ഒക്കെ കണ്ടപ്പോൾ മീനുവിനെ ആണ് എനിക്ക് ഓർമ വന്നത്… അവളുടെ കരച്ചിൽ എന്റെ ചെവിയിൽ മുഴങ്ങി.. ഞാൻ അലറി കരഞ്ഞു കൊണ്ട് അവളുടെ കൈ വിടുവിച്ചു ആ മൃതദേഹത്തിലെ കറുത്ത തുണി വലിച്ചു മാറ്റി.. മീനുവിനെ പ്രതീക്ഷിച്ച ഞാൻ ഞെട്ടി. മീനു അല്ലായിരുന്നു.. വിഡിയോയിൽ കണ്ട പെൺകുട്ടി.. അവളുടെ കണ്ണിൽ നിന്നും ഒഴുകിയ കണ്ണുനീർ അവളുടെ കവിളിൽ ഉണങ്ങി പിടിച്ചിരുന്നു.. ഒരു […]