ഞാൻ ചോദിക്കാൻ വിചാരിച്ചു വന്നപ്പോൾ എല്ലാരും ഇവിടെ ഉണ്ട്.. പുള്ളിക്ക് തോന്നി പുള്ളി എഴുതി.. പുള്ളിക്ക് തോന്നി പുള്ളി നിർത്തി. എന്ത് ചെയ്യാൻ ആണ്.. 🤷🏻♂️. നിങ്ങളുടെ തീരുമാനത്തെ മാനിക്കുന്നു ബ്രോ.. എങ്കിലും തിരിച്ചു വരുവാൻ ആഗ്രഹിക്കുന്നു.. Thankyou for the good stories that you gifted us🤍🫂. Respect
Dear കബനി,
ഇവിടെ ആർക്കും അങ്ങോട്ടും ഇങ്ങോട്ടും അറിയില്ല. താങ്കളെ വന്നു ചീത്ത വിലിക്കുന്നവനെ മൈൻഡ് ആക്കത്തെ ഇരുന്നൂടെ. അവനോ അവളോ നാല് ചീത്ത വിലിച്ചെന്ന് വെച്ച് താങ്കളുടെ എഴുത്തിനെ ഇഷ്ടപ്പെടുന്നവർ ഒരിക്കലും താങ്കളെ ഇഷ്ടപ്പെടാതെ ഇരിക്കില്ല. ഇപ്പൊ ആ ചീത്ത വിലിച്ചവരുടെ ഉദ്ദേശം നടന്നു കഴിഞ്ഞു. താങ്കൾ എല്ലാ കഥയും ഡിലീറ്റ് ആകി. ഒരുപക്ഷേ ഈ വിലിക്കുന്നതോക്കെ ഒരൾ ആയിരിക്കും. പേര് മാറ്റി എത്ര വേണേലും കമൻ്റ് ചെയ്യാമല്ലോ. താങ്കൾ കഥകൾ ഒക്കെ തിരിച്ച് കൊണ്ട് വരണം. എഴുതുകയും വേണം. വിമർശനങ്ങൾ വേണ്ടത് മാത്രം കൊള്ളുക, അല്ലാത്തത് തള്ളുക.
കുറച്ചധികം ക്യാഷ് കയ്യിൽ വന്നു ചേർന്ന സന്തോഷം…
ഏപ്രിൽ പത്ത്, or പതിനൊന്നു വരെ ഒരു കനേഡിയൻ ആരാധകന്റെ കൂടെ ആയിരിക്കും…
നിങ്ങളൊക്കെ അറിയും… എന്റെ കഥകളിൽ കമന്റിടാറുണ്ട്…
അതു കഴിഞ്ഞു വരും ഭായ്…
നമുക്കും കുറച്ചൊക്കെ റിലീഫ് വേണ്ടേ ?
അതിലുപരി കുടുംബത്തിന്റെ സന്തോഷമല്ലേ വലുത്?
എന്നുമിങ്ങനെ എ സി യുടെ കുളിരിൽ കണക്കുകൾ കൂട്ടിയും കിഴിച്ചും മടുത്തപ്പോൾ ഒരാശ്വാസം തന്നത് ഇവിടമല്ലേ…
എന്റെ ബ്രോ ആകെ ഒരു ആശ്വാസം ആയിരുന്നു ബ്രോയുടെ കഥകൾ അതിൽ ഖൽബിൽ മുല്ലപ്പൂ പ്ദഫ് എടുത്തു സേവ് ചെയ്തിട്ടുണ്ട് വേറെ ഒത്തിരി ആഗ്രഹിച്ച സ്റ്റോറി ആണ് അർഥം അഭിരാമം അതിനു ഒരു tail endum അത് കഴിഞ്ഞ് അത് ഫുൾ pdf അയക്കുന്നതും നോക്കിയിരുന്നതാ ഗോൾ, ഗിരിപർവ്വം കഴിഞ്ഞ ദിവസം അഭിരാമം ഒന്നൂടി വായിച്ചതെ ഉള്ളു ഇന്ന് ബ്രോയുടെ പേര് സേർച്ച് ചെയ്യുമ്പോൾ ഇല്ല ഓരോ നോവലിന്റേം പേര് സേർച്ച് ചെയ്തിട്ടും ഇല്ല അവസാനം ഇവിടെ വന്നു നല്ല നോവൽ എഴുതുന്നവരെ ടാർഗറ്റ് ചെയ്തു ഓടിക്കാൻ കുറെ പുന്നാര മക്കൾ. പ്ലീസ് തിരിച്ചു വാ ബ്രോ
നീയൊരു കമന്റുേ പോലും എന്റെ കഥയിൽ ഇട്ടിട്ടില്ല…ഞാൻ വിമർശനം ഇഷ്ടപ്പെടുന്നവനാണ്, പക്ഷേ,അതിൽ യുക്തിവേണമെന്ന് മാത്രം…
എനിക്കു തോന്നി , ഞാൻ എഴുതി…
എനിക്കു തോന്നി , ഞാൻ നിർത്തി..
അത്രയേ ഉള്ളൂ ട്ടോ…
പ്രിയപ്പെട്ട കമ്പനി താങ്കൾക്ക് എന്തു പറ്റി എന്ന് എനിക്ക് അറിയില്ല താങ്കൾ തിരിച്ചു വരണം എന്നാഗ്രഹിക്കുന്നവർ ആണ് ഭൂരിഭാഗം പേരും അതുകൊണ്ട് തിരിച്ചു വരിക എൻ്റെ റിക്വസ്റ്റ് ആണ് പ്ലീസ്
ആരോ നെഗറ്റീവ് കമന്റ് ഇട്ടു..അത് സഹിക്കാൻ പുള്ളിക്ക് സാധിച്ചില്ല.കഥയൊക്കെ ഡിലീറ്റ് ചെയ്തു.
പിഞ്ചു മനസ്സാണ് 😂…
എന്താണെങ്കിലും കിടിലം ഒരു എഴുത്ത് തന്നെ ആയിരുന്നു….
ഇനി പറഞ്ഞിട്ട് കാര്യമില്ല.
എഴുതുന്നവന്റെ മനസ്സ് പിഞ്ചു മനസ്സാണ് ബ്രോ…
കാരണം, അവൻ അവന്റെ വായനക്കാർക്കു വേണ്ടി , അത്രയ്ക്ക് കഷ്ടപ്പെട്ടാണ് യഥാവിധി ചേരുവകൾ ചേർത്ത് തയ്യാറാക്കുന്നത്…
അവൻ ഒരാൾക്കു വേണ്ടിയല്ല പാചകം ചെയ്യുന്നത്…
പക്ഷേ, ഒരാൾ പറഞ്ഞാൽ നൂറു പേര് കഴിച്ചാലും ആ സദ്യയുടെ പോരായ്മ അവനെ അലട്ടിക്കൊണ്ടിരിക്കും…
എഴുതിയിരുന്ന കഥകൾ പൂർത്തിയാക്കും, എന്ന് ? എവിടെ വെച്ച് എന്ന് എനിക്കും അറിയില്ല…
ചിലപ്പോൾ അടുത്ത മാസം…
അത് നീണ്ടേക്കാം …
എന്നെ കാത്തിരിക്കുന്നവർ ഉണ്ടെങ്കിൽ ഇത്രയേ പറയാനുള്ളൂ …
നിഷിദ്ധം, കക്കോൾഡ് ഒന്നും അല്ലാത്ത വേറെ വിവാദമായ തീം ഉള്ള സ്റ്റോറീസ് നിങ്ങൾ ആഗ്രഹിക്കുണെങ്കിൽ താഴെ കമന്റ് ഇടുഗ… നിങ്ങളുടെ ആഗ്രഹം പോലത്തെ സ്റ്റോറി ഞാൻ എഴുതുന്നത് ആയിരിക്കും
പ്രിയ സുഹൃത്തുക്കളെ ഇവിടെ വരുന്ന പല കഥകളും എനിക്ക് വർക്ക് ആവാറില്ല വർക്ക് ആയതിൽ ചിലതാണ്
മരുമകൾ റിയ
റേച്ചലും ടാർസനും
ധ്വനി ചേച്ചി
ചേച്ചിയുടെ വാത്സല്യം
ഇതേ പോലെ ഉള്ളത് അല്ലെങ്കിൽ നിങ്ങൾക്ക് വർക്ക് ആയ/ഇഷ്ടപ്പെട്ട കഥകൾ പറയാമോ
പണ്ട് മാസ്റ്റർ ക്കു ആയിരുന്നു തെറിവിളി പിന്നെ സ്മിതയ്ക്ക് ശേഷം കൊമ്പനിട്ട് ഇപ്പൊ ലോഹിതനും അതിന്റെ ഇര
ഇത്രയും കാലമായിട്ടും തെറി വിളിക്കുന്ന ഫണ്ടക്ക് വാണമടി നിർത്താറായില്ലേ.
അതെ അതിലും കിടിലൻ കഥകൾ സൈറ്റിൽ തന്നെയുണ്ട്. അല്ലാതെ അൻസിയായോ മാസ്റ്ററോ സ്മിതയോ ഋഷിയോ പണി അറിയാത്തവർ അല്ല.
ഒരു കൊച്ചു പയ്യൻ ഒരു മലമൂട്ടിലേക്ക് കാട്ടിലേക്ക് വരുന്നു അവിടെ കാലകത്താൻ റെഡിയായി കുറെ പെണ്ണുങ്ങൾ ഇത് പയറ്റി തെളിഞ്ഞ തീം ആണ്. അത് ഏതെഴുത്തുകാരൻ എഴുതിയലും ഹിറ്റ് അടിക്കും
Writers nu moderation ozhivaaki tharanam ennu apekshikunnu….
കബനിനാഥ് താങ്കൾ ഈ സൈറ്റിൽ നിന്നും തൽക്കാലത്തേക്ക് വിട്ട് നിൽക്കുന്നു എന്ന് പറയുന്നു പിന്നെ എന്തിനാ സ്റ്റോറി ഒക്കെ ഡിലീറ്റ് ആക്കിപ്പിച്ചത്.
ഏതോ ഒരു വീട്ടാവളിയൻ cmnt ഇട്ടെന്നും പറഞ്ഞ് ഒളിച്ചൂടുക ആണോ🥴.
സ്റ്റോറി ഡിലീറ്റ് ആക്കിയത് കൊണ്ട് ആ cmnt ഇട്ടവൻ ജയിച്ചു ബാക്കി ഉള്ളവർക്ക് വായിക്കാൻ പറ്റാത്തതിൽ നഷ്ടം മാത്രം. കഷ്ടപ്പെട്ട് എഴുതിയ നിനക്കും
ഞാൻ ചോദിക്കാൻ വിചാരിച്ചു വന്നപ്പോൾ എല്ലാരും ഇവിടെ ഉണ്ട്.. പുള്ളിക്ക് തോന്നി പുള്ളി എഴുതി.. പുള്ളിക്ക് തോന്നി പുള്ളി നിർത്തി. എന്ത് ചെയ്യാൻ ആണ്.. 🤷🏻♂️. നിങ്ങളുടെ തീരുമാനത്തെ മാനിക്കുന്നു ബ്രോ.. എങ്കിലും തിരിച്ചു വരുവാൻ ആഗ്രഹിക്കുന്നു.. Thankyou for the good stories that you gifted us🤍🫂. Respect
Dear കബനി,
ഇവിടെ ആർക്കും അങ്ങോട്ടും ഇങ്ങോട്ടും അറിയില്ല. താങ്കളെ വന്നു ചീത്ത വിലിക്കുന്നവനെ മൈൻഡ് ആക്കത്തെ ഇരുന്നൂടെ. അവനോ അവളോ നാല് ചീത്ത വിലിച്ചെന്ന് വെച്ച് താങ്കളുടെ എഴുത്തിനെ ഇഷ്ടപ്പെടുന്നവർ ഒരിക്കലും താങ്കളെ ഇഷ്ടപ്പെടാതെ ഇരിക്കില്ല. ഇപ്പൊ ആ ചീത്ത വിലിച്ചവരുടെ ഉദ്ദേശം നടന്നു കഴിഞ്ഞു. താങ്കൾ എല്ലാ കഥയും ഡിലീറ്റ് ആകി. ഒരുപക്ഷേ ഈ വിലിക്കുന്നതോക്കെ ഒരൾ ആയിരിക്കും. പേര് മാറ്റി എത്ര വേണേലും കമൻ്റ് ചെയ്യാമല്ലോ. താങ്കൾ കഥകൾ ഒക്കെ തിരിച്ച് കൊണ്ട് വരണം. എഴുതുകയും വേണം. വിമർശനങ്ങൾ വേണ്ടത് മാത്രം കൊള്ളുക, അല്ലാത്തത് തള്ളുക.
ഏയ്….
ആരും ചീത്ത വിളിച്ചിട്ടൊന്നുമില്ലേ ബ്രോ..
വെക്കേഷനല്ലേ….ഒരു ഫാമിലി ട്രിപ്പ്…
കുറച്ചധികം ക്യാഷ് കയ്യിൽ വന്നു ചേർന്ന സന്തോഷം…
ഏപ്രിൽ പത്ത്, or പതിനൊന്നു വരെ ഒരു കനേഡിയൻ ആരാധകന്റെ കൂടെ ആയിരിക്കും…
നിങ്ങളൊക്കെ അറിയും… എന്റെ കഥകളിൽ കമന്റിടാറുണ്ട്…
അതു കഴിഞ്ഞു വരും ഭായ്…
നമുക്കും കുറച്ചൊക്കെ റിലീഫ് വേണ്ടേ ?
അതിലുപരി കുടുംബത്തിന്റെ സന്തോഷമല്ലേ വലുത്?
എന്നുമിങ്ങനെ എ സി യുടെ കുളിരിൽ കണക്കുകൾ കൂട്ടിയും കിഴിച്ചും മടുത്തപ്പോൾ ഒരാശ്വാസം തന്നത് ഇവിടമല്ലേ…
എല്ലാവരോടും സ്നേഹം മാത്രം…
കബനി❤️❤️❤️
എന്റെ ബ്രോ ആകെ ഒരു ആശ്വാസം ആയിരുന്നു ബ്രോയുടെ കഥകൾ അതിൽ ഖൽബിൽ മുല്ലപ്പൂ പ്ദഫ് എടുത്തു സേവ് ചെയ്തിട്ടുണ്ട് വേറെ ഒത്തിരി ആഗ്രഹിച്ച സ്റ്റോറി ആണ് അർഥം അഭിരാമം അതിനു ഒരു tail endum അത് കഴിഞ്ഞ് അത് ഫുൾ pdf അയക്കുന്നതും നോക്കിയിരുന്നതാ ഗോൾ, ഗിരിപർവ്വം കഴിഞ്ഞ ദിവസം അഭിരാമം ഒന്നൂടി വായിച്ചതെ ഉള്ളു ഇന്ന് ബ്രോയുടെ പേര് സേർച്ച് ചെയ്യുമ്പോൾ ഇല്ല ഓരോ നോവലിന്റേം പേര് സേർച്ച് ചെയ്തിട്ടും ഇല്ല അവസാനം ഇവിടെ വന്നു നല്ല നോവൽ എഴുതുന്നവരെ ടാർഗറ്റ് ചെയ്തു ഓടിക്കാൻ കുറെ പുന്നാര മക്കൾ. പ്ലീസ് തിരിച്ചു വാ ബ്രോ
Innu story onnum ille admin setta
Dr.kuttettan….kabaninadhinte kahakal onnum kanunillallo….enth Patti……..
Oru vimaeshanam thangan kazhiyatha ivanoke ezhuthukarano
Vimarshanam onnum indayitilla comment section polum on aakarillayirunnu
Pinne endd patti 🤔
മോനേ….പ്രസാദേ..
നീയൊരു കമന്റുേ പോലും എന്റെ കഥയിൽ ഇട്ടിട്ടില്ല…ഞാൻ വിമർശനം ഇഷ്ടപ്പെടുന്നവനാണ്, പക്ഷേ,അതിൽ യുക്തിവേണമെന്ന് മാത്രം…
എനിക്കു തോന്നി , ഞാൻ എഴുതി…
എനിക്കു തോന്നി , ഞാൻ നിർത്തി..
അത്രയേ ഉള്ളൂ ട്ടോ…
പ്രിയപ്പെട്ട കമ്പനി താങ്കൾക്ക് എന്തു പറ്റി എന്ന് എനിക്ക് അറിയില്ല താങ്കൾ തിരിച്ചു വരണം എന്നാഗ്രഹിക്കുന്നവർ ആണ് ഭൂരിഭാഗം പേരും അതുകൊണ്ട് തിരിച്ചു വരിക എൻ്റെ റിക്വസ്റ്റ് ആണ് പ്ലീസ്
@admin കബനിനാഥിൻ്റെ കഥകൾ കാണുന്നില്ലല്ലോ എന്തു പറ്റി എന്താണ് അയാൾ കഥകൾ ഡിലീറ്റ് ചെയ്ത് പോയത്
Delete cheyyan kabani paranju delete cheithu…
നന്നായി😔🙄🙄
അംഗലാവണ്യ അമ്മ ഈ കഥ പോലത്തെ തീം ഉള്ള വേറെ കഥകൾ പറയാമോ?
കുട്ടേട്ടാ കമ്പനീയുടെ സ്റ്റോറി ഒന്നും കാണുന്നില്ലല്ലോ പുള്ളി പോയോ അതോ സൈറ്റിന്റെ എന്തേലും പ്രോബ്ലം ആണോ 🤔
ആരോ നെഗറ്റീവ് കമന്റ് ഇട്ടു..അത് സഹിക്കാൻ പുള്ളിക്ക് സാധിച്ചില്ല.കഥയൊക്കെ ഡിലീറ്റ് ചെയ്തു.
പിഞ്ചു മനസ്സാണ് 😂…
എന്താണെങ്കിലും കിടിലം ഒരു എഴുത്ത് തന്നെ ആയിരുന്നു….
ഇനി പറഞ്ഞിട്ട് കാര്യമില്ല.
ലെ Sherlock Holmes fan boy 😂😂😇
എഴുതുന്നവന്റെ മനസ്സ് പിഞ്ചു മനസ്സാണ് ബ്രോ…
കാരണം, അവൻ അവന്റെ വായനക്കാർക്കു വേണ്ടി , അത്രയ്ക്ക് കഷ്ടപ്പെട്ടാണ് യഥാവിധി ചേരുവകൾ ചേർത്ത് തയ്യാറാക്കുന്നത്…
അവൻ ഒരാൾക്കു വേണ്ടിയല്ല പാചകം ചെയ്യുന്നത്…
പക്ഷേ, ഒരാൾ പറഞ്ഞാൽ നൂറു പേര് കഴിച്ചാലും ആ സദ്യയുടെ പോരായ്മ അവനെ അലട്ടിക്കൊണ്ടിരിക്കും…
എഴുതിയിരുന്ന കഥകൾ പൂർത്തിയാക്കും, എന്ന് ? എവിടെ വെച്ച് എന്ന് എനിക്കും അറിയില്ല…
ചിലപ്പോൾ അടുത്ത മാസം…
അത് നീണ്ടേക്കാം …
എന്നെ കാത്തിരിക്കുന്നവർ ഉണ്ടെങ്കിൽ ഇത്രയേ പറയാനുള്ളൂ …
വിഷു കഴിയട്ടെ…
കബനി വരും…
വന്നല്ലേ പറ്റൂ…..
ഡിയർ,റൈറ്റർ….
എഴുത്ത് നിർത്താൻ തീരുമാനിച്ചിട്ടൊന്നുമില്ല..
തല്ക്കാലം ഇല്ല…
അത്ര മാത്രം….
@കബനീനാഥ് താങ്കളുടെ ഈ വാക്ക് വിശ്വസിക്കുന്നു ഇട്ടേച്ച് പോകരുത് കൂടുതൽ ശക്തനായി തിരിച്ചു വരുന്നതും കാത്തിരിക്കുന്നു
എങ്കിൽ താങ്കൾ ഒന്ന് എഴുതി കാണിക്ക് അസുയക്ക് മരുന്നില്ല
നിഷിദ്ധം, കക്കോൾഡ് ഒന്നും അല്ലാത്ത വേറെ വിവാദമായ തീം ഉള്ള സ്റ്റോറീസ് നിങ്ങൾ ആഗ്രഹിക്കുണെങ്കിൽ താഴെ കമന്റ് ഇടുഗ… നിങ്ങളുടെ ആഗ്രഹം പോലത്തെ സ്റ്റോറി ഞാൻ എഴുതുന്നത് ആയിരിക്കും
ennu pamman junior
ഗ്രാമം പാശ്ചാത്യ ഉള്ള കഥ നായകൻ വേനൽ അവധിക് വരുന്നു.. അവിടെ ഉള്ള ആചാരങ്ങൾ ഒക്കെ ഉള്ളത്…
https://kkstories.com/embamulla-kudumbam-part-6-author-arjun/
Try
ആഗ്രഹം ഉണ്ട്, പക്ഷേ നടക്കുമോ..
തീർച്ചയായും
കോളേജ് ടൂർ തീമിൽ വരുന്ന നല്ല കുറച്ച് സ്റ്റോറീസ് സജസ്റ്റ് ചെയ്യാമോ?!.
റോക്കി
പ്രിയ സുഹൃത്തുക്കളെ ഇവിടെ വരുന്ന പല കഥകളും എനിക്ക് വർക്ക് ആവാറില്ല വർക്ക് ആയതിൽ ചിലതാണ്
മരുമകൾ റിയ
റേച്ചലും ടാർസനും
ധ്വനി ചേച്ചി
ചേച്ചിയുടെ വാത്സല്യം
ഇതേ പോലെ ഉള്ളത് അല്ലെങ്കിൽ നിങ്ങൾക്ക് വർക്ക് ആയ/ഇഷ്ടപ്പെട്ട കഥകൾ പറയാമോ
മിഴി
കണ്ണന്റെ അനുപമ
രതിശലഭങ്ങൾ (personal fav)
ചെറിയമ്മയുടെ സൂപ്പർഹീറോ
ശ്യാമാമ്പരം
അർത്ഥം അഭിരാമം
കുടമുല്ല
ആന്റിമാർ മിടുക്കികൾ 🔥
Etc etc
പണ്ട് മാസ്റ്റർ ക്കു ആയിരുന്നു തെറിവിളി പിന്നെ സ്മിതയ്ക്ക് ശേഷം കൊമ്പനിട്ട് ഇപ്പൊ ലോഹിതനും അതിന്റെ ഇര
ഇത്രയും കാലമായിട്ടും തെറി വിളിക്കുന്ന ഫണ്ടക്ക് വാണമടി നിർത്താറായില്ലേ.
നീലക്കണ്ണുള്ള RAJAKUMARI EVIDE MASHE
പ്രായത്തിൽ മൂത്ത ചേച്ചിയെ വിവാഹം ചെയ്യുന്ന ഒരു കഥ മുൻപ് വായിച്ചിരുന്നു. ഒരു പ്രണയകഥ. പേര് ഓർമ്മയില്ല.
അങ്ങനെയുള്ള കഥകളുടെ പേരുകൾ ഒന്ന് പറയാമോ.?
ശാരിയും വീണയും
Site le ettavum views ulla kadhakal ethikeyanu
നെയ്യലുവ പോലുള്ള മേമയാണെന്ന് തോന്നുന്നു, പക്ഷെ കഥ റിമൂവ് ആയി
Simonayyde onnu randu stories 40 Lakhs view und
എന്റെ ഓർമ ശരിയാണെങ്കിൽ മേമയുടെ അവസാനത്തെ പാട്ടിനു തോട്ടു മുൻപുള്ള പാട്ടിനു 7100 ലൈക് and 60Lack വ്യൂസും ഉണ്ടായിരുന്നു
അവസാനത്തെ പാർട്ട്*
ട്യൂഷൻ ക്ലാസ് [അൻസിയ] 5970094
ഹൗസ് ഡ്രൈവർ [അൻസിയ] 4854228
കൂട്ടുകാരന്റെ അമ്മ [Smitha] 4427715
ആനിയുടെ ഗര്ഭകാലം [സ്മിത] 4053878
admine ee list onnu oru page pole thannude appozhe vayanakkar saitil bore kadhakal vannalum ithoke vayichu koodum
8000 അടുത്ത് ലൈക്ക് കിട്ടിയ ഒരു കഥയെ ഇവിടുള്ളൂ അത് ലാലിൻ്റെ മേമയാണ് അവസാന പാർട്ടിന് ആണെന്ന് തോന്നു 40 LAKSh വ്യൂവേഴ്സ് ഉണ്ടായിരുന്നു
അതെ അതിലും കിടിലൻ കഥകൾ സൈറ്റിൽ തന്നെയുണ്ട്. അല്ലാതെ അൻസിയായോ മാസ്റ്ററോ സ്മിതയോ ഋഷിയോ പണി അറിയാത്തവർ അല്ല.
ഒരു കൊച്ചു പയ്യൻ ഒരു മലമൂട്ടിലേക്ക് കാട്ടിലേക്ക് വരുന്നു അവിടെ കാലകത്താൻ റെഡിയായി കുറെ പെണ്ണുങ്ങൾ ഇത് പയറ്റി തെളിഞ്ഞ തീം ആണ്. അത് ഏതെഴുത്തുകാരൻ എഴുതിയലും ഹിറ്റ് അടിക്കും
എങ്കിൽ താങ്കൾ ഒന്ന് എഴുതി കാണിക്ക് അസുയക്ക് മരുന്നില്ല
njan already paranju kazhinju ee theme polular anennum arjun devan adakkam athinte adaptation ayittanu chandni associates ezhuthunnath plot oru officeum avideyulla kure pennungalum
ഇപ്പോൾ ഇവിടെ വരുന്ന കഥകൾ മുഴുവനും നിഷിദ്ധം ആണ്… വേറെ genre ഒന്നും വരാറ് ഇല്ല… ഈ വൃത്തികേട് മാത്രം വന്നോണ്ടിരുന്നാൽ സൈറ്റ് വൈകാതെ തന്നെ പൂട്ടേണ്ടി വരും
💯