Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

Abhiprayangal

Kambi Views 598177

ഈ സൈറ്റിനെ ക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും   ഇവിടെ എഴുതാം

kambikadhakal kambikadha kambikathakal kambikatha novel

WWW.KAMBIKUTTAN.NET | WWW.KAMBISTORIES.COM | WWW.KKSTORIES.COM

152 Comments

Add a Comment
  1. Edo mr.komban thankal okke eth evdeyanu……onnumille vishavayitt ….puthiya item onnum

  2. Hi Admin…
    Is there any ways to open the chat in KADHAKAL.COM ??
    Many good stories are pending to continue..It could really help viewers to communicate there..
    And btw, how to read the protected stories there?

  3. കുറച്ച് നല്ല എഴുത്തുകാരുടെ കഥകൾ ആയിരുന്നു ഈ സൈറ്റ് നല്ല രീതിയിൽ മുന്നോട്ടു പോകാൻ കാരണം. പക്ഷേ ഇപ്പൊ വരുന്ന ഒറ്റ് മിക്ക കഥകളും 4-7 പേജ് എഴുതി പിന്നെ ഈ പരിസരത്ത് വരാത്ത എഴുത്തുകാർ ആണ് എഴുതുന്നത്.
    Master
    Smitha
    Mandhan raja
    കൊമ്പൻ
    ഋഷി
    ഇവരൊക്കെ ഒരു പ്രതീക്ഷ ആയിരുന്നു. ഇപ്പൊൾ ആരുടെയും കഥകൾ ഇല്ല. ഉള്ളതാണേൽ 5 പേജിൽ എന്തോ എഴുതി ബാകി നമ്മൾ ഊഹിക്കേണ്ട കഥകളും. വേറെ വല്ല സൈറ്റ് ഉണ്ടേൽ ഒന്ന് മെൻഷൻ ചെയ്യൂ.ഇവിടുത്തെ പ്രതീക്ഷ പോയി.

  4. ചുരുളി ഫാൻ 2

    ലോഹിതൻ്റെ ചുരൂളി പോലെ ഉള്ള കഥകൾ suggest ചെയ്യാമോ… മസോചിസം catagory ൽ വരുന്ന… നല്ല humiliation മൂഡ് ഉള്ള കഥകൾ

    1. Aruninte kalipava

  5. Hello

    Chuvanna anki enna kadhyude full part pdf undo.allangil story kittan any chance …..

    1. Veettile puthiya adhithi kadha baki ezhuthumo alle baki kittan any option

  6. ചുരുളി ഫാൻ 2

    Comment ൻ like ചെയ്യാനുള്ള option വേണം
    ..🤙

  7. ചുരുളി ഫാൻ 2

    നല്ല ഹുമുലിറ്റിയേഷൻ ക്യൂക്കോൾഡ് കഥകൾ suggest ചെയ്യാമോ guys

    1. കൊമ്പൻ

      ഋതം

  8. നീലകണ്ണുള്ള രാജകുമാരി എഴുത്തുകാരനെകുറിച്ച് അറിയുമോ

  9. പളുങ്കിന്റെ ബാക്കി എഴുതാതെന്തേ ഡിയർ MACHU

  10. ഗൗരി നന്ദന

    ഇവിടെ ഉള്ള പല കഥകളും മുങ്ങി പോകുന്ന കാരണം എന്താണ് ?

    1. Lack of support

  11. Bros raman endhiye valla vivarom undo

    1. ഹായ്..

      എല്ലാവർക്കും സുഖമാണെന്നു വിശ്വസിക്കുന്നു.കുറെ നാൾ ആയി പലരും പറയുന്ന ഒരു കാര്യം വീണ്ടും കുറിക്കാൻ എന്തോ മനസ്സ് പറഞ്ഞത് കൊണ്ട് ഇവിടെ പോസ്റ്റുന്നു..

      വർഷങ്ങൾ ആയി ഇവിടുത്തെ വായനക്കാരൻ എന്ന നിലയിൽ ഇവിടെ നടന്നുകൊണ്ടിരിക്കുന്ന പല കാര്യങ്ങളും കാണുകയും വായിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ഈ കാര്യത്തിൽ ഇടപെടാം എന്ന് വിചാരിച്ചത്.അനുകൂലികൾക്കും വിമർശകർക്കും സ്വാഗതം..

      അത്യാവശ്യം നല്ല കഥകളും ഭാവനകളും വന്നുകൊണ്ടിരുന്ന ഒരു സ്ഥലം ആയിരുന്നു ഇത്.അതുപോലെ തന്നെ വായനക്കാരും..നല്ലതും ചീത്തയുമായ നിർദ്ദേശങ്ങൾ വെയ്ക്കുമ്പോൾ അതിൽ മൂല്യമുള്ളത് തിരഞ്ഞെടുത്തു മുൻപോട്ടു കഥ കൊണ്ടുപോയി അവസാനിപ്പിച്ച പല കഥകളും ഇവിടെ കാണാൻ കഴിയും.പിന്നീട് വന്ന് വന്ന് തുടങ്ങിവെക്കുന്ന കഥകൾ ഓരോരോ കാരണങ്ങൾ മൂലം കഥാകൃത്തുക്കൾ പകുതിക്ക് വെച്ച് നിർത്തുന്ന കാരണം വായനക്കാർ കുറയാൻ തുടങ്ങി.വിമർശനം,പഠനം,പ്രതീക്ഷിച്ച റീച്ച് ഇല്ലായ്മ,ജോലി, അടിച്ചുമാറ്റൽ , ശരീര സുഖമില്ലായ്മ തുടങ്ങി പ്രാരാബ്ധം വരെ കാരണങ്ങൾ ആക്കീയാണ് മിക്കതും മുടങ്ങുന്നത്..

      ഇതുപോലുള്ള ചെറിയ കഴിവുകൾക്ക് പോലും ഒരു ആത്മാർഥത കാണിക്കാൻ കഴിയാത്തവർക്ക് പ്രധാനപ്പെട്ട ഒരു കാര്യം അവരെ ഏൽപ്പിച്ചാൽ അവർക്ക് അത് പൂർണ ഉത്തരവാദിത്വത്തോടെ ചെയ്യാൻ പറ്റുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല..

      ഇതെല്ലാം ഒരു മനുഷ്യനെന്ന നിലയിൽ ഞാനും മനസിലാക്കുന്നു..എന്നുവെച്ച് അഭിനിവേശം അഥവാ പ്രതിബദ്ധത എന്ന ഒരു ഘടകം വെച്ച് ഇതെല്ലാം മാറ്റിവെച്ചൂടെ?

      നിങ്ങൾ ഒരു വസ്തു സൃഷ്ടിക്കുമ്പോൾ അതിൽ ആത്മാർഥത ഉള്ളവർ ആണെങ്കിൽ എന്തു വലിയ എതിർപ്പ് വന്നാലും നിങ്ങൾ അതു പൂർത്തീകരിക്കാൻ ശ്രമിക്കും..കാരണം അത് തുടങ്ങാൻ നിങ്ങൾ ഒരു നിമിത്തം ആയെങ്കിൽ അതിനു പിറകിൽ എന്തെങ്കിലും ഉദ്ദേശം തീർച്ചയായും ഉണ്ട്.ഒരുപക്ഷേ ഭാവിയിൽ അതു മറ്റൊരാൾക്ക് പ്രചോദനം ആയി മാറിയെന്ന് വരാം.അതിൽനിന്ന് കിട്ടുന്ന ഒരു ലഹരി മറ്റൊന്നിനും ചിലപ്പോൾ തരാൻ കഴിഞ്ഞെന്ന് വരില്ല.

      നിങ്ങളുടെ സൃഷ്ടിയെ തകർക്കാൻ പലരും പലരീതിയിൽ ശ്രമിക്കും..ചിലപ്പോൾ വിമർശനം വഴി, അല്ലേൽ അമിത ആത്മവിശ്വാസം..ഇങ്ങനെ എന്തെങ്കിലും വന്നാലേ നമ്മൾ മുന്നേറാൻ നോക്കുകയുള്ളൂ..കാരണം അവർക്ക് ചെയ്യാൻ കഴിയാത്തത് മറ്റുള്ളവർ ചെയ്തു കാണുമ്പോൾ ഉണ്ടാകുന്ന ഒരു മാനസിക പ്രശ്നം ആയി കണക്കാക്കിയാൽ മതി(അസൂയ…അത്രേ ഒള്ളു).

      നല്ലതിനെ എടുക്കുക…വേണ്ടാത്തത് അവിടെ തന്നെ തട്ടുക…നിർദ്ദേശങ്ങൾ ആവശ്യമെങ്കിൽ മാത്രം കൂടെ കൂട്ടുക..കാരണം കഥ എഴുതുന്ന ആളിന് ആ കഥ എങ്ങനെ പൂർത്തീകരിക്കണം എന്ന് മനസ്സിൽ തീർച്ചയായും ഉണ്ടാകും..

      ശരിയാണ്..ഇവിടെ കഥ എഴുതി ഇട്ടാലും ഇട്ടില്ലേലും കാശ് ഒന്നും കിട്ടില്ല..കിട്ടുന്ന ഒഴിവ് സമയം കണ്ടെത്തിയാണ് പലരും കഥ സമർപ്പിക്കുന്നത്.അതിനു വിമർശനം കേട്ടാൽ ആർക്കായാലും ഇഷ്ടപ്പെടില്ല…

      പക്ഷേ കഥ തുടങ്ങിയപ്പോൾ നിങ്ങൾ ഇതൊന്നും ഓർക്കാതെ എഴുതിയിടാൻ പറ്റിയെങ്കിൽ പിന്നീട് അങ്ങോട്ടും അതു മനസ്സിൽ വെക്കാതെ പൊക്കൂടെ? എനിക്ക് നല്ലത് മാത്രമേ നടക്കാൻ പാടുള്ളൂ എന്ന് വിചാരിച്ചു ജീവിച്ചാൽ ഒരു ചെറിയ പ്രശ്നം വന്നാൽ അവിടെ തീരാവുന്നതെ ഉള്ളൂ നമ്മുടെ ജീവിതം.

      ഇവിടിപ്പം ഇങ്ങനൊരു പോസ്റ്റ് ഇട്ടതുകൊണ്ട് നാളെത്തന്നെ എല്ലാം മാറുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല…എങ്കിലും ഇനി വരുന്ന പുതിയ എഴുത്തുകാർക്ക് ഇതൊരു പ്രചോദനം ആകുമെങ്കിൽ ഞാൻ വളരെ ഹാപ്പി…
      ആരെങ്കിലും തിരികെ വന്നാൽ അതിലും കൂടുതൽ..♥️♥️

      ഈ കമൻ്റ് ഇവിടെ പോസറ്റുമൊന്നു പോലും എനിക്ക് ഉറപ്പില്ല..കാരണം ഞാൻ മുമ്പ് എഴുതിയ പല അഭിപ്രായങ്ങളും ഇവിടെ കണ്ടിട്ടപോലുമില്ല..പലരുടെയും കമൻ്റുകൾ കാണുമ്പോൾ ഇതൊക്കെ അഡ്മിൻ എങ്ങനെ മോഡറേറ്റ് ചെയ്തു വിടുന്നു എന്ന് ആലോജിക്കാതെ ഇരുന്നിട്ടില്ല..

      നിർത്തിപ്പോയവരെയും തിരിച്ചുവന്നവരെയും പുതിയ എഴുത്തുകാരെയും ഇനി തിരിച്ചുവരാൻ ആഗ്രഹിക്കുന്നവരെയും എല്ലാം സ്നേഹത്തോടെ ക്ഷണിച്ചുകൊണ്ട് ഇവിടെ നിർത്തുന്നു…

      1. ഇവിടെയുള്ള ഏകദേശം എല്ലാ കഥകളും പകുതിക്ക് നിർത്തി പോയി. ചിലതൊക്കെ നന്നായി തുടങ്ങി അവസാനം എന്തായി തീരുന്നു എന്ന് എഴുത്തുകാർക്ക് പോലും അറിയില്ല. ഇത് ഒരിക്കൽ പറഞ്ഞതിന് എനിക് തെറി വിളി കിട്ടിയിരുന്നു. തിരക്ക് ആണ് എന്ന് മനസിലാക്കാം. പക്ഷേ അവർത്തനെ മറ്റൊരു കഥ എഴുതുന്നു. അപ്പോള് തിരക് ഇല്ലെ? ഒന്നും വേണ്ട. ഇനി ഇത് തുടരില്ല എന്നെങ്കിലും എഴുത്തുകാർക്ക് പറഞ്ഞൂടെ. കുറച്ച് കഥകൾ ഉദാഹരണം തരാം.
        ആദ്യാഭിലാശം
        ചാരു എൻ്റെ അമ്മയും കാമുകിയും
        കുടുംബപുരാനം
        യക്ഷി
        ഇങ്ങനെ ഒത്തിരി ഉണ്ട്.

      2. പ്രവാസി അച്ചായൻ

        രുദ്ര , താങ്കളുടെ അഭിപ്രായത്തോട് ഞാൻ നൂറു ശതമാനം യോജിക്കുന്നു . Erotic stories എഴുതുന്നവർ അത് പ്രതിഫലം ഒന്നും പ്രതീക്ഷിച്ചല്ല എഴുതുന്നത് . അവരുടെ കഴിവ് തെളിയിക്കാൻ ഒരു വേദി ആണ് ഇതുപോലുള്ള സൈറ്റുകൾ . ആ കഴിവിനെ വായനക്കാർ അംഗീകരിക്കുകയും പ്രോൽസാഹനം കൊടുക്കുകയും ചെയ്താൽ , എഴുതുന്നവർക്ക് കിട്ടുന്ന ആത്മസംതൃപ്തി ആണ് അവർക്കുള്ള പ്രതിഫലം.ഈ സൈറ്റിൽ നല്ല കഥകൾ എഴുതുന്ന Freddy Nicolas എന്ന എഴുത്തുകാരൻ , അദ്ദേഹത്തിൻ്റെ ചില കഥകൾ പാതിവഴിയിൽ നിർത്തിയിരുന്നു . ഒരു ഇടവേളയ്ക്ക് ശേഷം മറ്റൊരു പുതിയ കഥയുമായി വിണ്ടും വന്നു . അതിന്റെ തുടക്കത്തിൽ തന്നെ ഞാൻ എൻ്റെ പരിഭവം സ്നേഹത്തോടെ അറിയിച്ചു , പാതിവഴിയിൽ ഇട്ടിട്ട് പോകുമോ എന്ന് ചോദിച്ച് . പക്ഷേ അദ്ദേഹത്തിന്റെ പരാതി , പ്രോൽസാഹനം വളരെ കുറവാണ് എന്നാണ് . എന്നേപ്പോലെ ചില വായനക്കാരുടെ പ്രോൽസാഹനം കണക്കിലെടുത്ത് അദ്ദേഹം കഥ തുടരുന്നു ….
        പ്രിയ വായനക്കാരോട് :
        ഈ മറുപടി മൊബൈലിൽ ടൈപ്പ് ചെയ്യാൻ എത്ര സമയം എടുത്തു എന്ന് എനിക്കറിയാം . അപ്പോൾ ഒരു കഥയുടെ ഒരു പാർട്ട് ടൈപ്പ് ചെയ്യാൻ എത്ര സമയം വേണ്ടിവരും എന്ന് നമ്മൾ ചിന്തിക്കണം . അത്രയും effort എടുത്താണ് ഓരോ കഥയും നമ്മളിലേക്ക് എഴുത്തുകാരൻ നമ്മളിലേക്ക് എത്തിക്കുന്നത് . അതുകൊണ്ട് വായനക്ക് എടുക്കുന്ന സമയത്തോടോപ്പം അല്പസമയം കഥാകൃത്തുക്കളെ പ്രോൽസാഹിപ്പിക്കാനും സമയം കണ്ടെത്തുമല്ലോ …
        അതുപോലെ ഈ സൈറ്റിന്റെ Admin
        നേയും നമ്മൾ ഒരിക്കലും മറക്കരുത് . അദ്ദേഹവും എത്രസമയം ഇതിനു വേണ്ടി പ്രയഗ്നിക്കുന്നു എന്ന് നമ്മൾ ഓർക്കണം . അദ്ദേഹത്തിനും പ്രത്യേക നന്ദിയും സ്നേഹവും അറിയിക്കുന്നു …❤️❤️❤️🌷🌷🌷

        1. ചിലരുടെ കാര്യത്തിൽ താങ്കൾ പറഞ്ഞത് ശെരിയാണ്. പക്ഷേ 500ൽ അധികം ലൈക് കിട്ടി പകുതിക്ക് നിർത്തിയ എത്ര കഥകൾ ഉണ്ട്? നിർത്തുന്നതിൽ തെറ്റില്ല. അത് അവരുടെ ഇഷ്ടം ആണ്. പക്ഷേ ഒന്ന് കമൻ്റിൽ അത് സൂചിപ്പിച്ചൂടെ.അഡ്മിൻ ആണേൽ നമ്മൾ ശ്രദ്ധയിൽ പെടുത്തിയാൽ പോലും അതിനു റിപ്ലൈ തരില്ല.

        2. കൊമ്പൻ

          മറ്റു എഴുത്തുകാരുടെ കാര്യം അറിയില്ല, ഞാൻ എനിക്ക് വിരസത മൂക്കുമ്പോ ഒരു ഫാന്റസി പിടിക്കാൻ എഴുതുന്നതാണ്. എഴുതാൻ വേണ്ടി ഇരുന്നാൽ നടക്കില്ല. പക്ഷെ നല്ലൊരു theme ആണെങ്കിൽ മനസ്സിലിട്ട് ഡെവലപ്പ് ചെയ്യാൻ കഴിയും.

          മറ്റൊരാൾ എഴുതാൻ വേണ്ടി നിർബന്ധിച്ചാലോ അപേക്ഷിച്ചാലോ ശല്യ പെടുത്തിയാലോ ഇതൊന്നും നടക്കില്ല. അവനവനു തോന്നണം. എഴുത്തുകാരന് വിരസതയും ഒപ്പം ധാരാളം സമയവും ഭാവനയും പ്രാർഥിക്കുക.
          നന്നായി വരും

      3. വാത്സ്യായനൻ

        ഈ കമൻ്റിനോട് യോജിക്കുന്നു. കഥയെഴുത്തിൽ മാത്രമല്ല പൊതുവേ ഏതു വിഷയത്തിലും ആപ്ലിക്കബിൾ ആയ ഒരു കാര്യമാണ് താങ്കൾ പറഞ്ഞത്. 👍

  12. പ്രവാസി അച്ചായൻ

    Hai Admin , I requested a novel named
    ” Machhikochamma ” , can you upload it if possible ? Thank you …

    1. udan varum

      1. അൻസിയ ഇത്തയുടെ വല്ല അറിവും ഉണ്ടോ 🙄🙄

  13. ലൈക്ക് ബട്ടൻ്റെ ഒപ്പം അൺ ലൈക്ക് ബട്ടനും ആഡ് ചെയ്യാമോ @admin

    1. ella aa option ella

  14. ചാക്കോ

    @kambikkutan.net. അജിത് കൃഷ്ണ എന്നാ എഴുത്ത് കൊണ്ട് മായാജാലം തീർക്കുന്ന ആ മന്ത്രികനെ ഇപ്പൊ കാണാൻ ഇല്ലല്ലോ. അവരൊക്കെ ആയിരുന്നു ഒരു കാലത്ത് ഈ സൈറ്റിന്റെ ഐശ്വര്യം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  15. അമ്മു ഇനി ഒരു വെടിച്ചി polulla vere kadhakal undo 🤔

    1. താജിഭാ by ഹസ്ന

  16. ഏപ്രിൽ പത്ത്, or പതിനൊന്നു അതു കഴിഞ്ഞു വരും,

    കമ്പനീനാഥ് waiting for you 💯🙏🙏💯🙏💯🙏

  17. കഥയുടെ പേജിന്റെ എണ്ണം വെച്ച് ഫിൽറ്റർ ചെയ്യാനുള്ള ഓപ്ഷൻ കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു

    1. sorry budhimuttaanu

  18. Raman enna authorine patti valla vivarom undo

  19. Zoro bro ഇത്രയും ബോൾഡ് ആയ നായിക ഉണ്ടാകുമ്പോൾ എങ്ങനെ ആണ് ( മേഘം പോലെ) ആ കുടുംബത്തിൽ നിഷിദ്ധം സാധ്യ മാകുക. അതുകൊണ്ട് love സ്റ്റോറി ആക്കിയാൽ മതി ബ്രോ

  20. ദിവാകർ

    Arjun devinte കഥകൾ ഒന്നും കാണാനില്ലല്ലോ .

  21. വാത്സ്യായനൻ

    ഹായ് അഡ്മിൻ ജി. എൻ്റെ “കൂടെക്കിടക്കുന്ന കൂടപ്പിറപ്പുകൾ” എന്ന കഥയിൽ ഇങ്ങനൊരു ലൈൻ ഉള്ളത്: “D:system32AppCachedriversetc1033data” തിരുത്തി ഇങ്ങനെയാക്കാൻ പറ്റുമോ: “D:\system32\AppCache\drivers\etc\1033\data.” (ഫുൾസ്റ്റോപ് ഉൾപ്പെടെ.) താങ്ക്സ്.

    1. Done

      1. വാത്സ്യായനൻ

        Thanks 💚👍

  22. ഗോപിക ആദ്യാഭിലാഷം നിർത്തിയോ? ഇനി കഥയ്ക്ക് വേണ്ടി കാത്തു നിൽക്കണോ? @admin pls reply.

  23. അന്ധകാരത്തിന്റെ രാജകുമാരൻ

    😍

  24. Mandanraja yude stry onnum kanunillallo…eth patti kuttetta

    1. അമ്മു ഒരു വെടിച്ചി Storyude 2nd partil korache kadha undayirunnollu,
      Athinte Baaki part ennu varum

  25. Mr അഡ്മിൻ താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത് ?
    എന്റെ കമെന്റ് കാണുന്നില്ലല്ലോ ?
    പല എഴുത്തുകാരും നിർത്തി പോവുകയാണ്…പല കഥകളും പാതി വഴിയിൽ 😤

  26. കബനി തിരിച്ചു വന്നാലും ഇല്ലെങ്കിലും കബനിയുടെ കഥക്ക് ഇനിയൊരു Armpit_Lover കമന്റ്‌ ചെയ്യില്ല 💔💔🙏

    1. അഹങ്കാരം കൊണ്ടല്ല മച്ചാ അയാൾ പോയത് അതിനും ആയിരം കാരണം ഉണ്ട് തത്കാലം അതൊന്നും പറയാൻ നൃവിര്ത്തി ഇല്ല. ശക്തമായി തിരിച്ചു വരും കാത്തിരിക്കുക ❤️❤️❤️❤️

      1. Aanikuttaa….

        1. 😄😄😄😄

          1. ഡാകിനി

            എവിടെ കാണാനില്ലല്ലോ

      2. Kabaniyude stories oke delete cheytho..entha karanam

      3. കബനി എഴുതുന്നതിൽ നിന്നൊരു ഇടവേള എടുത്തതായിരിക്കും അതൊക്കെ മനസ്സിലാക്കാം പക്ഷെ കഥകളൊക്കെ Delete ചെയ്തതാണ് മനസ്സിലാക്കാൻ പറ്റാത്തത്.. ഇത്രേം കാലം കബനിയെ സപ്പോർട്ട് ചെയ്തവരെയൊക്കെ വിഡ്ഢികളാക്കിയ പോലെ ആയില്ലേ അത്

  27. Admin അമ്മു ഇനി ഒരു വെടിച്ചി part2 send cheythu but athinte last pageinte baagam queued aanu
    Ath ayakkan enthanu vazhi ollathu

    1. Big fan 😁😁

      1. Big fen of your work ser 😌
        Inspiration 🌟
        Enthelum kooduthal kadahayil add cheyyanamekil paranjal mathi 💯🫂

  28. Mr.മലയാളി 😌

    ഞാൻ ഇന്ന് അപ്‌ലോഡ് ചെയ്ത അസുരന്റെ പെണ്ണ് എന്ന കഥയിൽ പേജ് എണ്ണം കാണിക്കുന്നില്ലല്ലോ അത് എന്താ. Submit ചെയ്തപ്പോൾ പറ്റിയ പിഴവാണോ? ആണെങ്കിൽ അത് എങ്ങനെയാണ് തിരുത്തേണ്ടത്?

  29. Authors listil peru varanum sitil id adukanum antha cheyende

    1. adhar card number adimnu ayakk

      1. ആധാർ പാൻകേക്ക് ആയി ലിങ്ക് ചെയ്യണോ

  30. alla ninte thallede

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: