Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

അടിമയുടെ ഉടമ 4 [കിച്ചു✍️] 554

Kambi Views 416724

അടിമയുടെ ഉടമ 4

Adimayude Udama Part 4 Author [കിച്ചു✍️]

Previous Parts click here

 

രു പൂവ് പറിച്ചെടുത്തു ഞെരിച്ചു കളഞ്ഞ ലാഘവത്തിൽ തന്റെ ചാരിത്ര്യം, നശിപ്പിച്ചെറിഞ്ഞ ശ്രീഹരിയെ… പുഴയുടെ കയങ്ങൾക്കു വിട്ടു കൊടുക്കാതെ രക്ഷിച്ച ശേഷം, തേതി രണ്ടാമതും പുഴ നീന്തി കടന്നു ഇക്കരെയെത്തി പുഴയോരത്തെ പാറയിൽ തളർന്നിരുന്നു.

നീണ്ടു നിന്ന കഠിനമായ അധ്വാനവും ശാരീരിക പീഢനവും കരുത്തയാണെങ്കിലും ആ കാട്ടുപെണ്ണിനെ തളർത്തി കളഞ്ഞിരുന്നു… ഇതിനു മുൻപൊരിക്കലും തന്നെ കണ്ടിട്ട് പോലുമില്ലാത്ത ആ മനുഷ്യന് തന്നോടുള്ള ശത്രുത, എത്ര ആലോചിച്ചിട്ടും തേതിക്കു പിടികിട്ടിയില്ല…

പടിഞ്ഞാറു സൂര്യൻ താണു തുടങ്ങുന്നു… ഇരുൾ പടരാൻ ഇനിയധികം നേരമില്ല, കോരനും ചിരുതയും ഇപ്പോൾ എത്തും പാറക്കിടയിൽ ഒളിച്ചു വെച്ചിരുന്ന മേൽമുണ്ടെടുത്തു മാറിനു മേലെ പുതച്ചു അവൾ കുടിയുടെ നേരെ കാലുകൾ കവച്ചു വേച്ചു വേച്ചു നടന്നു…

കോരനും ചിരുതയും വന്നപ്പോൾ കുടിയുടെ വടക്കായി പാറപ്പുറത്തു കാൽമുട്ടിന് മേലെ തലവെച്ചു കുത്തിയിരിക്കുന്ന തേതിയേ ആണ് കണ്ടത്… സാധാരണ വരുമ്പോൾ അവളെടുത്തു തരാറുള്ള കട്ടൻ പോലും അന്നവർക്കു കിട്ടിയില്ല…

തേവൻ പോയതിന്റെ വിഷമത്തിലാവും തേതി ഇരിക്കുന്നത് എന്നാണ് കോരൻ കരുതിയത്. ആടിന് പോലും തീറ്റ കൊടുക്കാതെ കുത്തിയിരുന്ന മകളോടുള്ള ദേഷ്യം വാക്കുകളായി കോരന്റെ വായിൽ നിന്നും പുറത്തേക്കു വന്നു.

“വേലിപ്പത്തലിനു മുതുകു പൊളിക്കാത്തതിന്റെ കേടാണവൾക്കു… ഈ മിണ്ടാപ്രാണികൾക്കൂടെ ഒരിറ്റു വെള്ളം വെച്ചുകൊടുത്തില്ല ശവം. അവളെ ഇന്ന് ഞാൻ…”

അപ്പോളേക്കും ആവി പറക്കുന്ന കട്ടനുമായി എത്തിയ ചിരുത കോരനെ തടഞ്ഞു.

“എന്തിനാ ഈ കിടന്നു കയറു പൊട്ടിക്കുന്നേ ഈ കാപ്പി കിട്ടാഞ്ഞിട്ടല്ലേ..? ഇന്നാ ഇതങ്ങോട്ട് ഊതി കുടിക്ക്… ഞാൻ പോയി നോക്കാം അവളെ…”

കോരനെ പറഞ്ഞടക്കി തേതിയുടെ മുന്നിലെത്തിയ ചിരുതക്കു ഒറ്റ നോട്ടത്തിൽ കാര്യം മനസ്സിലായി…

The Author

കിച്ചു..✍️

“Have you ever been in love? Horrible isn't it? It makes you so vulnerable. It opens your chest and it opens up your heart and it means that someone can get inside you and mess you up..! How stupid isn’t it..? So never fall in in love, let your brain deal with it, please keep your vulnerable heart away from this risky business…

94 Comments

Add a Comment
  1. Dear kichu

    I had decided to not miss any of your story after reading your grandha rakshas but this one did not intrigue me to continue after page 1 or 2. Since I couldn’t control my temptation to read your style of story telling I just ran my eyes in the 2nd part and realised my mistake of overviewing this story .
    Kichu ..as you have conquered many hearts in this site with your realistic fantasy I am too one among them ..
    Since I don’t get enough time to visit this site I couldn’t post my comments immediately after reading the parts ..
    It’s really really superb .. continue strongly this and also try serious stories with social relevance .. all the very best .

    1. കിച്ചു..✍️

      Dear Hom,
      Sorry for the late reply and thank you so much for your support, as you told your favorite story of mine gradharakshassu is on a temporary pause but am assuring you that it will be continue soon
      I am glad that you like this story as well, according to your time read the other parts too. If you like the upcoming parts also please let me know through your comments
      Once agin thank you so much
      Kichu…

  2. കിടു….????
    Next part കട്ട വെയ്റ്റിംഗ് ആണ്‌…..
    എന്ന് പ്രതീക്ഷിക്കാം

    1. കിച്ചു..✍️

      വളരെ നന്ദി വിശ്ജ… ???

      ആദ്യായി വിശ്ജ ഒരു കാര്യം ചോദിച്ചിട്ടു എങ്ങനാ താമസിപ്പിക്കുന്നെ ഇന്ന് തന്നെ പ്രതീക്ഷിച്ചോളൂ..???

  3. ക്യാ മറാ മാൻ

    കഥ വായിച്ച്… ഒപ്പം എത്തിയത് ഇപ്പോഴാണ്. കൊള്ളാം ഇങ്ങനെ തന്നെ ആറ്റം കമ്പികൾ കൂട്ടി കലർത്തി….. അടിച്ചുപൊളിച്ചു മുന്നോട്ട് പോട്ടെ ,ആശംസ കൾ!

    1. കിച്ചു..✍️

      വളരെ നന്ദി ക്യാമറാ മാൻ… ???

  4. ഗ്യാവിലാ രാജു

    ശ്രി ഹരി തേതിയുടെ കോതം പൊളിക്കണമായിരുന്നു

    1. കിച്ചു..✍️

      ?????

  5. മാത്തുക്കുട്ടി

    കിച്ചുട്ടാ സംഭവം പൊളിച്ചു, വായിച്ചാൽ തീരുന്നത് അറിയുന്നില്ല അത്രയ്ക്ക് ഇന്ട്രെസ്റ്റിംഗ് ആണ് താങ്കളുടെ എഴുത്ത്, ആദ്യകാല കഥകളിൽ ഉള്ളതിലും വളരെയേറെ രസകരമായിട്ടുണ്ട് പദവിന്യാസങ്ങൾ, ഇതിങ്ങനെ വെടിച്ചില്ല് പോലെ പോകുന്ന കൂട്ടത്തിൽ, നമ്മുടെ രക്ഷസ്സിനെ ഒന്ന് പരിഗണിക്കണം അതാ മരത്തിലിരുന്ന് ഈച്ച ആടുകയാണ്. മൂപ്പർക്കും ഒരു entertainment ഒക്കെ വേണ്ടേ? ?

    1. കിച്ചു..✍️

      വളരെ നന്ദി മാത്തുക്കുട്ടി…???
      മാർച്ച് മാസം 24 നു മുൻപ് ഗ്രന്ഥരക്ഷസ്സ് തീർക്കും ഉറപ്പ്… ?

      1. ഞാനും രക്ഷസിന്റെ കാര്യം പറയാൻ വരുവായിരുന്നു

        1. കിച്ചു..✍️

          ഞാനും മഞ്ജുവിനെ നോക്കി ഇരിക്കുക ആയിരുന്നു പ്രേമം ആണെന്ന് പറഞ്ഞു എന്നെ പറ്റിച്ച കള്ളി…???

  6. Oru onnonnara feel aanu broii…. Kalakkeetto….Oru rekshayum illatha avatharanam…pls continue

    1. കിച്ചു..✍️

      Thank you Blackowl… ???

  7. ❤❤❤❤❤

    1. കിച്ചു..✍️

      പ്രണയം… വാചാലമാകുമ്പോൾ….

    1. കിച്ചു..✍️

      പ്രണയം…

Leave a Reply to alby Cancel reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: