Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

എഗ്രീമെന്‍റ് [Smitha] 512

Kambi Views 953363

അവന്‍ ചോദിച്ചു.

“സാധാരണ!”

ഗ്ലാസ്സിലെ വിസ്ക്കി മുഴുവന്‍ കുടിച്ചിട്ട് അയാള്‍ ദേഷ്യത്തോടെ അത് മേശമേല്‍ വെച്ചു.

“കണ്ണിക്കണ്ട കറമ്പന്‍മാര്‍ക്കൊക്കെ വാ ചപ്പിക്കൊടുക്കുന്നതാണോ കിസ്സ്‌! സാമേ നീ മര്യാദയ്ക്ക് ഇരുന്ന് പഠിച്ചോണേ! എന്നെ പഠിപ്പിക്കാന്‍ വരണ്ട!”

അപ്പോഴേക്കും സൂസന്‍ നടന്നടുക്കുന്നതിന്റെ പാദപതനം അവര്‍ കേട്ടു.

“നീ അകത്തേക്ക് പൊയ്ക്കോ!”

അനിയന്‍ മകനോട്‌ പറഞ്ഞു.
സാം എഴുന്നേറ്റു.
തന്‍റെ മുറിയിലേക്ക് പോകണമെന്നാണ് ആദ്യം കരുതിയതിയതെങ്കിലും അതവന്‍ വേണ്ടാന്ന് വെച്ചു.
ഹാളിനോട് ചേര്‍ന്ന മുറിയില്‍ അവരുടെ സംസാരം കേള്‍ക്കാവുന്ന അകലത്തില്‍ ഇരുന്നു.

“ഇപ്പം വരുന്നേനും പോകുന്നേനും ഒന്നും ഒരു നേരോം കാലോം ഒന്നും ഇല്ല, അല്ലിയോ?”

അനിയന്‍ ദേഷ്യത്തോടെ ചോദിച്ചു.

“ഇന്നത്തെ കലിപ്പ് കൊറച്ച് കൂടുതലാണല്ലോ!”

സൂസന്‍ അത് കേട്ട് ചിരിച്ചു.
അവള്‍ അയാള്‍ക്കെതിരെ സോഫയില്‍ ഇരുന്നു.
മുട്ടൊപ്പമെത്തുന്ന സ്കര്‍ട്ട് അപ്പോള്‍ വലിഞ്ഞു മുകളിലേക്ക് കയറി അവളുടെ തടിച്ച തുടകള്‍ പകുതിയും പുറത്തേക്ക് കണ്ടു.
പിന്നെ അവള്‍ കോട്ട് ഊരി.
ചുവന്ന സ്ലീവ് ലെസ്സ് ടോപ്പിനുള്ളില്‍ അവളുടെ മാദകത്വം മുറ്റിയ ദേഹം അതിന്‍റെ എല്ലാ വശ്യതയോടെയും പുറത്തേക്ക് വെളിവായി.

“പോയപ്പം ഷഡ്ഢിയും ബ്രായും ഒക്കെ ഉണ്ടാരുന്നല്ലോ!”

അവളുടെ ദേഹത്തേക്ക് ചുഴിഞ്ഞു നോക്കി അയാള്‍ ചോദിച്ചു.

“അതും ആ കറമ്പന് അഴിച്ചുകൊടുത്തോ?”

“കറമ്പനോ? എന്നുവെച്ചാ?”

” സൂസനെ, എന്നെക്കൊണ്ട് നീ കൂടുതല്‍ ഒന്നും പറയിപ്പിക്കരുത് കേട്ടോ! ഇവിടിരുന്നു ഞാനും ചെറുക്കാനും നല്ല ക്ലിയര്‍ ആയാ കണ്ടേ നീ അവന്‍റെ കിറീം മോന്തേം ഒക്കെ ചപ്പിവലിക്കുന്നെ!”

“എഹ്?”

സൂസന്‍ ഒന്ന് സംഭ്രമിച്ചു.

“മോന്‍ കണ്ടോ അത്?”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

61 Comments

  1. Thaalam thettiya thaarattinte oru feel

    Athinte bakki ezhuthamo

  2. ഇടയ്ക്കു നോക്കിയപ്പോൾ സ്മിതയുടെ തുടർക്കഥ അവസാനിക്കുന്നത് കണ്ടു. പഴയ ഭാഗങ്ങൾ വായിക്കാത്തതു കൊണ്ട്‌ അതു വിട്ടു. ഇന്ന് ഒരു കൗതുകം. നോക്കിയപ്പോൾ അതാ ഒരു തുടരനല്ലാത്ത കഥ! വായിച്ചു. രസകരമായ ദൃശ്യങ്ങൾ. ഞാനാസ്വദിച്ചു.

    എങ്കിലും…

    വേഗത്തിൽ എഴുതിയതാണെന്നു തോന്നി. അപ്പോൾ കമന്റുകൾ നോക്കി. തോന്നൽ ശരിയായിരുന്നു എന്നു മനസ്സിലായി. സൈറ്റിനു പറ്റിയ കഥ. എന്നാലീ ഡയലോഗുകൾ മുൻപും വായിച്ചപോലെ. ഒന്നിലധികം പ്രാവശ്യം. പിന്നെ അവസാനത്തോടടുത്തപ്പോൾ പരിണാമവും എങ്ങിനെയോ കത്തി. സാധാരണ അങ്ങനെ മനസ്സിലാവാത്ത ഒരു മണ്ടനാണ്‌.

    അപ്പോൾ പഴയ സ്മിതയെവിടെ? ഇനിയെന്നു കാണും? കാത്തിരിക്കുന്നു.

    ഞാനിപ്പോൾ ഒന്നുമെഴുതുന്നില്ല. എവിടെയോ ഉപേക്ഷിച്ച ഒരു കഥ വല്ലപ്പോഴുമൊക്കെ ആഴ്ച്ചകളിൽ ഒരിക്കൽ നിലവിളിക്കുന്നത്‌ അങ്ങവഗണിക്കും.

    സ്നേഹത്തോടെ

    ഋഷി

Comments are closed.

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: