Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

അനുപമ മിസ്സ്‌ 5 [അമലൂട്ടനും അനുക്കുട്ടിയും 5] [Black panther] 715

Kambi Views 314436

അനുപമ മിസ്സ്‌ 5

അമലൂട്ടനും അനുക്കുട്ടിയും 5

Amaluttanum Anukuttiyum Part 5 | Author : Black panther | Previous Part


അമലൂട്ടനെ സ്നേഹിക്കുന്ന എല്ലാരോടും ഞാനാദ്യമേ ക്ഷമ ചോദിക്കുകയാണ് …..
എൻ്റെ സാഹചര്യങ്ങളാണ് ഈ പാർട്ട് ഇത്രയും വൈകുവാൻ കാരണം….. ഞാൻ പറഞ്ഞിരുന്നല്ലോ CPO ടെസ്റ്റ് ഇത് ലാസ്റ്റ് ചാൻസാണ് അതുകൊണ്ട് മാത്രമാണ് കഥ ഇത്രയും വൈകിയത്…… കൂടുതൽ സമയം പഠനത്തിനായ് മാറ്റിവെച്ചു….. ഫ്രീയായ് വരുമ്പോൾ ചെറുതായ് എഴുതിയാണ് ഈ പാർട്ട് പൂർത്തിയാക്കിയത്…. സാഹചര്യം എല്ലാരും മനസ്സിലാക്കും എന്ന് കരുതുന്നു……….

ആദ്യമെതന്നെ കഥയിലുടനീളം ഞാനാവർത്തിച്ച് വരുന്നൊരു മിസ്റ്റേക്ക് ഉണ്ട് അത് തിരുത്തുവാനാഗ്രഹിക്കുന്നു…..
അതായത് നമ്മുടെ “അമലിന് ഇപ്പോൾ പ്രായം 20” വയസ്സാണ് . ഞാൻ കഴിഞ്ഞ പാർട്ടിൽ 19 എന്നാണ് പറഞ്ഞത് ….
വളരെ വലിയൊരു മിസ്റ്റേക്കാണ് ഞാൻ വരുത്തിയത് ഏതോ ഒരോർമ്മയിൽ സാധാരണ ഡിഗ്രിക്കാരൻ്റെ പ്രായം വെച്ച് എഴുതിപ്പോയതാണ്…. എന്നാൽ അമലിന് ‘ബ്രീത്തിംഗിൻ്റെ പ്രശ്നമുണ്ടായിരുന്നതിനാൽ 1 വർഷം വൈകിയാണ് അവനെ സ്കൂളിൽ ചേർത്തത് കൂടാതവൻ 8 ആം ക്ലാസ്സിൽ തോക്കുകയും ചെയ്തു’…… നിലവിൽ അമലിന് പ്രായം 20 ആണ്…… ആദ്യ പാർട്ടിലും ഇതേ മിസ്റ്റേക്ക് പറ്റിയിരുന്നു. എല്ലാരും സദയം ക്ഷമിക്കുക .
അപ്ഡേറ്റ് ചെയ്ത കഥകളിലെ മിസ്റ്റേക്ക് എഡിറ്റ് ചെയ്യുവാൻ സാധിക്കുമോ???
പറ്റുമെങ്കിൽ എങ്ങനാന്ന് ആരേലും പറയുകയായിരുന്നേൽ ഈ കഥയിലെ എല്ലാ മിസ്റ്റേക്കുകളും തിരുത്താമായിരുന്നു….

“തെറ്റ് പറ്റാത്തവരായ് (ചെയ്യാത്തവരായ്) ആരുമില്ല ഗോപൂ “…… എന്നല്ലെ “ഷക്കീല ചരിതം ഒമ്പതാം അദ്യായം മൂന്നാം വാക്യം ‘9:3’ നമ്മെ പഠിപ്പിക്കുന്നത്”……
അപ്പോ എല്ലാരും ക്ഷമിക്കുമെന്ന് കരുതുന്നു…..

“പിന്നെ എല്ലാരോടും പറയാനുള്ളതെന്താന്ന് വെച്ചാൽ ഇത് വെറുമൊരു കഥയാണ്, സമയം പോകുവാൻ വേണ്ടി മാത്രമുള്ള ഒന്ന്.
അങ്ങനെ കണ്ട് വായിക്കുക”…
———–*———- *———- *

ആദ്യമായ് ഈ കഥ വായിക്കുന്നവർ ആദ്യത്തെ 4 പാർട്ടുകളും വായിച്ചശേഷം മാത്രം തുടർന്ന് വായിക്കുക അല്ലെങ്കിൽ അമൽ ആരാണെന്നും അവൻ്റെ ജീവിതത്തിൽ എന്താണ് സംഭവിച്ചതെന്നും നിങ്ങൾക്ക് മനസ്സിലാവാതെ വരും .മുൻപത്തെ പാർട്ടുകൾ വായിക്കുവാൻ “പ്രീവിയസ് പാർട്ടിൽ ക്ലിക്ക് ചെയ്യുകയോ ,അമലൂട്ടനും അനുക്കുട്ടിയും എന്ന് സെർച്ച് ചെയ്യുകയോ, താഴെ കാണുന്ന ‘Black Panther’ എന്ന പേരിൽ ക്ലിക്ക് ചെയ്യുകയോ ചെയ്താൽ മതിയാവും”……..

അപ്പോ ഇനി കൂടുതൽ പറഞ്ഞ് ഞാൻ നിങ്ങളെ ബോറടിപ്പിക്കുന്നില്ല…..The Author

.

92 Comments

Add a Comment
 1. Bro pending edalla pls.story nalla reethiyil complete akanne

 2. എന്റെ ബ്രോ ഒരു രക്ഷയുമില്ല അസാധ്യം ഫീലാട്ടോ 😊
  എങ്ങനെ എഴുതുന്നു ഇതുപോലെ… കഥ വായിച്ചിട്ട് ഭയങ്കര സന്തോഷം തോന്നുന്നു 😍
  മിസ്സുമായുള്ള സീനൊക്കെ വേറെ ലെവൽ ആയിരുന്നു. അതുപോലെ ഉസ്താദ് ഹോട്ടൽ ഇവന്റൊക്കെ കിടു ആയിരുന്നു 😘
  ഒരുപാട് ഇഷ്ടമായ് ബ്രോ. ഇനി അടുത്ത ഭാഗം ഒന്ന് വേഗം കിട്ടിയാൽ മതി. അത്രയേറെ ഇഷ്ടായ് അമലൂട്ടനെ ❤…

  1. അരുൺ മാധവ്

   താങ്ക്സ് ബ്രോ.❤
   അടുത്ത ഭാഗം വൈകും 😕 സമയം കിട്ടുംപോലെ എഴുതാൻ നോക്കിയിട്ട്
   മൊത്തത്തിൽ ഒരു മടുപ്പ് ഫീൽ ചെയ്യുന്നു…😕

 3. അടി pwoli സ്റ്റോറി,ഒരു രക്ഷയും ഇല്ല,

  ലൗ സ്റ്റോറി വായിക്കാൻ vendimatharama ഞാൻ സൈറ്റിൽ കയറിയത്,ഒരു പാട് ലൗ stories വായിച്ചു, ഇപ്പൊ ഇതും പവർ ,എന്ത് parayanum എന്നറിയില്ല,story ഇനിയും thudarka, എല്ല സപ്പോർട്ടും indavum, Feb vare കാത്തിരിക്കാനും അടുത്ത partine,kozhapamila ഞാൻ കാത്തിരിക്കാം,

  പിന്നെ എക്സാം പവർ ആകി എഴുതികോ😁

  Waiting for next part

 4. pradheesh Pradheesh

  അടിപൊളി👌👌👌 ഫീൽ കിടു ❤❤❤❤

  1. അരുൺ മാധവ്

   താങ്ക്സ് ബ്രോ ❤🥰

 5. അർജ്ജുൻ

  നല്ല അവതരണം… കഥ നന്നായി തന്നെ വരുന്നു… സെഡ് എണ്ടിംഗ് ആക്കരുത് എന്ന് മാത്രേ പറയാൻ ഉള്ളൂ … കഥ വയ്ക്കുന്നത് ഒരു വേദന ആണെങ്കിലും നല്ല കാര്യത്തിന് ആണെന്ന് ഓർക്കുമ്പോൾ സന്തോഷം മാത്രം… എന്നും സ്നേഹം മാത്രം

  ♥️♥️♥️♥️♥️♥️

  1. അരുൺ മാധവ്

   ഞാൻ പാപ്പനെ കണ്ടില്ലല്ലോന്നോർത്തിരിക്കുവായിരുന്നു.
   കഥയുടെ എൻഡിങ്ങിനെപ്പറ്റി ഒന്നും തന്നെ തീരുമാനിച്ചിട്ടില്ല. പോകെ പോകെ നല്ല ആശയങ്ങൾ കിട്ടും അതനുസരിച്ച് എഴുതാന്നാണ് കരുതുന്നത്.
   പിന്നെ സങ്കടവും സന്തോഷവും ഒരു നാണയത്തിന്റെ 2 വശങ്ങൾ അല്ലേ.
   മുന്നോട്ട് പോകുംതോറും സങ്കടവും സന്തോഷവും കടന്നു വന്ന് കൊണ്ടേയിരിക്കും. അതാണല്ലോ ജീവിതം. 🥰

   ഒരുപാട് സന്തോഷം ഉണ്ട് പാപ്പാ ഈ കഥയെ അകമഴിഞ്ഞ് സപ്പോർട്ട് ചെയ്യുന്നതിന്❤❤

   ഒരുപാട് സ്നേഹം ❤❤❤❤

 6. Kidu onnm parayanlla ❤

  1. അരുൺ മാധവ്

   താങ്ക്സ് ബ്രോ ❤🥰

 7. Story vera level oru cinema kandathupolee 🥰🥰🥰

  1. അരുൺ മാധവ്

   താങ്ക്സ് ബ്രോ 🥰❤

 8. ഇച്ചായൻ

  ഒന്നും പറയാനില്ല സൂപ്പർ സ്റ്റോറി വായിച്ചു പോകുന്നത് അറിയുന്നില്ല വേറെ ഏതോ ഒരു ലോകത്ത് കൊണ്ടെത്തിക്കുന്നു നിങ്ങളുടെ ഈ വരികൾ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ഒരുപാട് കഥകൾ വായിച്ചിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു കഥ മനസ്സിനെ വല്ലാതെ ആകർഷിക്കുന്നു

  1. അരുൺ മാധവ്

   ഒരുപാട് സന്തോഷം ബ്രോ.
   വാക്കുകൾക്ക് നന്ദി ❤❤❤

   സ്നേഹം ❤❤🥰

 9. കമ്പൂസ്

  ഒന്നും പറയാനാവുന്നില്ല. ഗംഭീരം..
  ആശംസകൾ മുത്തേ…

  1. അരുൺ മാധവ്

   താങ്ക്സ് ബ്രോ 🥰❤❤

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use