അപരാജിതൻ 11 [Harshan] 1345

Kambi Views 579989

അപരാജിതൻ 11

Aparaajithan Part 11 | Author : Harshan | Previous Parts

എന്റെ പ്രിയരേ കഥയിലേക്ക്‌ പോകും മുൻപ് :

നന്ദി നന്ദി നന്ദി : എന്നെ ഒരുപാട് പ്രോത്സാഹിപ്പിക്കുന്നതിന് , കമന്റുകൾ തരുന്നതിനു , അഭിപ്രായങ്ങൾ പറയുന്നതിന് .

ഇനി എനിക്ക് പറയാൻ ഉള്ളത് :

1/  നിങ്ങൾക് ഈ കഥ വായിക്കുമ്പോൾ ഉള്ളിൽ നല്ല അനുഭൂതി കിട്ടുന്നു എന്ന് ഞാൻ മനസിലാക്കുന്നു , അതിന്റെ കാരണം കഥയിൽ കുറെ ഏറെ ഡീറ്റൈലിംഗ് ഉപയോഗിക്കുന്നത് കൊണ്ടാണ് , എഴുതുമ്പോൾ ഞാൻ അനുഭവിക്കുന്ന ഫീൽ തന്നെ ആണ് നിങ്ങൾക്ക് തരുവാൻ ആയി ഞാൻ പരമാവധി ശ്രമിക്കുന്നത്.

2/ വായിക്കുമ്പോൾ പലര്ക്കും തോന്നിട്ടുണ്ടാകും കഥ കുറച്ചു ലാഗ് ചെയ്യുന്നു എന്ന് ,കാരണം ഗതി മുന്നോട്ടു പോകാതെ കറങ്ങി തിരിയുന്നു , എനിക്കും അത് അറിയാം ….., പക്ഷെ കഥ മുന്നോട്ടു തന്നെ ആണ് പോകുന്നത് , ഞാൻ സ്പ്പീട് കുറച്ചു ആണ് കഥ എഴുതുന്നത് , ഈ ഫീൽ എന്ന ഒരു ലക്‌ഷ്യം മുൻ നിർത്തി ആണ് , നിങ്ങൾ എല്ലാം ഏറ്റവും ഉന്നതമായ അളവിൽ അനുഭവിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു.

3/ അതുകൊണ്ടു തന്നെ എന്നെ ഈ ശൈലിയിൽ തന്നെ കഥ തുടരാൻ അനുവദിക്കുക , കാരണം എന്‍റെ ഉള്ളിൽ തെളിഞ്ഞു വരുന്നത് ആ രീതിയില്‍ എഴുതിയാൽ ആണ് എനിക്കൊരു പൂർണത തോന്നുകയുള്ളൂ , നിങ്ങൾക്കും നല്ലതു തരുവാൻ ഞാൻ ആഗ്രഹിക്കുന്നു.

4/  ഇനി  ഏറ്റവും പ്രധാനപെട്ട കാര്യം ഈ കഥ വായിച്ചതിന് ശേഷം എഴുതിയിട്ടുണ്ട് 

ഇനി എഴുത്തിന്റ്റെ എലമെന്‍റ്സ്

അപരാജിതന്‍ എന്ന കഥ ഒരു ആദിശങ്കരന്റെയും ശ്രിയയുടെയും ചുറ്റും വട്ടം ചുറ്റുന്ന കഥ ആണോ എന്നു ചോദിച്ചാല്‍ അല്ല.. ഇതില്‍ .ഫിക്ഷനും ചരിത്രവും മിത്തും സങ്കല്പങ്ങളും, ഡ്രീം ഫാക്ടര്‍ , ഹൊറര്‍ , ടൈം ലൂപ്പ് , ക്യാരക്ടര്‍ ചേഞ്ചസ്, മാജിക്കല്‍ റിയലിസം, വൈരുദ്ധ്യങ്ങള്‍, ശക്തമായ പ്രണയം, പ്രണയത്തിന്റെ വിവിധ തലങ്ങളും വിരഹത്തിന്റെ വേദനയുടെ തലങ്ങളും ഒക്കെ ഉള്ള രീതിയില്‍ തന്നെ ആണ് എന്റെ മനസില്‍ ഉള്ള കഥതന്തു. ഒരു പൈങ്കിളി ആക്കി അല്ല , ഒരു ശ്രമം ആണ് , പെട്ടെന്നു പോയിന്റിലേക്ക് വരാന്‍ പറഞ്ഞാല്‍ അതുപോലെ വരുത്താന്‍ പറ്റാത്ത കഥ ആണ് ,

ഇനി കഴിഞ്ഞ ഭാഗത്തെ കുറിച്ച്

കഴിഞ്ഞ ഭാഗം വായിച്ചാൽ നിങ്ങൾക്ക് അറിയാൻ സാധിക്കും ഇത് ഒരു ലവ് അല്ല , ഒരുപാട് രഹസ്യങ്ങളുടെ കലവറ ആണ് ഈ കഥ , ഇവിടെ നടക്കുന്ന ഓരോ കാര്യങ്ങളിലും ഓരോ രഹസ്യങ്ങൾ ഉണ്ട് അതാണ് ഇതിലെ സസ്പെന്സുകള് , അത് ഒന്നല്ല അനവധി ഉണ്ട്, അതുകൊണ്ടാണ് ഈ കഥക്ക് ഒരു ത്രില്ലർ പരിവേഷം ഉണ്ടാക്കുന്നത് , അത് കഥയെ നിങ്ങൾ കൃത്യമായി മുന്നോട്ടു വായിക്കുംതോറും പറഞ്ഞു തരാം … ഈ കഥയിൽ പ്രധാനപ്പെട്ട സംഗതി ആണ് സ്വപ്‌നങ്ങൾ, അതുകൊണ്ടു ഇതിൽ സ്വപ്‌നങ്ങൾ ഒക്കെ വരുമ്പോൾ നിങ്ങൾക് ബോർ അടിക്കരുത് , സ്വപ്നങ്ങൾ ആണ് ഈ കഥയെ പലയിടത്തും മുന്നോട്ടു കൊണ്ട് പോകുക ..മറ്റൊന്നു ശ്രീയ പാടുന്ന പാട്ടുകളും അവിടെ നൃത്തവും അതിനു ഒരുപാട് ഒരുപാട് ബന്ധങ്ങള്‍ ഉണ്ട്,അതുപോലെ ഞാൻ കഴിഞ്ഞ ഭാഗത്തു അവസാനം ചോദിച്ച ചോദ്യങ്ങൾ അതൊക്കെ ഇതിലെ സസ്പെന്സുകള് ആണ് , ഇനിയും ഒരുപാട് ഉണ്ട്….വരും വഴി പറഞ്ഞു തരാം ..

ഇനി ഇന്നത്തെ നിങ്ങൾ വായിക്കാൻ പോകുന്ന ചാപ്റ്റർ  നെ കുറിച്ച്

ഇതിൽ കുറച്ചധികം പേജുണ്ട് , ഒറ്റ ഇരിപ്പിൽ കഥ വായിക്കാൻ ഉള്ള മൂടോടെ മാത്രം വായിച്ചാൽ മാത്രമേ നിങ്ങള്ക്ക് ഫീൽ കിട്ടു , ഈ ചാപ്റ്ററിനായി എനിക്ക് ഒരുപാട് സ്‌ട്രെയിൻ ചെയ്യേണ്ടി വന്നു , അതുകൊണ്ടു ഒറ്റ ഇരിപ്പിൽ വായിക്കാൻ ഉള്ള മാനസിക അവസ്ഥയിൽ ആണെങ്കിൽ വായിക്കുവാൻ ഹർഷൻ അപേക്ഷിക്കുന്നു… ഇതിലും കുറച്ചു എലെമെന്റ്സ് ഉണ്ട് , അത് കഥാഗതിയെ ഒരല്പം മുന്നോട്ടു കൊണ്ടുപോകുന്നത് തന്നെ ആണ് , ഞാൻ അവതരിപ്പിക്കുന്ന മറ്റു കഥാപാത്രങ്ങൾ കഥയിൽ ശക്തമായ സാന്നിധ്യം ഉള്ളവർ തന്നെ ആണ് , അതുകൊണ്ടു ഓവർ ആയി ഞാൻ ഒന്നും ചേർത്തിട്ടില്ല,ചേര്‍ത്തിട്ടുള്ളത് കുറച്ചു യഥാര്‍ത്യങ്ങള്‍,,,  

ഇത്തവണത്തെ ഭാഗം വായിക്കുക , ഇത്തവണ എനിക്ക് നല്ലതാണേലും മോശമാണേലും നിങ്ങളുടെ അഭിപ്രായം തന്നെ പറ്റു … ലൈക്സ് മറക്കരുത് , ലൈക്സ് മാത്രം പോരാ ഇത്രയും ഒകെ സ്‌ട്രെയിൻ എടുത്തു എഴുതുന്നതല്ലേ മച്ചമ്പികളെ … വായിച്ചിട്ടു നിങ്ങടെ മനസിൽ തോന്നുന്നത് എന്നോടൊന്നു പറ കമന്റുകൾ ആയി … അത് മാത്രം ആണ് നിങ്ങൾക് എനിക്ക് തരാൻ  സാധിക്കുന്ന ഒരുങ്ങി സമ്മാന൦

മറക്കല്ലേ ……………….

സസ്നേഹം സഹർഷം
ഹർഷൻ

<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>> 

അപ്പു പാതി മയക്കത്തിൽ എന്ന പോലെ തന്റെ റൂമിൽ വന്നു കിടന്നു.അവനു അതിനു ശേഷം ഒരു ഭാവമാറ്റങ്ങളും ഉണ്ടായിരുന്നില്ല

സുഖമായി  അവന്‍ കിടന്നുറങ്ങി.

….

രാവിലെ നമ്മുടെ സൂര്യന്‍ ബ്രോ  സാധാരണ എന്ന പോലെ തന്നെ കിഴക്കു തന്നെ ഉദിച്ചു മാറ്റങ്ങൾ ഒന്നും ഇല്ലാതെ തന്നെ.

നല്ല ചുറുക്കോടെ അപ്പു എഴുന്നേറ്റു.ആഹാ നല്ലൊരു രാവിലെ , എന്താ രസം , എന്തൊരു ഉന്മേഷം അവൻ ശ്വാസം ഒക്കെ ഒന്ന് വലിച്ചെടുത്തു, കുറച്ചു നേരം പുഷ് ആപ്പ് സിറ്റ് ആപ് ക്രഞ്ച് സ് ഒക്കെ ആയി ഒരു അരമണിക്കൂർ .

പിന്നെ നേരെ വാതിൽ തുറന്നു പുറത്തേക്ക്.

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

harshan

471 Comments

Add a Comment
 1. ഹർഷേട്ടോ………..

 2. നിർത്തിയോ

  1. appuvine angane nirthan pattumo

   ezhuthilaanu

 3. ഹായ് ബ്രോ ഞാൻ താങ്കളുടെ വലിയ ആരാധകനാണ് ആണ് ആണ് അടുത്ത ഭാഗം വേണ്ടി കട്ട വെയിറ്റിംഗ്

  1. ennittu comments onnum kaanarillallo..

   ningal enne aradhikkanda , onnu support cheythal mathram mathi
   comments loode

 4. ട്ടീയെൻ

  അപ്പുവിന്റെ എണ്ണം കുറക്കുക നീ അവൻ എന്നൊകെ ഉപയോഗിക്കാലോ, നല്ല Story ആണ്

  1. നല്ല ഒരു നിര്‍ദേശം ആണ്.

   .ഞാൻ അത് സമയ സ്വഭാവ ത്തിൽ അതിഷ്ടിയത്തമാക്കി എഴുതുന്നതാണ്.

   വീട്ടിൽ അവൻ അപ്പു ആണ് , ഓഫീസിൽ അവൻ ആദി ആണ് , വീരൻ ആകുമ്പോ ആദിശങ്കരനും.

   അതുപോലെ അപ്പു വിഷമത്തിലും സന്തോഷത്തിലും ഒക്കെ സ്വയം അപ്പു എന്ന് പറഞ്ഞാണ് സംസാരിക്കുന്നത് ,അത് അങ്ങനെ തന്നെ യെ സാധിക്കൂ

 5. വെരുന്നില്ലിയോ സഖാവേ…

  1. നിന്റെ അപ്പു വരും….

 6. bro 12th kittillallo publish chaythilla

  1. ചെയ്തല്ലോ സഹോ

 7. ഒരു കാര്യം പറയാൻ വിട്ടു എന്റെ ഫോണിലെ ഇപ്പഴത്തെ എന്റെ favrte സോങ്ങ് ജഗതോധാരണ ആണ് അന്ന് രാത്രി തന്നെ ear phone വെച്ചു കേട്ടു what a feeling bro???.

  1. ഒരുപാട് നല്ല ഗാനം ആണ്..ഈ കഥയുടെ ഒരു തീം കൂടെ ആണ് ആ ഗാനം. വിഷമം ഉണ്ടാക്കുന്ന സീനുകൾ ആ പാട്ടിന്റെ ബാക് ഗ്രൗണ്ടിൽ ആണ് നിങ്ങൾ വായിക്കുന്നത് എങ്കിൽ അതിന്റെ എഫ്ഫക്റ്റ് കൂടും

 8. കഥയെ കുറിച്ചൊന്നും പറയാനില്ലടോ ഒരു രക്ഷയും ഇല്ല.???? എന്നാ സസ്‌പെൻസ് അട ഉവേ താൻ തരുന്നെ.
  ഒരു കാര്യം പറഞ്ഞോട്ടെ കൈകടത്തൽ ആയി കാണരുത് , ഈ മലിനിയെ അപ്പു കൊച്ചമ്മ എന്നാണല്ലോ വിളിക്കുന്നെ അതൊന്ന് മാറ്റി മാലിനി തന്നെ അപ്പുവിനോട് വേറെ എന്തെങ്കിലും ആയി വിളിക്കാൻ പറയോ.

  അപ്പുവിനെ കള്ളൻ ആക്കിയ ഇമോഷണൽ സീൻ ഒക്കെ പക്കാ touching ആണ്?. എല്ലാവർക്കും തന്റെ അപ്പു ഇപ്പൊ ഒരു ഹരം ആണ് അതുകൊണ്ടാണല്ലോ റെക്കോർഡ് likes nd commends തനിക്ക് കിട്ടുന്നത്.
  ഇനി ഞാൻ ചിലപ്പോൾ 12th വായിക്കുക 13th വന്നാൽ ആവും??

  അപ്പുവിന്റെ നിയോഗം എന്തെന്ന് അറിയാൻ ഞാൻ അക്ഷമൻ ആയി ഞാൻ കാത്തിരിക്കുന്നു.?

  1. നന്ദിൻസഹോ….
   ഇപ്പോൾ.വേറെ ഒന്നും വിളിക്കാൻ സാധിക്കില്ല സഹോ…പോകും.വഴി ചില മാറ്റങ്ങൾ പ്രതീക്ഷിക്കാം

 9. ഇരുന്ന ഇരുപ്പിൽ മൊത്തം വായിക്കണം എന്ന കല്പന ഉള്ളത് കൊണ്ടും വായിച്ചാൽ തീർന്നു പോവും എന്ന വിഷമം ഉള്ളത് കൊണ്ടും ആണ് ഈ വൈകിയ രത്രി മൊത്തം ഞാൻ കഥ മനസ്സാ ഉള്കൊണ്ടത്.

  സത്യം ആണഡോ ഹർഷൻ വായിച്ചാൽ തീർന്നു പോവും എന്നൊരു വിഷമം ഉണ്ട് അത് കൊണ്ട് തന്നെ ആണ് 12th വന്നപ്പോൾ 11th പാർട് റീഡ് ചെയ്തത്.

  1. ഉമ്മ

   നന്ദി സഹോ

 10. ഒരു രക്ഷയും ഇല്ലാട്ടോ .അത്രക്കും പൊളി ആയിട്ടുണ്ട് .രണ്ടു ദിവസം ആയിട്ട് കാത്തു ഇരിക്ക അടുത്ത പാർട്ടിന് വേണ്ടിയിട്ട് .ഇന്ന് തന്നെ പോസ്റ്റ്‌ ചെയ്യണേ .ലൈഫിൽ ഇത്രയും നല്ല ഒരു സ്റ്റോറി വായിച്ചിട്ടുണ്ടാവില്ല.വാക്കുകൾ ഇല്ല പറയാൻ .അത്രക്കും സൂപ്പർ .ഇത് ഒരു ഫിലിം ആക്കികൂടെ .ഫിലിം ആക്കാൻ ഉള്ള ഒരു കഥ ഉണ്ട്‌ ഇതിൽ .

  1. നന്ദി നല്ല വാക്കുകള്‍ക്ക്,

   ഡില്‍ന ഇത് സിനിമയില്‍ ഒതുങ്ങുന്ന കഥ അല്ല, അത് വരും വഴി മനസിലാകും

 11. ഒരുപാട് സ്റ്റോറികൾ വായിച്ചിട്ടുണ്ട് .ഇത് പോലെ ഉള്ളത് ആദ്യം ആയിട്ടാണ് വായിക്കുന്നത് .വാക്കുകൾ ഇല്ല പറയാൻ .അത്രക്കും സൂപ്പർ ആയിട്ടുണ്ട് .രണ്ടു ദിവസം ആയി കാത്തു ഇരിക്കാൻ തുടങ്ങിയിട്ട് അടുത്ത പാർട്ട്‌ വരാൻ വേണ്ടിയിട്ടു .ഇന്ന് പോസ്റ്റ്‌ ചെയ്യണേ .

  1. വന്നല്ലോ…വായിക്കൂ…

 12. Bro eee chadhi ennod vendayirunnu ….mrng shift kayinju vannu nokiyappo story illa…..entha mrng avathad ennu wait chyd irikayirunnu….but vannappo nalla reethillu m**nji….
  Saramilla harshan bro alle avdethe raville avumbohekkum varumayirikkum alle…. Aah sorry njngalku ippo ucha time aanu…njn Canada ore company assistant finance department aanu work ….. Poki paranjadalla… Manasilavan vendi paranjada….. Jeevithathil ennum ottakku aanu bro…so broye pollulla nalla eyuthukarude valya aradhakan koodi aanu…chila bhagam ok swantham lifil related avumbol vallare impeccable aaya feelings aanu thonnunad

  1. മുത്തെ..
   നീ തങ്കം ആണ്….
   ഞാൻ ഇന്ന് നല്ല ഡിസ്റ്റർബെഡ് ആയിരുന്നു…കുറച്ചു കളർഫുൾ ആക്കാൻ വേണ്ടി..മാത്രവും അല്ല ആദ്യമേ എഴുതിൻവെച്ച 27 പേജ് ഫുൾ മാറ്റേണ്ടി വന്നു…

   പൊക്കി പറയുന്നത് അല്ല…ഇതിനു പിന്നിലെ ബുദ്ധിമുട്ടുകൾ ആണ്….

   എല്ലാം മനസ്സിൽ സങ്കൽപ്പിച്ചു കൂടി വേണ്ടേ സഹോ….ആരോ ഉള്ളിൽ തോന്നിച്ച ഒരു സ്റ്റോറി ലൈൻ മാത്രമേ മനസ്സിൽ ഉള്ളൂ….

   ബാക്കി എല്ലാം നിങ്ങളെ കരയിപ്പിക്കുന്നതും മോഹിപ്പിക്കുന്നതും ത്രില്ലടൈപ്പിക്കുന്നതും ചിരിപ്പിക്കുന്നതും ഒക്കെ ഈ ഉള്ളവൻ ഉള്ളിൽ ഉണ്ട ഉരുട്ടി ഉണ്ടാക്കിഎടുക്കണം…സഹോ…

   ആ സാധനം നമുക് ഇനി ട്രൈ ചെയ്യേണ്ടി വരും..

   നാളെ വായിച്ചിട്ട് ഒരു 150 വാക്കുകളിൽ കുറയാതെ അഭിപ്രായം പറയണം…ഇല്ലേ ഞാൻ കാനഡാ ക്കു വരും കണ്ണടിച്ചു പൊട്ടിക്കാൻ…ചുവന്നകണ്ണുകളുള്ള ഭീകരൻ ആയി…
   ഇന്ന് രാത്രി 11.40 നു അയച്ചു.
   ഡോക്ടർ നാളെ 7.15 നു പബ്ലിഷ് ചെയ്യും…

   ഇത്തവണയും പേജ് അധികം ഉണ്ട്..

 13. Harshan
  (IAM WAITING)
  IPPOZHA BRO YUDE Commente
  kandathu. Namukku nalla rajana kittunnathu film kanubbolanu athum. (mt. Sn swamy) but ippo (harshanum)
  Enthennal bro kadha parayuvalla
  “JEEVIKKUVAANU” KK yile hero ippo broyaanu well story well theme “” “” “” HARSHAAAAAAAAAAAAAAAAAAAAAAAAAAAA””” “” “” “?????????????

  1. അന്‍വര്‍ എന്ന പേരിനു തിളക്കുള്ളവന്‍ / പ്രകാശിക്കുന്നവന്‍/മറ്റുള്ളവര്‍ക്ക് സ്വന്തം പ്രകാശ൦ കൊടുക്കുന്നവന്‍ അങ്ങനെ അനവധി അര്‍ഥങ്ങള്‍ ഉണ്ട് എന്നാണ് അറിവ്.
   നല്ല വാക്കുകളിലൂടെ നിങ്ങള്‍ ആ പേരിനേ അന്‍വര്‍ത്തമാക്കുന്നു.
   നന്ദി, ഒരുപാട് നന്ദി.

   ഞാന്‍ ഒരിയ്ക്കലും ഒരു ഹീറോ അല്ല സഹോദര , ഹീറോ മുകളില്‍ ഇരിക്കുന്നവന്‍ ആണ്…

 14. I waiting for your story

  1. വന്നു

 15. അജ്ഞാതൻ

  കട്ട വെയിറ്റിങ് for അടുത്ത പാര്‍ട്ട്

  1. വായിക്കൂ…
   പബ്ലിഷ് ആയി

   1. Kalippande kanthaari

    Illallo..ee site l 11 part maatrame vannittullu..katta waiting..Saturday muthal nokki irikkuaaa..onn vegam upload aakk bro

    1. ഉണ്ട് കാന്താരി…12 ഉണ്ട്..

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2019 | Contact us Skype : dr.kambikuttan | Terms of Use