അപരാജിതൻ 12 [Harshan] 1365

Kambi Views 528477

അപരാജിതൻ 12

Aparaajithan Part 12 | Author : HarshanPrevious Parts

ആമുഖം ( വായിക്കാതെ ഇരിക്കരുത്)

കഴിഞ്ഞ അധ്യായം ഒരേ ഇരുപ്പില്‍ തന്നെ വായിച്ചതിനാല്‍ എല്ലാവര്ക്കും മികച്ച അനുഭവം കിട്ടി എന്നതില്‍ സന്തോഷം.

ഞാന്‍ ഒരു സീരീസ് പോലെ ആണ് മനസ്സില്‍ കണ്ടു എഴുതുന്നതു ഓരോ എപിസോഡ് പോലെ.
പരമാവധി എഴുത്തിലൂടെ തന്നെ എന്നാല്‍ ആകുന്ന വിധം ഒരു ഫീല്‍ ഉണ്ടാക്കാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്.

മറ്റൊന്നു നമുക്കൊന്നും ഓടിപ്പോയി പ്രത്യേകിച്ചു ഒന്നും ചെയ്യേണ്ട ആവശ്യം ഇല്ലാത്തതിനാല്‍ ഈ കഥ ഇത് പോലെ തന്നെ അങ്ങോട്ട് പോയിക്കോട്ടെ ,

നിങ്ങള്‍ അപരാജിതന്‍ വായിക്കുമ്പോള്‍ നിങ്ങള്‍ തന്നെ ആണ് അപ്പു , നിങ്ങള്‍ തന്നെ പാറു , നിങ്ങള്‍ തന്നെ മാലിനി , മായ , സിബി , റോയ് എന്നുകരുതി വായിക്കുക, സീനുകള്‍ മനസ്സില്‍ കാണാന്‍ ശ്രമിക്കുക ,കരയാന്‍ വന്നാല്‍ കരയുക , ചിരിക്കാന്‍ വന്നാല്‍ ചിരിക്കുക, സന്തോഷം വന്നാല്‍ സന്തോഷിക്കൂക, ദേഷ്യം വന്നാല്‍ ദേഷ്യപ്പെടുക, പ്രേമം വന്നാല്‍ ഒരുപാട് പ്രേമികുക, ഉമ്മ വെക്കുവാന്‍ തോന്നുക ആണെങ്കില്‍ ആരും ഇല്ലെങ്കില്‍ സ്വന്തം കയ്യില്‍ എങ്കിലും ഉമ്മു വെക്കുക….എല്ലാ വികാരങളെയും ഉയര്ന്ന രീതിയില്‍ എക്സ്പ്രെസ് ചെയ്യുക ,,എന്നു സാരം.

നമ്മള്‍ക്കു കിട്ടിയ ഒരു വരദാനം ആണ് സങ്കല്‍പ്പികാന്‍ , സ്വപ്നം കാണാന്‍ ഉള്ള കഴിവ്,
നിങ്ങള്‍ അപരാജിതനിലൂടെ സ്വപ്നം കാണുക , ആഘോഷിക്കൂക അപ്പുവിന്റെ സ്നേഹത്തെ , പാറുവിന്റെ ദേഷ്യത്തെ, ആദിയെ ,ആദിശന്കരനെ, ശ്രീയയെ എല്ലാവരെയും….

കഴിഞ്ഞ അദ്ധ്യായത്തില്‍ ചില സംശയങ്ങള്‍ നന്നായി വായിക്കുന്നവര്‍ക്ക് ഉണ്ടായിട്ടുണ്ട് അപ്പുവിനെ കുറിച്ചു, ഈ അദ്ധ്യായത്തില്‍ അപ്പൂ ആരാണ് , അപ്പു എന്തു കാര്യത്താല്‍ പാലിയത് നില്ക്കുന്നു, ആദിശങ്കരന്‍ ആര്,

ഒടുവില്‍ ആരാണ് അപരാജിതന്‍ ,,,, ഇതെല്ലാം നിങ്ങള്ക്ക് മനസിലാകും, പരമാവധി ലളിതമായി തന്നെ ആണ് എഴുതിയത്.

…. ആയിരത്തി ഒരുനൂറില്‍ അധികം ആണ് ലൈക്കുകലായി കിട്ടിയതു, ഇതിനെ ആണ് പ്രോല്‍സാഹനം എന്നു പറയുന്നതു, അത് നിങ്ങള്‍ വേണ്ടുവോളം തരുന്നു, കമന്റുകള്‍ കൂടെ തരണം , അന്നലെ എനിക് ഒരു കൂടുതല്‍ സന്തോഷം കിട്ടൂ…

ഇത്തവണയും കുറച്ചു അധികം പേജുണ്ട്, മുന്പ്പറഞ്ഞപോലെ തന്നെ , കഥ വായിക്കാന്‍ ഉള്ള മൂഡ് വെച്ചു ഒറ്റ ഇരുപ്പില്‍ തന്നെ വായിക്കാന്‍ ശ്രമിക്കുക , ഫീല്‍ നഷ്ടപ്പെടാതെ ,

വേണേല്‍ ഒരു കട്ട൯ ചായയും കുടിച്ചോ..

ഇത്തവണ കുറച്ചു ചിത്രങള്‍ കൂടെ ചേര്‍ത്തിട്ടുണ്ട് , ഒരു ഭംഗി ഉണ്ടാക്കാന്‍ മാത്രം…

നന്ദി ….ലൈകും കമന്റും മറക്കരുതേ ……………എല്ലാര്‍ക്കും ഞാ൯ മറുപടി തരുന്നുണ്ടല്ലോ .

എന്നെ മുന്നോട്ട് നയിക്കുന്നത് നിങ്ങള്‍ ആണ്..എല്ലാര്‍ക്കും നന്ദി:::::

ഹര്‍ഷ൯-

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

Harshan

508 Comments

Add a Comment
 1. Very nice. Interesting story.vijaypalazhiyil

 2. ഹർഷാ
  നീ എന്തു പണിയാണ് കാണിക്കുന്നത്. പെട്ടെന്ന് ബാക്കി തരാമെന്ന് പറഞ്ഞു പറ്റിക്കുകയാണോ നീ. 2020 ആയി ഇപ്പോഴും അടുത്ത ഭാഗം കിട്ടിയിട്ടില്ല. ദേ നിന്നെ വിശ്വസിച്ച് കാത്തിരിക്കുന്നു. അതുകൊണ്ട് വേഗം അടുത്ത ഭാഗം താ
  എന്ന് സ്നേഹത്തോടെ
  Shazz

  1. ഞാൻ പറ്റിക്കില്ല

   ഒരു സങ്കല്പലോകം സൃഷ്ടിക്കാൻ ഉണ്ട് അതുകൊണ്ടാണ് വൈകുന്നത്

   1. അപ്പോ ഇപ്പൊ അടുത്ത് ഉണ്ടാവൂല്ലേ 😔😔😔😔😔😔ഇനിയും കൊതിപ്പിക്കല്ലേ
    എന്ന്
    shazz

 3. 💖💖💖💕💕💕💕💕💕

 4. 👌👌👌👌👌👌👌👍👍👍👍👍

 5. Story njn vazhichu….ninte delhithe address onnu paranju thaa…moothadano illayadhanno ennonnum nokoola ente kayil kittya adhi shankaranekkal valliya shiva shankaraneyum+ veera bhadraneyum ninnaku ore michu kannan pattum….avante matedathe rolls Royce phantom…..nee address ayaku inni delhi vannitte baaki karyam ullu….2am thiyathikkullil ennikj thirichu avde ethannam….nee vaa ninte kattem padavum njn madakki tharam

  1. ഹ ഹ ഹ….

   ബോബ്‌സാ….ചക്കര….കുട്ടാ….

   ഉമ്മ…..നീ എന്തിനാ ടെൻഷൻ അടിക്കുന്നെ…
   …എഴുതുന്നത് ഞാൻ അല്ലെടാ മുത്തെ…

   1. ബോബ്‌സാ…പൊതുവാളജി യെ കഥാപാത്രം ആക്കിയ പോലെ നിന്നെ ഒരു കഥാപാത്രം ആക്കണം എന്നുണ്ട്. ഒരു കാനഡകാരൻ തമാശകാരൻ അല്ല…ഞാൻ ബോബി എന്ന പേരിൽ ആക്കിക്കോട്ടെ…
    അധികം റോള് ഇല്ല…കുറച്ചു സമയം മാത്രം

 6. Part 13 vayichu… Kidilam, story Vera vayik poyi…. Next part 2020 Jan 1 undvo… Onnum kuduthal eyuthan pattatha avastha vayikathavar kku pine ath kattta spoiler aayirrikum . Ath kondu matram Anu kuduthal onnum parayathath…

 7. Bro athil vayeichalum eivide vannu comment eitte poku urappu

  1. നീ വായിക്കു മുത്തെ

 8. Saho…..evde…ithu vare kandeela inni 1am thiyadhiye publish chyullo….njn nalle thirichu povum avde ethumboyekkum kittumayirukkum alle….entho sitil onnum puthuthayi update ayi kannunilalllo

  1. Saho njn vayichu ….ee chadi ennod vendi illayirunnu….appunte ayi theerunna sriyaye kaathu ninna enne pole ullavare “ore kari vepila pole akille nee”…. Kadha vayichu inganne mood ayi vannapoya ore odukathe rolls Royce phantom koppu aaa mood enne poyi ..enthinna bro inganne chaku kollunna sadhanam ok pedakunne….ennikariyam ithu evde povumennu but inganne ok kannumbo ore sangadam…appuvinte sangadam ente kode avumbo entho evdeyo kothi valikunna pole…
   Storyude feel athra mathram ullad kondannallo…anganne varunne ..sriya mattoralle aa kannil kannunad vare ennik porutha pedan kayiyunnilla….so ee kadha vayikunna ente saho kal enniku ore help chyannam evde ninanno puthiya ee kadha pathram varunne avan poyitte inni njn kadha vayikoo…athu ningallude comment vayi njn arinjollam….

   Illel chilappo depression adichu pranth ayi povum tickets ok eduth potte inni

  2. Nee Delhi alle work chyunne aa company address onu thaa nine ente kayil kittya moothadanno ennonnum njn nokoola….adhi shankarennekal valya shiva shakaranne nee aanu kannum …..avante mattedathe Rolls-Royce phantom…..ente adi muthal tharichu varunnund….ninne ennik kannanam delhi ku varunnund njn nokkam

 9. പ്രതിപ്പിയിൽ 12 ഭാഗം ആണ് . ഇതിൽ 13 ഉം രണ്ടും ഒന്നുന്തന്നെ നിങ്ങൾ അതിൽ വായിക്കുക…ഇവിടെ എപ്പോൾ പബ്ലിഷ് ആകും എന്ന് എനിക്കറിയില്ല

 10. Bro, ith publishe aakunath vere Kath nilkathe next part thudagikolu…

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2019 | Contact us Skype : dr.kambikuttan | Terms of Use