അപരാജിതൻ 13 [Harshan] 1342

Kambi Views 429819

അപരാജിതൻ 13

Aparaajithan Part 13 | Author : HarshanPrevious Parts

 

ആമുഖം ( വായിച്ചില്ലെങ്കിൽ വന്നു നല്ല ഇടി തരും )

അപരാജിതൻ എന്ന ഈ അനുഭൂതിയെ നിങ്ങൾ എല്ലാവരും മനസ്സിൽ നിറച്ചു എന്നത് തന്നെ ആണല്ലോ എനിക്ക് കിട്ടുന്ന ലൈക്കുകളും അഭിപ്രായങ്ങളും ഒക്കെ.
ആദ്യമായി പറയട്ടെ അപരാജിതൻ ഒരു കഥ അല്ല , നിങ്ങൾ ഇതിനെ ഒരു കഥ ആയി കരുതുമ്പോൾ ആണ് പലർക്കും ഒരു ലാഗ് ഫീൽ ചെയുന്നത്. നിങ്ങൾ അപരാജിതൻ വായിക്കാൻ തുടങ്ങുമ്പോൾ മനസിൽ കരുതുക ഇത് നിങ്ങളുടെ സ്വന്തം അനുഭവം ആണ്..
നിങ്ങൾ തന്നെ ആണ് സ്നേഹവും നിസഹായതയും, പല കാരണങ്ങളാൽ സ്വയം ബന്ധിക്കപെട്ടവനും ഉള്ളിൽ തിരിച്ചറിയപെടാതെ പോകുന്ന പ്രണയവും സൂക്ഷിക്കുന്ന അപ്പു ,
നിങ്ങൾ തന്നെ ആണ് ഏറ്റവും ബ്രില്ലിയന്റും ബുദ്ധിമാനും വൈഭവശാലിയുമായ ആദി,
നിങ്ങൾ തന്നെ ആണ് വീരനും പരാക്രമിയും ഹീറോയും ആയ ആദിശങ്കരൻ….
ഇതെല്ലം ഓരോ മനുഷ്യരിലും ഉള്ള വിവിധ ഭാവങ്ങൾ ആണ്,

ഞാൻ അതിനെ ഒരു വ്യക്തിയുടെ മൂന്ന് വ്യക്തിത്വങ്ങൾ ആക്കി എന്ന് മാത്രം,ഇത് മൂവരും ചേർന്നത് ആണ് ആദി/ അപ്പു/ ആദിശങ്കരൻ.
അല്ലാതെ മറ്റൊന്നും ഇല്ല. അവനിലെ മൂന്ന് വ്യക്തിത്വങ്ങൾ മാത്രം,

അല്ലാതെ ഇവിടെ അന്യനോ അമ്പി റെമോ യോ ഒന്നും ഇല്ല .

ഈ മൂവരും നിങ്ങളുടെ ജീവിതം ആണ്, വായിച്ചു കഴിയുന്നത് വരെ ഇവർ നിങ്ങൾ തന്നെ ആണ് , ഇതിലെ സംഭാഷണങ്ങൾ ഒക്കെ നിങ്ങൾ പറയുന്നത് ആണ്, ഈ കഥ വായിക്കാൻ എടുക്കുന്ന സമയം ഇതിലെ എല്ലാം നിങ്ങളുടെ മാത്രം അനുഭവങ്ങൾ ആണ്.

നിങ്ങളിലെ അപരാജിതൻ എന്ന അവസ്ഥയെ നിങ്ങൾ നിങ്ങളുടെ കണ്ണുകൊണ്ടു കണ്ടറിയുന്നു , മനസുകൊണ്ട് സങ്കൽപ്പിച്ചു അറിയുന്നു .

ഒരു അരമണിക്കൂർ കൊണ്ട് ..അനുഭവങ്ങൾക്ക് ലാഗ് ഉണ്ട് ,
അനുഭവങ്ങളെ എഴുതി എടുക്കുമ്പോൾ ലാഗ് ഉണ്ടാകും.
നമ്മുടെ ഓരോരുത്തരുടെയും ജീവിതങ്ങൾ തന്നെ എത്ര ലാഗ് ഉള്ളതാണ്, എന്തൊക്കെയോ നേടി, കുറെ ഇടതു പാളിച്ചകൾ ,
ജീവിതം മുന്നോട്ടു പോകുന്നുണ്ടോ എന്ന് ചോദിച്ചാൽ പോകുന്നുണ്ട്, ആഗ്രഹിക്കുന്ന വേഗതയിൽ ആണോ എന്ന് ചോദിച്ചാൽ അല്ല , എന്നാലും ജീവിക്കുന്നു,

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

Harshan

554 Comments

Add a Comment
 1. Avatar

  ഹലോ ഹര്ഷാ(അങ്ങനെയേ വിളിക്യല്ലോ..
  ഒന്നര ദിവസം ആയി ഞാൻ ഇവിടാ എത്തി നില്കുന്നു…. പറയാതെയ ഇരിക്യാൻ വയ്യ… ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ചിട്ടുള ഭാഗം ഇതാണ്… അപചരിതൻ കാരണം എന്റെ ഉറക്കം നഷ്ടപെട്ടിരിക്കയുണ്.. ഒരു അപേക്ഷയെ ഉള്ളു.. അപ്പു, പാറു, പാറുവിന്റെ അമ്മ ഇവർക്കു നല്ലൊരു കഥഅവസാനം കൊടുക്കണം

  1. എന്റെ ദൈവമേ
   നിങ്ങള് മൊത്തം വായിക്കു പപ്പേട്ടാ

 2. halooo masheee…..

  comment edan orupadu vaikiyathu allaa…
  vayichu thudangiyathu orupadu vaiki annu

  nthu parayana mashe 2019 ile yearly report kodukan paranju company il ninnu high pressure annu athu kondu vayichu thudangal kurachu thamasichu ….

  adutha part njn kandu ennalum ee part inte comment parayanam allo….

  adhyam thanne oru karyam chodichottee ee astrology padichittundoo nthu gambeeram ayi annu athu avatharipikunne …

  pinne mash inu sangeetham nannayi ariyam ennum manasilayi valare gambeeram…..

  pinne ee part il edakku aa himalayathile kshetrathe kurichu paranjathu valare manoharam….ethu pole ulla cheriya cheriya arivukal eniyum oroo part ilum tharamo….

  pinne dude enna character vannu poyi

  adutha oru character vannalloo athu nannayi …..
  pakshee athu sreya ude gandharvan akkenda enna ente abhiprayam bcoz athu appu nu vishamam akillee

  pinne i hope athu eni vikadanga bhairavan ayacha alannoo sreya ude kalan…

  ethayalum next part vayikatha kondu manasu eppol ennodu chodikunnathu njn mash inodu chodichu atre ullu

  ethayalum valare manoharam….

  1. എവിടെ ആർന്നു പാറു..

   ഞാൻ പലപ്പോഴും പരതുന്ന മെസ്സേജിൽ ഒന്ന് പാറു വിന്റെ ആണ്. കാരണം കൃത്യമായി ഒരോരോ കാര്യങ്ങൾ എഴുത്തും.
   ആ കമന്റ് കാണാതെ ആയപ്പോലും ഒരു ആശങ്ക ഉള്ളിൽ ഉണ്ടായിരുന്നു..

   ഇപ്പൊ സമാധാനം ആയി….
   അടുത്ത് വായിക്കുക എന്നിട് കമന്റ തരിക…..

   ഒന്നും പഠിച്ചിട്ടില്ല…

   ഞാൻ എന്തൊക്കെ പഠിക്കാൻ ആഗ്രഹിക്കുന്നുവോ അതാണ് ഞാൻ അപരാജിതനിൽ എഴുതുന്നത്…

   നന്ദി..
   അതുപോലെ സന്തോഷം ഒടുവിൽ വായിച്ചല്ലോ…

   1. arivukkal alle paru paranja idam valam nokkathe vechu kachiriyrikkum …urappu pettenu aduthathu vayichu ithupole oru essay aayi comment anogot kachikke

 3. Dr. മുതലാളി അപരാജിതൻ വായിച്ചു അതിന്റെ അനുഭൂതിയിൽ പോസ്റ്റ് ചെയ്യാൻ മറന്നു പോയോ ആവോ…..

  രുദ്രൻ

  1. രാത്രി പബ്ലിഷ് ആകും എന്ന് എന്നോട് പറഞ്ഞിരുന്നു അദ്ദേഹം.
   പിന്നെ നമ്മുടെ കഥയിൽ എഡിറ്റ് സെൻസർ ചെയ്യാൻ അങ്ങനെ
   ഒന്നും ഇല്ലല്ലോ….

 4. Post cheythu ennulath thanne sambavamayi I like u harsha

  1. നീ തന്നെ എന്റെ അപ്പു
   നിന്റെ പാറു നിന്നെ സ്നേഹിക്കുന്നത് പോലെ വേറെ ഒരു സ്നേഹം വേറെ ഇല്ല…

   ആ സ്നേഹം നീ അനുഭവിക്കുക

 5. Evide bro

  1. ഓ ഒരു വലിയ മലപ്പുറംകാരൻ

   എന്റെ അറിവിലുള്ള എല്ലാ മലപ്പുറം കാരും സ്നേഹം ഒരു പാട് ഒരുപാടു കൂടുതൽ ഉള്ളവരും സപ്പ്പോർട് എന്ന് പറഞ്ഞാ ചങ്ക് പറച്ചു തരുന്നവരും ആണ്…

   13 ഭാഗം ഞാൻ ഇട്ടു .അതിൽ ഒരു കമന്റ് നീ എനിക്ക് ഇത് വര തന്നിട്ടുണ്ടോ വലിയ മലപ്പുറം കാരാ….

   സങ്കടം ഉണ്ടുട്ടാ. .

 6. ഇപ്പോള്‍ സമയം മൂന്നു മണി , ഞാന്‍ അയച്ചിട്ടുണ്ട്,
  അപരാജിത൯ 14 ഭാഗം.

  ഒന്നേ പറയാന്‍ ഉള്ളൂ ഇത്തവന്‍ വായിക്കുമ്പോ പാട്ട് കേള്‍ക്കാന്‍ കൂടെ ഉള്ള തയാറെടുപ്പേ വേണം , ഒരു ഹെഡ്ഫോണ്‍ കയ്യില്‍ കരുതണം.

  നാളെ വരും എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.

  1. ഇത്തവണ എ 4 പേജില്‍ 99 പേജ് ഉണ്ട്, ഇനി വെബൈറ്റില്‍ വരുമ്പോ കുറയുമായിരിക്കും.

   കൂടാതെ 1200 ക്രോസ്സ് ചെയ്തതിണ്ടെ സന്തോഷം ഉണ്ട് , അത് ഞാന്‍ മനസില്‍ വെച്ച ബെഞ്ച് മാര്‍ക്ക് ആണ് , അതുകൊണ്ടു ഇന്ന് തന്നെ പാര്‍ട്ട്സ് ക്ലെയര്‍ ആകി അപ്ലോഡ് ചെയ്തു,.

  2. സമയം ഇപ്പോൾ 4 മണി, ഞാൻ ഇവിടെ തന്നെ ഉണ്ട് അപ്പുവിനെ കാത്ത്

   Rudran (മൃത്യുഞ്ജയ മഹാ രുദ്ര വിനായക് )

  3. Thnks bro, തിരക്കുകൾക്ക്‌ ഇടയിലും ഈ മനോഹരമായ സ്റ്റോറി എഴുതിയതിനു.

  4. Evide bro kanunnillo

 7. Harshappiyeeeh comments chayunnundarunnu but moderation il pokuwarunnu, ippola athellam update aayathu….. Am expecting yur story as soon as possible…

  Rudran

  1. കഴിഞ്ഞു ,,,, ഒന്നു മറച്ചു നോക്കി കേള്‍ക്കാനുള്ള പാട്ടുകള്‍ ലിങ്ക് ഇട്ടു അയച്ചേക്കാം ഒരു മണിക്കൂറിനുള്ളില്‍

 8. ആശാനെ ദേവരാഗം പോ െല ആക്ക

  ല്ലേ

  1. കൂടെ കട്ടക്ക് നിന്നാ ആക്കില്ല

 9. Saho…. Entha avastha…aka pade desp aanu bro….natile avastha ok brokku nalla pole ariyallo…..ente college thanne inganne ore avastha undayappo ennik onnum chyan pattunnilallo ennath bhayangara feel aanu….swantham anujanmareyum aniyathiyeyum ok inganne chyan ivark enthinte sukoode aanu ( ore rashriyavum ennikilla ) athinte peril ennod thallu koodan arellum vanan ente swabhavam marum

  1. എടാ നീ ഡെസ്പ് ആകാതെ….നാളെ നിന്നെ മനസിൽ കണ്ടാണ് അപ്പുവിനെ എഴുതി ഉണ്ടാക്കിയത്ത്…നീ തന്നെ ആണ്..നീ വായിച്ചിട് അനുഭവിച്ചിട് ഒന്ന് കരയു…എന്നിട് അഭിപ്രായം പറ ടാർക്കാ

 10. ഹർഷൻ, താങ്കൾ ഒരു സംഭവം ആണ്,
  ആദിക്ക് വേണ്ടി കാത്തിരിക്കുമ്പോൾ അതൊരു സുഖം വേറെയാണ്,, ഓരോ ദിനവും കഴിയുമ്പോൾ ആവേശം കൂടിക്കൊണ്ടിരിക്കുന്നു..
  സ്വതന്ത്രമായി എഴുതൂ,, ഞങ്ങൾ കാത്തിരിക്കാം

  1. ഹ ഹ …സംഭവം ഇത് വരെ അല്ല…
   ഇതവണ കൂടെ വായിക്കുക …
   എന്നിട്ടു കൂടെ പറയുക…

 11. Avatar

  എല്ലാ സുഹൃത്തുക്കളോടും ഒരു അപേക്ഷ
  ദയവായി നമ്മുടെ അപ്പുന്‍റെ ആദിയുടെ സൃഷ്ടാവിനെ അദ്ദേഹത്തിന്റെ ലോകത്ത് വിടുക. അപ്പോൽ നമുക്ക് ഒരു നല്ല കലാസൃഷ്ടി കിട്ടും.തിടുക്കം കൂട്ടിയാൽ സദ്യക്ക് രുചി ഇല്ലാതെ വരും. വേവോളം ഇരുന്നെങ്ങിൽ ആറുവോളം ഇരുന്നുകൂടെ കൂട്ടുകാരെ.

  1. ചോരയിൽ വേദനയിൽ കഷ്ടപ്പാടിൽ അതിന്റെ തീച്ചൂളയിൽ നിന്ന് വന്നവനാ ഞാൻ , സഖാവ് നര൯ ,,,,, എന്നോട് കളിക്കേണ്ട, നിന്നെയൊക്കെ കളി ഞാൻ പഠിപ്പിക്കും,

   അതുപോലെ നിനക്കു വെറും അഞ്ച് ലക്ഷം രൂപക്ക് ഒരു സഖാവു നരനെ മാത്രേ ഇല്ലാതാക്കന്‍ സാധിക്കൂ,ഞാന്‍ ഒരാള്‍ ഇല്ലാതെ ആയാലും ഇവിടെ ആ ചെങ്കൊടിയെ നെഞ്ചോട് ചേര്ക്കൂ ന്ന ഒരായിരം സഖാവ് നരന്മാര്‍ വരും ആ ചെങ്കൊടി ഉയര്ത്തി പിടിക്കാന്‍ കേട്ടാടാ മാര്ടിനെ

 12. Mothalaliee onnu pettennu iduvo wait cheythu maduthu

  1. നിങ്ങൾ എന്നെ ഡിപ്രെസ്ഡ് ആക്കല്ലേ..
   ഒന്നാമത് ഞാൻ ഇന്ന് നല്ലൊരു മൂഡിൽ ആണ് വന്നത് . 80 പേജൊലം.എഴുതി അതിൽ കുറച്ചു വളരെ കുറച്ചു കൂട്ടിച്ചേർക്കലുകൾ ..അത് നിങ്ങളെ ഒരുപാട് സന്തോഷിപ്പിക്കും ഈ ഭാഗത്തിൽ അത് പറ്റിയില്ലെങ്കിൽ പിന്നെ സാധിക്കില്ല….

   വെള്ളി മുതൽ എല്ല ദിവസവും പാതിരാത്രി 3 വരെ ഇരുന്നു എഴുതാന്…ഇന്നലെ വരെ …
   എന്നെ കൊണ്ട് ആകുന്ന പോലെ ഞാൻ ശര്മിച്ചിട്ടുണ്ട്…

   നിങ്ങള്ക്ക് തരുമ്പോ മികച്ചത് തരണം എന്നതുബ്കൊണ്ടാണ്…
   എന്നെ മാനസികമായി പ്രേഷർ കയറ്റാതെ ഇരിക്കുക ദയവായി…

   ഇന്ന്പതന്നെ രാത്രി അയക്കാൻ നോക്കാം…എങ്ങനെ പോയാലും ഒന്നുകിൽ ഡോക്ടർ സാർ കൂടെ സഹകരിച്ചാൽ ഒന്നുകിൽ വെള്ളി വൈകുന്നേരം അല്ലെങ്കിൽ ശനി രാവിലെ അതിനപ്പുറം പോകില്ല…

   നല്ല ഒരു അനുഭവം അല്ലെ വേണ്ടത്…

   പിന്നെ ഒരു കാര്യം പറഞ്ഞേക്കാം…ഇത്തവണയും എനിക്ക് നിരാശ ആണെങ്കിൽ….
   എന്നെ മറ്റൊരു ദേവൻ ആക്കരുത്…

   അടങ്ങിയിരുക്ക് പിള്ളേരെ…

   1. Aaraanu ente changine depressed aakiye…🤨
    Harshettaaa….avane ang…???👊👊💪💪🦵😜😜😜
    Pinne adutha devanaakaan theerumaanichaal onnorkkuka….kadhayil orotta kungumam pushiya orotta aadhishangarane ulloo…pakshe ivide 1000 tholam adhi shangaran maar varum…angu dilliyilekku…😎😎😎👹👹👹

    1. കട്ടക്ക് കൂടെ നിന്നാൽ ഇങ്ങോട്ടും പോകില്ല…കഴിഞ്ഞ തവണ അങ്ങനെ ഒരു തോന്നൽ ഉണ്ടായതും ആണ്….
     എന്നാലും അപ്പുവിന് വേണ്ടി ചങ്ക് തരുന്ന കുറെ പേരുടെ കമന്റുകൾ ഒക്കെ വായിച്ചപ്പോ പിന്നെ വേണ്ടാന്ന് തോന്നിയത് ആണ്.. .

     ഈ ഒരു കഥ ഉണ്ടാക്കാൻ ചെയ്യുന്ന അധ്വാനം ചില്ലറ ഒന്നുമല്ല….

   2. Ningale mwuthan 😘😘

   3. അണ്ണാ ഒന്നു അയക്കുമോ

   4. ഒന്നും കൊണ്ട് പേടിക്കേണ്ട, ഞങ്ങൾ എല്ലാവരും ഹർഷാപ്പിന്റെ കൂടെ ഉണ്ട്…. എന്റെ ദൈവമേ ഈ മലയാളം ടൈപ്പ് ചെയ്യാനുള്ള പാട്…. ആദ്യമായി ആണ് മലയാളം typying….

    രുദ്രൻ (മൃത്യുഞ്ജയാ മഹാ രുദ്ര വിനായക് )

 13. Censeringinu ayacho athinini kambimuthalaaali etra divasam edukkum entho.

  1. പൊന്നു പാംമ്പേ…

   ഞാൻ ഇപ്പൊ ഓഫീസിലാ….
   ബോർഡ് മീറ്റിംഗ് ആയി ബന്ധപ്പെട് വലിയ തിരക്കിലാ…

   ഞാൻ ഇന്നു ഒരു രാത്രി ഓടെ അയക്കും…
   നാളെ ഓർ വൈകുന്നേരമോ ശനിയാഴ്ചയോ പ്രതീക്ഷിക്കുന്നു…

   1. Chathi chathi.

   2. ഈ നിർണായക സമയത്തു ആരാടോ.. ബോർഡ്‌ മീറ്റിംഗ് വിളിച്ചത്… റോമാ സാമ്രാജ്യം കത്തിയെരിയുമ്പോൾ.. നീറോ ചക്രവർത്തിക്.. വീണ വായന….

    1. എന്ത് ചെയ്യാനാ നന്ദൻ കുട്ടാ….
     മിനിസ്ട്രിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ….

     ഇപ്പൊ ഫ്ലാറ്റിൽ എതിയെ ഉള്ളു…
     8.30 നു എഴുത്തു തുടങ്ങണം…

 14. Bakki enna sahoo…?
  Katta waitting aanu
  Date para harshu bro?

  1. ആരാ ….ഇതൊക്കെ ഇതുവരെ കാണാത്ത ആളുകൾ ആണല്ലോ….

   എഴുതി ഇന്നായച്ചേക്കാം.
   .

 15. Kollam mone…… Njan ninne nirulsahappeduthunnilla…… Aathmaviswasathode valioru padaye ottakku ninnu poruthi jayikkan sakthi undakatte….. Mrithyunjaya Maha Rudra Vinayak.

  Rudran

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2019 | Contact us Skype : dr.kambikuttan | Terms of Use