അപരാജിതൻ 14 [Harshan] 1573

Kambi Views 485061

അപരാജിതൻ 14

Aparaajithan Part 14 | Author : HarshanPrevious Parts

ആമുഖം
പ്രിയരേ, ഇത്തവണ നിങ്ങൾ ഈ ആമുഖം ഒന്ന് വായിക്കണം.
ഇവിടെ അപരാജിതൻ കഥ ആയി വായിക്കുന്നവർ ഉണ്ട്
ഒരു അനുഭൂതി ആയി വായിക്കുന്ന്നവർ ഉണ്ട്.
രണ്ടാമത്തെ കൂട്ടർ അപ്പു ആയി സ്വയം മാറും.

ഓരോ തവണയും എഴുതുമ്പോൾ എഴുത്തുകാർ അനുഭവിക്കുന്ന ചില സങ്കർഷങ്ങൾ ഉണ്ട് , അത് ഒരുപക്ഷെ വായനക്കാർക്ക് മനസ്സിലാകില്ല
ഇത്തവണ ഈ ഭാഗം ഞാൻ എഴുതിയപ്പോൾ എന്റെ മനസു എന്തായിരുന്നു എന്ന് നിങ്ങളെ അനുഭവിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ആ അനുഭവത്തിൽ നിങ്ങൾ അപ്പുവിനെ ഇനിയും ഒരുപാട് ഇഷ്ടപെടും ഒപ്പം പാറുവിനെയും മാലിനിയെയും ലക്ഷ്മി അമ്മയെയും.

അത് നിങ്ങൾക്ക് പൂർണമായും അനുഭവിക്കണം എന്നുണ്ടെങ്കിൽ
മാത്രം ഞാൻ പറയുന്നത് കേൾക്കുക , അല്ലാത്തവർ കഥ ആയി കണ്ടു വായിച്ചു പോകുക

ഒന്നാമത് എപ്പോളും പറയുന്ന പോലെ അപരാജിതൻ വായിക്കാൻ ഉള്ള മൂഡ് ഇല്ലെങ്കിൽ ആ മൂഡ് വരുമ്പോൾ മാത്രം വായിക്കുക , ശാന്തമായ മനസോടെ , ഇഷ്ടത്തോടെ , പ്രണയത്തോടെ , ഒറ്റപ്പെടലിന്റെ വേദനയോടെ
അതും ഒരേ ഇരിപ്പിൽ തന്നെ ,,,,,,,,,,,,,,,,,,,,

 

രണ്ടാമത് ഞാൻ ഈ കഥ ഭാഗം എഴുതിയത് മുതൽ തീർത്തതു വരെ ഒരേ ഒരു ഈണം കേട്ട് കൊണ്ടാണ്, ഭൈരവ് രാഗത്തിലുള്ള സിതാറിൽ ഒരു മഹാനായ കലാകാരൻ വായിച്ച ഒരു ഈണം. വെറും 8 .47 മിനിറ്റു മാത്രമേ ഉള്ളു ….ആ കൃതിയുടെ പേര് തന്നെ if you ever loved എന്നാണ്- അറിയാല്ലോ നിങ്ങൾ എപ്പോളെങ്കിലും സ്നേഹിച്ചിരുന്നു എങ്കിൽ എന്നല്ലേ അതിന്റെ അർഥം.

എന്റെ അപ്പുവിന്റെ നൊമ്പരങ്ങൾ അറിയാൻ ഇതിലും വലിയ ഒരു ഈണം ഇല്ല …….സത്യം

ആ ഈണം കണ്ണടച്ച് നിങ്ങളുടെ അപ്പുവിനെ മനസ്സിൽ ഓർത്തു ഒരുതവണ ഒന്നുകേട്ടാൽ നിങ്ങളുടെ ഉള്ളിൽ സത്യമായും അപ്പു വരും അവന്റെ സ്നേഹം , ഒറ്റപ്പെടലിന്റെ വേദന , ലക്ഷ്മി അമ്മയോടുള്ള ഇഷ്ടം ,പിന്നെ പാറുവിനോടുള്ള അനന്തമായ സ്നേഹം , ഒരിക്കൽ പോലും തിരികെ ലഭിക്കാത്ത ആ സ്നേഹത്തിന്റെ അപ്പുവിന്റെ ഉള്ളിലുള്ള വിങ്ങൽ തേങ്ങൽ നോവും നൊമ്പരങ്ങളും…..

ഞാൻ ആ ഈണത്തിന്റെ യൂട്യൂബ് ലിങ്ക് താഴെ കൊടുക്കുന്നുണ്ടു ,

 

ആദ്യം തിരക്കുകൾ മാറ്റിവെച്ചു ശാന്തമായ കഥ വായിക്കുന്നതിനു മുൻപ് ഹർഷൻ ആയി മാറാൻ – നിങ്ങളുടെ അപ്പുവിനെ മനസിൽ ആവഹിക്കുവാൻ ഒരു എട്ടുമിനിറ്റു മാത്രം ഈ ഈണം കേൾക്കുക , അപ്പൊ തന്നെ നിങ്ങളുടെ ഉള്ളിന്റെ ഉള്ളിൽ അപ്പൂനെ ഒരുപാട് സ്നേഹിക്കും,,,,

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

Harshan

881 Comments

Add a Comment
 1. സഹോ, കാത്തിരുന്നു മടുത്തു….ഒന്ന് പെട്ടന്ന് അടുത്ത ഭാഗം പബ്ലിഷ് ചെയ്യു….

 2. Bro njan ee story Feb 15 01:30 pm nu vayikkan tudangiyadha ……. continuously…nirthathe…. Ee part 14 etramatte page any ennonnum ariyilllaa…..now Feb 16 morning 5:30 pm………enikku parayan words Ella…. Dayavuchethu part 15 edumoo……I can see only part 16 ….

  1. pahayaa,,,,,,,,,,,,,,,,inagne okke vayichaa chatupokum ,,,,,,,,,,,,,,,,,
   daivathe oethu inagne okke vayikkalle ,,,, rest eduthu rando moono divasam kondu vaycihaa pore

 3. halo harshan sir

  adhyam oru valiya SORRY annu ningalodu parayunnathu
  nte samaya kuravu kondu ee part complete cheyan kurachu samayam eduthu ethinodakam 2 3 um part vannathu njn arinju

  matram alla thangal otta eruppinu vayikan paranja story njn 2 part ayi vayikan sadhichullu athu kondu kuzhappamilla feel nannayi kitty…

  pinne first i give a big salute for u ….
  niladri parvathathe kurichu nalla oru arivu annu thangal panku vechathu athu valare nannayirikunnu …

  pinne edakku appu paru ne kurichu kannunna swapnam undallo.athil kurachu philosophy koodiyo ennu oru samshayam….

  ennalum manoharam ….

  pinne njn nerathe paranja oru karyam undayirunnu DYSP ku oru pani kodukkunnathu athu orma undallo allee….marakkaruthu….

  paru ethayalum annu cheytha thettinu mappu paranju appol avanulla pani koodi oru ratri il angu koduthekku…..

  pinne parvathy sekhar enna namam sooper….

  ethayalum feel vidathe angane yatra thudaratte…..

  office il thirakku alpam koodi varunnathu kondu vayana vayikunnu vayichu kazhinjal oru comment athu njn orikalum ezhuthathirikillaa

  ennu …swantham …..paru…..

  1. കുഞ്ഞേ നിന്റെ കമന്റ് കൂടെ കിട്ടുമ്പോൾ ആണ് ആ ചാപ്ടർ നു ഒരു പൂർണത വരുന്നത് ,
   സാർ എന്ന് വിളിച്ചു ബുദ്ധിമുട്ടിക്കരുത് ,,ബ്രോ അല്ലെ സഹോ ,,,,,

   കേട്ടോ ,,,,

   താഴെ നോക്കികെ…………….ഞാൻ നിന്നോട് കമന്റ് ഇടാൻ പറഞ്ഞിരുന്നുന്നതു ,,,അത് എന്നിട്ടതാണെന്ന് കൂടെ നോക്ക് ജാന്വരി മുപ്പതിന്
   പിന്നെ നീലാദ്രി ഒന്നും ഇല്ല ട്ടോ അതൊക്കെ സങ്കൽപം മാത്രം ആണ്

 4. മച്ചാനെ അടുത്ത പാർട്ടി എപ്പോഴാ

  1. varunna velli …………

   95 pej aayi , iniyum seenukal ezhuthan und yadhukutta
   idakku block varunnu
   seenukal vishamam undakkunnu ,,,

   1. ഇന്നലെയുമിന്നും കൊണ്ടാണ് 13ഭാഗവും വായിച്ചത്…… വായിച്ചപ്പോൾ അപ്പുവിനെപോലെ ആയിപോകുന്നപോലെ….. കരയുകയും കൂടെ ചിരിക്കുകയും പ്രണയലോലുപൻ ആകുകയും ഒക്കെ ചെയ്യുന്നു….. എന്തൊക്കെ സംഭവിച്ചാലും പാറുവിനെയും അപ്പുവിനെയും ഒന്നിപ്പിക്കണം….. sനേഹത്തോടെ……… പിന്നെ… iതന്നെ വായിച്ചുതീർക്കാണ് നാളെ ലീവ് എടുത്തിരിക്കുവാ…… ഇപ്പോൾ സമയം 4:15am….. അധ്യായം 14ലേക്ക് പോകുന്നു

    1. aahaaa ……………..

 5. പാറു

  കുഞ്ഞേ ഇത് വരെ അപരാജിതൻ വായിച്ചില്ലേ…
  ഇത് പറ്റില്ല
  കുറച്ചു വേഗം വായിക്കു
  14 ഭാഗത്തിന് നിന്റെ കമന്റ് കിട്ടിയിട്ടില്ല……………

  അതെനിക്ക് ഒരൽപ്പം വിഷമ൦ ഉണ്ടാക്കുന്നു …
  ‘കുഞ്ഞു ഒന്ന് വായിച്ചു ഒരു കമന്റ് അങ്ങ് എഴുതി അതൊന്നു വായിക്കുമ്പോ
  ഉള്ളിൽ ഒരു വലിയ സന്തോഷം ആണ് ……………………

  അതുകൊണ്ട് ഒന്ന് വേഗം വായിച്ചു ഒരു വലിയ കമന്റ് ഇടണേ

  1. oh ho apo paru orginal ayi thane undu ale.njan kanunu engil parayam.evide ula comments oke valiya sahityam um oke ulathunale so interactions elam nadatan valiya pada.

   1. രാജുട്ട
    നിങ്ങൾ മിണ്ടരുത്…
    ഇത്തവണ നിങ്ങൾ കമന്റ് തന്നിട്ടില്ല…
    അത് എനിക്ക് ഇഷ്ടപ്പെടുന്നില്ല..നിങ്ങൾ വായിച്ചിട്ടില്ല …അല്ലെ..15 ഭാഗം..ഒന്ന് വായിച്ചു കമന്റ് താടോ..

    1. :p ella vayichilla. karayanum chirikanum nale thudagum. nerate paraja pole njan comment edum .vaku thetikilla.

    2. 15 കിട്ടിയില്ല

    3. epo sheriakitharam

 6. Evide puthiya part wait cheyyippikkalle engane

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2019 | Contact us Skype : dr.kambikuttan | Terms of Use