അപരാജിതൻ 16 [Harshan] 1398

Kambi Views 771777

അപരാജിതൻ 16

Aparaajithan Part 16 | Author : Harshan | Previous Parts

ഭാഗം I  –  പ്രബോധ  [Realization]  അധ്യായം – 16

നീലാദ്രിനിരകൾക്കുടയോൻ നീലകണ്ഠൻ-   ഭൈരവരുദ്രൻ പ്രചണ്ഡരുദ്രൻ അഘോരരുദ്രൻ

മൃത്യുഞ്ജയ മഹാരുദ്രന് നന്ദി

 

ആമുഖം:

ആമുഖം താല്പ്പര്യം ഇല്ലാത്ത ചങ്കുകള്‍  അടുത്ത പേജിലെ കഥയിലേക്ക് പോകുക.

ഇഷ്ടപ്പെടുന്ന ചങ്കുകള്‍ അങ്ങോട്ട് വായിച്ചെ…

സ്ഥിരം പറയുന്ന പോലെ ഹെഡ്ഫോണ്‍ വെച്ചു ഇടയിലെ പാട്ടുകള്‍ ആസ്വദിച്ച് മാത്രം വായിക്കുക അനുഭവത്തിനായി.ഇത്തവണ അധികം ഒന്നും ഇല്ല ഉള്ളത് മനോഹരം ആണുതാനും

ഇത്തവണ ഒരു അപേക്ഷ കൂടെ ഉണ്ട് , ആദ്യ ഭാഗത്ത് മാലിനി ക്ഷേത്ര ദര്‍ശനവുമായി ബന്ധപ്പെട്ട സീനുകള്‍ ഉണ്ട് , അതില്‍ ചില സ്തുതികള്‍ ഒക്കെ ഉണ്ട് , അത് കൂടെ വായിക്കുക വിട്ടു കളയരുത് , ശേഷം അത് തന്നെ ഗാനവും ഉണ്ട് അത് കൂടെ കേള്‍ക്കുക.

ഇപ്പോളും ഓര്‍മ്മിപ്പിക്കട്ടെ – നിങ്ങള്‍ നിങ്ങളുടെ  ഇഷ്ടം പോലെ തന്നെ വായിക്കൂക, അതൊകെ നിങ്ങളുടെ മാത്രം ഫ്രീഡം ആണ് അതില്‍ കൈ കടത്തുന്നതല്ല , എങ്കിലും പറയുന്ന പോലെ തന്നെ വായിക്കുന്ന ഒരുപാട് പേര്‍ ഉണ്ട് ,

പറയാതെ പോയി എന്നു എനിക്കു തോന്നതെ ഇരിക്കാന്‍ പറയുന്നതാണ്

അതുപോലെ ആസ്വദിക്കാന്‍ ഉള്ള ഒരു മൂഡ് ആണെങ്കില്‍ മാത്രം വായിക്കുക………..

അതുപോലെ ഒരു മുന്നറിയിപ്പ് കൂടെ നൽകുന്നു —

ഇത്തവണ അത്യാവശ്യത്തിനു നന്നായി ലാഗ് ഉണ്ടാകും അതുപോലെ പൈങ്കിളിയും ,,,,, ചില സീനുകൾ പൈങ്കിളി ആക്കിയേ എഴുതാൻ സാധിക്കൂ, പ്രണയം പൈങ്കിളി ആണ് പലപ്പോഴും , വാത്സല്യവും കരുതലും അതു൦ പലപ്പോഴും പൈങ്കിളി ആയിരിക്കും , അങ്ങനെയേ അത് അവതരിപ്പിക്കാൻ സാധിക്കൂ,,…

സസ്നേഹം

ഹര്‍ഷ൯

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

Harshan

2,284 Comments

Add a Comment
 1. Harshaaa Mone …..publish.cheyumooo ennu…..budhimuttikkukayallattoo…eppozhum jothichu jothichu

  1. ചെയ്തു..നോക്കിക്കേ

 2. Myrila erpaadayi poyi

  1. എന്ത് മൈ ,,,, erppad എന്നാണ് പാമ്പേ ഈ പറയുന്നത്
   ശനി രാവിലെ 6 മണിക്ക് കുട്ടേട്ടൻ പബ്ലിഷ് ചെയ്യും ,,,
   പിന്നെ എന്താണ് പാമ്പേ

   1. Harshan bro…… ithu vare urangiyilla k tto……

    1. ഞാനിപ് എണീറ്റതാ..

 3. Harshaa role ellelum kuzhappamilla
  Nee next part vegam ayakkeda

  APARAAJITHA

  1. releasing today at 0600 hrs.

   1. എന്നു kambi സാര്‍ പറഞ്ഞിരുന്നു

 4. 😁😁😁😁😁😁😁😁😁😁😁

  1. eni oru 6 manikkor koode

 5. 12 mani ayi…uragilla ennu parajavar undo ?

  1. അണ്ണന്‍ രാജാ വധൂരി

   1. urangiyille? evide randu മഹാന്മാർ എന്ന് രാത്രി ഉറങ്ങുനില്ല എന്ന് പറഞ്ഞിരുന്നു.കണ്ടില്ല…

 6. സഹോ അല്പം ബിസിയായിപോയി അതാ ഇടക്ക് വരാൻ പറ്റാെഞ്ഞെ എന്തായാലും നാളെ Exam ഉണ്ട് അത് കഴിഞ്ഞ് വായിച്ചിട്ട് വരാം അപ്പോൾ Good night താമസിച്ചുള്ള ശിവരാത്രി ആശംസകൾ .

  1. ഓള്‍ ദി വെരി ബെസ്റ്റ്‌ എം ആരെ …
   നമ്മള്‍ രണ്ടു പേര്‍ക്കും

  2. all the best.do well…

 7. Harsha……..njan second time vayichukondirikkuaa story……..adutha part Saturday allengil Sunday upload cheyan enna paranjiruneee…….cheyathirikkaruthee

 8. മച്ചാൻ, ഞാൻ ഈ കഥക്ക് വേണ്ടി കാത്തിരിക്കുന്നു ബാക്കി രാവിലെ publish ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു. ഞാൻ ഇതിൽ ഒരു 5 വർഷം ആയി കഥ വായിക്കുന്നു. ഞാൻ comments കൊടുക്കാറില്ല. എല്ലാ കഥയും എനിക്ക് ഇഷ്ടം ആണ്. ചില കഥ ഉണ്ട് ഇവിടെ നമുക്ക് feel തരുന്നത്.

  1. നന്ദി സഹോമം.

 9. Avatar

  എന്റെ പൊന്നു മച്ചാനെ, അടുത്ത ഭാഗം എപ്പോ വരും? കട്ട വെയ്റ്റിംഗ് ആണ്

  1. വരും നാളെ 6 മണി രാവിലെ

   1. കഴിയുമെങ്കിൽ അത് രാവിലെ 5 ലേക്ക് മാറ്റാൻ കഴിയുമോ?
    by 7 need to start to office…. That’s y then have to wait till night..😁

    1. ആറു മണിക്ക് പബ്ലിഷ് ചെയ്യാന്‍ ആണ് ഞാന്‍ അപേക്ഷിച്ചിരിക്കുന്നത് ..ആറു മണിക്ക് ആണ് പബ്ലിഷ് ആക്കും സഹോ

 10. 12 മണിക്ക് പബ്ലിഷ് ചെയുവോ??

 11. Hai friends, എന്താണ് കുറച്ചു നേരമായി അനക്കം ഒന്നും ഇല്ലല്ലോ….. ഹർഷാപ്പിനേം കാണാൻ ഇല്ല….. bobz മച്ചാനെ സന്തോഷമായിഡാ….. ഇന്നത്തെ കറക്കം കഴിഞ്ഞു…..

  മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

  രുദ്രൻ

  1. Ok good night

 12. ഇന്ന് ശിവരാത്രി ആണ്,,,,,,,

  ഞാന്‍ വെറുമൊരു സാധാരണക്കാരന്‍ ആണ്, എന്റെ ഉള്ളിലെ വ്യഥകള്‍ ആണ് അപരാജിതന്‍ – ഇത്തവണത്തെയും കഴിഞ്ഞ തവനത്തെയും ചില കമനുകള്‍ ആശാന്റെയും വായനക്കാരന്റെയും പ്രിന്റ്‌ എടുത്തു വെച്ച് എന്റെ എഴുത്ത് മേശയില്‍ വെച്ച് ആണ് ചിലവഴിച്ചത് അത്യന്ത൦ deep ആയ ചില ലോജിക്കുകള്‍ അനു ഇരുവരും ഉന്നയിച്ചത് ,,,ഒടുവില്‍ സങ്കല്‍പ്പിച്ചു സങ്കല്‍പ്പിച്ചു എനിക്ക് അതിന്റെ ബ്രേക്ക്‌ ചെയ്യാന്‍ പറ്റാത്ത അത്ര ഒരു സ്റെജിലെക്ക് പോകേണ്ടി വന്നു – എന്നെ സാരമായി ബാധിച്ചു , എഴുതാന്‍ പറ്റാത്ത അവസ്ഥ – എന്നാലും ഒരുപാട് ചിന്തിച്ചപ്പോള്‍ എനിക്ക് സോലുഷന്‍ കിട്ടി , ആ റൂട്ടില്‍ ആണ് ഇത്തവണ എഴുതിയത് ,,,

  നല്ലതോ ചീത്തയോ ,,,,,,,,,,,,,,,എനികറിയില്ല …

  എന്നാലും വായനക്കാരനും ആശാനും പിന്നെ ലോജിക്കുകള്‍ ഉയര്‍ത്തുന്ന എല്ലാവര്‍ക്കും എന്റെ നന്ദിപൂര്വമുള്ള പ്രണാമം ,,,
  എന്നെ tune ചെയുന്നത് നിങ്ങള്‍ ആണ് ,,,,,,

  നന്ദി ഒരുപാട്

  1. Man…. Post it…
   Can’t wait don’t know how will I manage to get sleep tonight….

  2. ഏത് സമയത്താണ് പ്രസിദ്ധീകരിക്കുക? നമുക്ക് ഇത് 12 ഓടെ പ്രതീക്ഷിക്കാമോ?

  3. hmm… ee tavana valiya comment ella.

 13. arum uraguniile ratri…hmmm enal njanum uragunnilla…

  1. അണ്ണന്‍ വധൂരി രാജ കി ജയ്‌

   1. evide oru function undu…athinte purake ayirunu last one or two days ayi…

 14. ഇന്ന് ശിവരാത്രി…ഇന്ന് വരുമോ അടുത്ത ഭാഗം..perfect time for uploading…കാത്തിരിക്കാൻ വയ്യ.. താങ്ക ളുടെ കഥയിലെ മനുവിന്റെ അവസ്ഥയിലാണ് ഞാൻ…. അപ്പു & പാറു പ്രണയം എത്ര വേണമെങ്കലും എഴുത്തിക്കോ പക്ഷേ കൂടുതലും പ്രണയം മാത്രമാകണം പാറു അപ്പുനോട് ചൂടാകുമ്പോൾ സഹിക്കുന്നില്ല.. ഈ കഥയിൽ ഞാൻ അപ്പുവിന്റെയോ പാരുവിന്റെയോ ഭാഗത്ത് നിന്നല്ല മനുവിന്റെ ഭാഗത്ത് നിന്നാണ് വായികുന്നത്..അതുകൊണ്ട് നിങ്ങളെ ഞാൻ ബാലെട്ടണയിട്ടാണ് കാണുന്നത്..മൊത്തത്തിൽ ഈ കഥ ഞാൻ രണ്ടു ദിവസം എടുത്തു വായിച്ചു തീർക്കാൻ..കമൻറ് ചെയ്യാൻ വൈകി എന്നെ ഉള്ളൂ പക്ഷേ എല്ലാ പാർട്ടും like അടിച്ചിടുണ്ട്… ഒരുപാട് പറയണം എന്നുണ്ട്..പ്രെതെകിച്ചും neelaathri ശരിക്കും ഞാൻ അങ്ങനെ ഒരു അമ്പലം ഉണ്ടെന്ന് വിശ്വസിച്ചു..എന്റെ മനസ്സിൽ ട്രിച്ചി മലകൊട്ട മോഡൽ ഒരു അമ്പലം..അതിൽ കുറച്ച് modifications ഒക്കെ ആയിട്ട് ഞാൻ എന്റെ മനസ്സിൽ കണ്ടുപോയടോ..എന്നിക് അങ്ങനെ ഒരു അമ്പലം കാണാൻ ആഗ്രഹം ഉണ്ട്….പക്ഷേ എന്തു ചെയ്യാം അത് ഒരു fiction മാത്രമല്ലേ.. പിന്നെ അപ്പു ആദ്യമായിട്ട് പാറുനെ കയിൽ എടുത്തു സീൻ ഹോ ഒരു രക്ഷയുമില്ല… ഞാനൊക്കെ ഒരു നോട്ടം കിട്ടിയാലേ കുളിരുകൊരും.. അപ്പോ കയിൽ എടുത്താൽ ഞാനാണെങ്കിൽ കുളിര് കോരി മരിക്കും…ആ സീൻ ഒക്കെ വായികൊമ്പോഴെ എനിക്ക് എന്തൊക്കെയോ പോലെ ആയി…അതാണ് അതിന്റെ ഒരു ഇഫക്ട്..പിന്നെ sentiments scenes എല്ലാം നന്നായിട്ടുണ്ട് പക്ഷേ ചില സ്ഥലത്ത് ഓവേരയിട്ട് feel ചെയ്തു..എന്റെ അഭിപ്രായമാന്നുട്ടോ.. പിന്നെ അപ്പുന്‍റെ പാട്ട് പാടുന്നത് കുറച്ചു കഴിഞ്ഞപ്പോൾ ചളി അന്നേകിൽ കൂടി കുറച്ചു ഓവറായി…അത് ആദി യും ആദിശങ്കരൻ ഉം ആയിട്ടുള്ള അപ്പുനെ പെട്ടന്ന് ഒരു ചളി ഒക്കെ പറയുമ്പോൾ ഒരു വിരസത… കൂടുതൽ പറഞ്ഞു overakunnila… അപ്പോ എല്ലാം പറഞ്ഞപോലെ ഇത്രയും പെട്ടെന്ന് അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു…

  1. paru avanodu desyam kanikunathil oru reasin undu..entha ennu namuku kathirunu kanam… aval manaporvam desyam kanikunathu alla…aval pala tavana parayunu maliniyodu antho avale kondu angane chyipikunu ennu..appuvinu thirichim…etra desyam kanichitum eatam koodunathe ullu.athinu oke oru karanam undu…
   ella utaravum udane kitate…happy reading…

   1. ആദ്യമയി കമന്റിനു നന്ദി പറയുന്നു….

    അപ്പുവിന്റെ പാട്ട് ഓവര്‍ ആയി എന്ന് പറഞ്ഞു .,,,,,

    പാറുവിനു ഉള്ള നല്പല നൈസ്ണി അല്ലെ ആ പാട്ട്, അത് ആരെ കുറിച്ചാനു പാടിയത്, ഈ പപ്പായ പൂ രഫ്ലെശ്യ പൂ വാരലിനെ പിടിക്കുന്ന പൊന്മാന്‍ മരംകൊതി മുള്ളന്‍ പന്നി എന്നൊക്കെ വിളിച്ചത് ആരെ ആണ് –എല്ലാം പാറുവിനെ തന്നെ …ഇപ്പോള്‍ അവള്‍ക്ക് അത് മന്സിലയിടില , പക്ഷെ ഒരു കാമുകന്‍ തന്റെ കാമുകിയെ ഇങ്ങനെ ലോകത്ത് ഉപമിചിട്ടുണ്ടോ . നാളെ ഈ പറഞ്ഞത്‌ തന്നെ ആണ് എന്നവള്‍ അറിയുമ്പോലോ …അതിനെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ ,,,,,,,,,,,,

    ഞാന്‍ ഓരോ സീനും ഉണ്ടാക്കുന്നത് അടുത്ത ഭാഗമോ അടുത്തതിന്റെ അടുത്ത ഭാഗമോ നോക്കി അല്ല ….. പത്തു ഭാഗം കഴിഞ്ഞോ ഇര്പതു ഭാഗം കഴിഞ്ഞോ ഉള്ള ഭാഗങ്ങളെ നോക്കി ആണ് ,,,,

    ഇനി സെന്റിമെന്റ്സ് ഓവര്‍ ആയി എന്ന് പറഞ്ഞു,

    താഴെ ഞാന്‍ ഒരു കമന്റ് കൊടുത്തിരുന്നു – എനിക്ക് മെസ്സേജ് കിട്ടിയ ഒരു സംഭവം – കഥ വായിച്ചു അമ്മയെ ഓര്‍ക്കുന്ന ഒരു ഏട്ടന്‍ – ആ ഏട്ടന്‍ ജീവിത്തില്‍ നടന സംഭവം എന്നോട് പറഞ്ഞു – ഇതേ പോലെ സുഖമില്ലാത്ത അവസ്ഥയില്‍ ചൂടുവെള്ളത്തില്‍ അവില്‍ ഇട്ടു കഴിച്ച ഒരു കാലത്തെ കുറിച്ച് –

    കഥയും സിനിമയും ബെഞ്ച്‌മാര്‍ക്ക്‌ ചെയ്തു ഇത് വായിച്ചാല്‍ സത്യത്തില്‍ ഇത് ഒരുപാട് ഒരുപാട് ഓവര്‍ ആണ് – മുന്‍വിധികള്‍ ഇല്ലാതെ ഒരു അനുഭവം ആക്കി വായിച്ചാ ആ പ്രശ്നവും ഉണ്ടാകില്ല ..

    അപ്പുവിന്റെ മനസു ബോബ്സന് മനസിലാകും കാരണം ജീവിതത്തില്‍ ചില ഇടങ്ങളില്‍ അപ്പു ആയി പോയവന്‍ തന്നെ ആണ് ,അച്ഛനും അമ്മയും കുഞ്ഞു പ്രായത്തിള്‍ അവനു നഷ്ടപെട്ട് , ഉള്ളിലെ ഇഷ്ടം പോലും എങ്ങനെ തുറന്നു പറയണം എന്നറിയാതെ , മുന്നിലേക്ക് വനങ് ഭാഗ്യത്തെ അനാഥത്വം എന്ന ഭയം കൊണ്ട് സ്വീകരിക്കാന്‍ കഴിയാതെ പോയവന്‍ –ആ സങ്കടം ആണ് ഈ ഗ്രൂപ്പില്‍ കമന്റ് ആയി അവന്‍ എഴുതിയത് – മുഖം ഇല്ലാത്ത ഒരുപാട് പേര്‍ അവനു സപ്പോര്‍ട്ട് ആയി ഇന്നപ്പോ ആണ് കൂടെ ആരെങ്കിലും ഉണ്ട് എന്ന ധൈര്യം അവനു വന്നത് പിന്നെ ഒന്നും നോക്കിയില്ല അവന്‍ പോയി സംസാരിച്ചു ഇന്ന് അവന്‍ സന്തോഷവ്ന്‍ ആണ് അവന്റെ വിവാഹ നിശ്ചയം ആണ് മാര്‍ച്ച്‌ പതിനാറിന് … അതിനു പോലും ആരും ഇല്ലാത്ത അപ്പുവിനെ എഴുതുമ്പോ അവന്റെ സങ്കടങ്ങള്‍ എഴുതുമ്പോ ഓവര്‍ ആയി തന്നെ എഴുതണം കാരണ൦ ആ സങ്കടം തന്നെ ഓവര്‍ ആണ് …

    അപ്പുവിന്റെ മനസ് ഭീമന്‍ ചേട്ടനു ഉള്‍കൊള്ളാന്‍ സാധിക്കു൦ കാരണം ചെറുപ്പത്തിലെ ഒരുപാട് ദുരിതങ്ങള്‍ അറിഞ്ഞു വളര്‍ന ആള്‍ ആണ്, അന്നത്തിനു പോലും ബുദ്ധിമുട്ടി പത്തു വയസ്സില്‍ അന്നം തേടി ജോലിക്ക് പോകേണ്ടി വന്ന ഒരു പാവം മനുഷ്യന്‍ —ഇന്നിപ്പോ കുടുംബം ഉണ്ട് മക്കള്‍ ഉണ്ട് നല്ല ജോലി ഉണ്ട് —

    അപ്പു എന്ന കഥാപാത്രത്തിന്റെ മനസുണ്ട്, അവന്റെ ഉള്ളിലെ നെരിപ്പോട് ആണ് അവന് ആരുമില്ല എന്ന തോന്നല്‍- പല അനുഭവങ്ങള്‍ അവനു ആ തോന്നല്‍ വര്‍ധിപ്പിക്കും – അത് മാത്രമേ ഞാന്‍ കുറിക്കുന്നുള്ളൂ ,,ഇനി അത്ര ഉണ്ടാകില്ല കാരണം ഇനി അവനു കരയാന്‍ നേരമില്ല ,,ഇനി മൊത്തം പ്രവര്‍ത്തികള്‍ മാത്രമേ ഉള്ളു ,,,,,

    മെഗാമൈന്‍ഡ് മച്ചാനെ ഞാന്‍ പിണങ്ങി പറഞ്ഞതല്ല കേട്ടോ ,,,സത്യാവസ്ഥ പറഞ്ഞതാണ്‌ ,,,

    പിന്നെ നങ്ങള് ഇനി എന്തോരം കുളിര് കോരാന്‍ കിടക്കുന്നു , അപ്പു അല്ലെ ആള് ,,,നോക്കിക്കോ ,,,

    പിന്നെ നീലട്രി , അതുപോലെ വൈകുണ്ടപുരി ഉണ്ട് ,,,വൈശാലി ഉണ്ട് ,,മിഥില ഉണ്ട് , തുഷാരഗിരി ഉണ്ട് , പിന്നെയും ഉണ്ട് ,പലതും സപ്തമുഖി നദി ഉണ്ട് , ഒക്കെ സമയം പോലെ ഒരു വിരുന്നക്കി തരാം ന്നെ ,,,

    ഉമ്മ ,,,,,,

  2. next part coming tomorrow

   1. ചതിക്കരുത് … കാത്തിരിക്കും

 15. Avatar

  ഇന്നു എനിക്കയും ഉറക്കം ഇല്ല….

  1. athu entha revathiku kutu erikan povano ? 😉

   1. Nandan kuttinkelkkanda

 16. നാളെ ഇതിൽ ആരുടെ ബിർത്ഡേ ആണ് എനിക് 12 മണിക് വിഷ് ചെയ്യാനാ 😂😂

  1. entha ennu uragan plab elle kuttiku …

   1. ശിവ രാത്രി അല്ലെ രാജ അണ്ണാ…ഇന്ന് ഉറക്കം ഇല്ല..

    1. athu ennu ratri ayirunnnile..,??? shivalaya ootam oke ullathu?

     1. ennu ratri enu parajal 21th night 00:00 aya timeyl epo 20 :11 ayile

  2. എന്റെ

 17. നന്ദൻ കുട്ടി.
  വല്ല തിരക്കിലും ആണോ ചാച്ചന്റെ മൂത്ത..അതോ വയ്യായ്ക വള്ളതുമുണ്ടോ..

  1. ennu nandhane kandillao… enthu pati… roomyl vannu ennu enale paraju…ennu friday ale evide engilum poyo…valathum parajo harshaa

  2. കുട്ടി മിണ്ടണില്ല ഹർഷ
   ആം ആൾസോ വെയ്റ്റിംഗ്

   1. നാളെ വായിച്ചിട്ടു ആരും എന്നെ ചീത്ത വിളിക്കാതെ ഇരുന്നാൽ മത്തിയെ

    1. ഒരു ചീത്ത ഇപ്പോ തന്നെ ഉണ്ട്. പറുവിന് കല്യാണം അലോജിച്ചതിന്.

 18. 🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄

  1. മത്തായയിക് വട്ടയി 😛

   ടെൻഷൻ അടികണ്ട നാളെ വരുണ്ട്.. 🙂

 19. രാത്രി 12:01 റിലീസ് ചെയോ??? 😜

 20. ലില്ലി കുട്ടി…
  എവിടെയാ…….

  1. ഹർഷൻ ഗുരുവേ, ഒരു ചെറിയ കഥ ഞാൻ പബ്ലിഷ് ചെയ്തിട്ടുണ്ട്, സാമ്രാട്ട് സമയം കിട്ടിയാൽ വായിക്കണം. അഭിപ്രായം ഉണ്ടെങ്കിൽ പിന്നെ ഞാൻ ധന്യനാകും

   1. എന്റെ പൊന്നു സുരേഷ് അണ്ണാ

    നിങ്ങളുടെ അതെ അവസ്ഥ തന്നെ ആയിരുന്നു ഞാൻ ആദ്യം ഇവിടെ കഥ ഇട്ടപ്പോൾ വായിച്ചു അഭിപ്രായം പറയാ൯ ഒന്നും അറിയില്ല , ഞാൻ ഇപ്പൊ തന്നെ വായിക്കാം , നല്ല അഭിപ്രായം പറയാൻ നന്ദൻ ഭീമൻ ചേട്ടൻ വായനക്കാരൻ ആശാൻ സാജിർ എം ജെ എം ആർ മാക്സ് കട്ടൻ കാപ്പി ശാസ് മുസ്തഫ നാശകോശം അവർ ഒക്കെ ആണ് ബേസ്ഡ് , ഞാൻ ഒരു ഭ്രാന്തൻ ആണ് അപരാജിതൻ മാത്രം എഴുതുന്ന ഒരു ഭ്രാന്തൻ ഗുരുവേ ഏന് പോലും വിളിച്ച വലിയ മനസ്സിനോട് ഞാൻ ക്ഷമ ചോദിക്കുന്നു..

    ദേ ഇപ്പൊ തന്നെ വായിക്കാം പോകേണ്

    1. ഇത്രയും പെട്ടെന്ന്, മറുപടി പോലും പ്രദീക്ഷിച്ചില്ല…ഒരുപാട് വായിച്ചിട്ടുണ്ട് പക്ഷെ അപരാജിതൻ വായിച്ചപ്പോൾ നിങ്ങളെ ഗുരുവായി സ്വികരിച്ചു.. ഇനി മാറ്റാൻ പറ്റില്ല…….

     1. സുരേഷ് അണ്ണാ
      ഞാന്‍ അവിടെ പറയാത്ത ഒരു കാര്യം ഉണ്ട് …

      പരദേവത എന്ന് അവിടെ പറഞ്ഞു,
      അത് സരസ്വതി ദേവി തന്നെ ആണോ , കാരണം അവര്‍ പ്രാര്‍ത്ഥിക്കുന്നത് സരസ്വതി ദേവി ആണ്.
      കഥയില്‍ ശക്തി ക്കാന് പ്രാധാന്യം അങ്ങനെ വരുമ്പോള്‍ ദുര്‍ഗ്ഗ വനദുര്‍ഗ്ഗ ഭദ്രകാളി ചാമുണ്ടി ചമുന്ടെശ്വരി
      അവരൊക്കെ അല്ലെ ആപ്റ്റ് ആകുക ,,,, കാരണം മോചിപ്പിക്കാന്‍ വരുന്നു കിളവാ എന്നൊക്കെ ചോദിക്കുമ്പോ കഥയില്‍ മാന്ത്രികം അല്ലെ ,,, അപ്പോള്‍ ആ കുട്ടികള്‍ക്ക് ജന്മരഹസ്യ൦ ഉണ്ടെങ്കില്‍ ശക്തിസ്വരൂപിണി ആയ ദേവി പരദേവത ആയ വീട്ടില്‍ അല്ലെ ആകുക എന്നൊരു സംശയം ഇല്ലാതില്ല – സര്വസ്വതി സ്വരൂപം വിദ്യ വിജ്ഞാന൦ അറിവ് അല്ലെ ,,,

      സംശയം മാത്രം

 21. അപ്പോൾ bobz മച്ചാന് എന്റെവക advance ആയിട്ട് തന്നെ wish you a good and great marriage life അടിച്ചു പൊളിക്കു മച്ചാനെ എന്റെ എല്ലാവിധ ആശംസകളും പ്രാര്‍ത്ഥനയും നേരുന്നു 🎊🎊💏💏💝💝💣💣(^_-)

 22. ഇവിടെ എന്താ സീന്‍ ചിലയിടത്ത് സന്തോഷം ചിലപ്പോള്‍ സങ്കടം എന്തായാലും harshoo നീ വന്നതിന് writer എന്നതിനേക്കാള്‍ നല്ലത് മറ്റുള്ളവരുടെ സങ്കടവും സന്തോഷവും നിറഞ്ഞ കൂട്ടുകെട്ട് ഇതിലൂടെ നിനക്കു സാധിച്ചു എന്നതാണ്. സത്യം പറഞ്ഞാല്‍ ഇതൊക്കെ എങ്ങനെ സാധിക്കുന്നട ഉവേ തീര്‍ത്തും വ്യത്യസ്തമായ സൗഹൃദ സദസ്സ് well done my boy എന്റെ വാക്കുകള്‍ എന്റെ മാത്രം അഭിപ്രായമാണ് mj

  1. അറിഞ്ഞൂടാ..
   എം ജെ ..
   നമ്മുടെ അപ്പുവും പാറുവും ഒക്കെ പല തരത്തിൽ ആണ് inflence ചെയ്യുന്നത്…
   ഇന്ന് ഒരു സഹോദരൻ വേറെ ഒരിടത്തു എനിക്ക് മെസ്സേജ് തന്നു ..
   ഈ കഥ ഒരുപാട് ഇഷ്ടം ആണ്..ഇതിലെ പാറിവിന്റെ ക്യരാക്ടർ കാണുമ്പോ ആണ് അദ്ദേഹത്തിന്റെ പാറുവിനെ മനസിൽ കാണുന്നത് ..ഞാൻ സത്യത്തിൽ വിചാരിച്ചു ഒരു പക്ഷെ ബ്രേക്ക് ആപ്പ് ആയതാണ് ന്നു..
   ഞാൻ പറഞ്ഞു ആളോടും പറ അപരാജിതനൊന്നു വായിക്കാൻ …അപ്പൊ എന്നോട് പറയുകയെ…വായിക്കില്ല…അത്രയുo ദൂരത്തേക്ക് ആള് പോയി ന്നു…

   മനസിലായിലെ…

   ഞാൻ മറുപടി ഇല്ലാത്ത പോയി ..
   എനിക്ക് ഒരുപാട് വിഷമം ആയി…

   എന്റെ ഒരു കഥാപാത്രത്തിലൂടെ നഷ്ടപ്പെട്ട ആളെ പോലും ഓര്മിക്കുന്ന ഒരാൾ …ഇങ്ങനെ എത്ര പേര് ഉണ്ടാകും..നമ്മുടെ ഇടയിൽ….

   ഞാൻ ഈ കഥ നിർത്തണം എന്ന് തീയുമാണിച്ചത്. ആണ്…

   എങ്ങനെയാ ഞാൻ നിർത്തുക..

   അമ്മ ഇല്ലാതെ പോയ ഒരാൾ എന്റെ ലക്ഷ്മി അമ്മയെ വായിച്ചു സ്വന്തം അമ്മയെ സങ്കടതോടെ ഓർക്കുന്നു…

   ഒരു സഹോദരൻ തിരിച്ചു വരാത്ത ദൂരത്തേക്ക് പോയ പ്രിയപെട്ടവളെ ഓർക്കുന്നു..

   എന്റെ ബോബ്‌സ്…അപ്പു വിന്റെതു കഥ ആണെങ്കിൽ ജീവിതത്തിൽ പലപ്പോഴും അപ്പു ആയി മാറി

   മാക്സ് സഹോദരൻ ഇന്നും ഇഫ് യു ഇവർ ലോവ്ഡ് കേൾക്കുന്നു..അതിനും ഒരു കാരണം ഉണ്ട്..

   എത്ര പേർ ആണ്….
   മുഖമാറിയാത്ത നന്ദൻ കുട്ടി ഭീമൻ ചേട്ടൻ
   രാജണ്ണനും പിച്ചപാപ്പി രുദ്രൻ എം ആർ രേവതി മുസ്‌തു സാജിർ ശാസ് കട്ടൻ കാപ്പി റഷീദ് അൻവർ ലില്ലികുട്ടി കണ്ണൻ ദീപൻ പ്ളീസ് സെൻറ് ബ്രോ എന്ന് മാത്രം പറയുന്ന മത്തയിച്ചൻ…അങ്ങനെ ഒരുപാട് പേര്…

   എനിക്ക് വയ്യ എം ജെ….
   എനിക്ക് സങ്കടം വരുന്നുണ്ട…

   നിങ്ങൾ എല്ലാരും എന്റെ ആരെല്ലാമോ ഒക്കെ ആയപോലെ…..

   1. ശരിയാ harshaa മുഖം അറിയാത്ത നിന്നെ ഇവിടെ ഉള്ള ആയിരക്കണക്കിന് ആളുകൾ മനസ് കൊണ്ട് ഇഷ്ടപെടുന്നു. ഈ കഥ നിനക്ക് പാതിയിൽ നിർത്തി മറ്റൊരു ദേവൻ ആകാൻ സാധിക്കില്ല കാരണം നിന്റെ അപ്പുവിനെ പോലെ തന്നെ യാ നീയും.നീ മൂലം ആരും വിഷമിക്കാൻ ആഗ്രഹിക്കാത്തവൻ ആണ്. നിന്നെ കൊണ്ട് ഒരിക്കലും അത് കഴിയില്ല ഇനി.

    1. അതാണ് അനി ബ്രോ..

 23. Akkane bobz ജീവിതം സെറ്റ് ആയി. ആശംകൾ.

 24. അപ്പൊൾ നാളെ വരെ കാത്തിരിക്കണോ ഹർഷൻ പിള്ള.😬😩

  1. നാളെ രാവിലെ 6 മണിക്ക്

 25. ആഹാ.. ശരിക്കും ഏതാ കഥ.. ഏതാ ജീവിതം.. കമന്റ്‌ ബോക്സിൽ ഒരു kadha??
  അല്ല. ജീവിതം,
  ഇതൊക്കെ ഒന്ന് ആരെങ്കിലും ഒന്ന് വിവരിച്ചു തരുമോ…

  1. ലില്ലി കുട്ടി
   എന്താ നീ ഈച്ചയനോടു ചോദിക്കാഞ്ഞതു ,,,

   നമ്മുടെ ബോബി കുട്ടന്‍ ഇപ്പോ ഒരു കുടുംബസ്ഥാന്‍ ആകാന്‍ പോകാന് ,,
   അതാണ് ജീവിതം ………….പറയാതെ പോയ പ്രണയം ,,,
   ഒടുവില്‍ അവന് ഒരുപാട് വിഷമമായിര്‍ന്ന് , ആരും ഇല്ലാത്ത അപ്പുവിനെ പോലെ ഉള്ള തനിക്ക് എങ്ങനെ ആണ് ആ കുട്ടിയെ ഒക്കെ ഇഷ്ടപ്പെടുക , അര്‍ഹിക്കുക എന്ന ഭയം ,,, പക്ഷേ സ്നേഹനിധികള്‍ ആയ അ കുട്ടിയുടെ അച്ഛനും അമ്മയും എല്ലാ സപ്പോര്‍ടും കൊടുത്തു , മകളുടെ സ്നേഹത്തിന് എതിര് നിന്നില, ആ അച്ഛന്‍ ആദ്യം നമ്മുടെ ചെറുക്കാനോട് സംസാരിച്ചപ്പോലും പാവം അവന് ഇതൊന്നും പരിചയം ഇല്ലാലോ എന്തൊക്കെയോ പറഞ്ഞു അച്ഛന്‍ വിചാരിച്ചു മോളെ ഇഷ്ടം ഇല്ലാതെ ആയിരിയ്ക്കും എന്നു , അത് കൊണ്ടാണ് ബോബോ ഇവിടെ വിഷമ പങ്ക് വെച്ചത് …അപ്പോ നമ്മള്‍ കട്ടക്ക് സപ്പോര്‍ട് ആയി നിന്നു ,, നമ്മ്ള് പറഞ്ഞു ,,എന്തായാലും പോയി സംസാരിക്ക് ഇത് വിട്ടു കളയരുത് എന്നു ,,,അനജ്ഞെ പോയി സംസാരിച്ച് , ഒടുവില്‍ ഒരു പ്രശനവും ഇല്ല മാര്‍ച്ച് 16 നു ആണ് അവരുടെ നിശാചയം കാനഡയില്‍ വാദി ഡോക്‍ടോര്‍ ആണ്

   ഇപ്പോ മനസിലായോ ,,,,ലില്ലി കുട്ട്യിക്ക്

   അപ്പുവും പാറുവും സത്യം ഉള്ള കഥ ആണ് , അത് കൊണ്ട് തന്നെ ആണ് ബന്ധങ്ങളുടെ വില ബോബി ക്കു മനസിലായതും നമ്മള്‍ ഒക്ക അവന്റെ ആരൊക്കെയോ ആണെന്ന് തോണിയത് ആ വിഷമ്മ് ഇവിടെ പ്രഞ്ഞതും ,,,

   നമ്മള്‍ ഒക്കെ മുഖം അറിയാത്ത കൂട്ടുകാര്‍ ആണ് ,,,

   ഇപ്പോ എന്തായി ,,,എന്റെ ചെറുക്കാന്‍ ഇനി സന്തോഷിക്കട്ടെ ന്നെ ,,,

   ബോബിയുടെ അച്ഛനും അമ്മയും അവന്റെ കൂടെ തന്നെ ഉണ്ട് ,,, അവന്‍ അറിയുന്നില്ല എന്നെ ഉള്ളൂ ,,,, അവര്‍യുടെ അനുഗ്രഹം ഉണ്ട് അവന് ,,,
   മുത്താണ് ബോബ്സന്‍

   1. ഇപ്പോ ഇച്ചായന്റെ ലിള്ളികുട്ടിക്ക് സംശയ്മ് ഒക്കെ തീര്‍ണല്ലോ അല്ലേ ,,,

    ഇച്ചായന്‍ ഇവിടെ ഉള്പോ ലില്ലി കുട്ടിക്ക് സംശയമോ ,,,,

  2. കഥയിൽ കഥ , കമന്റ്സ് yl ജീവിത കഥകൾ 😘

 26. സഹോ…..
   
       അങ്ങനെ അത് പറഞ്ഞു തീർത്തു….. അച്ഛനൊട് പോയി സംസാരിച്ചു… എൻഗേജ്മെന്റ് പെട്ടന്ന് നടത്തുന്നതിൽ എനിക് ഭുധിമുട്ടൊന്നും ഇല്ലന്ന് പറഞ്ഞു….

        പക്ഷെ വരുന്ന അധിതികളോടെ എന്ത് പറയും എന്നാ ചോദ്യത്തിന് അച്ഛന്റെ മറുപടി എന്നെ ഞെട്ടിക്കാതെ ഇരുന്നില്ല…..

      നിന്റെ അച്ഛന്റെ സ്ഥാനത് നിന്ന് കാര്യങ്ങൾ ചെയ്യാൻ ആയി…. രഘു അങ്കിൾ വരുന്നുണ്ട് അമ്മയുടെ കാര്യം നോക്കാൻ ഷീല ആന്റിയും വരുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ ആണ് ഞാൻ സത്യം പറഞ്ഞ കിളി പോയ പോലെ നിന്നത്….

      അച്ഛനോട് എല്ലാം അഞ്ചു പറഞ്ഞിട്ടുണ്ട്….. സൊ no ഇഷ്യൂ

    അപ്പൊ  ഡേറ്റ് മാർച്ച്‌ 16 ആണ്…..

    എല്ലാരെ പ്രാത്ഥന ഉണ്ടാവണം

  1. Ivar 2 perum koode aanu ente delhiyile ella karyavum nokiyath…

   My local guardians

   1. മനോഹരം …

    അതായതു എല്ലാരും ഉണ്ട് ,,,,, ഇനി എന്താണ് വേണ്ടത് ,,,

    മുത്തെ ഐ ലവ് യു ,,,

    എന്റെ കുറച്ചു തെറി കേട്ടാല്‍ എന്താ ,,,,,,,

    നിനക്ക് വിഷമം ഒന്നും ആയില്ലലോ അല്ലെ ,,,എന്റെ തെറികള്‍ ,,,,

    വിഷമം ഉണ്ടെങ്കില്‍ എനിക്ക് പുല്ലാണ് ,,,,,
    ഭൂതമേ ,,,,

    ഒന്നുമല്ലേലും ഈ അപ്പുവും പാറുവും ഉണ്ടായതു കൊണ്ടല്ലേ നീ ഇങ്ങനെ ഈ ഫാമിലിയില്‍ വന്നതും കൂട്ടയതും ഒക്കെ ,,,,

    അപ്പൊ താങ്ക്സ് TO ഗൌരി ശങ്കരന്‍ – അര്‍ദ്ധനാരീശ്വരന്‍

    1. Harsha …

     Anuvinnu ninnod ore thanks parayannam ennu

     1. എടാ ഭീകര കാമുകാ

      പാവം പാറു
      നിനക്കു ഒരു കമന്റ് ഇതിൽ ഇട്ടിരുന്നു ,, നീ കണ്ടിരുന്നോ
      പുറകിലെ ഒന്നോ രണ്ടോ പേജുകൾ ഒന്ന് മറച്ചു നോക്ക് ,,,

      ഒരു റിപ്ലൈ കൊടുക്ക് അതിനു ,,,,,,,,,,,,,,,,,,,,,,,
      ഈ വയ്യാത്ത അവസ്ഥയിലും നിനക്കു കമന്റ് വരെ ഇട്ടതാണ്………………….
      ഒരു റിപ്ലൈ കൊടുക്ക്

      ഡാ ,,,,,,,,,,,,,,,,നീ അപ്പു ആകേണ്ട
      നീ ഇനി ഒറ്റയ്ക്ക് അല്ല
      എല്ലാവരും ഉള്ളവൻ മതി ,,,,,,,,,,,,,,,,,,,,,,,,,,,,,,,,

      നിനക്കു നിന്നെ സ്നേഹിക്കാൻ നിന്റെ അനുമോൾ ഉണ്ട് ,,,,,,,,,,,,,,,,,,,,,,,,,,,,

      എനിക്ക് എന്തിനാണ് നന്ദി സഹോ ഞാൻ നിന്റെ ചേട്ടൻ അല്ലെ പന്ന ബോബിസ ………….
      അതിനൊക്കെ ഒരു വയറിൽ പിറക്കണ്ടല്ലോ ,,അതോണ്ടല്ലേ നിന്നെ ഒരുപാട് തെറി വിളിച്ചത് ,,,
      നിന്നെ സപ്പോർട് ചെയ്യാൻ ഞങ്ങൾ എല്ലാരും ഉണ്ടായില്ലേ ,,,, ആരൊക്കെ ആണെന് നോക്കിയാൽ പോരെ ,,,

      അപരാജിതൻ ആണ് നീ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,അങ്ങനെ മാത്രേ ആകാൻ പാടുള്ളു ,,,,
      അപ്പു ആകേണ്ട ആദിശങ്കരൻ ആയാ മതി

      മുഖമില്ലാതെ നമ്മൾ ഇവിടെ ഒത്തുകൂടി എല്ലാരേയും ബന്ധിപ്പിച്ചു നിർത്തിയത് അപ്പു പാറു എന്ന ആത്മാർഥമായ സ്നേഹം മാത്രം ആണ് ,,,,,,,,,,,,,,,,,,,,,സ്നേഹം സത്യം ആണ് ,,,,,,,,,,,,,നിന്റെ സ്നേഹ൦ സത്യം ആണ് കുഞ്ഞേ ,,,,,,,,,,,,,,,,,,,

      ആ സ്നേഹം ഉള്ളത് കൊണ്ടല്ലേ ഇവിടെ എത്ര പേര് ആണ് നിനക്കയി ആധി പിടിച്ചത്
      നിനക്ക് വേണ്ടി ഞങ്ങൾ ഓരോരുത്തരും ലക്ഷ്മി അമ്മയും മാലിനി കൊച്ചമ്മയും റോയ് യും ഒക്കെ ആയി മാറിയില്ലേ ………………………….

      നിന്റെ വിവരം കിട്ടാതെ ഞങ്ങൽ എത്ര വിഷമിച്ചു ……………..അന്ന് കിടന്നതു തന്നെ പുലർച്ച മൂന്നര കഴിഞ്ഞിട്ടാണ് ,,,

      നിനക്കു സങ്കട൦ ഉണ്ടായപ്പോ എന്തെ മനസ്സിൽ തോന്നിയത് നമ്മുടെ ഒപ്പം പങ്കു വെക്കാൻ ,,,,,,,,,,,അത് നിന്റെ കൂടെ ഉള്ള നിന്റെ അച്ഛനും അമ്മയും തോന്നിപ്പിച്ചത് ആണ് ,,,,,,,,,,,,,,

      ഇനി നിങ്ങളുടെ നാളും ഒന്ന് പറഞ്ഞു തരണം മാർച്ച് 16 നു ന്റെ ക്ഷേത്രത്തിൽ രണ്ടുപേരുടെയും പേർക്ക് വഴിപാട് ചെയ്യണം ,,, അതൊക്കെ പാറുവിനോട് പറഞ്ഞിട്ടുണ്ട് അവൾ നോക്കികോളും …
      ദേവിക്ക് ഒരു കടുംപായസം കൃഷ്ണന് പാൽപ്പായസവും ,,,,,,,,,,,,,,,,പിന്നെ നെയ്വിളക്കും ഒക്കെ ,,,

      സത്യത്തിൽ ഭയന്ന് പോയിരുന്നു , അതുകൊണ്ട് ആണ് ,,,പ്രാർത്ഥച്ചു ….ഫലവും അമ്മ തന്നു ,,,,

      വേറെ ഒന്നും ഇല്ല അനുമോൾ ടു അന്വേഷണം പറയുക
      ആ അച്ഛനോട് അമ്മയോട് അഞ്ജുവിനോട് ജെസ്റ മാര്ടിനയോടു ഒക്കെ ഞങ്ങൾ എല്ലറുടെയും നമസ്കാര൦ പറയുക

      ആ അച്ഛനോട് നന്ദി കൂടെ പറയണം ,,,, മക്കളെ ഇത്രെയും സ്നേഹിക്കുന്നതിനു അവരുടെ ഇഷ്ടങ്ങൾക്ക് എതിര് നിൽക്കതത്തിനു ,,,,
      നാളെ അപരാജിതൻ വരും ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

      നാളെ പാറുവിന്റെ പിറന്നാൾ ആണ് , പിന്നെ നിങ്ങളുടെ വിവാഹ നിശ്ചയത്തിനെ സന്തോഷവും ,,,
      എന്ന് വെച്ച് കഥയിൽ അതൊന്നും പ്രതീക്ഷിക്കണ്ട ട്ടോ ,,,

      ശിവരഞ്ജൻ എന്ന ഹർഷൻ
      ഒരു ഭ്രാന്തൻ

     2. ആ രണ്ടു സന്തോഷവും ഉള്ള്ളില്‍ ഉള്ളത് കൊണ്ടാണ് കഥ നാളെതെക്ക് തള്ളി വെച്ചത് ,,,

      എന്നേലും ഡല്‍ഹിയില്‍ വരിക ആണെകില്‍ കാണാം………………..
      ഞാന്‍ ഉണ്ടാകും ജന്പതില്‍ ….നിങ്ങള്ക്ക് കയ്യെതവുന്ന ദൂരത്തു തന്നെ ….

  2. അപ്പൊ congrats ബ്രോ, മാരിയേജ് അറിയിച്ചോളു വരാൻ പറ്റിയില്ലേലും അനുഗ്രഹം ഉണ്ടാകും

  3. Congrats bobz bro.

  4. പ്രാർത്ഥനകൾ മുത്തേ

  5. ഇന്നലെ ഞാൻ അരും ഇല്ലാത്തവൻ എന്ന തോന്നൽ , എന്ന് എനിക്ക് എല്ലാവരും ഉണ്ട് 😘

   1. അതാണ് അപരാജിതൻ

    1. 😘 താമസ സ്ഥലത്ത് എത്തിയോ ഓഫീസ് കഴിഞു.

     1. ഇന്ന് അവധി അല്ലെ..അണ്ണൻ വധൂരിരാജാ

     2. hmmm … yes …

 27. ഇന്നു വരും എന്ന് വിചാരിച്ചു ഹാഫ് ഡേ കമ്പനിയിൽ നിന്നും ലീവെടുത്തു. ഇവിടെ വന്നപ്പോഴാണ് മനസ്സിലായത് നാളെ പബ്ലിഷ് ആകുകയുള്ളൂ എന്ന്. ലീവ് മൂഞ്ചി..😪

  1. ശോ ………………….

   എന്നോട് ചോദിച്ചിട്ട് ഇടുതല്‍ പോരായിരുന്നോ ,,,ഞാന്‍ പറഞ്ഞത് ആയിരുന്നല്ലോ ,,

   1. ഞാൻ ഡീറ്റെയിൽ ആയി റിവ്യൂ ഇട്ടപ്പോൾ ചോദിച്ചിട്ട് ഉണ്ടായിരുന്നു.. ഒരുപക്ഷേ ഇവിടുത്തെ കമന്റ് പ്രളയത്തിൽ അത് മുങ്ങി പോയിരിക്കാം.. 😪

 28. Avatar

  കോപിറൈറ്റ് എന്ന് പറഞ്ഞാൽ ഈ നോവലിന്റെ അവകാശം നിങ്ങൾക്ക് മാത്രമാണെന്ന് അർഥം. അതായത് മറ്റാർക്കും നിങ്ങളുടെ അനുവാദമില്ലാതെ ഈ കഥ പ്രസിദ്ധീകരിക്കാൻ പറ്റില്ല.ചിലരെല്ലാം ചില നോവലുകളുടെ പ്രമേയങ്ങൾ അപ്പടി കോപ്പി ചെയ്തു അവരുടെ പേരിൽ പ്രസിദ്ധീകരിക്കാറുണ്ട്. അതുപോലെ സിനിമയാക്കാറുമുണ്ട്. പച്ചക്കു പറഞ്ഞാൽ കഷ്ട്ടപ്പെട്ടരെഴുതിയ എഴുത്തുകാരനിൽ നിന്നുള്ള മോഷണം. കോപിറൈറ്റ് അതിനു തടയിട്ട് എഴുത്തുകാരന്റെ താല്പര്യം സംരക്ഷിക്കുന്നു. ആരെങ്കിലും കഥാമോഷ്ടിച്ചാൽ നിയമനടപടി എടുക്കാൻ സാധിക്കും. നിങ്ങൾക്ക് പ്രസിദ്ധീകരിക്കിന്നതിന് കുഴപ്പമില്ല. കാരണം അതിന്റെ അവകാശം നിങ്ങൾക്ക് മാത്രമാണ്. അപ്പോൾ അടുത്ത ഭാഗം ഇന്ന് തന്നെ വരട്ടെ.

  1. നന്ദി
   പൂജാരി മച്ചാനെ…

 29. harshan chettaaa ingalu aaalu vere level aaanu….sathyam vere onnum parayanilla….sathyam paranja appu njn aairunnenkilo nnu kke alojichu pokuva….3 vattamai 16 adhyayam theerthu….samayam poyathu arinjillaa….chetta onnu vegam adutha bhagam ezhuthu plsss….paaru appuvinte sneham thirichariyunna naalukalakkai kaathu irikkuvaa….plss chetta adutha adhyayam onnu publsih chei….waiting for that moment………

  1. അങ്ങനെ ഒന്നും.ഇല്ല ബ്രോ
   നാളെ വരും..

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2019 | Contact us Skype : dr.kambikuttan | Terms of Use