അപരാജിതൻ 4 [Harshan] 384

Kambi Views 366789

അപരാജിതൻ 4

Aparaajithan Part 4 | Author : Harshan | Previous Parts

 

 

രാത്രി ഒരു പതിനൊന്നു മണിയോടെ അപ്പു പാലിയത്തെത്തി.
ശരീരവും മനസ്സും ആകെ തളർന്നിരുന്നു അപ്പുവിന്റെ കാരണം കുഞ്ഞിന്റെ അപ്പോളത്തെ അവസ്ഥയും അതിന്റെ ആധിയും അതോടൊപ്പം താൻ കുഞ്ഞിനെ അപകടപ്പെടുത്താൻ തുനിഞ്ഞു എന്ന പഴിയും എല്ലാം കൊണ്ടും മനസ്സിനെ തളർത്തിയിരുന്നു.

അപ്പു ഗേറ്റ് തുറന്നു.
അകത്തേക്ക് കയറി.
അവൻ തന്റെ ഷെഡ്ഡ് ലക്ഷ്യമാക്കി നടന്നു.
വസ്ത്രമെല്ലാം മാറി, തോർത്തും സോപ്പും എടുത്തു പൈപ്പിന് ചുവട്ടിൽ ചെന്ന് തണുത്ത വെള്ളം തലവഴി ദേഹത്തേക്ക് ഒഴിചു . നെറ്റിയിലെ മുറിവ് ഒരുപാട് ആഴത്തിൽ ഉള്ളതല്ല എങ്കിലും ചോര പോയിരുന്നു. നല്ല നീറ്റലും വേദനയും ഉണ്ട്.

എല്ലാവരുടെയും മുന്നിൽ വെച്ചും ഒക്കെ ആകെ അപമാനിക്കപ്പെട്ട വിഷമം ഉള്ളിൽ ഉണ്ട്. എന്ത് ചെയ്യാൻ സാധിക്കും.

പാവം രാഖി ചേച്ചി, അവരെ തെറ്റ് പറഞ്ഞിട്ട് ഒരുകാര്യവും ഇല്ല അവരുടെ ആകെ ഉള്ള സ്വത്തു ആണ് ആ കുഞ്ഞു, അങ്ങനെ വരുമ്പോൾ അമ്മയുടെ ആദി എന്തെന്ന് തനിക് നന്നായി മനസ്സിലാക്കാൻ സാധിക്കും അല്ലോ കാരണം താനും ഒറ്റ മകൻ ആയിരുന്നു, തന്റെ അമ്മയും തനിക്കു വേണ്ടി എന്തോരം മനസ്സിൽ ആദി വെച്ചിട്ടുണ്ട് എന്ന് തനിക്ക് നന്നായി അറിയാമല്ലോ.

അങ്ങനെ ഓരോന്നൊക്കെ ആലോചിച്ചു അപ്പു ഉറക്കമായി.

പിറ്റേന്ന് പുലർച്ചെ തന്നെ അപ്പു എഴുന്നേറ്റു തന്റെ സ്ഥിരം ജോലികളിൽ വ്യാപൃതനായി.

രാവിലെ പ്രതാപനെയും രാജശേഖരൻ സാറിനെയും ഒക്കെ കണ്ടിരുന്നു, ആരും ഒരു വാക്കു പോലും ഒന്നും പറയുകപോലും ചെയ്തില്ല. ഒരു സോറി എങ്കിലും ..ആ പോട്ടെ തൻ അതൊന്നും പ്രതീക്ഷിച്ചിട്ടില്ലല്ലോ …കുഞ്ഞിന് സൗഖ്യം ആയല്ലോ അതിൽ കൂടുതൽ എന്താണ് വേണ്ടത്.

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

harshan

83 Comments

Add a Comment
 1. നല്ല അടിപൊളി ആയിട്ടുണ്ട് ഹർഷൻ.അപ്പുവും ആദിയെയും ഒരുപാട് ഇഷ്ടമായി. നന്നായി തുടരട്ടെ

  1. അരേ മേരെ സജീർ ബാബു
   ശുക്രിയ….

   ഹർഷ്

 2. വായനക്കാരൻ

  ഈ മൈരൻ അപ്പുവിന് അവിടെ വിട്ടു പൊയ്ക്കൂടേ ആരുടെ

  കുണ്ടി കാണാനാ അവിടെ തൂങ്ങി നില്കുന്നത്

  1. നമുക്ക് പെട്ടെന്ന് പറഞ്ഞു വിടാം ബ്രോ….
   നിങ്ങളുടെ കമന്റുകൾ എനിക്ക് വളരെ ഇഷ്ടമാണ്..അന്ന് താങ്കൾ ചൂണ്ടി കാണിച്ച കുറച്ചു പിഴവുകൾ കൊണ്ടാണ് ഞാൻ അപ്പുവിന്റെ അവിടത്തെ സാന്നിധ്യം കുറച്ചേ കൂടെ കൻവിൻസിങ് ആക്കിയത്..
   കുറച്ചു നാൾ കൂടെ അപ്പു അവിടെ നിൽക്കട്ടെ എന്നിട്ടു പറഞ്ഞു വിടാം ബ്രോ…

   മാഷെ നിങ്ങൾ നല്ലൊരു വായനക്കാരനും ഒരു വിമര്ശകനും ആണ്..എനിക്ക് അത് ഒരുപാട് സഹായം ആയിട്ടുമുണ്ട…

   നിങ്ങൾ ഉള്ളത് കൊണ്ടാണ് നാലും അഞ്ചും ഭാഗങ്ങൾ ഒരു ആത്മ പരിശോധന നടത്തി തന്നെ എഴുതിയത്..ഓരോരുത്തർക്കും കാൻവിസിങ് ആകണം അല്ലോ…

   ബ്രോ അതുപോലെ .. അപ്പുവിന് കുറച്ച കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്..അതുവരെ അവിടെ നിന്നോട്ടെ …
   ….ബ്രോ ഏറെ കുറ്റങ്ങൾ ഉണ്ടായേക്കാം…ആദ്യമായി എഴുത്തുന്നതാണ് .. അത് കൂടെ മനസ്സിൽ കരുതണെ …ഇടക്കിടെ ഓരോ ഡോസുകൾ തന്നാൽ മതി ഞാൻ നന്നായിക്കൊള്ളാം…

 3. ഹര്ഷന്.മൊത്തം ഇപ്പൊ ആണ് വായിച്ചത്. ഇഷ്ട്ടം ആയി.അക്ഷരപിശക് മാറിയാൽ വായിക്കാൻ ഒന്നുകൂടി സുഖം കിട്ടും

  1. ഇപ്പോള്‍ കുറച്ചു കുറഞ്ഞിട്ടുണ്ട് ബ്രോ

 4. Harshan ji orupad wait cheyyipikaruth thrilladich oru paruvamyirikuva all the best

  1. ബ്രോ
   കഥ ഒരു 20 പേജുകൾ എഴുതി അതിൽ കഥയെ ഒരു സെമി ഹൊറർ മൂടിലേക് ട്വിസ്റ്റ് ചെയ്യാൻ ഒരുശ്രമം നടത്തി പിന്നീട് അതൊക്കെ ഒഴിവാക്കി കാരണം , ആ ട്വിസ്റ്റ് ഇപ്പ ശരി ആകില്ല..പിന്നെ ഇന്നലെ പുതിയതു എഴുതി , അതിൽ കുറച്ചുകൂടി കൺവിൻസിങ് അക്കേണ്ടതുണ്ട ഒരു രണ്ടു ദിവസം കൊണ്ട് ഞാൻ അടുത്ത ഭാഗം അപ്ലോഡ് ചെയ്യാം…

 5. Good Going

  1. നന്ദി
   മണികുട്ടാ…

 6. സൂപ്പർ ആണുട്ടോ. അടുത്ത ഭാഗം വേഗം ഇടനെ

  1. nandi undutto
   panippurayil aanu

 7. kollam oroo part um onninnu onnu sooper Annu
  adutha part vegam varum ennu pratheekshikunnu athinu vendi kathu erikunnu…..

  1. പണിപ്പുരയിൽ ആണ് ചങ്ങാതീ….

  2. Nice story bro next part epoya publish cheya

 8. Kore ennam varumdey ninde vijayathil pokki parayan but ne adu kand ahankarikkallu.. Appu avaneam epozm.. Adi varenda time ninde manasil ne kirichisukaa… Ne ninde velicham kattan samayam ayi varunnu.. Oro inchilum vyetyastada kond varuka…

  Enum parajit orumadiri game of thrones inde 8th season akkalu.. But 6 vare use cheyyam😇😇😇

  And you kept the word. Mass en paranja mass thanna 🥰😘

  1. മാസ്റ്റർ..
   ഒരിക്കലും ഇല്ലാ..കാരണം നല്ല വാക്കുകൾ കേൾക്കുമ്പോൾ ഇനിയും നല്ല രീതിയിൽ മുന്നോട്ടു പോകാനുള്ള ഉത്തരവാദിത്ത കൂടുന്നു.
   എന്നെ സംബംധിച്ചു ഈ കഥ ഒരു ത്രില്ലർ അല്ലെങ്കിൽ മാസ്സ് എന്നതിനും ഉപരി ഒരു ഭ്രാന്തമായ പ്രണയം ആകണം എന്നാണ്. ഞാൻ അതിനോട് എപ്പോളും നീതി പുലർത്തും. കഥയിൽ ഒരു കഥാകൃത്തു ശ്രദ്ദിക്കേണ്ട പലകാര്യങ്ങളും അങ്ങേനിക്ക് പറഞ്ഞു തരുന്നുണ്ട്. ഒരു പാട് നന്ദി അറിയിക്കട്ടെ.

 9. 😄 😄 എന്താ ഞാനിപ്പോ പറയുക കിടു next part പെട്ടന്നു post ചെയ്യാൻ നോക്കൂ

  1. പണിപ്പുരയിൽ ആണ് ചങ്ങാതീ….

 10. എല്ലാവരുടെയും നല്ല വാക്കുകൾ കാണുമ്പോൾ എനിക്ക് ഒരുപാട് സന്തോഷം കൊണ്ട് കണ്ണീർ വരുന്നു…..
  എന്നിലെ എഴുത്തുകാരന് ഇതിൽപ്പരം എന്ത് സന്തോഷം കിട്ടാൻ ആണ്………

  ഹൃദയ നൈര്മല്യത്തിൽ അപ്പുവിനെയും ചങ്കൂറ്റത്തിൽ ആദിയെയും ഞാൻ ചേർത്ത് വെക്കുന്നു…

 11. ഞാനിതുവരെ ഒരു കഥയ്ക്കും കമന്റ് ചെയ്തിട്ടില്ല ബട്ട് പറയാതിരിക്കാൻ വയ്യ ഒരു രക്ഷയും ഇല്ലാത്ത കഥയാണ് ഇത് അടുത്തകാലത്തൊന്നും നിർത്തരുത് ഇത് 100 പാർട്ട് ഇട്ടാലും വായിക്കാൻ ഞങ്ങൾ പ്രേക്ഷകർ ഉണ്ടാകും👍

 12. Great story… Eagerly waiting for the next part

  1. ഉമ്മ

 13. ബ്രോ ഞാനിതുവരെ ഒരു കഥയ്ക്കും കമന്റ് ചെയ്തിട്ടില്ല ബട്ട് പറയാതിരിക്കാൻ വയ്യ ഒരു രക്ഷയും ഇല്ലാത്ത കഥയാണിത് അത്രത്തോളം ഓരോ പാർട്ടിനു വേണ്ടി ഞാൻ കാത്തിരിക്കുന്നു ഈ കഥ പെട്ടെന്നൊന്നും അവസാനിപ്പിക്കരുത് കാരണം 100 ഭാഗങ്ങൾ ഉണ്ടായാലും ഇങ്ങനത്തെ കഥ വായിക്കാൻ ഞങ്ങൾ പ്രേക്ഷകർ ഉണ്ടാവും

  1. നന്ദി….
   ഇങ്ങനെ ഒക്കെ കുത്തികുരിക്കുമ്പോൾ ഒന്ന് നല്ല വാക്ക് പറയാൻ നിങ്ങളെ ഉള്ളൂ…
   നിങ്ങളെ ഉണ്ടായിരുന്നുള്ളൂ….

   സ്നേഹം മാത്രം…

 14. പൊന്നു.🔥

  അങ്ങിനെ കഥ ട്രാക്കിൽ എത്തി. ഇനി പൊടിപറത്തും.
  അപ്പുവിനെക്കാളും ഇഷ്ടായത് ആദിയെയാണ്.

  😍😍😍😍

   1. Dear harshan
    Make it fast ….. IAM waiting for your next part….

 15. Heroyude double character superb. Poratte adutha part.

  1. ജോസഫ് അച്ചായൻ പറഞ്ഞാൽ പിന്നെ മറ്റൊരു അപ്പീൽ ഇല്ല ….

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2019 | Contact us Skype : dr.kambikuttan | Terms of Use