അപരാജിതൻ 5 [Harshan] 369

Kambi Views 271492

അപരാജിതൻ 5

Aparaajithan Part 5 | Author : Harshan | Previous Parts

അപ്പു തന്റെ പൊടിപിടിച്ച്  കിടന്നിരുന്ന ബാഗ് അടുത്തേക്ക് വെച്ച്. പതുക്കെ അതിന്റെ സിബ്ബ് തുറന്നു ഒരു ചെറിയ കവർ കയ്യിൽ എടുത്തു.ഒരു കറുത്ത തുണിയുടെ കവർ . അതിനു പുറത്തു ഒരു കോടാലി അടയാളം ചുവന്ന നിറത്തിൽ പ്രിന്റ് ചെയ്തിട്ടുണ്ട്. താഴെ കട്ട ചുവപ്പു നിറത്തിൽ എന്തോ എഴുതിയിരിക്കുന്നു. ഡെവിള്‍സ് ..എന്ന് …
അവൻ ആ കവർ തുറന്നു.
അതിനുള്ളിൽ ഒരു റബ്ബർ കൊണ്ടുണ്ടാക്കിയ മുഖംമൂടി. അവൻ അത് കയ്യിൽ എടുത്തു തന്റെ നേരെ തിരിച്ചു.
ഒരു കോമാളിയുടെ മുഖം മൂടി .. ഒരു ക്ലൗൺ മുഖംമൂടി ആയിരുന്നു. അത് ..
സർക്കസിലൊക്കെ ഉള്ള കോമാളികൾ പോലെ … ഒരു ജോക്കർ …
അവൻ കുറെ നേരം അതിലേക്ക് നോക്കി നിന്നു . …
ഡെവില്സ് ടീം ഇൽ ബോക്സിങ് മത്സരങ്ങളിൽ താൻ സ്ഥിരം തെരഞ്ഞെടുക്കുന്ന തന്റെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ക്ലൗൺ…
അന്നത്തെ അപകടകരമായ മത്സരങ്ങളിൽ ഒക്കെ മത്സരിക്കുമ്പോൾ ഒരോരോ കാരക്ടർ ബേസ്ഡ് കഥാപാത്രങ്ങൾ ആയി ആയിരിക്കും മത്സരം നടക്കുക…അതിൽ കിങ് ഉണ്ടാകും ക്വീൻ ഉണ്ടാകും ലയൻ ഉണ്ടാകും ടൈഗർ ഉണ്ടാകും , അങ്ങനെ പല പല വേഷങ്ങൾ അതിലൊന്നാണ് ക്ലൗൺ…
അതിനു തുല്യമായ മുഖംമൂടിയും മൈക്അപ്പ് ഒക്കെ ധരിച്ചു ആയിരിക്കും മെയിൻ ഇടികൾ ഒക്കെ നടക്കുക..ഇടിച്ചു പരിപ്പ് എടുക്കുന്ന പരിപാടി….
കൂടുതൽ ഡീറ്റൈൽ ആയി ഞാൻ ഇവിടെ പറയുന്നില്ല എങ്കിൽ പോലും ബാംഗ്ലൂർ യിലും പനാജിയിലും ഒക്കെ എന്താണ് നടന്നത് എന്താണ് നടക്കുന്നത് അപ്പുവിന്റെ അന്നത്തെ ഹിസ്റ്ററി ഒക്കെ നിങ്ങൾ കുറച്ചെങ്കിലും അറിയേണ്ടതുണ്ട്.

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

harshan

103 Comments

Add a Comment
 1. പ്രിയ എഴുത്തുക്കാര..
  ഇന്നാണ് ഈ കഥയുടെ അഞ്ചു പാർട്ടും ഞാൻ വായിച്ചത്… ഇത്രയും നല്ല ഒരു കഥ എന്റെ കണ്ണിൽ തടയാതെ പോയതിനെ മനസ്സാൽ ശപിച്ചുകൊണ്ട് പറയട്ടെ.. its an outstanding stuff maan… അപ്പു.. മനസിൽ നന്മയും കാരിരുമ്പിന്റെ ശക്തിയും കൂർമബുദ്ധിയും ഉള്ള പുതുയുഗത്തിന്റെ നവപോരാളി… ആദിയെ അപ്പുവിനെ അങ്ങനെ വിശേഷിപ്പിക്കാൻ ആണ് എനിക്കിഷ്ട്ടം..
  ഈ കഥയുടെ മറ്റൊരു പ്രത്യകത അഞ്ചു പാർട്ട് ആയിട്ടും ഒരു % പോലും കാമം ഇല്ലാതെ ഇത്രയും വായനക്കാർ അഭിപ്രായങ്ങൾ ലൈക്കുകൾ ഇത് താങ്കളുടെ മാത്രം വിജയമാണ്.. നല്ല കഥകൾ എന്നും ഇവിടെ ഉള്ളവർ സ്വീകരിക്കും എന്നതിനുള്ള തെളിവ്..

  ശ്രീയ അവളുടെ പ്രണയം പതിയെ ആകും എന്ന് തോനുന്നു.. കഥാപാത്രങ്ങൾ ഇനിയും വരാൻ ഉണ്ടല്ലോ… പക്ഷെ സാവിത്രി അമ്മയുടെ ആ മരണം ആകെ കൺഫ്യൂഷൻ അക്കിലോ… അടുത്ത ഭാഗം വേഗത്തിൽ ആയിക്കോട്ടെ..
  ആശംസകൾ
  അച്ചു രാജ്

  1. നന്മ നിറഞ്ഞ വാക്കുകൾക്ക് നന്ദി.
   സഹോ…

 2. Shreya appuvine snehikununden enik matram ano ariyunnadu😂😂😂
  By the by adoke ivde njan parayunnilla.. Kada parayan kadhakaranu anu avasaram..
  Endayalm ee episodeil atyavashyam twist varunnu.. Enkilum epozm kada vayich bore akkand idu oru kidilam climax odu koodi nirthanam. 🙂🙂🙂

  1. മാസ്റ്റർ
   നിങ്ങളൊക്കെ ഉണ്ടല്ലോ മനുഷ്യനെ വിഭ്രമിപ്പിക്കുന്ന എഴുത്തു എന്ന മേഖലയിൽ നീന്തി തുടിച്ചു അമ്മാനം ആടുന്നവർ ആണ്…
   ഈ ഉള്ളവൻ ഉണ്ടല്ലോ വെറുമൊരു തുടക്കം ആണ്. നിങ്ങൾ പലപ്പോഴായി എനിക്ക് തരുന്ന ഉപദേശങ്ങൾ എനിക്ക് കഥാഗതിയെ മുന്നോട്ടു കൊണ്ടുപോകുവാൻ ആയി ഒരുപാട് സഹായം ആകുന്നു…

   അപ്പുവിന്റെ ഇനിയുള്ള ഗതി മാറ്റങ്ങൾ..
   അതുപോലെ ശക്തനായ വില്ലൻ അങ്ങനെ പല കാര്യങ്ങൾ ഉണ്ട്..
   വില്ലനെ സൃഷ്ടിക്കുവാൻ ആയി സാധിച്ചിട്ടില്ല ഇപ്പോൾ അപ്പുവിനെ മുൻ നിർത്തി ആണ് ടൈപ്പിങ്ങി കഴിവതും ഇന്ന് തന്നെ അടുത്ത ചാപ്റ്റർ പബ്ലിഷ് ചെയ്യണം എന്നാണു കരുതുന്നത്..

   മാസ്റ്റർ ന്റെ വാക്കുകൾക്ക് എന്റെ ഹൃദയത്തിൽ നിന്നും നന്ദി

  2. മാസ്റ്റർ പറഞ്ഞ വാക്കുകളിൽ തന്നെ എനിക്കുള്ള ത്രെഡ് ഉണ്ട്…

 3. super…അടുത്ത പാർട്ട് ഇപ്പോളാണ് ഇടുന്നത് ?

  1. ഇടാം ബ്രൊ

 4. പൊന്നു.🔥

  ഹർഷൻ….. സൂപ്പർ
  സഹോദര സഹോദരീ ബന്ധം, അത് ശരിക്കും വരച്ച് കാട്ടിയതിന്ന് നന്ദി.

  😍😍😍😍

  1. Ponnu
   I love u

 5. Adipolii super story please next part pettanu ayaku sir please 👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👍👍👏👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹

  1. വിനു
   ടൈപ്പിംഗ് ഇൽ.ആണ് ബ്രോ

 6. ഈ ഭാഗവും നന്നായി bro

  1. ഉമ്മ

 7. Aaadyam oru s3x story an enna nilayil aaan vaayikkaan thudagiyath.but ningal poliyaaan ippol EEE site edukkunnth thanne.puthiya paart vanno enn nokkaanaaann.ningal aaan yathaartha kathakrith. Salaam bai salaam

  1. അഭിജിത്
   നല്ല വാക്കുകൾക്ക് നന്ദി.
   ക്ഷമിക്കണം ഇപ്പോൾ.ആണ് കമന്റ് കണ്ടത്.
   ഇവ്ഡ് ഏറ്റവും നല്ല വായനക്കാർ ഉള്ളത് കൊണ്ടാണ് ഞാൻ ഇതിൽ തന്നെ പബ്ലിഷ് ചെയ്തത്. ഞാൻ ഒരു രതി കഥ തന്നെ ആണ് ഉദ്ദേശിച്ചതും പക്ഷെ എഴുതി വന്നപ്പോ അത് മാത്രം വരുന്നില്ല….
   പുതിയത് കൊടുത്തിട്ടുണ്ട്. പബ്ലിഷ് ആയിട്ടില്ല ഉടൻ ആകും എന്ന് കരുതുന്നു..

 8. ഏലിയൻ ബോയ്

  ഹർഷൻ ബായി…..കഥ അടിപൊളി ആയിട്ടുണ്ട്….. ദിവസവും ഓരോ ഭാഗം കിട്ടിയാൽ നന്നായി….കാത്തിരിക്കാൻ വയ്യാത്തൊണ്ട….

  1. ഞാൻ എഴുതി തീരണ്ടേ…അതു കൊണ്ടാ..
   കുറച്ചു പേജുകൾ ആയാൽ മൂട് ഉണ്ടാവില്ല മിനിമം 40 ഓ 50 ഓ പേജ് വേണം എന്നൊരു തോന്നൽ ഉണ്ട്..

   1. Athaanu namukkum vendath … bro exhuthikko katta supportsumaayi koode und 💪💪💪

    1. പിന്നേം ഉമ്മ

     1. നന്ദി

 9. Kidukkaachi…..🥺 onnum parayaanilla…25 pege kuravaayathupole …eagerly waiting for next parts…love you bro…✌🙂

  1. മുസ്‌തൂനു ഉമ്മ

 10. വളരെ മനോഹരം സഹോദര വായിച്ചു തീർന്നതറിഞ്ഞില്ല ഗംഭീര കഥ 👌 എനിക്കൊരൊറ്റ Suggestioney പറയാനുള്ളു അപ്പുവിനോട് ശ്രീയാക്കു പ്രണയം ഇങ്ങോട്ട് തോന്നുന്ന രീതിയിൽ എഴുതണം.ഞാൻ എന്റെ അഭിപ്രായം പറഞ്ഞു എന്നേ ഉള്ളൂ എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിൽ കൈ കടത്തിയതായി വിചാരിക്കരുത് 😊🙏

  1. ശ്രിയ ഇങ്ങോട്ടു പ്രേമിക്കുമോ എന്ന് നോക്കാം…സമയം ഉണ്ടല്ലോ…ബ്രോ

  2. ഏലിയൻ ബോയ്

   എനിക്കും ഇതേ പറയാൻ ഉള്ളൂ… ശ്രീയ ക്‌ അപ്പുനോട് സ്നേഹം വരണം…

   1. പരിശുദ്ധൻ

    വരില്ല…
    വരും
    വരുമായിരിക്കും…

   2. എഴുതി വരുമ്പോ കഥ എങ്ങാട്ടു തിരിയുന്നുവോ അങ്ങോട്ട് പോകട്ടെ…
    പ്രേമം ഒക്കെ രണ്ടാമതല്ലേ…

 11. Paavam savithri amma yaayirunnu appuvine avide asrayam eni enth avumenno

  1. Anzil bro
   നമുക്ക് ശരി ആക്കാം..

 12. എന്റെ പൊന്നോ തകർത്തു മച്ചാനെ
  വലിയ വലിയ വാക്കുകൾ പറയാൻ അറിയാത്തത് കൊണ്ടാണ് മുത്തേ

  1. അമീർ ബ്രോ…ഉമ്മ

 13. ഓരോ പാർട്ടി ഉം ഒന്നിൽ ഒന്നു മെച്ചമായി കൊണ്ട് ഇരിക്കുന്നു
  വളരെ നന്നായിട്ടുണ്ട്
  ഇനിയും ഇത് പോലെ നന്നായി മുന്നോട്ടു പോട്ടെ എന്നു ആശംസിക്കുന്നു…..
  അടുത്ത part ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു…..

  1. തീർച്ചയായും ശ്രമിക്കും….
   നന്ദി ..
   ഏറെ ഇഷ്ടം

 14. നിറഞ്ഞ ഹർഷാരവം

  1. കൂപ്പു കൈ

 15. കൊള്ളാം, അപ്പുവിന്റെ ക്യാരക്ടർ കൂടുതൽ ഇന്റെർസ്റ്റിംഗ് ആകുന്നുണ്ട്, സ്വാമിജിയുടെ എൻട്രിയിൽ കുറച്ച് ട്വിസ്റ്റ്‌ പ്രതീക്ഷിച്ചു, എന്നാൽ പ്രതീക്ഷിച്ചത്ര effect ഉണ്ടായില്ല. സാവിത്രി അമ്മയുടെ മരണത്തോടെ അപ്പുവിന്റെ കാര്യം കഷ്ടത്തിൽ ആകുമല്ലോ.

  1. റഷീദ് ഇക്ക
   അദ്ദേഹം വന്നത് തന്നെ ചില കാര്യങ്ങൾ കൺവെയ് ചെയ്യാനും മരണം പുലരാൻ നിൽക്കുന്ന പെങ്ങളെ ഒരുനോക്കു കണ്ടു യാത്ര പറയാനും ആയിരുന്നു..ട്വിസ്റ്റ് ഉണ്ടാകും…

 16. ഇങ്ങനെ ഒക്കെ എഴുതി മറ്റുള്ളവരുടെ മനസ്സിൽ ഇടം പിടിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ നിങ്ങൾ കുറച്ചു സ്‌പെഷ്യൽ ആണ് bro…… നിങ്ങളുടെ കഥയിൽ എന്തോ ഒരു magic indd…. ❤

  1. മാക്സ് ബ്രോ …അറിയില്ല…എനിക്കൊന്നും അറിയില്ല ഉള്ളിലെ ഒരു തോന്നലുകൾ ഞാൻ അങ്ങോട്ട് ടൈപ്പ് ചെയ്ത് എന്നുമാത്രം…പക്ഷെ ആദിയും അപ്പുവും ശ്രീയയും ഒക്കെ എന്റെ ഉള്ളിൽ എവിടെയോ ഒക്കെ ഉണ്ടായിരുന്നു…

 17. Superb!!!!!!
  Katta waiting for next part 😁
  Vegam post cheyyule??

  1. ജോക്കർസ് പറഞ്ഞാൽ പിന്നെ വേറെ ഒരു തീരുമാനം അതിനു മുകളിൽ ഇല്ലല്ലോ…ഹീ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2019 | Contact us Skype : dr.kambikuttan | Terms of Use