അപരാജിതൻ 8 [Harshan] 750

Kambi Views 348113

പ്രിയമുള്ളവരേ ഇത് കഥയുടെ 8 ഭാഗം ആണ്. ഇത് വായിക്കുന്നതിന് മുന്പ് ഒരു അപേക്ഷ, കഴിഞ്ഞ ദിവസം ഞാന്‍ ഒന്നു മുതല്‍ 5 വരെ കുറച്ചു മോഡിഫൈ ചെയ്തു പബ്ലിഷ് ചെയ്തിരുന്നു, കഥ സെയിം ആണ് കാമ്പില്‍ മാറ്റം ഇല്ല. നിങ്ങള്‍ അതിന്റെ ആദ്യത്തെ 6 പേജുകല്‍ എങ്കിലും വായിച്ചതിന് ശേഷം മാത്രം ഇത് വായിക്കുക, എന്നാലേ ഇതിന്റെ തുടക്കം ചിലപ്പോ നിങ്ങള്ക് മനസ്സിലാകൂ… ദയവായി അതൊന്നു ആദ്യതേ അഞ്ചോ ആറോ പജുകള്‍ മാത്രം വായിച്ചിട്ടു നിങ്ങള്‍ എട്ടം ഭാഗം വായിച്ചു തുടങ്ങുക…

ഒരുപാട് ഇഷ്ടത്തോടെ ഹര്‍ഷന്‍

അപരാജിതൻ 8

Aparaajithan Part 8 | Author : Harshan | Previous Parts

 

….. നല്ല കുളിരുമായി മഞ്ഞു പൊഴിയുന്നുണ്ട് …

……നല്ല തണുപ്പും ബാലു ഒരു സിഗരറ്റ് എടുത്തു കൊളുത്തി.

.. മനുവിന് ഓവർ കൊട്ട് ഉള്ളത് കൊണ്ട് വലിയ തണുപ്പ് തോന്നിയില്ല …

ഓ … ത്രില്ലിംഗ് … അടിപൊളി …………..എന്നിട്ടു ബാക്കി പറ ബ്രോ … മനു പറഞ്ഞു.അപ്പോളേക്കും ദൂരെ നിന്നും ട്രെയിൻ ന്റെ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു… ബാലു സിഗരറ്റ് പതുക്കെ ഉള്ളിലേക്കു പുക വലിച്ചു കയറ്റി.

അല്പം നേരം വിദൂരതയിലേക്ക് നോക്കി ……..

ബ്രോ എന്നെ ടെൻഷൻ അടിപ്പിക്കാതെ കഥ ബാക്കി കംപ്ലീറ്റ് ചെയ്യൂ…

സാര്‍  … ദേ ട്രെയിൻ വരണുണ്ടു , ദാ  ഇപ്പൊ പറ്റിയ സമയം ആണ് ..ട്രെയിൻ വന്നു കൊണ്ടിരിക്കുകയാണ് വേഗം പോയി ഞാന്‍ പറഞ്ഞപോലെ നല്ല ധൈര്യത്തോടെ മരിക്കാന്‍ നോക്കൂ.

ആ… ഞാൻ മരിക്കും … ഇന്ന് തന്നെ ഞാൻ ആത്മഹത്യ ചെയ്യും ,, അത്രേം ഞാൻ ആ നായിന്റെ മോളെ സ്നേഹിച്ചിരുന്നതാ .. എന്നിട്ടു അവൾ എന്നെ തേച്ചു… ഞാൻ ഇന്ന് തന്നെ ആത്മഹത്യാ ചെയ്യും എന്റെ ശവം ഞാൻ അവളെ കൊണ്ട് തീറ്റിക്കും…

പട്ടി  കഴുവേറീടെ മോള്… മനു ദേഷ്യം കൊണ്ടു ചീറി.

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

harshan

217 Comments

Add a Comment
 1. ഞാൻ ഇന്നലെ രാത്രി തന്നെ 9 ഭാഗം അയച്ചു. ഇതുവരെ പബ്ലിഷ് ആകാത്ത കൊണ്ട ഇപ്പൊ ഒന്നൂടി അയച്ചിട്ടുണ്ട്.
  ദഡോക്റ്റർ സാർ പ്ളീസ് പബ്ലിഷ്

 2. 😄 Sunday ആണ്‌ നിങ്ങള്‍ പറഞ്ഞ date ഞാൻ ഒന്ന് ഓര്‍മിപ്പിക്കുന്നത് എന്തുകൊണ്ടും നല്ലതാണ് എന്ന് സസ്നേഹം mj😜

  1. ഞാൻ ഇന്നലെ രാത്രി തന്നെ അയച്ചു bro , ഇന്ന് മുതലാളി പബ്ലിഷ് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു. കഥ കുറച്ചു മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട.ചിലപ്പ്പ് രാവിലെ തന്നെ പബ്ലിഷ് ചെയ്യുമായിരിക്കും…

   1. മരങ്ങോടൻ

    ആഹാ വരുവോ…
    സത്യം പറഞ്ഞാൽ….ഞാൻ അഡിക്ട ആയി പോയി മച്ചാനെ..

   2. polich muthe 😘😘😘

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2019 | Contact us Skype : dr.kambikuttan | Terms of Use