Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

അപൂർവ ജാതകം [ടെയിൽ എൻഡ്] [MR. കിംഗ് ലയർ] 502

Kambi Views 466049

അരവിന്ദൻ മരിച്ചു ഒരു മാസം തികയും മുന്നെ അവൾ ഗർഭിണി ആണെന്ന് എല്ലാവരും തിരിച്ചറിഞ്ഞു….എല്ലാവരുടെയും കണ്ണിൽ അത് അരവിന്ദന്റെ കുഞ്ഞ് പക്ഷെ സത്യം സീതയിലും ഇന്ദുവിലും മാത്രമായി ഒതുങ്ങി..

 

പ്രസവശേഷം ബോധം തെളിഞ്ഞപ്പോൾ അവൾ ആദ്യം കണ്ടത് കുഞ്ഞിനെ മാറോട് ചേർത്ത് പിടിച്ചിരിക്കുന്ന വിജയിനെയാണ്….ആ നിമിഷം സന്തോഷം കൊണ്ടവളുടെ മിഴികൾ നിറഞ്ഞൊഴുകി…തന്റെ മകൻ അവന്റെ അച്ഛന്റെ മാറിലെ ചൂടെറ്റ് കിടക്കുന്നു….

സീതക്ക് ദൈവം വിജയിലൂടെ ഒരു കുഞ്ഞിനെ നൽകിയപ്പോൾ ഇന്ദു വിജയുമായി ഇടപഴുകിയ നിമിഷങ്ങൾ ഓർത്ത് ജീവിച്ചു….

സത്യങ്ങൾ എല്ലാം വലിയ തിരുമേനി പറഞ്ഞ ശേഷം ഇന്ദു അറിഞ്ഞു എന്താണ് യഥാർത്ഥ പ്രണയം എന്ന്… ശേഖരന്റെ ഉത്തമ ഭാര്യയായി അവൾ തുടർന്നെങ്കിലും പിന്നീട് ഒരിക്കലും അവൾ അയാളുടെ മുന്നിൽ തന്റെ ദേഹം പ്രദർശിപ്പിച്ചിട്ടില്ല.. അയാളോടൊപ്പം കിടക്കുമെങ്കിലും അയാളുടെ ശരീരത്തോട് ചേർന്നവൾ കിടന്നിരുന്നില്ല….ആ മനസ്സിൽ ഒരാൾ മാത്രം ഉണ്ടായിരുന്നുള്ളു വിജയ്… ആ ദേഹം ഒരാളുടെ കീഴിലെ ഞെരിഞ്ഞമരാൻ കൊതിക്കുന്നുള്ളു വിജയുടെ….

വിജയ് അവളുടെ അരികിൽ വരുന്ന ഓരോ സമയത്തും അവളുടെ ഹൃദയമിടിപ്പ് ഇരട്ടിയാവും അവളുടെ ശരീരം വിറകൊള്ളും അവളുടെ യോനിയിൽ ചെറുനീർകണങ്ങൾ പൊടിയും…

പക്ഷെ അവൾ ഒരിക്കൽ പോലും അവനോട് സത്യം പറയാനോ അവന്റെ അടുത്ത് മറ്റൊരു രീതിയിൽ പെരുമാറാനോ ശ്രമിച്ചിരുന്നില്ല എല്ലാം അവളുടെ മനസ്സിൽ കുഴിച്ചു മൂടി അവൾ ജീവിച്ചു…പഴയ ഇന്ദുവിന്റെ ഒരു പ്രേതം

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...

81 Comments

Add a Comment
  1. Bro come bro come back waiting for shilpa ettathi

  2. കഥയുടെ എല്ലാ ഭാഗവും വായിച്ചു ടെയിൽ എൻഡും വായിച്ചു ഒരു രക്ഷയും ഇല്ല പൊളിച്ചു ഇങ്ങനെ നല്ല ഒരു കഥ ഞങ്ങൾക്കായി തന്ന മുത്തേ ഒന്നും പറയാനില്ല ഇതുപോലെ നല്ല നല്ല കഥകൾ എഴുതാൻ കഴിയട്ടെ സ്നേഹം മാത്രം ❤

    പിന്നെ ശില്പട്ടത്തി യുടെ അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ആണ് എത്രെയും പെട്ടന്ന് തരാൻ നോക്ക്

  3. PDF kittan valla chance um undo

  4. @admin please post the PDF of this story

  5. Superb!!!!

  6. Ithinte pdf kittumo @Admin

  7. പ്രിയ മരിച്ചെന്നു പറഞ്ഞപ്പോൾ ആകെ തകർന്നു പക്ഷെ twist ഉള്ളതോണ്ട് മുഴുവനും വായിച്ചു..
    സൂപ്പർ സ്റ്റോറി i like it ❤️❤️❤️

  8. Ee kadhayude pdf indoo

  9. Vaayikkan vaiki poyi. Manoharamayi thanne avasanippichathinu nandhi. Ithinte PDF post cheyyamo

  10. 👌👌❤️❤️

  11. 👑സിംഹരാജൻ

    നുണയ ❤️🖤,

    ഈ കഥയുടെ ബാക്കി പാർട്ട്‌ എവിടെ…. ബാക്കി പാർട്ട്‌ എവിടെ എന്ന്
    ചോദിച്ചു ചോദിച്ചു നിങ്ങളെ നാശം ആക്കിയതിൽ കുറേപേരിൽ ഒരാൾ ഞാൻ തന്നെയാണ്… പാർട്ടുകൾ ഇട്ടപ്പോൾ ചില സാഹചര്യം കൊണ്ട് വായിക്കാനും കഴിഞ്ഞില്ല… വായിക്കാൻ പെന്റിങ് വെച്ചകുറെ കഥകൾ ഉണ്ട് എല്ലാം തീർത്തു തീർത്തു വരുന്നു….!!!

    ❤️🖤❤️🖤

  12. എന്തോ കഥവായിക്കാൻ ഉള്ളരു അവസ്ഥയായിരുന്നില്ല അതാണ് വൈക്കിയത്. നാല്ലു ഭാഗം ഒപ്പം അനായാസം വായിച്ചു തീർത്തു . കഥപെട്ടന്ന് തിര്ത്തപോലെ ( പതിനാലാം ഭാഗം മുതൽ പെട്ടന്ന് തീർക്കാൻ എഴുതിയതുപോലെ തോന്നി ഇത് എന്റെ ഒരു തോന്നൽ മാത്രം മാവാം  )  അച്ചുവേട്ടനു പ്രിയേച്ചിയും വളരെന്നായി തന്നെ അവതരിപ്പിച്ചു. കഥയെക്കുറിച്ചു പറയുകയാണ് എങ്കിൽ ഓരോ ഇഴയും എടുത്തുപറയേണ്ടിവരും . ഓരോ കഥാപാത്രംവും അവരുടെ സ്നേഹവും എല്ലാം. പിന്നെ കല്യാണിയുടെ സംസാരവും എല്ലാം വളരെ നാലരീതിയിൽ തന്നെ അവതരിപ്പിച്ചു കാടുകേറുന്ന ഭാഗം അങ്ങനെ എല്ലാം . ശരിക്കും കല്യായിയുടെ ഭാഗം വായിക്കുബോൾ “സാഗറിന്റെ “”റോസ്മോളെ” ആണ് ഓർമവന്നത് .
    വീണ്ടും കാണും എന്ന് പ്രതീക്ഷിക്കുന്നു
    പുതിയ കഥവായിച്ചിരുന്നു 🥰

    എന്ന് Monk

  13. ചാക്കോച്ചി

    മച്ചാനെ… ഒന്നും പറയാനായില്ലാട്ടോ… പൊളിച്ചടുക്കി….. എന്തായാലും സംഭവം കളറായിട്ടുണ്ട്…പെരുത്തിഷ്ടായി…..
    ഇതുപ്പോലുള്ള ഇങ്ങടെ കിടിലൻ കഥകൾക്കായി കാത്തിരിക്കുന്നു ബ്രോ…

  14. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    നുണയാ 😍

    വായിക്കാൻ താമസിച്ചു sorry…..
    ടെയ്ൽ എൻ്റ് കൂടി ആയപ്പോൾ ആണ് കഥ പൂർണമായത്.ഒത്തിരി ഇഷ്ടായി ♥️♥️.കല്ലുവിൻ്റെ കുറുമ്പ് അതൊക്കെ ഒരുപാട് ഇഷ്ടായി….

    Waiting for next story 😍

    സ്നേഹം മാത്രം💞💞💞

  15. pdf ennu kittum

  16. Bro kismath nde bakki ezhuthamo?

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: