അരികെ 6 [PK] 288

Kambi Views 150636

അരികെ 6 [PK]

Arike Part 6 | Author : Prasanth Kumar 

Previous Part [Part 1] [Part 2] [Part 3] [Part 4] [Part 5]

പെട്ടന്ന് ആൾ നടന്ന് ഞങ്ങളുടെ അടുത്തേക്ക് വന്നു.

“എന്ത് വിശ്വാസത്തിൽ ആണ് അമ്മ അങ്ങനെ പറയുന്നത്?”

“ശ്രീ എന്താ ഇത്?ഈ കുട്ടി വന്ന ആദ്യ ദിവസം ആണിത്.”

“അവളോടല്ല അമ്മയോടാണ് ഞാൻ ചോദിച്ചത്?”

“ഞാൻ സ്‌നേഹിച്ചു തുടങ്ങും എന്ന് എങ്ങനെ അമ്മക്ക് വാക്ക് കൊടുക്കാൻ കഴിയും?
അതെന്റെ ഇഷ്ടമല്ലേ?”

“ശ്രീ മതി. എന്നൊടുള്ള ദേഷ്യം ഇവളോട് തീർക്കണ്ട.”

പെട്ടെന്ന് ആൾ എന്റെ നേരെ തിരിഞ്ഞു.
പേടിച്ചു പോയിരുന്നു ഞാൻ.

“നിന്നോടുള്ള ദേഷ്യം കൊണ്ട് പറയുന്നതല്ല.
അമ്മയുടെ വാക്കും കേട്ട് കൂടുതൽ ഒന്നും പ്രതീക്ഷിക്കണ്ട എന്നാണ് പറഞ്ഞത്.
അമ്മ പറഞ്ഞത് അക്ഷരം പ്രതി അനുസരിച്ചും പ്രവർത്തിച്ചും ആണ് നീയും ഞാനും ഇന്നിവിടെ ഒരു ചോദ്യചിഹ്നമായി നിൽക്കുന്നത്.
അല്ലെന്ന് അമ്മ പറയട്ടെ….” തിരിച്ചൊന്നും പറയാനില്ലാതെ അമ്മ നിന്നു.

“ഞാൻ തന്നെ ആണ് മോളെ എല്ലാറ്റിനും കാരണം. അന്ന് അവരുടെ കൂടെ നിന്നു ശ്രീയെ കുറിച്ചോർക്കാതെ…..മോള് ഇതൊന്നും കേട്ട് പേടിക്കണ്ട. എല്ലാം ശരിയാവും. അവന് സ്നേഹിക്കാൻ മാത്രമേ അറിയൂ.” അതും പറഞ്ഞു അമ്മ പോയി.

ഒരു പൊട്ടികരച്ചിലോടെ ഞാൻ മുറിയുടെ ഒരു മൂലയിൽ ഇരുന്നു. പെട്ടെന്ന് വീടും അമ്മയും അച്ഛനും എല്ലാം ഓർമ്മയിലേക്ക് വന്നു.

കുറച്ചു കഴിഞ് എഴുന്നേറ്റു പോയി കുളിച്ചു വന്നു. ഷെൽഫിൽ നിന്നും ഒരു ചുരിദാർ എടുത്തിട്ടു.
എന്തോ റൂമിൽ നിന്നും പുറത്തിറങ്ങാൻ തോന്നിയില്ല.
കുറച്ചു കഴിഞ്ഞപ്പോൾ ആള് മുറിയിലേക്ക് വന്നു. പതുക്കെ ഞാൻ എഴുന്നേറ്റ് വാതിൽ തുറന്നു പുറത്തിറങ്ങി.
സ്റ്റൈയർകെയ്‌സ് ഇറങ്ങി താഴെ എത്തിയപ്പോൾ എല്ലാവരും ഉണ്ടായിരുന്നു.പതുക്കെ അമ്മയെ തിരഞ്ഞു അടുക്കളയിലേക്ക് നടന്നു.

അപ്പോഴാണ് ആരോ പറയുന്നത് കേട്ടത്!

“ആതിര മോളെ പോലെ ഒന്നും അല്ല കണ്ടിട്ട്.. പാവം ആണ്.. പിന്നെ പ്രായവും പക്വതയുമൊക്കെ ആവുന്നതല്ലേ ഉള്ളു.”

ഓരോ വാക്കും നെഞ്ചിലേക്ക് കത്തി കുത്തിയിറക്കുന്ന വേദനയോടെ എന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങി. നിറഞ്ഞ കണ്ണുകൾ വേഗം തുടച്ചു. അപ്പോഴാണ് അമ്മ വന്നത്.

“ആ മോള് വന്നോ!വാ ഭക്ഷണം കഴിക്കാം.
ഇനി ഞാനും ശ്രീക്കുട്ടിയും മാത്രമേ ഉള്ളു.
ശ്രീ ദ ഇപ്പോൾ കഴിച്ചു പോയതെ ഉള്ളു.”

അത്‌കേട്ടിട്ടും അത്ഭുതം തോന്നിയില്ല.
മനസ്സില്ലാമനസ്സോടെ അവർക്കൊപ്പം ഇരുന്ന് എന്തൊക്കെയോ കഴിച്ചെന്ന് വരുത്തി എഴുന്നേറ്റു.
ശ്രീകുട്ടി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. പക്ഷേ ഞാൻ ഒന്നും കേൾക്കുന്നുണ്ടാട്ടിരുന്നില്ല.
കിടക്കാൻ പോവുമ്പോൾ ഒരു ഗ്ലാസ് പാൽ അമ്മ എനിക്ക് നേരെ നീട്ടി.

“ഇതൊന്നും വേണ്ടമ്മേ!
ഇഷ്ടമാവില്ല എന്നെനിക്കുറപ്പുണ്ട്.”

“വേണം മോളെ… ഇതൊരു ചടങ്ങാണ്.
ഞാൻ പറഞ്ഞില്ലേ അവൻ മാറും. നിനക്ക് കഴിയും അവനെ മാറ്റി എടുക്കാൻ.”

ഒന്നും പറയാതെ പാൽഗ്ലാസ്സും വാങ്ങി ഞാൻ മുറിയിലേക്ക് നടന്നു. ചെന്നപ്പോൾ ആൾ മുറിയില് ഉണ്ടായിരുന്നില്ല. പാൽഗ്ലാസ്സ് ടേബിളിൽ വെച്ച് ഞാൻ കട്ടിലിന്റെ ഒരറ്റത്ത് ഇരുന്നു.
പെട്ടന്നാണ് ആൾ വാതിൽ തുറന്ന് മുറിയിലേക്ക് വന്നത്.
പെട്ടെന്ന് ഞാൻ എഴുന്നേറ്റു.

കൈയിൽ ഉണ്ടായിരുന്ന ഫോൺ ടേബിളിൽ വെച്ച് ആൾ പാൽഗ്ലാസിലേക്ക് നോക്കി.
കാണാത്ത ഭാവത്തിൽ ഞാൻ നിന്നു.

“താൻ ഭക്ഷണം കഴിച്ചില്ലെ?”

“കഴിച്ചു.”

“എങ്കിൽ ഉറങ്ങിക്കോ!”

“ഉറങ്ങാൻ തന്നെയാണ് പോവുന്നത്.
ഒരു കാര്യം പറയാൻ ഉണ്ട്.”

“എന്ത് കാര്യം?”

“പതിനെട്ട് വയസുള്ള പെണ്കുട്ടി ആണ്, പക്വത ഇല്ലാത്ത കുട്ടി ആണ് എന്നുള്ള പരിഗണനയൊന്നും വേണ്ട.

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

PK

33 Comments

Add a Comment
 1. കോവിലൻ

  വേഗം ബാക്കി കൂടി പോസ്റ്റ് ചെയ്യു മിഷ്ടർ PK. ടെൻഷൻ അടിക്കാൻ വയ്യ, അതുകൊണ്ടാ !!

 2. ഓരോ ഭാഗം കഴിയുമ്പോഴും അടുത്തതിനായുള്ള കാത്തിരിപ്പിന്റെ സുഖം… മനസ്സിൽ പ്രണയം സൂക്ഷിക്കുന്നവർക് പ്രണയം ഓർത്തെടുക്കാൻ ഒരു അവസരം….
  ഇതിൽ കൂടുതൽ ഒന്നും പറയാനില്ല bro…

  Waiting for the next part

 3. Orupadu Ishttapettuu e part.. Nammale jeevanuthullayamayii snehikkunna oru partner kittunnnath oru bhagiyamanuu…

 4. തിരക്ക് മൂലം കുറച്ച് ദിവസമായി ഒന്നിനും ടൈം കിട്ടിയില്ല ഇന്നാണ് ഒന്ന് ഫ്രീ ആയത് .. ഓരോന്നായി വായിച്ചു വരുന്നേ ഉള്ളു..
  അരികെ ശരിക്കും ഒരു പ്രണയ സിനിമ കണ്ട ഫീൽ. നല്ല അവതരണം നല്ല ആശയം കമ്പി കഥ മാത്രം വരുന്ന ഇവിടെ ഇങ്ങനെ ചില കഥകൾ വരുന്നതിൽ അതിയായ സന്തോഷം. പിന്നെ ഈ സൈറ്റിനോട് നീതി പുലർത്താൻ വേണമെങ്കിൽ ശ്രീയും മാളുവും ഒന്നാകുന്ന ആ നിമിഷം ഒന്ന് പൊലിപ്പിക്കാം. ഒരു അഭിപ്രായം ആണ്

 5. ആദിദേവ്

  മനസ്സു നിറയ്ക്കുന്ന പ്രണയത്തിന്റെ പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയാണ്‌ ഈ കഥ നല്‍കുന്നത്.. All the best PK. അടുത്ത ഭാഗങ്ങൾ ഉടൻ വേണമെന്ന് അപേക്ഷിക്കുന്നു.

  എന്ന്
  ആദിദേവ്

 6. Pk ഭായി entha part romba pudichirukku. ✌✌✌✌✌

 7. അടിപൊളി

 8. Very nice..no words..thanks pk..

 9. ഓരോ പാർട്ട്‌ കഴിയുമ്പോഴും അടുത്തത് വായിക്കുവാൻ ആവേശവും ആഗ്രഹവും തോന്നുന്നു തന്റെ കഥ… വിശന്നിരിക്കുമ്പോൾ ബിരിയാണി തന്നിട്ട് തിന്നോ എന്ന് പറയുന്നത് പോലെയാ തന്റെ കഥ വരുമ്പോൾ… ലേറ്റ് ആക്കാതെ അടുത്തത് പോന്നോട്ടെ…

 10. ആശാനേ ഒരു രക്ഷയും ഇല്ലാ എന്താ ഒരു ഫീൽ ??

 11. Thank u pk thank u very kooduthak onnum parayan vayado
  Kannur nirayunnu enne onnu vulikumo
  7907278500
  Thank u once again

 12. അറിയാണ്ട് വല്ലാതെ അലിഞ്ഞു ചേർന്നു പോയി..

 13. Ethrayum pettann aduthe ittoode…. Aakamsh kondanu

 14. രാമേട്ടൻ

  Pk നിങ്ങൾ രസികനും, കാമലോലുപനും മാത്രമല്ല, ഹൃദയത്തെ തരളിതമാക്കാനും താങ്കൾക്കു കഴിയും, നമിക്കുന്നു,, ഒരുപാട് സ്നേഹത്തോടെ…. രാമേട്ടൻ

 15. മനസിനെയും ജീവിതത്തെയും ഒരുപോലെ സ്പർശിക്കുന്ന കഥ. ശ്രീജിത്ത് ഞാൻ തന്നെയാണ് എന്ന് എവിടെയൊക്കെയോ തോന്നിപ്പോവുന്നു.

 16. കമ്പി ഇല്ലാതെ കമ്പികുട്ടനിൽ വന്ന ഈ കഥ വല്ലാതെ മനസ്സിൽ തട്ടി ഇഷ്ടമായി ഒരുപാട് ഒരുപാട്.അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ്

 17. അടിപോളിയായിട്ടണ്ട് നൻപാ അടുത്തതിനായി കാത്തിരിക്കുന്നു

 18. ഒരുപാടൊരുപാട് ഇഷ്ടമായി ഈ പ്രണയമഴ.

 19. പറയാന്‍ വാക്കുകള്‍ ഇല്ല. നല്ല സൂപ്പര്‍ കമ്പിയില്ലാ കമ്പിക്കഥ.

 20. വായന ഒരു അനുഭവം ആണ് അങ്ങിനെ എഴുതാൻകഴിയുന്നവർ വളരെ കുറച്ചുമാത്രമേ ഉള്ളു എല്ലാവര്ക്കും ഒരുപോലെ എഴുതാൻ കഴിയില്ല എല്ലാവരും വ്യത്യസ്തരാണ്. ഇങ്ങിനെ എഴുതാൻകഴിയുന്നത്
  ദൈവത്തിന്റെ അനുഗ്രഹം ആണ് ഓരോ ഭാഗവും വായിക്കുമ്പോൾ അറിയാതെ അതിൽ ലെയിച്ചുപോവുകയാണ് . മനോഹരം ആയിട്ടുണ്ട്

  ശ്രീ

 21. അടിപൊളി ആയിട്ടുണ്ട് എല്ല partum…നല്ല flow..എല്ലാരും മുൻപ് സൂചിപ്പിച്ചപോലെ മനസിൽ തട്ടിയ ഒരു നല്ല പ്രണയകഥ..അതിലുപരി അധികം വൈകിപ്പിക്കാതെ തന്നെ ഇത്രേം പേജ് കൾ എഴുതി postuunna താങ്കൾ എടുക്കുന്ന effort ..എല്ലാം നന്നായിരിക്കുന്നു..ഇനിയും ഇതുപോലെ തുടരുക.all the best.

 22. കണ്ണപ്പൻ ആശാരി

  ഒരു രക്ഷയും ഇല്ലാട്ടാ….. കിടു ഫീൽ ????

 23. Hai pk bro enthanennariyila Oro peag vayikkumbool manasu vallandu pidayunu karanam ippo njaan anubavikkuna feel Anu ee kadha
  Thanks pk bro veendum Enna enta ormakalilaku kondupoyathinu

 24. ചില കഥകൾ വായിക്കുമ്പോൾ നമ്മൾ അറിയാതെ അതിൽ ലയിച്ചു പോകും, ഇടയ്ക്കു കണ്ണ് നിറയും, ഇടയ്ക്കു ഒരു മന്ദസ്മിതം, ചിലപ്പോൾ ഉള്ളിന്റെ ഉള്ളിൽ ഒരു പിടച്ചിൽ. ഈ കഥ വായിച്ചപ്പോൾ ഈ അവസ്ഥകളിലൂടെ ഞാൻ പല തവണ കടന്നു പോയി.. നിസ്സാരമെന്നു കരുതുന്ന പല ഭാഗങ്ങളും കഥാകാരൻ വളരെ തന്മയത്വത്തോടെ കൈകാര്യം ചെയ്തിരിക്കുന്നു. പലതും പറയണമെന്നുണ്ട് പക്ഷെ വാക്കുകൾ കിട്ടുന്നില്ല..
  ഈ കഥ വായിക്കുമ്പോൾ ഈ വരികളാണ് എന്റെ മനസ്സിലേക്ക് വരുന്നത്..

  ഒരു കുഞ്ഞു പൂവിന്റെ ഇതളിൽ നിന്നൊരു
  തുള്ളി മധുരമെൻ ചുണ്ടിൽ പൊഴിഞ്ഞുവെങ്കിൽ
  തനിയെ ഉറങ്ങുന്ന രാവിൽ നിലാവിന്റെ
  തളിർ മെത്ത നീയോ വിരിച്ചുവെങ്കിൽ
  എന്റെ തപസ്സിന്റെ പുണ്യം തളിർത്തുവെങ്കിൽ

 25. അറക്കളം പീലിച്ചായൻ

  ഓരോ അധ്യായവും വായിച്ചു അവസാന പേജ് ആകുമ്പോൾ ഉള്ളിൽ ഒരു “വെസമം”.
  അടുത്ത അധ്യായം ഇനി എന്നാണോ വരുന്നതെന്ന്

 26. Good continue

  1. ഹായ്

 27. Super
  Katta Waiting

 28. MR.കിംഗ്‌ ലയർ

  ചില കഥകൾ വായിക്കുമ്പോൾ മാത്രമേ കണ്ണും മനസും ഒരുമിച്ചു നിറയു. ഒന്നേ പറയാൻ ഉള്ളു എന്നും ഞാൻ നെഞ്ചോട് ചേർത്ത് പിടിക്കുന്ന ഒരുപിടി കഥകളിൽ ഈ പ്രണയമഴക്കും ഉണ്ട് ഇനിയൊരു സ്ഥാനം.

  സ്നേഹപൂർവ്വം
  MR.കിംഗ്‌ ലയർ

 29. Kidu feel uff???

 30. നന്നായി എഴുതി…

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2019 | Contact us Skype : dr.kambikuttan