Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

അരികെ 9 [PK] 233

Kambi Views 90063

അരികെ 9

Arike Part 9 | Author : Prasanth Kumar 

Previous Part [Part 1] [Part 2] [Part 3] [Part 4] [Part 5] [Part 6] [Part7] [Part8]

 

“സ്നേഹവും വിശ്വാസവും കൂടുതൽ ഉള്ളത് കൊണ്ടാണ് ശ്രീയേട്ടാ ഒരു നിമിഷത്തെ എന്റെ ബുദ്ധിശൂന്യത കൊണ്ട് ഞാനാ താലി പൊട്ടിച്ചൂരിയെടുത്തത്.
എനിക്കറിയാം ശ്രീയേട്ടനും അതറിയാം എന്ന്… എന്നിട്ടും എന്തിനാ വാശി കാണിക്കുന്നത്?”

“വാശിയല്ല.. മനസ്സിൽ നീ മാത്രമാണെന്ന് ഞാൻ പറയുമ്പോൾ നീ അത് വിശ്വസിച്ചിരുന്നില്ലല്ലോ… അപ്പോൾ ഞാൻ അനുഭവിച്ചിരുന്ന ഒരു വേദന ഉണ്ട്.
അത് നീയും കൂടി ഒന്നറിയണം. അതിനാണ് എന്ന് കരുതിക്കോ!”

“ശ്രീയേട്ടാ പ്ളീസ് ഞാൻ കാലുപിടിക്കാം…
ഇത് ഒന്നെന്റെ കഴുത്തിൽ ഇട്ട് താ….”

“പറ്റില്ല.”

അതും പറഞ്ഞു ശ്രീയേട്ടൻ എന്റെ കൈയിൽ നിന്നും താലിയും പിടിച്ചു വാങ്ങി നടന്നുപോകുന്നത് ഞാൻ വേദനയോടെ നോക്കി നിന്നു. അപ്പോഴാണ് ശ്രീരാഗ് വന്നത്. അവൻ കവിളിലെ പാട് കാണാതിരിക്കാൻ ഞാൻ പെട്ടെന്ന് തിരിഞ്ഞു നിന്നു.

“ആതിര ചേച്ചിയെ കൊണ്ടുവിട്ടു വരുന്ന വഴിയാണ്. മറ്റന്നാൾ തിരികെ പോവുമെന്ന് പറഞ്ഞു. ഏട്ടത്തിയെ ഒന്ന് കാണണം എന്നുണ്ടായിരുന്നു എന്ന് പറഞ്ഞു.
എല്ലാറ്റിനും മാപ്പ് പറയാൻ.”

അപ്പോഴേക്കും ശ്രീയേട്ടൻ വന്നു.

“ഏട്ടാ ഞാൻ തിരിച്ചു പോവുന്നു.
നിങ്ങളിനി മറ്റന്നാൾ അല്ലെ തിരിച്ചു വരൂ?”

“നിങ്ങൾ അല്ല ഞാൻ..നീ തിരിച്ചുപോവുമ്പോൾ കൂടെ കൊണ്ടുവന്ന ആളെ കൂടി കൊണ്ടുപോക്കോ…” അതും പറഞ്ഞു ശ്രീയേട്ടൻ പോയി.

ശ്രീരാഗ് ചിരിക്കുന്നുണ്ടായിരുന്നു.

“ഏട്ടൻ വെറുതെ പറഞ്ഞതാവും.
നിങ്ങൾ പിണക്കമൊക്കെ തീർത്തു പതുക്കെ വന്നാൽ മതി.
ഞാൻ പോവുന്നു.”

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

PK

26 Comments

Add a Comment
 1. Oru kadha ezhuthan ariyamenkil poorthiyakanum ariyannam.allenkil pine ee pannik nikaruth.

 2. Nice story. Bad balance

 3. ഞായറാഴ്ച ! ഇനിയും wait ചെയ്യാൻ വയ്യ….. രാവിലെ ചോദിച്ചു വെറുപ്പിക്കേണ്ട എന്ന് വെച്ചാ ചോദിക്കാതിരുന്നത്….പെട്ടെന്ന് upload ചെയ്തിലെ പ്രത്യാഗാതം വലുതായിരിക്കും. ?

 4. ഇന്ന് ഞായർ ആണ് എവിടെടോ part 10 ??? ബാക്കി ഉള്ളോരെ പ്രാന്ത് പിടിപ്പിക്കാൻ. ?

 5. ഞായറാഴ്ച ആയല്ലോ.. അടുത്ത പാർട് വന്നില്ലല്ലോ.. രാവിലെ തൊട്ടു കാത്തു ഇരിക്കുവാ… ,???

 6. പൊളിച്ചു ബ്രോ ഈ പാർട്ടും.അടുത്ത പാർട്ട്‌ ഓടെ കൂടി ഈ കഥ തിരുന്നതിൽ ഒരു ദുഃഖം മാത്രമേ ഉള്ളു.????

 7. അവസാനം തെണ്ടിത്തരം കിണിക്കരുത്

 8. Bloody begger orujaadi avasanioikalayallo… Onn page kooti ezhuthadoo.. Manushyane koroitharipch oru vidhamakiyit oru vazhik poyi..

 9. പറഞിട്ട് കാര്യം ഇല്ല എന്നറിയാം മനുഷ്യനെ ഇങ്ങനെ വട്ട് പിടിപ്പിക്കുന്നത് വല്യ ഇഷ്ടാ അല്ലെ ?

 10. ഈ കഥ അവസാനിക്കാതെ മുന്നോട്ട് മുന്നോട്ട് പോട്ടെ

  1. അടുത്ത ഭാഗം വേഗം തരണേ

   1. അടുത്ത (അവസാന) ഭാഗം ഞായറാഴ്ച വരും ??

 11. രാമേട്ടൻ

  ഈ ചെറുക്കനെ കൊണ്ട് തോറ്റല്ലോ ദൈവമേ ,ഇങ്ങനെ സെന്റി അടിപ്പിക്കല്ലേട മുത്തേ ,ഇങ്ങനെ പോയാൽ നിന്നെ എടുത്തു ഞാൻ കിണറ്റിൽ ഇടും പറഞ്ഞേക്കാം

 12. രാമേട്ടൻ

  ഈ ചെറുക്കനെ കൊണ്ട് തോറ്റല്ലോ daiva

 13. MR.കിംഗ്‌ ലയർ

  തന്റെ തലയിൽ ഞാൻ അമ്മിക്കല്ല് എടുത്തു ഇടും നോക്കിക്കോ, എന്തിനാ സഹോ ഇത്രയും ഞങ്ങളെ വിഷമിപ്പിക്കുന്നത്. ഇപ്പോൾ ഒരു പ്രാർത്ഥനെ ഉള്ളു ഈ പ്രണയമഴ ഒരിക്കലും തോരല്ലേ എന്ന്. കാത്തിരിക്കുന്നു അവരുടെ പ്രണയാർദ്രമായ നിമിഷങ്ങൾ ആസ്വദിക്കുവാൻ.

  സ്നേഹപൂർവ്വം
  MR. കിംഗ്‌ lair

 14. 9 പാർട്ടും ഒറ്റയിരിപ്പിന്‌യിരുന്നു വായിച്ചു ബ്രോയ്. അതിമനോഹരം ആയിട്ടാണ് ആണ് ബ്രോ എഴുതുന്നത്.സത്യം പറയാലോ കൊറേ നാളുകൾക്കു ശേഷം ആണ് ഈ സൈറ്റിൽ ഇത്തരം ഒരു സ്റ്റോറി വായിക്കുന്ത്.ഇവരും ഇവരുടെ പ്രണവും ഒരുപാട് ഒരുപാട് ഇഷ്ടം ആയി?. Great work broi. Keep it up and waiting for next part

 15. ഉം പോരട്ടെ വേഗം കാത്തിരിക്കാൻ വയ്യ!

 16. Dhuranatham aakalle.. Plz

 17. അറക്കളം പീലിച്ചായൻ

  നിത്തല്ലേ നിത്തല്ലേ
  അടുത്ത പാർട്ടോടെ ഇത് നിത്തല്ലേ

 18. മായാവി? അതൊരു? തന്നെ

  അടുക്കും തോറും അകലം കുട്ടുന്ന ഒന്നാണ് വിധി വളരെ മനോഹരം അവർതമ്മിൽ ഒന്നിക്കുന്ന അസുലഭ നമിഷങ്ങൾ ക്കയി കാത്തിരിക്കുന്നത്

 19. യോദ്ധാവ്

  Dear PK,

  അവരെ അങ്ങു ഒരുമിപ്പിച്ചേരു… ?

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use