അരികെ 9 [PK] 214

Kambi Views 79948

മറുപടിയായി ഞാൻ ഒന്ന് ചിരിച്ചു.

“ഇനി ഞാൻ പോവട്ടെ…
തമ്മിൽ പറയാൻ ഉള്ള പിണക്കങ്ങളെല്ലാം പറഞ്ഞു തീർത്ത് എന്നെ ഒരാൾ അവിടെ കാത്തിരിക്കുന്നുണ്ട്.
മഹിയേട്ടൻ…..
ഒരു വർഷം കൊണ്ട് ഒരുപാട് തെറ്റുകൾ ചെയ്‌തിട്ടുണ്ട് ഞാൻ.
അതെല്ലാം തിരുത്തണം.
എന്നിട്ട് എല്ലാം മറന്നൊന്നു സ്നേഹിച്ചു ജീവിച്ചു തുടങ്ങണം.”

അതു പറയുമ്പോൾ ആതിരയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
പതുക്കെ എഴുന്നേറ്റ് എന്റെ അടുത്തേക്ക് വന്ന് എന്റെ കൈരണ്ടും കൂട്ടിപിടിച്ചു.

“അറിയാതെ ആണെങ്കിലും ചെയ്‌ത തെറ്റുകൾക്കൊക്കെ മാപ്പ്.
ഞാൻ കാരണം മനസിടറി പോയ ശ്രീയേട്ടനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നതിനും ഒത്തിരി നന്ദി.
എന്റെ കഴുത്തിൽ ഈ താലി വീണ നിമിഷം തൊട്ട് ഇന്നലെ വരെ ഇതിന്റെ മഹത്വവും പവിത്രതയും എനിക്കറിയില്ലായിരുന്നു.പക്ഷേ ഇപ്പോൾ അറിയാം.”

അതും പറഞ്ഞു ആതിര പോവുന്നതും നോക്കി ഞാൻ അങ്ങനെ നിന്നു.

ക്ലാസ്സും നോട്‌സും പരീക്ഷയും ഒക്കെയായി ദിവസങ്ങൾ കടന്നുപോയിക്കൊണ്ടിരുന്നു.
ഇടക്ക് ശ്രീയേട്ടൻ കൂട്ടാൻ വരും.
അപ്പോഴെല്ലാം മനസ്സിൽ സ്വപ്നം കാണുന്നത് ആ താലി എന്റെ കഴുത്തിൽ വീഴുന്നതാവും.
ഒന്നും പറഞ്ഞില്ലെങ്കിലും ഇടക്ക് എന്റെ ഹൃദയതാളം തെറ്റിക്കുന്ന ആ കുസൃതിയും പ്രണയവും നിറഞ്ഞ ഒരു നോട്ടം മതിയായിരുന്നു എനിക്ക് .

ഒരു ദിവസം വെള്ളിയാഴ്ച വൈകുന്നേരം ശ്രീയേട്ടനു പകരം ഹോസ്റ്റലിലേക്ക് വിളിക്കാൻ വന്നത് ശ്രീരാഗ് ആയിരുന്നു.

“നീയെന്താ ഇങ്ങനെ ഒന്നും മിണ്ടാതിരിക്കുന്നത്?
സാധാരണ വാ തോരാതെ സംസാരിക്കുന്ന ആളാണല്ലോ?”

“ഒന്നുമില്ല ഏട്ടത്തി…”

“ശ്രീയേട്ടൻ വിളിച്ചിരുന്നോ നിന്നെ?
ഇന്നലെ രാവിലെ വിളിച്ചതാണ്.
പിന്നെ വിളിച്ചിട്ടില്ല.
അങ്ങോട്ട് വിളിച്ചപ്പോൾ ഫോണിൽ ഓഫ്‌ ആണ്.”

“ഇല്ല… വിളിച്ചില്ല.”

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

PK

25 Comments

Add a Comment
  1. Nice story. Bad balance

  2. ഞായറാഴ്ച ! ഇനിയും wait ചെയ്യാൻ വയ്യ….. രാവിലെ ചോദിച്ചു വെറുപ്പിക്കേണ്ട എന്ന് വെച്ചാ ചോദിക്കാതിരുന്നത്….പെട്ടെന്ന് upload ചെയ്തിലെ പ്രത്യാഗാതം വലുതായിരിക്കും. ?

  3. ഇന്ന് ഞായർ ആണ് എവിടെടോ part 10 ??? ബാക്കി ഉള്ളോരെ പ്രാന്ത് പിടിപ്പിക്കാൻ. ?

  4. ഞായറാഴ്ച ആയല്ലോ.. അടുത്ത പാർട് വന്നില്ലല്ലോ.. രാവിലെ തൊട്ടു കാത്തു ഇരിക്കുവാ… ,???

  5. പൊളിച്ചു ബ്രോ ഈ പാർട്ടും.അടുത്ത പാർട്ട്‌ ഓടെ കൂടി ഈ കഥ തിരുന്നതിൽ ഒരു ദുഃഖം മാത്രമേ ഉള്ളു.????

  6. അവസാനം തെണ്ടിത്തരം കിണിക്കരുത്

  7. Bloody begger orujaadi avasanioikalayallo… Onn page kooti ezhuthadoo.. Manushyane koroitharipch oru vidhamakiyit oru vazhik poyi..

  8. പറഞിട്ട് കാര്യം ഇല്ല എന്നറിയാം മനുഷ്യനെ ഇങ്ങനെ വട്ട് പിടിപ്പിക്കുന്നത് വല്യ ഇഷ്ടാ അല്ലെ ?

  9. ഈ കഥ അവസാനിക്കാതെ മുന്നോട്ട് മുന്നോട്ട് പോട്ടെ

    1. അടുത്ത ഭാഗം വേഗം തരണേ

      1. അടുത്ത (അവസാന) ഭാഗം ഞായറാഴ്ച വരും ??

  10. രാമേട്ടൻ

    ഈ ചെറുക്കനെ കൊണ്ട് തോറ്റല്ലോ ദൈവമേ ,ഇങ്ങനെ സെന്റി അടിപ്പിക്കല്ലേട മുത്തേ ,ഇങ്ങനെ പോയാൽ നിന്നെ എടുത്തു ഞാൻ കിണറ്റിൽ ഇടും പറഞ്ഞേക്കാം

  11. രാമേട്ടൻ

    ഈ ചെറുക്കനെ കൊണ്ട് തോറ്റല്ലോ daiva

  12. MR.കിംഗ്‌ ലയർ

    തന്റെ തലയിൽ ഞാൻ അമ്മിക്കല്ല് എടുത്തു ഇടും നോക്കിക്കോ, എന്തിനാ സഹോ ഇത്രയും ഞങ്ങളെ വിഷമിപ്പിക്കുന്നത്. ഇപ്പോൾ ഒരു പ്രാർത്ഥനെ ഉള്ളു ഈ പ്രണയമഴ ഒരിക്കലും തോരല്ലേ എന്ന്. കാത്തിരിക്കുന്നു അവരുടെ പ്രണയാർദ്രമായ നിമിഷങ്ങൾ ആസ്വദിക്കുവാൻ.

    സ്നേഹപൂർവ്വം
    MR. കിംഗ്‌ lair

  13. 9 പാർട്ടും ഒറ്റയിരിപ്പിന്‌യിരുന്നു വായിച്ചു ബ്രോയ്. അതിമനോഹരം ആയിട്ടാണ് ആണ് ബ്രോ എഴുതുന്നത്.സത്യം പറയാലോ കൊറേ നാളുകൾക്കു ശേഷം ആണ് ഈ സൈറ്റിൽ ഇത്തരം ഒരു സ്റ്റോറി വായിക്കുന്ത്.ഇവരും ഇവരുടെ പ്രണവും ഒരുപാട് ഒരുപാട് ഇഷ്ടം ആയി?. Great work broi. Keep it up and waiting for next part

  14. ഉം പോരട്ടെ വേഗം കാത്തിരിക്കാൻ വയ്യ!

  15. Dhuranatham aakalle.. Plz

  16. അറക്കളം പീലിച്ചായൻ

    നിത്തല്ലേ നിത്തല്ലേ
    അടുത്ത പാർട്ടോടെ ഇത് നിത്തല്ലേ

  17. മായാവി? അതൊരു? തന്നെ

    അടുക്കും തോറും അകലം കുട്ടുന്ന ഒന്നാണ് വിധി വളരെ മനോഹരം അവർതമ്മിൽ ഒന്നിക്കുന്ന അസുലഭ നമിഷങ്ങൾ ക്കയി കാത്തിരിക്കുന്നത്

  18. യോദ്ധാവ്

    Dear PK,

    അവരെ അങ്ങു ഒരുമിപ്പിച്ചേരു… ?

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2019 | Contact us Skype : dr.kambikuttan