Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഭാമയുടെ പ്രതികാരം [Jon snow] 269

Kambi Views 255896

ഭാമയുടെ പ്രതികാരം

Bhamayude Prathikaaram | Author : Jon snow

 

അറിയിപ്പ് : സുഹൃത്തുക്കളെ ഇത് ഒരു സിനിമയുടെ ഒരു ചെറിയ ഭാഗം മാത്രം അടർത്തി എടുത്ത് ഞാൻ മെനഞ്ഞുണ്ടാക്കിയ ഒരു കഥയാണ്. അനന്തഭദ്രം എന്ന സിനിമയിലെ ഒരു ചെറിയ ഭാഗത്തേക്ക്‌ കമ്പി കുത്തിക്കേറ്റി ഞാൻ ഉണ്ടാക്കി എടുത്തതാണ് ഈ കഥ. ആകെ ഒരു കളി മാത്രമേ ഒള്ളൂ വേറെ ഒന്നും ഇല്ലാ. അപ്പോൾ നിങ്ങൾ തെറ്റുകൾ ക്ഷമിക്കുക. കഥയിലേക്ക് കടക്കാം.പരകായ സിദ്ധി ആർജ്ജിച്ചു കഴിഞ്ഞു ദിഗംബരൻ. അവൻ ഇപ്പോൾ അനന്തന്റെ ശരീരത്തിൽ ആണ്. അനന്തന്റെ ശരീരത്തിലൂടെ ഭദ്രയുടെ സഹായം തേടിയിട്ട് നാഗമാണിക്യം കൈക്കലാക്കാൻ ആണ് അവന്റെ ശ്രമം. ഈ കാര്യം അറിയാവുന്ന ഒരാൾ രാമൻ ജ്യോത്സരുടെ മകൻ മാത്രം. അയാൾ ഒന്നും തെളിച്ചു പറയുന്നുമില്ല. ചെമ്പനോട് അയാൾ ഒന്ന് മാത്രം പറഞ്ഞു. വരുന്ന അമാവാസി നാളിൽ ഭാമയെ സൂക്ഷിക്കണം എന്ന് മാത്രം. ഭാമ ചെമ്പന്റെ നിഴൽവെട്ടത്ത് തന്നെ ഉണ്ടാകണം എന്ന് അയാൾ ചെമ്പനോട് പറഞ്ഞു.

ഭാമ. അവൾ ചെമ്പന്റെ സഹോദരി ആണെന്ന് ആരും വിശ്വസിക്കില്ല. പാല് പോലെ വെളുത്ത മെലിഞ്ഞ സുന്ദരി ആണ് ഭാമ. അധികം പൊക്കവും വണ്ണവും ഇല്ലെങ്കിലും ആ കുഞ്ഞു ശരീരത്തിൽ അവളുടെ മുഴുപ്പുകൾ ഒക്കെ കാണാം. മുഖം വളരെ സുന്ദരം ആണ് അതുപോലെ കൊത്തി വച്ച വെണ്ണക്കൽ ശിൽപം പോലെയുള്ള അവളുടെ ശരീരം. ഒരു അപ്സര സൗന്ദര്യം അവൾക്ക് ഉണ്ട്. ആ നാട്ടിലെ ഏറ്റവും സുന്ദരി അവളാണ് ഒരു പക്ഷേ ഭദ്രയേക്കാൾ സുന്ദരി ആണ് ഭാമ. ആർക്കായാലും ഒന്ന് എടുത്ത് മടിയിലിരുത്തി കൊഞ്ചിക്കാന് തോന്നും.

ചെമ്പൻ അന്ധൻ ആണെങ്കിലും പെങ്ങളെ തന്നാലാവും വിധം സംരക്ഷിക്കാൻ അയാൾ ശ്രമിക്കുന്നുണ്ട്. എന്നാൽ ദിഗംബരൻ എന്ന ദുഷ്ടന്റെ പിടിയിൽ ഭാമ പെട്ടു പോയിരുന്നു. ആഭിചാര കർമങ്ങളിലൂടെ ദിഗംബരൻ അവളെ വശീകരിച്ചു. തന്റെ ലക്ഷ്യങ്ങൾ നേടാൻ ദിഗംബരന് ഒരു കന്യകയെ വേണമായിരുന്നു. അതുകൊണ്ട് അയാൾ ഭാമയെ വശീകരിച്ചു. ഭാമ ഒരു കളിപ്പാവയെ പോലെ ദിഗംബരന്റെ ആവശ്യങ്ങൾക്ക് വിധേയ ആയി. അവളുടെ നഗ്ന മേനി പലപ്പോഴും ദിഗംബരൻ കണ്ടിട്ടുണ്ടെങ്കിലും അയാൾ അയാളുടെ പരകായ സിദ്ധി ആർജിക്കാൻ ആയിട്ട് അയാളുടെ ബ്രഹ്മചര്യം കാത്ത് സൂക്ഷിച്ചു. അവളുടെ മനസ്സിനെ ദിഗംബരൻ എപ്പോളും നിയന്ത്രിച്ചു നിർത്തി. അവൾ എപ്പോളും സ്വബോധം നഷ്ടപ്പെട്ടു ദിഗംബരന്റെ മനയിലേക്ക് കയറി ചെല്ലും. ചില രാത്രികളിൽ ഭാമ കിടന്ന് അലാറും. ചെമ്പൻ അവളെ നിയന്ത്രിക്കാൻ ശ്രമിക്കും. അവൾ ഒച്ച വച്ചു ഭ്രാന്തിയെ പോലെ പെരുമാറും. എല്ലാം ദിഗംബരന്റെ മന്ത്രവാദത്തിന്റെ ശക്തി ആണ്.

ഇപ്പോൾ ദിഗംബരൻ അതിശക്തൻ ആയിരിക്കുന്നു. അയാൾ പരകായ സിദ്ധി നേടിയിരിക്കുന്നു. അനന്തന്റെ ശരീരത്തിലേക്ക് അയാൾ പ്രവേശിച്ചു. ഇപ്പൊൾ അനന്തന്റെ ശരീരത്തിൽ നിന്നു കൊണ്ട് ഭദ്രയെ കൊണ്ട് നാഗമാണിക്യം സ്വന്തമാക്കാൻ ആണ് അയാളുടെ ശ്രമം. നഷ്ടപെട്ടത് എല്ലാം അയാൾക്ക് തിരികെ വേണം. സിദ്ധയോഗി എന്ന തന്റെ മുത്തച്ഛന്റെ മരണത്തിന് പകരം ചോദിക്കണം. തന്റെ അടങ്ങാത്ത പകയിൽ മാടമ്പള്ളി തറവാട് എരിയണം.

The Author

Jon Snow

King in the north

22 Comments

Add a Comment
  1. നന്നായി…
    എന്നാലും ഞാൻ ഒരു erotic wrestling lover ആണ്. പെൺപുലികൾ ആണ് എന്റെ favourite. അതു പോലെ ഉള്ള കഥകൾ വീണ്ടും വേണം. ഗുസ്തി ഇഷ്ടമുള്ള മറ്റു കൂട്ടുകാരും contact ചെയ്യു. നമുക്ക് ഒരു group ഉണ്ടാക്കാം.

    1. haiiii ente kayyil oru story und

  2. ചാക്കോച്ചി

    മച്ചാനെ….ഒരു കൗതുകത്തിന് കണ്ടപ്പോ കേറി നോക്കിയതാ….. എന്താപ്പാ പറയാ. ..തകർത്തു കളഞ്ഞു..
    എനിക്കാണേൽ ഈ മന്ത്രവാദം, ആഭിചാരം പോലുള്ളവയോടൊക്കെ ഒരു വല്ലാത്ത ഒരിതാ…. പറ്റുവാച്ചാ അതൊക്കെ ഉൾപ്പെടുത്തി ഒരു കഥ എഴുതൂന്നെ….. ഫുൾ സപ്പോർട്ട് ഉണ്ടാവും..

  3. അടുത്ത കഥ എന്നു വരും

    1. ഫെമിനിസം വായിച്ചോ

  4. Profile picture engane idum enn arkenkilum ariyamo

    1. Next story enna sir storyude name entha
      Fan boy

      1. Sir എന്നൊന്നും വിളിക്കണ്ട. 22 വയസ്സ് മാത്രം ഉള്ള ഒരു പയ്യൻ ആണ് ഞാൻ. കൂടാതെ ഒരു വിദ്യാർത്ഥി ആണ്. കൊറോണ കാരണം മാറ്റി വച്ച പരീക്ഷകൾ പടിവാതിലിൽ എത്തി നിക്കുന്നു. അതുകൊണ്ട് എഴുതി തീർക്കാൻ സമയം കിട്ടുന്നില്ല. അടുത്ത കഥ ഫെമിനിസം എന്ന വിഷയത്തെ കുറിച്ചാണ്

        1. Ath ennu varum kure day kayiyumo

          1. ഒരു 5 ദിവസം താ

  5. സ്റ്റോറി കുഴപ്പമില്ല…

    പക്ഷെ മുൻ കഥകൾ ആയ പെൺ പുലികൾ, വായുവായിൽ ഉയർന്ന്. ന്റെ അത്ര വന്നില്ല

    അത് പോലെ ഒരു കഥ ആ പ്ലോട്ട് ഉള്ള ഒരു തീം വീണ്ടും പ്രതീക്ഷിക്കുന്നു…

    ഫാൻ ബോയ്

    1. 2 cherukathakal koodi kazhinjitt athupole oru valiya katha varum

  6. സ്റ്റോറി കുഴപ്പമില്ല… 👌👌✌️

    പക്ഷെ മുൻ കഥകൾ ആയ പെൺ പുലികൾ, വായുവായിൽ ഉയർന്ന്. ന്റെ അത്ര വന്നില്ല

    അത് പോലെ ഒരു കഥ ആ പ്ലോട്ട് ഉള്ള ഒരു തീം ണ്ടും പ്രതീക്ഷിക്കുന്നു…

    ഫാൻ ബോയ്

  7. Dear Jon, കഥ നന്നായിട്ടുണ്ട്. സിനിമയിലെ ഒരു ഭാഗം എടുത്ത് കഥ എഴുതിയത് ഭംഗിയായിട്ടിട്ടുണ്ട്. സെക്സ് ആസ്വദിച്ചു കാമം കയറി ദിഗംബരനോടുള്ള പ്രതികാരം ഭാമ മറക്കുമോ എന്നു സംശയിച്ചു. എന്തായാലും അടിപൊളി. ഇതുപോലെ വേറെയും സിനിമ കഥകൾ പ്രതീക്ഷിക്കുന്നു.
    Regards.

  8. Hi bro
    Cfnm ellam ulpedunna oru puthiya story pratheekshikunnu
    Ragging
    Public nudity
    Enniva cherkkan kazhiyumo
    Ee story tharakked illatha anubhavamayirunnu
    Fanboy

    1. Ath thalkalam undavilla. Ithupole rand cherukatha koodi und. Ath kazhinjitt nokkam. Pinne public nudity engane ezhuthanam enn oru pidiyum illa

      1. Bro try cheyy nadakkum
        Public nudity ennu udheshichath outdoor nudity aayalam ok aanu

  9. Adipoli story sir ithinte oru part koode eyuthikude

    1. Ayyo ith ithre ollu

      1. Bro.. veetil streekal kozhiye kollunnatoke onu cherthu oru kadha parayamo

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: