Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഭാര്യയുടെ പ്രണയം [Cuck Hubby] 359

Kambi Views 296993

ഭാര്യയുടെ പ്രണയം 1

Bharyayude Pranayam | Author : Cuck Hubby


ഞാൻ ഇന്ന് എന്റെ സുഹൃത്തു അനന്ദുവിന്റെ പെങ്ങളുടെ കല്യാണ ചടങ്ങിലാണ്, രാത്രി ഭക്ഷണമൊക്കെ കഴിഞ്ഞു അവിടെ ഉള്ളവരുമായി സംസാരിച്ചു കൊണ്ടിരുന്നപ്പോൾ എനിക്ക് കലശലായി മൂത്രമൊഴിക്കാൻ മുട്ടി, അതിനായി ഞാൻ അനന്ദുവിന്റെ വീടിനടുത്തേക്കു നടന്നു, പക്ഷെ അകത്തു മുഴുവൻ സ്ത്രീകളുടെയും കുട്ടികളുടേയും തിരക്കായിരുന്നു, അതുകാരണം ഞാൻ അകത്തു കയറാതെ അവിടെത്തന്നെ ശങ്കിച്ച് നിന്നു, എന്നെ കണ്ട അനന്ദുവിന്റെ അച്ഛൻ സ്നേഹത്തോടെ ചിരിച്ചു കൊണ്ട് എന്റെ അടുക്കലേക്കു വന്നു, എന്താ മോനേ ഇത്ര വേഗം ഇറങ്ങായായോ? മോൻറെ ഭാര്യയെയാണോ തിരയുന്നെ എന്ന് ചോദിച്ചു, ഞാൻ; അതല്ല അച്ഛാ എനിക്കൊന്നു മൂത്രമൊഴിക്കണമായിരുന്നു പക്ഷെ അകത്തു ആകെ തിരക്കാണ്, അച്ഛൻ വീട്ടിനകത്തേക്ക് നോക്കികൊണ്ട്‌ പറഞ്ഞു ആ മോനെ അകത്തു നല്ല തിരക്കാണ്, മോനും അസൗകര്യം ആകും, മോന് കുഴപ്പമില്ലെങ്കിൽ വീടിന്റെ പിൻവശം നമ്മുടെ പഴേ വീടിന്റെ അടുത്ത ചെന്ന് കാര്യം സാധിക്കു എന്ന് പറഞ്ഞു, എനിക്കും അതാണ് നല്ലതെന്നു തോന്നി ഞാൻ വീടിന്റെ പിന്നിലേക്കു നടന്നു.

പുതിയ വീടെടുത്തു മാറിയതിൽ പിഞ്ഞേ അനന്ദുവിന്റെ പഴയ വീട്ടിൽ ഇപ്പോൾ ആള്താമസം ഒന്നുമില്ല, ഞാൻ മൂത്രമൊഴിച്ചു തിരിച്ചു വരാൻ നേരം അകത്തു എന്തോ ആളനക്കം ഉള്ളതുപോലെ തോന്നി, ഞാൻ മെല്ലെ വീടിനകത്തേക്ക്  നോക്കി.

കല്യാണ വീട്ടിൽ നിന്നും പരക്കുന്ന വെളിച്ചത്തിൽ, ഞാൻ ആ രണ്ടുപേരെയും വ്യക്തമായി കണ്ടു, അതിൽ ഒന്ന് എന്റെ ഭാര്യ പ്രിയയും മറ്റൊന്ന് എന്റെ കൂട്ടുകാരൻ അനന്ദുവുമായിരുന്നു.

ഞാൻ വർധിച്ച ഹൃദയമിടിപ്പോടെ അവരെ നിരീക്ഷിച്ചു, എന്റെ ഭാര്യ മതിലിനോട് ചേർന്നു നില്കയാണ്, അനന്തു അവന്റെ രണ്ടു കൈകളും അവളുടെ ഇരുതോളിനും അരികിലായി മതിലിനോട് ചേർത്ത് വെച്ചിരിക്കുകയാണ്, അവളെ ഒരു ബന്ധനത്തിൽ ആക്കിയ പോലെ, എങ്കിലും എന്റെ ഭാര്യ അവിടെ നിന്നും ഒഴിഞ്ഞു മാറാൻ ഒരു ശ്രമവും നടത്തുന്നതായി കണ്ടില്ല.

അനന്ദു അവളോട് എന്തോ പറയുന്നുണ്ട് പക്ഷെ എനിക്ക് കേൾക്കാൻ സാധിക്കുന്ന ശബ്ദത്തിലായിരുന്നില്ല സംസാരം, എന്റെ ഭാര്യ നുണക്കുഴി കാട്ടി ചിരിച്ചു കൊണ്ട് അവന്റെ കണ്ണുകളിലേക്കു തീഷ്ണമായി നോക്കുന്നു, അവൻ അവളുടെ ശരീരത്തിലേക്കു കൂടുതലായി ചേർന്നു നിന്ന് അവന്റെ മുഖം അവളുടെ ചുണ്ടിനോട് അടുപ്പിച്ചു, പക്ഷെ അവൾ അവന്റെ നെഞ്ചത്ത് കൈകൾ വെച്ച് അവനെ ചെറുതായി തള്ളിമാറ്റാൻ ശ്രമിച്ചു കൊണ്ട് മുഖം ഒരു സൈഡിലേക്ക് വെട്ടിച്ചു, അനന്ദു അവളുടെ നേരിയ എതിർപ്പു കാര്യമാക്കാതെ അവളുടെ ശരീരത്തോട് ഒന്നുടെ ചേർന്നു നിന്നുകൊണ്ട് അവളുടെ കവിളിൽ ഗാഡമായി ചുംബിച്ചു.

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)

43 Comments

Add a Comment
  1. റോക്കി

    പ്രതികാരം വേണം പ്രിയക്കും അനന്ദുവിനും നല്ല പണി തന്നെയാ കൊടുക്കണം azikkukum thorum murukunna nalla muttan pani thanne avanam atu onnumillathaval gati pidichappol vanna vazi marannu poi, ate pole kuttukarante pennene pizappicha avanum 👎

  2. Part 2 submitted already, will replicate within few hours from now!

    1. അപ്പൊ ഈ എഴുതിയിരിക്കുന്നതു തന്നെ ആണോ രണ്ടാം ഭാഗം ആയി പബ്ലിഷ് ചെയ്യുന്നത്? അല്ലാ… Replicate എന്ന് പറഞ്ഞാൽ അതിന്റെ അർത്ഥം ഇങ്ങനെആണ്. Make an Exact copy.

      1. My mistake! Thanks for the correction bro😊

  3. Revenge 😈

  4. അവൾക് എന്തെങ്കിലും തിരിച്ചടി കൊട്ക്കണം ബ്രോ

  5. പൊളിച്ചു… തുടരുക waitng for next parts

    1. Appol pinna nammal knnum ornjit eni karyam ellalo

      1. Bro, i just agreed with his statement as its making some sense, but not committed yet anything, so kindly wait patiently for next update 🙏

  6. കഥ തുടരുക. സാഹചരൃം ഒത്തും മനസിനെ ഇഷ്ടപ്പെടുന്ന വൃക്തികൾ ബന്ധപ്പെടും എന്നത് സാധാരണം, ചില സംഭവങ്ങൾ വീടുകളിലുമുണ്ട്, പുറം ലോകം കാണുന്നില്ല

    1. Truth ❣️

  7. പ്രതികാരകഥയായി എഴുതു കൂട്ടുകാരകേ ഡ് വേണ്ടേ ബ്രോ

  8. ഇതു oru revenge story annel okka

  9. എല്ലാ ദിവസവും വന്നു നോക്കും Simona de പുതിയത് എന്തേലും വന്നിട്ടുണ്ടോന്ന്…
    സത്യത്തിൽ Simona എന്തേ ഇപ്പൊ active അല്ലാത്തെ, ആർക്കേലും അറിയോ…?
    ഈ സ്റ്റോറിയിൽ ഒരു Simona ടച്ച് ഉണ്ടാർന്നേൽ…😊

    1. Simonaye pole eyuthan Simonakku mathrame kayiyoo! Athu vere level!
      Enteyum ettom favorite writeranu Simona❤️

      1. Athe ath sheriyanelum, pashuvillatha oru parupadiyum illa ennanallo Simona kk…
        Anganathe karava scene ukal okke include cheyyammo…?

        1. Part 2 already post cheuthittund, athu vayichal ponnunu manassilakum ee kathayil karavakkaranu scpoe illa ennullathu (sorry) ente adutha kathayil theerchayayum pariganikkam🙏

  10. തുടരണം ചതിക്ക് പണി തിരിച്ചു കൊടുക്കണം

  11. റിവെഞ്ചു വേണം. പക്ഷെ അത് മറ്റൊരുതിയുമായി ബന്ധപെട്ടു ആവരുത്. പണിയുമ്പോൾ രണ്ടുപേർക്കും കിട്ടണം. ഒരു azhiക്കാൻ ശ്രെമിക്കുന്തോറും മുറുകുന്ന കുരുക്ക്. ഒന്നിൽ തൊടുമ്പോൾ മറ്റൊന് നേരെ വരണം. അത് മാറുമ്പോൾ അടുത്തത്. അതാവണം പണി തിരിയാൻ പറ്റരുത്.

  12. അടിപൊളിയാണ് നിങ്ങൾ അറിയുന്ന കാര്യം അവറിയാത്ത രീതിയിൽ തന്നെ കഥ പോകട്ടെ

    ചീറ്റിങ്ങ് എലമെന്റ് ഉണ്ടെങ്കിലേ കഥക്ക് രസം ഉള്ളൂ

    പിന്നെ കമ്പികഥയിൽ റിവഞ്ജ് ഒന്നും വേണ്ട കമ്പിയാണ് വേണ്ടത്

    1. Thanks for the suggestion 😊

  13. Pls continue…

    1. Truth ❣️

    2. 😋😋😋😋 എന്റെ വാണ റാണിയുട നെയിം ഹാജറ

  14. 💞🎀💞 𝓞𝓡𝓤 𝓟𝓐𝓥𝓐𝓜 𝓙𝓘𝓝𝓝 💞🎀💞

    അടിപൊളിയായിട്ടു ബ്രോ പേജ് കൂട്ടി എഴുതുക Revenge ചെയ്യണം ബ്രോ

  15. Bro kidu…NXT partil page kootane enkile oru flow ullu….pne matte kadha nirthiyo….

    1. Thanks!
      This is my first story bro, not sure if there is someone else with my same author name

  16. തുടരണം പേജ് കുറയാതെ എഴുത് ബ്രോ പൊളിച്ചു

  17. Thanks team! Will soon post futher updates!!

  18. Cuckold akk bro… Humiliation okke cherthitt

    1. I am a cuck hubby in real! But this story is not related to cuckhold!! Sorry for that 🙏

  19. Revenge story aanel polikkum

  20. കാട്ടിൽ പുലികൾ മാത്രം പോരല്ലൊ..

    1. Epic reply, loved it!! 😍

  21. Super♥️
    Pls continue

  22. Thudakam kollam…..ithu revenge aano….enthayalum kadha adipoli aavate

  23. മുത്തേ തുടരൂ .. വേഗം വേണം എല്ലാം അറിയണം കളികൾ ഒക്കെ പതുക്കെ മതി 😁😁

    1. Ok muthe😍

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: