Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ചിത്രയുടെ മുപ്പത്തൊമ്പതാം വയസ്സിലെ ജീവിതം [സ്വർഗ്ഗീയപറവ] 312

Kambi Views 405059

ചിത്രയുടെ മുപ്പത്തൊമ്പതാം വയസ്സിലെ ജീവിതം

Chithrayude muppothombatham Vayassile Jeevitham | Author : Swargeeyaparava

 

തീർത്തും ഒരു സാങ്കൽപ്പിക കഥയാണ്. നല്ലതാണോ ചീത്തയാണോ എന്ന് നിങ്ങളാണ് തീരുമാനിക്കേണ്ടത്….

ശരീരം എങ്ങനെ ആയാലും പെണ്ണിനോട് ആണിന് കാമം തോന്നണമെങ്കിൽ പെണ്ണ് തന്നെ വിചാരിക്കണം..എന്ന അഭിപ്രായത്തോട് കൂടി തുടങ്ങട്ടെ……

എന്റെ പേര് ചിത്ര. ഇപ്പോൾ നാല്പത്തൊന്നു വയസ്സ്… നമുക്കൊന്ന് ഇരുപത് വർഷം പിന്നോട്ട് പോവാം. എന്റെ കഥ ശെരിക്കും തുടങ്ങുന്നത് എന്റെ ഇരുപതൊന്നാമത്തെ വയസ്സിലാണ്. എറണാകുളം ജില്ലയിൽ ഏക്കർ കണക്കിന് തെങ്ങിൻപറമ്പും പുരയിടങ്ങളും ഉള്ള പ്രമാണി ആയ ഒരച്ഛന്റെയും സുന്ദരി ആയ അമ്മയുടെയും ഒരേ ഒരു മോൾ. പക്ഷെ സമ്പത്തും ഐശ്വര്യവും അച്ഛനും അമ്മയ്ക്കും വാരികോരി കൊടുത്ത ദൈവം എന്റെ കാര്യത്തിൽ മാത്രം അവരോട് മുഖം തിരിച്ചു. എന്നെ കണ്ടാൽ ഒരിക്കലും ഒരു തറവാട്ടിലെ പെൺകുട്ടി ആണെന്ന് പറയില്ലായിരുന്നു. പട്ടിണിയോട് കഴിയുന്ന ഒരു കുടുംബത്തിലെ എന്ന പോലെ ആയിരുന്നു എന്റെ ശരീരം., ഇരുനിറം, ഒട്ടിയ വയർ, മുലയുണ്ടോ എന്നറിയണമെങ്കിൽ അവിടെ കൈകൊണ്ട് പിടിച്ച് നോക്കണം അത്ര ചെറുതായിരുന്നു… കോലുമ്മേൽ തുണി ചുറ്റിയ പെണ്ണെന്ന് ചെറുപ്പത്തിലേ കൂട്ടുകാർ കളിയാക്കുമ്പോൾ വിഷമം വരുമായിരുന്നു എങ്കിലും അതത്ര കാര്യമാക്കിയിരുന്നില്ല . എന്നാൽ ഇരുപത്തൊന്ന് വയസ്സായിട്ടും ആ വിളി തുടർന്നപ്പോൾ അതെന്റെ മനസ്സിനെ വല്ലാതെ തളർതാൻ തുടങ്ങി. അതിനേക്കാൾ എന്നെ തളർത്തുന്നത്, എന്റെ മുത്തശ്ശിയുടെ എല്ലാം കണ്ടറിഞ്ഞു തന്ന ദൈവം കണ്ണ് തട്ടാതെ ഇരിക്കാൻ ഇതുപോലൊറെണ്ണത്തിനെയും തന്നല്ലോ എന്ന സങ്കടം പറച്ചിൽ ആയിരുന്നു.. അങ്ങനെ മുത്തശ്ശി പറയുമ്പോൾ മുത്തശ്ശിയെ ചീത്ത പറയാൻ എന്റെ പാവം അമ്മയും വരും പക്ഷെ അതിനിടയിലേക്ക് അച്ഛൻ എങ്ങാനും വന്നാൽ. ആ വഴക്ക് വലുതാവും. ഇതെനിക്ക് തന്നെ ഉണ്ടായതാണോഡി എന്ന വാക്ക് അമ്മയെയും സങ്കടത്തിൽ ആക്കും.ഞാനും അമ്മയും ഇരുന്ന് കരയും….

ഇതായിരുന്നു എന്റെ ജീവിതം, അങ്ങനെയുള്ള എന്റെ ജീവിതത്തിൽ ജാതകം നോക്കിയപ്പോൾ ഇടുത്തിപോലെ മറ്റൊരു കാര്യം നടന്നു. “ചൊവ്വാദോഷം” ഇരുപത്തൊന്ന് വയസ്സ് കഴിഞ്ഞാൽ പിന്നെ മംഗല്യയോഗം മുപ്പതോന്നു വയസ്സിൽ എന്ന് ആ ജോൽസത്യൻ പറഞ്ഞപ്പോൾ തീർത്തും ദൈവവിശ്വാസികൾ ആയ അച്ഛനും അമ്മയും മുത്തശ്ശിയും എന്റെ കല്യാണം നടത്താൻ വേഗം തീരുമാനിച്ചു….

The Author

37 Comments

Add a Comment
  1. തുടരുക. 👌👌👌

  2. Chit.ra enna peru vachath enikku ishtam aayi kadhayum kollam ithu thudaramayirunnu chitr.a enna perilu oru avihitha kadha ezhuthamo

    1. സ്വർഗ്ഗീയപറവ

      മാഷേ, ഞാൻ രണ്ട് ദിവസം വെറുതെ ഇരുന്നപ്പോൾ ചുമ്മാ എഴുതിയതാ…. ഇനി എഴുതാൻ സാധ്യത ഇല്ലാ….. sorry

        1. സ്വർഗ്ഗീയപറവ

          പ്രതീക്ഷ കൈവിടണ്ട 😄

          1. Ningalk ezhuthan patiyal ezhutham ennalum njan ennekkurich parayam. Enikku nalla mudiyund mulayum but melinjitt aane pazhaya samyuktha varmaye pole eth type se.xum aavam

          2. സ്വർഗ്ഗീയപറവ

            Tamil actress anjali aayirunnu ente manssil 😇😇

          3. സ്വർഗ്ഗീയപറവ

            Samyuktha chechiyum. Anjaliyum ekadesham orupole alle???

          4. സ്വർഗ്ഗീയപറവ

            Samyuktha chechiye enikkaa moodil chindikkan pattilla. Avarente fav actressaaa. So anjaliye vach try cheyyaaam.. 😇

          5. OK athumathi, mudi undenkil nallath, pne kadha 3rd person parayunna pole aanel polikkum

          6. Sharanya mohn patumo

          7. സ്വർഗ്ഗീയപറവ

            Third person parayilla. Thaan parayunnathaaye parayu. Anganeya ippo manssilulla theme. Namukk nokkaanne 😉. Anjali mathi.themil shranya settavilla anjanliya nallath…

          8. OK angane mathi kaliyilbenthu venamenkilum ezhutham. Pne ente mudiyepati paranjalu nallath

          9. സ്വർഗ്ഗീയപറവ

            മുടിയെ കുറിച്ച് ഇപ്പൊ പറഞ്ഞത് നന്നായി 😄.ഞാൻ ഇന്നലെ രാത്രി എഴുതി തുടങ്ങിയതാ. മറ്റേ കഥ എഴുതിതീർത്തു അപ്‌ലോഡ് ചെയ്ത് ഈ കഥ എഴുതാൻ തുടങ്ങിയപ്പഴേക്കും പാതിരാത്രി ആയി. ഞാൻ 😴😴

          10. സ്വർഗ്ഗീയപറവ

            ഫെറ്റിഷ് endayalum undavilla

          11. Incest nod interest illa ennalum kuzhppam illa, group, gangbang okke aavam, oldman um,, ningalute ishtam pole ezhuthiya mathi, mulaykkum important aayikkotte, kadhayude peril ente peru undayikkotte, tag lum

          12. സ്വർഗ്ഗീയപറവ

            Ente ishtam poleyaanu maashe njan ezhutholu. Enikkm kadha ezthumbol onnu mood avande.appazhe ezthikondirikkan thonnu… allel bore avum. Oldman onnm ee pradheshathe undavilla….

          13. Putiya kadhayk peru itto

          14. സ്വർഗ്ഗീയപറവ

            .

  3. സ്വർഗ്ഗീയപറവ

    Thanks❤️❤️

  4. Nannayittundu tto

    1. സ്വർഗ്ഗീയപറവ

      Thankyou tto….

  5. നന്നായിട്ടുണ്ട് bro…❤️❤️

    1. സ്വർഗ്ഗീയപറവ

      Thanks ❤️❤️

    1. സ്വർഗ്ഗീയപറവ

      Thanku😇

  6. എനിക്ക് നായികയെഇഷ്ട്ടമായി കാരണം എനിക്ക് ഇങ്ങനത്തെസ്ത്രീകളോടാണ് താൽപ്പര്യം എനിക്ക്എന്നും ഹരംതരുന്നത് കനി കുസൃതി പോലുള്ളസ്ത്രീകൾ ആണ്
    എല്ലാകഥകളിലും 38D മുലകളും ബിരിയാണിച്ചെമ്പ്പോലുള്ള കുണ്ടികളും ആണ്
    ഇതുപോലുള്ള നായികാ കഥാപാത്രങ്ങൾ വെരട്ടെ

    1. സ്വർഗ്ഗീയപറവ

      😇😇

  7. Thudaruka nannayittundu

    1. സ്വർഗ്ഗീയപറവ

      ഇണ്ടാവില്ല മച്ചാനെ

  8. കൊമ്പൻ

    താങ്കൾക്ക് പറ്റിയ ഇരയല്ല.
    സമന്മാരോട് യുദ്ധം ചെയ്യൂ.

    1. സ്വർഗ്ഗീയപറവ

      😄😄

  9. എങ്കിലും നന്നായിട്ടുണ്ട്. തുടർന്നും എഴുതുക. അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു.
    Sasneham

    1. സ്വർഗ്ഗീയപറവ

      😇❤️

Leave a Reply to VISHNU Cancel reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: