Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

നിയോഗം 2 Dark World Part 12 [മാലാഖയുടെ കാമുകൻ] 1639

Kambi Views 294812

നിയോഗം 2 Dark World Part 12

Dark World Part 12 | Author : Malakhayude Kaamukan | Previous Part

 

റോഷന്റെ നിയോഗം തുടരുന്നു. റോഷന്റെ മാത്രം അല്ല. നമ്മൾ എല്ലാവർക്കും ഉണ്ട് ഒരു നിയോഗം.അടുത്ത ഭാഗം നിയോഗം 2 Dark World അവസാനിക്കുകയാണ്…

തുടർന്ന് വായിക്കുക.. ഈ ഭാഗം വളരെ മെല്ലെ വായിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

 

സ്കാർലെറ്റിനെ ഒരു വിധം പിടിച്ചു വച്ചപ്പോൾ ആണ് എന്റെ ഒത്ത ഒരു എതിരാളി ആയിരുന്ന വിക്ടോറിയ ഹാളിലേക്ക് വന്നത്..

മരിച്ചു എന്ന് ഉറപ്പിച്ചവൾ.. അവൾ ഇതാ ജീവനോടെ വന്നു നിൽക്കുന്നു… എന്റെ നാക്ക് ഇറങ്ങി പോയ അവസ്ഥ ആയി..

ഇനി വിക്ടോറിയ സ്കാർലെറ്റിന്റെ ഒരു മൈൻഡ് ഗെയിം ആയിരിക്കുമോ എന്ന് ഞാൻ ചിന്തിച്ചു..
എന്നാൽ അവൾ കളി നിർത്തി എന്നല്ലേ പറഞ്ഞത്? ഞാൻ അവളെ ഒന്ന് കൂടി നോക്കി…

അന്ന് കണ്ട അതെ രൗദ്രഭാവം. വാൽ വെട്ടി വിറക്കുന്നു..

“നീ എന്തിനു ഇവിടെ വന്നു? ഇവർ നിന്നെ കൊന്നതല്ലേ വിക്ടോറിയ? രണ്ടാം ജൻമം കിട്ടിയതല്ലേ നിനക്ക്? ഓടി പോയ്കൂടായിരുന്നോ?”

സ്കാർലെറ് അവളോട് ചോദിക്കുന്നത് കേട്ടപ്പോൾ എനിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് മനസിലായില്ല..

വിക്ടോറിയ കൈ മടക്കി അവളുടെ കയ്യിലെ നഖങ്ങൾ നോക്കി.. വല്ലാത്ത ഒരു ചിരി ചിരിച്ചു.. പകയുള്ള ചിരി.. അവൾ എന്നെ ഒന്ന് നോക്കി.. ചുവന്ന കണ്ണിൽ ദേഷ്യം.. അവൾ മെറിനെ ഒന്ന് നോക്കി..
മെറിൻ അല്പം പതറി അവളുടെ നോട്ടം കണ്ടിട്ട്..

അവൾ സ്കാർലെറ്റിനെ നോക്കി മുൻപോട്ട് കുതിച്ചു.. എന്റെ നേരെ അല്ല.

ചീറ്റിക്കൊണ്ടു മുൻപോട്ട് ഓടിയ വിക്ടോറിയ വായുവിൽ ഒന്ന് മലക്കം മറിഞ്ഞു ഇരുകാലുകളും കൊണ്ട് സ്കാർലെറ്റിന്റെ നെഞ്ചിൽ ശക്തമായി ചവുട്ടി..

അവൾ തെറിച്ചു ഭിത്തിയിൽ അടിച്ചു നിലത്തു വീണു.. വിക്ടോറിയ നിലത്തു ബാലൻസ് ചെയ്തു നിന്ന് അവളെ നോക്കി ഒന്ന് അലറി..

ഞാൻ വായ പൊളിച്ചു പോയി.. മെറിൻ എന്റെ അവസ്ഥയിൽ തന്നെ ആയിരുന്നു.. ഇവർ ശത്രുക്കൾ ആണോ? അവൾ എന്നെ കൊല്ലാൻ വന്നു എന്നാണല്ലോ പറഞ്ഞത്?

സ്കാർലെറ് നിലത്തു നിന്നും എണീക്കുന്നതിനു മുൻപേ തന്നെ വിക്ടോറിയ അവളെ എടുത്തു വലിച്ചു പൊക്കി എറിഞ്ഞു…

അവൾ തെറിച്ചു പോയ ഒപ്പം അവളും കാലു കുത്തി പൊങ്ങി ചാടി അവളുടെ നെറ്റിയിൽ തന്നെ കാൽമുട്ട് വച്ച് കുത്തി..

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

മാലാഖയുടെ കാമുകൻ

“നിന്റെ പേടമാൻ മിഴിയിലെ പ്രണയവും, നിന്റെ ആകൃതിയൊത്ത നിറഞ്ഞ മാറിലെ ഇളം ചൂടും ആണ് പെണ്ണെ എന്റെ ഹൃദയമിടിപ്പിന്റെ ഊർജം..”

1,089 Comments

Add a Comment
 1. നീ ജനുവരിയിലോ അല്ലാതെയോ നിനക്കു ഇപ്പൊ ഫുൾ ആയി satisfied ആയി എന്നു തോന്നുന്നുവോ അന്ന് മതി

  പിന്നെ ഫുൾ explain ചെയ്ത വേണം

 2. ഇന്ന് വരില്ലേ.. കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറെയായി

  1. പെങ്ങളെ ഇന്നുണ്ടാവില്ല

 3. //മാലാഖയുടെ കാമുകൻNovember 30, 2020 at 7:49 PM
  ഞാൻ ഉദേശിച്ചത്‌ 20k വാക്കുകൾ ആണ്.. കൈക്ക് പണി കിട്ടിയത് കൊണ്ട് സ്പീഡ് വല്ലാതെ അങ്ങ് കുറഞ്ഞു.. എന്നാലും 15k വേർഡ്‌സ് എന്തായാലും ആക്കും..//

  അത് മാണ്ട…20 k വേര്‍ഡ്സ് ആയിട്ട് തന്നാല്‍ മതി…

  1. മേനോൻ കുട്ടി

   30k ആയാലോ… ജനുവരിയിൽ ന്യൂ ഇയർ ഗിഫ്റ്റ് അയി തന്നാൽ മതി… അത്രേം ദിവസം എങ്കിലും കാത്തിരിക്കലോ…😔😔😔

  2. മാലാഖയുടെ കാമുകൻ

   ജനുവരിയിൽ തന്നാൽ മതിയോ 😄

   1. പബ്ലിഷ് ചെയ്യാൻ എത്ര കൂടി കാത്തിരിക്കണം എന്ന് പറഞ്ഞാൽ വളരെ നന്നാകും. അതാകുമ്പോ അന്ന് നോക്കിയാൽ മതിയല്ലോ. അല്ലേൽ പിന്നെ എന്നും 5 നേരം കേറി നോക്കേണ്ടി വരും അത് കൊണ്ട് ആണ്. പിന്നെ കൈ ഒക്കെ ready ആയി climax perfect ആയി എന്ന് തോന്നുമ്പോ പബ്ലിഷ് ചെയ്താൽ മതി 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

 4. MK ഭായ് നിങ്ങള്‍ ഈ കവര്‍ പേജുകള്‍ ഉണ്ടാക്കുന്നത്‌ ഏതെങ്കിലും സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണോ…

  1. മൂപ്പര് ഫുൾ pinterest ഇൽ നിന്ന് പൊക്കുന്നതാ പൊളി കവർ പേജുകൾ അവിടെ കിട്ടും🤩🤩

  2. //L.MorningstarDecember 1, 2020 at 7:07 PM
   MK ഭായ് നിങ്ങള്‍ ഈ കവര്‍ പേജുകള്‍ ഉണ്ടാക്കുന്നത്‌ ഏതെങ്കിലും സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണോ//

   photoshop ആയിരിക്കും…

   1. photoshop ആണോ…

   2. രാഹുൽ പിവി 💞

    കവർ ഫോട്ടോ ചെയ്ത് കൊടുത്ത നിനക്ക് അങ്ങോട്ട് പറയാൻ പറ്റില്ലേ മോനേ അനസെ

    1. ആര്…ഞാനോ…

    2. മേനോൻ കുട്ടി

     അത്‌ ഈ മൊതലാണോ… നിനക്ക് തെറ്റിയതാവും അതിനുള്ള കഴിവൊന്നും ഇതിനില്ല 🤣🤣

     1. ലതെ…😁😥😪

   3. അമ്പട …

  3. മാലാഖയുടെ കാമുകൻ

   ഇതൊക്കെ അനസ് ചെയ്യുന്ന ഒരു ലീലാവിലാസങ്ങൾ അല്ലെ 😇

 5. Roshan – pritiraj. Meenu-nazriya ettathi- Navya Nair archan – rashmika

  1. മേനോൻ കുട്ടി

   അങ്ങിനെ ഇപ്പൊ അർച്ചൂന് പകരം പുറത്തിന്ന് ഒരുത്തി വരണ്ട 😡

  2. മാലാഖയുടെ കാമുകൻ

   കൊള്ളാം 😍

 6. മാലാഖയുടെ കാമുകൻ

  ഒരു പക്ഷെ സിനിമ ആയാൽ.. റോഷൻ മീനു അർച്ചന ഏട്ടത്തി.. ഇവരെ അവതരിപ്പിക്കാൻ ആരെ സെലക്ട് ചെയ്യും നിങ്ങൾ? 😍

  1. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

   എംകെ..
   മീനു ആയി Rashmika Mandanna. ഹാഫ് സാരി ഒക്കെ ഉടുത്തു വന്നാൽ ഹോ.. ❤️
   വേറെ ആരും എനിക്ക് കിട്ടുന്നില്ല. റോഷൻ, ഇമോഷണലി നന്നായി അഭിനയിക്കാൻ കഴിയുന്ന എന്നാൽ ഫിസിക്കലി ശക്തൻ ആയ ഒരാൾ..

   1. മാലാഖയുടെ കാമുകൻ

    ശരിയാണ് ചേച്ചി.. ഷി ഈസ് സച് എ ക്യൂട്ടി ❤️

   2. അച്ചായൻ

    Prabhas mathi

  2. റോഷൻ ക്രിസ് Hemsworth
   Meenu aliya Bhatt ith half saree മാത്രം അല്ല അവളുടെ കുസൃതി pinee thendedam
   Archana kaira adwani
   ഏട്ടത്തി അനുഷ്ക ഷെട്ടി. ഇത് ഉറപ്പില്ല
   എന്നാലും ബോൾഡ് ആല്ലേ

   1. Chris Hemsworth perfect 🔥🔥

   2. മാലാഖയുടെ കാമുകൻ

    ക്രിസ് പൊരിയും 😄😍

  3. സ്രാങ്ക്

   Mk ഭായ് എന്റെ അഭിപ്രയത്തിൽ oru audition വെച്ചിട്ട് പുതുമുഖങ്ങളെ സെലക്ട്‌ ചെയ്യുന്നതാരിക്കും നല്ലത് 😜

   1. മാലാഖയുടെ കാമുകൻ

    അത് ശരിയാണ്.. എല്ലാവരും പുതിയ ആളുകൾ 😄

  4. ആരാ മനസ്സിലായില്ല -𝙉𝙟

   റോഷനാകാൻ എന്നെ നിർബന്ധിക്കരുത്. എനിക്ക് താൽപ്പര്യമില്ല. 😏😏😏

   And u should know i am rather busy.😎😎😎

   1. ആ……………………………………………………………………………………………………….

   2. മാലാഖയുടെ കാമുകൻ

    ഇല്ല ഒരിക്കലും നിർബന്ധിക്കില്ല 😜

 7. Bro health engane undu ok alle next part late ayalum kuruppam Ella you take rest and give our heart 💖💖

  1. മാലാഖയുടെ കാമുകൻ

   ഒത്തിരി സ്നേഹം.. ഓക്കേ ആയി വരുന്നു..
   ഹാർട്ട് തിരിച്ചും ❤️

 8. Dear MK….. തീരാതെ ഇരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്ന കഥ ആണ് നിയോഗം…… റോഷന്റെ നിയോഗങ്ങൾ ഇനിയും തുടരും എന്ന് പ്രതീക്ഷിക്കുന്നു…… വേഗം സുഖം ആകട്ടെ കൈ വിരലുകൾ ……

  മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

  രുദ്രൻ

  1. മാലാഖയുടെ കാമുകൻ

   ഒത്തിരി സ്നേഹം.. 😊😍
   കൈ വിരലുകൾ വേദന ഒക്കെ മാറി എന്നാലും സ്പീഡ് കുറഞ്ഞതാണ് പ്രശ്നം ആയത്..
   ശരിയാകും ഉടനെ..
   ❤️❤️

 9. 😘സിംഹരാജൻ😍

  MK❤🖤,
  Evideyado???
  Ningale kurachu aalkkare miss cheyynnund…pinne ‘NE-NA” ullathukondanu Ingane pokunnath!!!!
  Tirakkilanennariyam…

  1. ne-nayo, ne-na thirich vanna

   1. 😘സിംഹരാജൻ😍

    Illa😁 Avarude story ippozha vaykkunne

  2. ശെരിക്കും ഇത് തിരിച്ച് അല്ലേ പറയേണ്ടത്🙄

   1. @rags
    അതേ…🙄

   2. 😘സിംഹരാജൻ😍

    Means??

    1. 😘സിംഹരാജൻ😍

     Ohh ippoll Kathi…athalla Njn udheshichath…ippoll kurachu authors Ellarum break eduthekkuvalle…hyder,SK…pinne mk 2 day aayille vannitt anganokke udheshichu paranjatha site muzhuvan chadappila..angana authors list tappiyappoll NE-NA Avarude story vaychath….

     1. ദേവി.. രണ്ട് ദിവസം വന്നില്ല എന്നും പറഞ്ഞ്😅😅. കൊള്ളാം.

     2. @സിംഹരാജൻ
      മുത്തേ കാര്യം മനസിലായി.Ne- Na യുടെ കഥ വന്ന ഡേറ്റ് നോക്ക്. പിന്നെ Mk രണ്ട് ദിവസം ലേറ്റ് ആയതിനു ഇങ്ങനെ ഒക്കെ പറയണോ😅😅എനിക്ക് വയ്യ😂😂മൂപ്പർടെ വിരലുകൾ ചെറുതായി ഒന്ന് ഫ്രൈ ആയതാ😂
      വെയിറ്റ് കഥ എന്ന് വരും എന്ന് എംകെ പറയും❤️അധികം വെയിറ്റ് ചെയ്യേണ്ടി വരില്ല😈😈

  3. മാലാഖയുടെ കാമുകൻ

   ഇതെന്താ നോളെൻ ഫിലിം വല്ലതും കണ്ടിട്ട് വന്നതാണോ സിംഹമേ 😄

   1. 😘സിംഹരാജൻ😍

    😂🤣 Njn ippozha mk avarude story ellam vaykkunne…

   2. 😘സിംഹരാജൻ😍

    Kayyokke sukham aayo mk?

    1. മാലാഖയുടെ കാമുകൻ

     ഒഹ്‌ അങ്ങനെ 😄😄
     കൈ ഓക്കേ ആയി എന്നാലും ടൈപ്പിംഗ് സ്പീഡ് ഇല്ല.. സ്ലിപ് ആകുകയാണ്

 10. 🖤🖤🖤…

  Mk സീനാക്കല്ലേ…

  കഥ പെട്ടെന്ന് തീർക്കല്ലേ…

  പ്രേശ്നങ്ങളൊക്കെ കഴിഞ്ഞു അവരുടെ ജീവിതങ്ങളൊക്കെ വിവരിച്ചു പയ്യെ തീർത്താൽ മതി….

  അതു വരെ relax 😇😇😇

  1. മാലാഖയുടെ കാമുകൻ

   വിശദീകരിച്ചാണ് എഴുതാൻ പ്ലാൻ…. 🙂🥰
   സ്നേഹം

 11. 🖤🖤🖤…

  Mk സീനക്കല്ലേ…

  കഥ പെട്ടെന്ന് തീർക്കല്ലേ…

  പ്രേശ്നങ്ങളൊക്കെ കഴിഞ്ഞു അവരുടെ ജീവിതങ്ങളൊക്കെ വിവരിച്ചു പയ്യെ തീർത്താൽ മതി….

  അതു വരെ relax 😇😇😇

 12. മീനുവിന്റെ സാരി ഉടുത്തിട്ടുള്ള സീൻ വായിക്കുമ്പോൾ എനിക് ഇപ്പൊ മനസ്സിൽ വരിക amanda cerney യെ ആണ്.. ഓൾ ദീപാവലി സ്‌പെഷ്യൽ ആയി ഒരു pic ഇട്ടിരുന്നു.. എന്റെ മനസ്സിലെ മീനു ഇപ്പൊ അവൾ ആണ്🙂 (ഇൻസ്റ്റയിൽ മാത്രമേ തപ്പാവൂ😜)

  1. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

   മോഡൽ അല്ലെ.. ചില കോമഡി ഷോർട് വിഡിയോസും ഉണ്ട്. വളരെ നന്നായി ശരീരം നോക്കുന്ന കുട്ടി ആണ്. എന്നാലും മീനു തനി നാടൻ അല്ലെ?

   1. യാ. But അവൾ സാരി ഒക്കെ ഇട്ട് ഒരു pic ഇട്ടിരുന്നു. പച്ച കളർ😍 എനിക് മീനുവിനെ ഓർമ്മ വന്നേ

    1. aa photo kandu, meenune anganeyaano thonniye.. ayyeeee..

     nammade meenootty muthalleee.. thani nadan sundari..

  2. omg…നമ്മടെ മീനൂനെ അവളായിട്ടാന്നോ താരതമ്യപ്പെടുത്തുന്നെ…?

  3. മാലാഖയുടെ കാമുകൻ

   മീനുസ്‌ തനി നാടൻ ആണ്.. സെറോണി തനി മോഡേണും 😄

 13. വിരഹ കാമുകൻ💘💘💘

  നാളെ കാണുമല്ലോ❤️

  1. Nale kanilla. Date theerumanichatila

 14. കൈ പൊള്ളിയതുക്കൊണ്ട് കഥ ഇനിയും വയ്ക്കുമെന്നറിയാം. കാത്തിരിക്കാം. ഭേദമായാൽ കഥ എന്ന് പോസ്റ്റ്‌ ചെയ്യുമെന്ന് അറിയിക്കണേ

  1. മാലാഖയുടെ കാമുകൻ

   കുറച്ചു ദിവസം എടുക്കും.. എന്നാലും അറിയിക്കാം… 😊

   1. വിരഹ കാമുകൻ💘💘💘

    എപ്പം സംഭവിച്ചു എന്തുപറ്റി mk bro ഞാൻ ഇപ്പോഴാ കാണുന്നത്💔💔💔

    ❤️❤️❤️❤️❤️❤️❤️

    1. കൈ വിരൽ പൊള്ളി. കുറച്ച് ദിവസം ആയി

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use