Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ദേവയ്‌ക്കും അനഘയ്ക്കും വേണ്ടി 2 [Jon snow] 193

Kambi Views 177664

ദേവയ്‌ക്കും അനഘയ്ക്കും വേണ്ടി 2

Devaikkum Anakhakkum Vendi Part 2 | Author : Jon snow

Previous Part

 

സുഹൃത്തുക്കളെ ഈ കഥ ഫെംടം ആണ്. ഞാൻ പറഞ്ഞല്ലോ രണ്ടേ രണ്ട് പേരുടെ റിക്വസ്റ്റ് മാനിച്ച് എഴുതുന്ന കഥയാണ്. ഇതിനകത്ത് ബഹുഭൂരിപക്ഷം വരുന്ന വായനക്കാർക്ക് ഇഷ്ടം അല്ലാത്ത കാര്യങ്ങൾ ഉണ്ട്. നിങ്ങൾ അതുകൊണ്ട് വായിക്കാതെ വിട്ടേക്ക് ഈ കൊച്ചു കഥയെ. ഈ കഥയിൽ സ്നേഹം ഇല്ല. വെറുപ്പ് മാത്രം. വായനക്കാരുടെ വെറുപ്പ് സമ്പാദിക്കുന്ന കഥാപാത്രങ്ങൾ ഉണ്ട്. അപ്പോൾ വെറുക്കാൻ തയാറെടുത്തു വായിച്ചോളൂ*************************************************************************************************

വാതിൽ തുറന്ന് അകത്തേക്ക് കയറിയ ദേവ കാണുന്നത് സോഫയിൽ ഞെളിഞ്ഞ് ഇരിക്കുന്ന സാന്ദ്രയെ ആണ്. അനഘ അവിടെ നിലത്ത് ഇരിക്കുന്നുണ്ട്.

ദേവ : ” അയ്യോ അനഘ എന്താടി നീ നിലത്ത് ഇരിക്കുന്നത്. ”

സാന്ദ്ര : ” ഹഹഹ അവൾ അവിടെയെ ഇരിക്കൂ. നീയും വന്ന് എന്റെ കാൽച്ചോട്ടിൽ ഇരിക്കടാ ”

ദേവയ്ക്ക് തരിച്ചു കയറി എങ്കിലും അവൻ തത്കാലത്തേക്ക് അനുസരിക്കാം എന്ന് കരുതി. ദേവ തറയിൽ ഇരുന്നു.

സാന്ദ്ര അവളുടെ കാൽ അവന്റെ മുഖത്തേക്ക് നീക്കി.

സാന്ദ്ര : ” എന്റെ കാലിൽ ഉമ്മ വയ്ക്കെട ”

ദേവ പെട്ടെന്ന് ചാടി എഴുന്നേറ്റു.

ദേവ : ” നായിന്റെ മോളെ ഇന്നലെ മുതൽ തുടങ്ങിയതാ നിന്റെ ഒരു കോപ്പിലെ ഭരണം. എല്ലാം തീർത്തു തരാം ഞാൻ. ”

സാന്ദ്ര : ” അയ്യോ മോനെ ചൂടാവല്ലേ. നിന്റെ ഫോട്ടോ എന്റെ കയ്യിലുണ്ട് അത് നീ മറക്കണ്ട ”

അപ്പോൾ സങ്കടം അഭിനയിച്ച് അനഘ : ” സാന്ദ്രാ നീ എന്നെ എന്ത് വേണമെങ്കിലും ചെയ്തോ. ദേവയെ വിട്ടേക്ക് ”

ദേവ : ” എടി നീ എന്തിനാ ഇവളെ പേടിക്കുന്നത്. ഇവൾ ഒരു ചുക്കും ചെയ്യില്ല. എന്റെ ഫോട്ടോ നീ എവിടെ ആണെന്ന് വച്ചാൽ കൊണ്ട് പോയി ഒട്ടിക്കേടി കോപ്പേ. എനിക്ക് വെറും മൈരാ ”

അതുംപറഞ്ഞ് ദേവ അനഘയുടെ കയ്യിൽ പിടിച്ച് അവളെ എഴുന്നേൽപ്പിച്ചു.

ദേവ : ” വാ അനഘാ നമുക്ക് പോവാം ഇവളോട് കൂട്ട് വേണ്ട ”

സാന്ദ്ര പെട്ടെന്ന് അനഘയുടെ കയ്യിൽ കയറി പിടിച്ചു. ” അങ്ങനെ അങ്ങ് പോയാലോ ”

ദേവ ദേഷ്യം വന്ന് സാന്ദ്രയുടെ കവിളിൽ ഒരു അടി പൊട്ടിച്ചു. സാന്ദ്ര സോഫയിലേക്ക് വീണു പോയി. ദേവ അനഘയുടെ കയ്യിൽ പിടിച്ചു പുറത്തേക്ക് നടക്കാൻ ഒരുങ്ങി.
എന്നാൽ അനഘ അവനെ പിടിച്ചു നിർത്തി. അവൾ സ്നേഹത്തോടെ അവനെ നോക്കി കണ്ണ് നിറച്ചു.

” ലവ് യു ദേവാ ”

അനഘ ദേവയുടെ പിൻകഴുത്തിൽ പിടിച്ചു താഴ്ത്തി. ഒരു ചുംബനത്തിനായി കൊതിക്കുന്നത് പോലെ അവൾ അവന്റെ ചുണ്ടിലേക്ക് ചുണ്ട് അടുപ്പിച്ചു. പ്രണയതരളിതം ആയ ആ നിമിഷത്തിൽ ദേവ മയങ്ങി. അവനും ഉമ്മ വയ്ക്കാൻ തയ്യാറായി. എന്നാൽ പെട്ടെന്ന് അനഘ അവളുടെ കയ്യിലുരുന്ന തൂവാല കൊണ്ട് ദേവയുടെ വായും മൂക്കും പൊത്തി.

The Author

Jon Snow

King in the north

37 Comments

Add a Comment
  1. പൂർ ചപ്പി തരട്ടെ

  2. പൊന്നു.🔥

    Kollaam……..

    😍😍😍😍

  3. Anjana 3rd part innale uchaykk koduthatha ithuvare vannillaq

  4. Awesome.This’s the perfect femdom.പക്ഷെ അവരെന്താ അവന്റെ വായ് മൂടികെട്ടാത്തത്.i m expecting more femdom torture in next part.

    1. Dialogue പറയിക്കാൻ വേണ്ടി ഞാൻ അങ്ങനെ ആകിയതാ 😁

      1. Please ,in next episode take away his freedom to speak & pee.for both he have to bend his head to their feet.

        1. Next episode ezhuthi submit cheythu kazhinju poyi

          1. Next partil pattumoo

          2. I haven’t seen the 3rd part over here .

  5. Next partil avante kunnayude sunnath cheyyanam

  6. 👍👍👍

  7. Bst story of urs !!🤩😍

  8. കൊള്ളാലോ മോനെ ഇനി താടകമാർ ആണോ അവനെ മെരുക്കാൻ പോവുന്നത് ആരുവേണമെങ്കും എന്ത് വേണമെങ്കിലും ആയിക്കോ പക്ഷെ എല്ലാം തിരിച്ചും വേണം എന്ന് മാത്രം.

    1. എല്ലാം തിരിച്ച് ഉണ്ടാകുമെന്നോ ഇല്ലെന്നോ പറയുന്നില്ല

  9. good..but oru interest akunila..broyude pen pulikal nala work arinu..exam karnam fast ayi end cheythu…athu pole ola storieso..athinte thane partukalo expet cheyunu.

    1. Athin ini oru randam bhagam ippol alochanayil illa

  10. Nalla therumanam masochism thinayi veendum kathirikkunu vayanakarude pulse manasilakkiya jhon snow broyik അഭിബാദ്യങ്ങൾ

  11. Super bro…adutha part enna? .. waiting

    1. Ezhuthi theeeratte

    2. Storie kollam. Evida femdom lovers kurave annu avarku vendi agilum storie complete chyanam

  12. മസിച്ചിസം വീണ്ടും എഴുതിനതിനെ കുറിച്ച് bro ആലോജിച്ചോ

    1. എഴുതാം

  13. Super bro ineem orupaadu cruel aayittulla actions okke add cheydhi pinne munnarle aunty maare nannayi describe cheyyanam
    Oru shemale aunty koode undenkil nannakum pattumenkil add cheyyukka.

    Enthayalum story ingane Katya femdom cruel and sadistic aayi thanne munnottu pokatte
    Waiting for next part

    1. ഓക്കേ

    2. 👍🏻👍🏻

  14. Bro kidukki bro thank u once again enne naduroadiloode thuniyillathe nafathunna scene koodi add cheyyumo
    Your fan boy
    Deva

  15. സൂപ്പർ ബ്രോ. അടുത്ത ഭാഗം എത്രയും പെട്ടന്ന് പോരട്ടെ. ഫെമടം കുറച്ചുംകൂടി കൂട്ടി എഴുതിക്കോ. 🥰🥰🥰🥰

  16. Pwoli. ഒരു രക്ഷേം ഇല്ല 🔥🔥🔥

  17. താങ്കളുടെ കഥകൾ എല്ലാം ഒന്നിനൊന്നു മെച്ചം ആണ്. 💙💙💙💙💙💙

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: