Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ദേവൂട്ടി എന്റെ സ്വന്തം ദേവയാനി 6 [Arun Madhav] 355

Kambi Views 108737

ദേവൂട്ടി എന്റെ സ്വന്തം ദേവയാനി 6

Devootty Ente Swantham Devayaani Part 6 | Author : Arun Madhav | Previous Part

 

ദേവൂട്ടിയുടെ കഥയ്ക്ക് പിന്തുണ നൽകുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി❤❤❤…..
തുടർന്നും നിങ്ങളുടെ സ്നേഹം പ്രതീക്ഷിക്കുന്നു ❤❤…

 

കഥ തുടരുന്നു…

 

പെട്ടെന്നാണ് കോളേജിനു മുന്നിൽ ഒരു വെളുത്ത ഹോണ്ടാ സിറ്റി വന്ന് നിന്നത് അതിൽ നിന്നുമിറങ്ങിയ ആളെക്കണ്ട് റോണി ഒഴികെ ബാക്കി എല്ലാരുമൊന്ന് അമ്പരന്നു!!!!!!!!!!!!!

“””’നമ്മുടെ കീരിക്കാടൻ ജോസിനെ പോലെ ഒരു രൂപം””””

“”””അൽപ്പം വെളുത്തിട്ട് നല്ല ഉറച്ച ശരീരത്തോട് കൂടി കട്ടി മീശയൊക്കെ വെച്ചൊരു മനുഷ്യൻ””””” ….

 

അദ്ദേഹത്തെ കണ്ട് കിളി പാറി നിൽക്കുന്ന അനുരാജേട്ടന്റെ ചുണ്ടുകൾ അറിയാതെ ഉരുവിട്ടു……

“””’പോത്ത് വറീദ്”””

 

””””’അതെ പോത്ത് വറീദ് എൻ്റെ പപ്പ””””…….

 

തുടരുന്ന് വായിക്കുക …….

 

‘കോളേജിൻ്റെ പടികൾ കയറി റോണിയുടെ പപ്പ ഞങ്ങളുടെ അടുത്തേക്ക് എത്തിച്ചേർന്നു’ .
എല്ലാവരും അദ്ദേഹത്തെ അതിശയത്തോടെ നോക്കുകയാണ് , അനൂപ് ആദ്യമായ് ഒരു ഇടിക്കേസിൽ പെട്ടതറിഞ്ഞ് അനുരാജേട്ടൻ്റെ പകുതി ഗ്യാസ് പോയിനിൽക്കുകയായിരുന്നു കൂട്ടത്തിൽ
“”പോത്ത് വറീദിനെ”” കൂടി കണ്ടപ്പോൾ അത് പൂർത്തിയായ്…..

 

ഒരു പുഞ്ചിരിയോടെ വറീദ് വാസു അച്ഛനോട് ചോദിച്ചു…
” വാസുദേവൻ സർ അല്ലെ “???….

 

‘അതെ ‘…. എന്നെ അറിയുമോ?????…

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

.

31 Comments

Add a Comment
  1. Bro adutha part eppa varum?? Late aakalle…

    1. Aj❤❤❤

      ബ്രോ എഴുതി തുടങ്ങി ഉടൻ വരും…

      ഒരുപാട് സന്തോഷം ബ്രോ ❤❤

      സ്നേഹത്തോടെ ♥️♥️♥️

      അരുൺ മാധവ്

  2. പൊളി വേറെ ലെവലിലേക്ക് പോയികൊണ്ടിരിക്കുന്നു….✌🌸

    1. Aj reader ❤❤❤

      ഒരുപാട് സ്ന്തോഷം ബ്രോ ❤❤❤

  3. വൈകാതെ തുടരുക 👌👌👌

    1. Das ബ്രോ ❤❤❤

      അധികം വൈകാതെ എഴുതാം ❤❤❤

  4. Kidlan part waiting nxt

    1. Kamuki ❤❤❤

      ഒരുപാട് സന്തോഷം ❤❤❤

  5. ഒരു 40 പേജ് കുറയാതെ ഉണ്ടായിരുന്നു 6th പാർട്ട് പക്ഷെ ഫോൺ പണി തന്ന കാരണം ആണ് ചുരുങ്ങിപ്പോയത് പിന്നെ എഡിറ്റ്‌ ചെയ്യാനൊന്നും പറ്റിയിട്ടില്ല അതിന്റെതായ ലാഗ് ഉണ്ടാവും ഈ പാർട്ടിന് എല്ലാരും സദയം ക്ഷമിക്കുക…
    7th പാർട്ട് എഴുതി തുടങ്ങിയിട്ടുണ്ട് അൽപ്പം താമസം ഉണ്ടാവും എങ്കിലും നേരത്തെ ആക്കാൻ മാക്സിമം ശ്രമിക്കാം….

    സ്നേഹത്തോടെ ❤❤❤

    അരുൺ മാധവ്….

    1. Mridhul ബ്രോ
      ❤❤❤❤❤

  6. Powli adutha part vegam thanne idane

    1. Kannappai ബ്രോ ❤❤❤❤

      അടുത്ത പാർട്ട് നേരത്തെ ആക്കാൻ മാക്സിമം ശ്രമിക്കാം ❤❤❤

  7. Adipoliyanu bro

    1. Praveen Alex ബ്രോ ❤❤❤
      ഒരുപാട് സന്തോഷം ❤❤❤

  8. Bro kollatto nannayittundu page kuranjo ennoru thonnal vere onnumala aa last scene complete cheythirunnel kollayirunnu ennalum enthelum oru akamsha venamalo alle haa good🥰

    1. Ahamed ബ്രോ ❤❤❤

      ലാസ്റ്റ് സീൻ കംപ്ലീറ്റ് ചെയ്യാൻ നോക്കിയതാ നടന്നില്ല അതാ പറ്റിയത് ഉടനെ തന്നെ സെറ്റ് ചെയ്യാം. ❤❤

  9. പടയാളി 🔥

    കള്ള പന്നി ട്വിസ്റ്റ്‌ ഇട്ടു കളിക്കുവാണോ നീ 😂😂😂. വെറുതെ പറഞ്ഞതാട്ടോ സംഗതി ഉഷാർ ആയിട്ടുണ്ട് അടുത്ത പാർട്ട്‌ വേഗം പോരട്ടെ❤️

    1. പടയാളി 🔥
      ❤❤❤

      ഒരു രസമൊക്കെ വേണ്ടേ 😜😜😜

  10. അണ്ണോ… പൊളിച്ചു❤️❤️….
    അടുത്ത part വേഗം പോന്നോട്ടെ😍…

    1. Vishnu ബ്രോ ❤❤❤❤

      മാക്സിമം ശ്രമിക്കാം ബ്രോ ഫോൺ പ്രശ്നമാക്കുന്നതാണ്

  11. ❤❤❤

    കിടിലൻ part

    1. SaN ബ്രോ ❤❤❤❤
      ഒരുപാട് സന്തോഷം ❤❤❤

  12. ഈ പാർട്ടും അടിപൊളിയായിട്ടുണ്ട് ബ്രോ 👌👌

    1. Inked
      ❤❤❤❤
      വളരെ സന്തോഷം ബ്രോ ❤❤❤

  13. അടുത്ത part എപ്പോഴാ വരുന്നത്

    1. നന്ദു ബ്രോ….

      അടുത്ത പാർട്ട് കുറച്ചുകൂടെ എഴുതാനുണ്ട്
      ഫോൺ ഹാങ് ആവുകയാണ് അതാണ് പ്രശ്നം
      എന്നിരുന്നാലും എത്രയും വേഗം എഴുതി തീർക്കാൻ ശ്രമിക്കാം ❤❤❤❤❤

  14. ഉഫ്ഫ് പൊളി മച്ചാനെ

    1. ജിതിൻ ബ്രോ…
      ❤❤❤

    2. Bro kidu aduththa part vegam undaakum enne
      Karuthunnu 😘😘😘

      1. Nanban❤❤❤

        ഒരുപാട് സന്തോഷം ബ്രോ ❤❤❤

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use