ഡിവോസി 3 [മനു കുട്ടൻ] 245

Kambi Views 129911

ഡിവോസി 3

Divocy Part 3 | Author Mau Kuttan | Previous Parts

 

“അത് ഹോസ്പിറ്റലിന്റെ അവസ്ഥ മോശം ആയോണ്ട് കുറച്ചു എംപ്ലോയീസിനെ കുറക്കാൻ ഉള്ള പ്ലാൻ ഉണ്ട്. അതിൽ ലാബിൽ നിന്നും നാലാൾക്കാർ ഉണ്ട്.” പ്രവീണേട്ടൻ പറഞ്ഞതും നെഞ്ചിലൂടെ എന്തോ പാഞ്ഞു പോയ പോലെ ഉണ്ട്.

“ആരൊക്കെയാ..???” സച്ചുവേട്ടൻ ചോദിച്ചു..

“അത് പിന്നെ…” പ്രവീണേട്ടൻ എന്നെയും ചാരുവിനെയും നോക്കി.

” എന്താന്നു വച്ച പറ പ്രവീണേട്ടാ???” ഞാൻ അറിയാതെ പറഞ്ഞു പോയി. കാരണം അതിൽ എന്റെ പേര് ഉണ്ടെങ്കിൽ എന്റെ ലക്‌ഷ്യം അവിടെ തീരും.

ഒരു എക്സ്പീരിയൻസും ഇല്ലാത്ത എനിക്ക് എന്റെ മൂത്തുമ്മായുടെ മോന്റെ കെയർ ഓഫിൽ ആണ് ഈ ജോലി കിട്ടിയത്. അജൂക്ക മറ്റൊരു ഹോസ്പിറ്റലിൽ എച് ആർ ഡിപ്പാർട്മെന്റിൽ ആണ്. അവിടെ നോക്കിയെങ്കിലും കിട്ടിയില്ല.

ഇവിടുന്നു ഇറങ്ങിയാൽ നേരെ നാട്ടിലോട്ട് പോണ്ടി വരും. അത് ആലോചിക്കാനും കൂടി യ്യാത്ത കാര്യം ആണ്.

“അത് ആമി നീ വിഷമിക്കരുത്. നീ ആനി താര പിന്നെ ഷാദ്, നിങ്ങളെ നാലാളെയും ആണ് പുറത്താക്കുന്നത്. നിങ്ങളാണല്ലോ ലാസ്‌റ് ജോയിൻ ചെയ്തത്.” എന്റെ തലയിൽ എന്തൊക്കെയോ പൊട്ടിത്തെറികൾ നടന്നു.

“പിന്നെ ശരിക്കും ആനിയുടെയും താരയുടെയും പേരാണ് ഉണ്ടായിരുന്നത്. അതിൽ ലാസ്‌റ് മിനിട്ടു ആണ് ആമിയുടെയും ഷാദിന്റെയും പേര് വന്നത്.” പ്രവീണേട്ടൻ പറഞ്ഞു.

“ആമിയുടേത് മനസ്സിലാക്കാം ഷാദിന്റെ പേര് എങ്ങിനെ വന്നു.” സച്ചുവേട്ടൻ ചോദിച്ചു.

“അത് ആ വരുണിന്റെ പണി ആണ്. അവൻ ഒരു സജ്ജഷൻ വച്ചു, ഇവരെ പുറത്താക്കി കപ്പിൾസിനെ എടുക്കാമെന്ന്. എന്തായാലും ഫാമിലിയുടെ വിസ കമ്പനി എടുക്കണം. അപ്പൊ ഇങ്ങനെ ആവുമ്പൊ ലാഭം അല്ലെ.” പ്രവീണേട്ടൻ പറഞ്ഞു.

@@@@@@@@@@@@@@@@@@@@@@@

കാര്യം കേട്ടപ്പോ എന്റെ നെഞ്ചോന്നു പിടച്ചു. വേറൊന്നുമല്ല ഇവിടെ സച്ചു ഉള്ളത് വല്യ ആശ്വാസം ആണ്. പിന്നെ ഇപ്പൊ കുറച്ചു മാന്ദ്യത്തിന്റെ സമയം ആയോണ്ട് കുറച്ചു നാൾ നാട്ടിൽ നിക്കേണ്ടി വരും. അത് എനിക്ക് പറ്റില്ല.

Other stories by

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

8 Comments

Add a Comment
  1. Mairila katha pari onnum manasilakunThum illa

  2. ഇടക്ക് ഇടക്ക് കാരക്ടർ മാറുന്ന സ്ഥലത്ത് സ്റ്റോപ്പിങ്ങോ ഡിവൈഡറോ ഒന്നും ഇല്ല. അത് ശ്രദ്ധിക്കണം. ആമിയുടെ ശരിക്കുള്ള പ്രശ്നം എന്താ…..?
    ഇടക്ക് ഒരു ക്ലൂ ഒക്കെ തരാം കെട്ടോ!
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

  3. ഏത് ഡയലോഗ് ആരാ പറയുന്നത് എന്ന് മനസിലാവുന്നില്ല

  4. ഞാൻ വായിക്കുനത്തിലെ തെറ്റു ആണോ എന്ന് അറിയില്ല… ഏത് ഡയലോഗ് ആരാ പറയുന്നത് എന്ന് മനസിലാവുന്നില്ല

  5. Nalla thrilling aaya Story.speed undelum alla rasam und.waiting for suspence

Leave a Reply

Your email address will not be published. Required fields are marked *

Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2018