ഡിവോസി 4 [റിഷാന നഫ്‌സൽ] 251

Kambi Views 138100

ഡിവോസി 4

Divocy Part 4 | Author റിഷാന നഫ്‌സൽ | Previous Parts

 

ചാരു ദാ എണീറ്റ് ഓടുന്നു, നോക്കിയപ്പോ കൈ കഴുകാൻ പോയ ആ വവ്വാല് പ്രവീൺ പറഞ്ഞത് കേട്ടു. ആ ഷോക്കിൽ അവളുടെ കയ്യിലുണ്ടായിരുന്ന പ്ലേറ്റ് വീണു പൊട്ടി. അത്രേ ഉണ്ടായുള്ളൂ. പിന്നെ പ്രവീൺ പറഞ്ഞ കാര്യം കേട്ടപ്പോ ആ പ്ലേറ്റ് എന്റെ കയ്യിലുണ്ടായിരുന്നെങ്കിൽ, ഞാൻ അവന്റെ തല അടിച്ചു പൊട്ടിച്ചേനെ.

വേറൊന്നുമല്ല ഞാനും ആ വവ്വാലും കല്യാണം കഴിക്കാൻ. അപ്പൊ ഞങ്ങൾ ഫാമിലി ആയല്ലോ. പിന്നെ വിസ ക്യാൻസൽ ചെയ്യാൻ ഒരു ചാൻസും ഇല്ല എന്നാണു ആ തെണ്ടി പറഞ്ഞത്. പക്ഷെ അവളെ കെട്ടുന്നതിലും ബേധം വല്ല മെട്രോക്കും തല വെക്കുന്നതാ.

”ആമി നീ ടെൻഷൻ ആവല്ലേ, പ്രവീണേട്ടൻ ഒരു വഴി പറഞ്ഞു തന്നതല്ലേ.. അത് ഇവൻ തന്നെ വേണം എന്ന് ഇല്ലല്ലോ. നമ്മക്ക് വേറെ ആരെയെങ്കിലും കല്യാണം കഴിക്കാം…” ചാരു എന്നെ നോക്കി ഇളിച്ചോണ്ടു പറഞ്ഞു.

”കല്യാണമോ??? നിനക്കാ വാക്കെന്നോട് എങ്ങനെ പറയാൻ തോന്നി ചാരൂ…” എന്നും പറഞ്ഞു ആ വവ്വാൽ നിന്ന് വിറക്കാണ് ചെയ്യുന്നത്. ഇവളെ എന്താ ഫ്രിഡ്ജിൽ വച്ചിരിക്കുവാണോ..

ഓ പേടിച്ചിട്ടാവും ആരെയെങ്കിലും കല്യാണം കഴിച്ചാൽ പിന്നെ തോന്നിയ പോലെ ജീവിക്കാൻ പറ്റില്ലല്ലോ. പിന്നെ ഇവളെ കെട്ടാൻ എന്റെ പട്ടി സമ്മതിക്കും.

”നീ ഇവിടെ ഇരിക്ക് അമ്മൂ… നമുക്ക് ആലോചിക്കാം..” എന്നും പറഞ്ഞു സച്ചു അവളെ അവിടെ പിടിച്ചു ഇരുത്തി.

”വേറെ ഒന്നും ആലോചിച്ചിട്ട് കാര്യം ഇല്ല. ഇതല്ലാതെ വേറെ വഴി ഇല്ല. കാരണം ഇവരിൽ ഏതെങ്കിലും ഒരാൾ കല്യാണം കഴിച്ചാൽ ആ ആൾ നിങ്ങളെ ഫീൽഡിൽ ഉള്ളതാണേൽ ഇവിടെ ജോയിൻ ചെയ്യാം. ഇല്ലെങ്കിൽ രണ്ടാളേം പിരിച്ചു വിട്ടു വേറെ ആൾക്കാരെ നോക്കും. ഇപ്പോൾ തന്നെ അവർ വാക്കൻസി ആഡ് പ്രിന്റിങ്ങിനു കൊടുത്തു.” പ്രവീൺ പറഞ്ഞു.

”ആഹ് ഇവളെ കെട്ടുന്നതിലും നല്ലതു വേറെ ജോലി നോക്കുന്നതാ..” ഞാൻ അത് പറഞ്ഞതും ആ വവ്വാൽ എന്നെ ദേഷ്യത്തോടെ നോക്കി.

”അതെന്നെയാ എനിക്കും പറയാൻ ഉള്ളത്.” എന്നും പറഞ്ഞു അവൾ അവിടുന്ന് എണീറ്റു. ”എനിക്ക് സാജൻ ഡോക്ടറെ കാണണം, കണ്ടിട്ട് വരാം..” എന്നും പറഞ്ഞു ചാരുവിനെയും കൂട്ടി പോയി. ആ വവ്വാൽ ആദ്യം ആയാണ് എന്നോട് ഒരു മറുപടി പറയുന്നത്.

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

റിഷാന നഫ്‌സൽ

12 Comments

Add a Comment
 1. Ikka…..Next part ready ayioo…..

 2. Bakki undakumo nalla katta waiting

 3. Super story… waiting for next episode

 4. എന്താ പറയുക.. നല്ല ഒന്നാന്തരം കഥ

 5. മൂക്കുത്തി പെണ്ണിനെ പ്രേമിച്ചവൻ കട്ട കലിപ്പൻ 2. 0

 6. Ivide shad um aniyum parYunnath pole aanu kadhayude pokk evide aaru aanu parayunnathennu pidikittan prayasappedunnu athinoru clarity vannal story kidukkum

 7. ഒരു ഫിലിം കാണുന്ന ഫീൽ ശെരിക്കും പൊളിച്ചു

 8. ജബ്രാൻ (അനീഷ്)

  Super.

 9. നല്ല എഴുത്ത്

 10. Kollallo😍…..Next part vekkam pst cheyooo…

 11. Nannayindtta ,ottum vayikande adutha part idane.

 12. Story kollaaam……polichutaaaaa…… Next part vegam idanataaaa

Leave a Reply

Your email address will not be published. Required fields are marked *

Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2018