Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഏടത്തിയും അറബിനാടും 1 [Raji] 460

Kambi Views 465787

ഏടത്തിയും അറബിനാടും

Edathiyum Arabinaadum Part 1 | Author : Raji

ഞാൻ ആദ്യമായി എഴുതുന്ന ഒരു കഥ ആണിത് തെറ്റുകൾ ഒരുപാട് ഉണ്ടായേക്കാം ക്ഷമിക്കുക അഭിപ്രായം അറിയിക്കുക
എന്റ്റെ അനുഭവം ആണ് ഈ കഥ സംഭവിച്ച കാര്യങ്ങൾ കുറച്ചു അലങ്കാരികതയോടെ നിങ്ങളുടെ മുന്നിലേക്ക് അവതരിപ്പിക്കുന്നു ഇതിൽ ഞാൻ പറയുന്ന കഥാപാത്രങ്ങളുടെ പേരുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്.

 

ഞാൻ രജീഷ് തലശ്ശേരി ഒരു ഗ്രാമത്തിൽ ആണ് താമസം വീട്ടിൽ അച്ഛനും അമ്മയും ഞാനും മാത്രം എനിക്ക് ഒരു ചേച്ചി ഉണ്ട് കല്യാണം കഴിഞ്ഞു കുടുംബമായി ബാംഗ്ലൂർ താമസം, ഞാൻ ഡിപ്ലോമ കഴിഞ്ഞു ചുമ്മാ ക്രിക്കറ്റും കളിച്ചു നടന്നു സമയം കളയുന്നു.

അച്ഛൻ ഒരു ബേക്കറി നടത്തുന്നു വലിയ ബുദ്ധിമുട്ടൊന്നും ഇല്ലാതെ ജീവിച്ചു പോകുന്നു , ഞാൻ ഇങ്ങനെ കളിച്ചു നടക്കുന്നതിൽ മാത്രം വീട്ടിൽ എപ്പോളും എതിർപ്പ് ആണ് എന്നെ എങ്ങനെ എങ്കിലും നാട് കടത്താൻ ഉള്ള ഉദ്ദേശവും ഉണ്ട്, ഞാൻ ആണെങ്കിൽ പറന്നു കളിച്ചു നടക്കുന്നു, എനിക്കും എന്റ്റെ പ്രായത്തിലെ ആൺകുട്ടികളെ പോലെ കഴപ്പ് ഉണ്ട് കേട്ടോ പക്ഷെ കമ്പി പടവും കമ്പി പുസ്തകവും കൈ രേഖ മായിക്കലും മാത്രമേ ഉള്ളു ഒന്നും ഇത് വരെ പച്ചയ്ക്കു കണ്ടിട്ട് പോലും ഇല്ല ചെറിയ ഒന്ന് രണ്ടു പ്രേമം ഒക്കെ സെറ്റ് ആക്കാൻ നോക്കിയെങ്കിലും ഒന്നും അങ്ങട് ശരി ആയതും ഇല്ല അത് എന്നെ കാണാൻ കൊള്ളാത്ത കൊണ്ടൊന്നും അല്ല അത്യാവശ്യം ഏതൊരു പെണ്ണിനും ഇഷ്ടപെടുന്ന നിറവും ലുക്കും നല്ല ശരീരവും ഒക്കെ ഉണ്ട്.

അങ്ങനെ എന്നെ നാട് കടത്താൻ എന്റ്റെ ഏട്ടനോട് ‘അമ്മ പറഞ്ഞു ഏട്ടൻ എന്ന് പറഞ്ഞാൽ അമ്മയുടെ ചേച്ചിയുടെ മകൻ ദുബായിൽ ആണ് നല്ല ഒരു കമ്പനിയിൽ ജി എം ആണ് കുറച്ചു വര്ഷം ആയി പോയിട്ടും അവിടെ നല്ല സ്ഥിതിയിൽ ആണ്, ആൾക്ക് ഇപ്പൊ മുപ്പത്തിമൂന്നു വയസ്സ് ആയി തകൃതി ആയി കല്യാണ ആലോച നടക്കുന്നതും ഉണ്ട് ഏട്ടന്റെ കല്യാണം കഴിഞ്ഞിട്ട് എന്നെ ദുബായിൽ കൊണ്ട് പോകാം എന്നും പറഞ്ഞു കാരണം നാട്ടിലെ കാര്യങ്ങൾക്കൊക്കെ ഓടി നടക്കാൻ ഞാൻ തന്നെ ആണ് ഉണ്ടാവാറുള്ളതും.

The Author

18 Comments

Add a Comment
  1. Adipoli👍🏼👍🏼
    Starting polichu…..
    Next part eppozhaa????

  2. തുടക്കം ഗംഭീരം.

  3. കൊള്ളാം തുടരുക. 👌👌👌

  4. Ethupolathe chettathimaru undel ee aniyanu oru msg etteku +96893909088

  5. കൊള്ളാം സൂപ്പർ

  6. പൊന്നു.🔥

    Kolaam….. Nalla Tudakam.

    😍😍😍😍

  7. Kollam bro continue…😍

  8. Hi Raji
    Please continue…..

  9. Super✍️👍page kude✍️

  10. തുടരുക 😊 ഒരു ന്നലാ തുടക്കം ആയിരുന്നു 😍

  11. NIce സ്റ്റാർട്ടിങ് ബ്രോ 👍

  12. കൊള്ളാം bro ❤🌹

  13. Nice❤️
    Plz continue❤️❤️❤️

  14. Ok.. theerchayaayum thudaranam.👍👍👍

  15. പോളി തുടരണം

Leave a Reply to Babaloos Cancel reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: