Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഇലക്ഷൻ വർക്ക് [Dhivya] 416

Kambi Views 728826

ഇലക്ഷൻ വർക്ക്

Election Work | Author : Dhivya

 

പഞ്ചായത്ത് തിരഞ്ഞെടുപ്പ്പ്രഖ്യാപിച്ചു
മൂന്നാം വാർഡിൽ നിക്കാൻ ആളില്ല
ഒരു പ്രമുഖ പാർട്ടിയുടെ ഓഫീസിൽ വലിയ ചർച്ച നടക്കുന്നു

മണ്ഡലം പ്രസിഡൻറ് തമ്പിസാറും ജില്ലാ നേതാവ് ശേഖരനും മഹിളാ നേതാവ്
ഗോപികയും ആണ് അപ്പോൾ അവിടെ ഉണ്ടായിരുന്നത് ഭാക്കി ഉള്ളവർ കമ്മറ്റി കഴിഞ്ഞ ഉടനെ പോയി ബാക്കി എല്ലാ വാർഡിലേക്കും ആളുകളെ തീരുമാനിച്ചു
മൂന്നാം വാർഡിൽ നിക്കാൻ ആർക്കും സമ്മതമല്ല കാരണം 45 കൊല്ലമായി ആ വാർഡ് എതിർ പാർട്ടിയുടെ കൈയിൽ ആണ് ചില കാലങ്ങളിൽ കെട്ടിവെച്ച കാശു പോലും കിട്ടാറില്ല
എന്തായാലും ആ സീറ്റിലെ കാര്യം പിന്നെ തീരുമാനം എടുക്കാം എന്നു തീരുമാനിച്ചു എല്ലാരും പിരിഞ്ഞു പോയേപ്പാൾ അവർ മൂന്നുപേരും അവിടെ തെന്നെ ഇരുന്നു
അവർ നേതാക്കൾ ആണല്ലോ…..

ഇനി അവരെ പറ്റി പറയാം
തമ്പിസാറിന്
ഒരു 55 വയസ്സും േശഖരന് ഒരു 50 വയസ്സും പ്രായം കാണും
കൂടെ ഇരിക്കുന്നേ േ ഗാപികക്ക് ഒരു 35 വയസ്സും പ്രായം ഉണ്ട്

അവർ ഓരോ ചായ കുടിച്ചു കൊണ്ട് സംസാരത്തിലേക്ക് കടന്നു ……

അല്ല തമ്പിസാറെ എന്താ ഒന്നും മിണ്ടാത്തെ … എന്തെങ്കിലും ഒരു തീരുമാനം വേണ്ടേ
ഗോപിക തുടക്കമിട്ടു

എടോ ശേഖരാ ഗോപിക പറയണ േകട്ടില്ലേ എന്തെങ്കിലും ഒരു ഐഡിയ പറയടോ ….
ഞാനെന്ത് പറയാനാണ് തമ്പിസാറെ …..
ഗോപിക എന്തൊക്കെയോ പ്ലാൻ ചെയ്തുഎന്നല്ലേ പറഞ്ഞത്

എന്നാൽ പിന്നെ അത് എന്താണെന്ന് ഗോപിക തന്നെ പറയെട്ടെ

എന്നാൽ നീ അത് എന്താ എന്ന് ഒന്നു പറയൂ ഗോപികേ…..

ഞാൻ ചില കാര്യങ്ങൾ പ്ലാൻ ചെയ്തിട്ടുണ്ട് തമ്പിസാറേ …
അല്ലെങ്കിലും ഗോപിക പ്ലാൻ ചെയ്യാൻ മിടുക്കി ആണല്ലോ തമ്പിസാറേ ഹ ഹ ഹ
ശേഖരന്റെ കമന്റ േകട്ടപ്പോൾ
കയ്യിൽ ഇരിക്കുന്ന ഗ്ലാസ് ഓങ്ങി കൊണ്ട് ഗോപിക പറഞ്ഞു:
ഞാൻ ഇതു കൊണ്ട് തലക്കൊന്നു തരും ട്ടോ ശേഖരേട്ടാ…. ഒരു കാര്യം പറയുമ്പോൾ കളിയാക്കാൻ നിക്കരുത്

അവൾ പറയട്ടെ ശേഖരാ…നീ ഒന്നു മിണ്ടാതിരി….

ഗോപിക താൻ പ്ലാൻ ചെയ്ത കാര്യങ്ങൾ അവരുടെ രണ്ടുപേരുടേയും മുന്നിൽ പറയാൻ തുടക്കമിട്ടു.”

തമ്പിസാറേ….നമ്മുടെ പഴയ ഒരു പ്രവർത്തകൻ ഉണ്ടായിരുന്നില്ലേ രാഘവൻ നായർ … അയാളുടെ ഒരു മോളുണ്ട് ലേഖ…
അവളോട് ഞാൻ പറഞ്ഞിട്ട് സമ്മതം വാങ്ങിയിട്ടുണ്ട് അവസാനം അവൾ നിക്കാൻ തയ്യാറായി വന്നിട്ടുണ്ട് അവളുടെ അച്ചന് കുഴപ്പം ഇല്ലാന്നു പറഞ്ഞു : അവൾക്ക് ആദ്യം സമ്മതം ഉണ്ടായിരുന്നില്ല പിന്നീട് സമ്മതിച്ചു ….

The Author

Dhivya

43 Comments

Add a Comment
  1. അടുത്ത part എഴുത്ത്. എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  2. Bhakki part evidae dhivyaa… oru different theme story aanu keep going please continue….

  3. അടിപൊളി തകർത്തു. തുടരുക 👌👌👌💋

  4. വെടിക്കെട്ട് തകർക്കട്ടെ നല്ല ഉശിരൻ ഫ്ലോയാണ് ദിവ്യ ക്കൂട്ടീ”. — ❤🧡💚💙💜

  5. 🖤🖤🖤…

    അടിപൊളി…

    ഇങ്ങനെയാണെൽ ഞാനും രാഷ്ട്രീയത്തിലേക്കിറങ്ങാം 😜🤣🤣🤣

    All the best 4 your story…

    Waiting 4 nxt part..

  6. Super story. കളികൾ എല്ലാം super ആയിക്കോട്ടെ

  7. Nalla katha ishtapettu
    Enikkereyum ikkamar kalikkunnatha ishtam
    Angane undavumo ennariyila athinayi kathirukkunnu
    Enthayyalum katha kollam

    1. എന്റെ കഥകളിൽ എല്ലാം അക്കമാർ ഉണ്ടാവാറുണ്ടല്ലോ അനു

      1. Ikkamar anu njan udhesuchathu

        1. Ok ടൈപ്പ് ചെയ്തപ്പോൾ തെറ്റിയതാ

  8. Nalla avTharanam.. Thudarum enn pratheekshikunnu(munp ezhuthi paathi vazhiyil nirthiya kadhakalum koodi)

    1. രേഷ്മ കുട്ടി ആദ്യം ഒരു കഥ പാതിയിൽ നിർത്തി പോയിട്ടുണ്ടു

      കഴിഞ്ഞ കഥ മുഴുവനാക്കിയല്ലോ

    2. രേഷ്മ കുട്ടി ആദ്യം ഒരു കഥ പാതിയിൽ നിർത്തി പോയിട്ടുണ്ടു

      കഴിഞ്ഞ കഥ മുഴുവനാക്കിയല്ലോ

  9. സൂപ്പർ ദിവ്യാ, തകർപ്പൻ തുടക്കം. ഒരു variety theam ആയിട്ടുണ്ട്.

    1. Thanks

  10. തിരുവനന്തപുരം ജില്ലയിൽ ദേശീയ പാതയിൽ സ്ഥിതിചെയുന്ന ഒരു നഗരത്തിലെ MLA ത്തന്നെയാണ് ശേഖരൻ

  11. ഉഫ്ഫ്ഫ് അടിപൊളി ഇജ്ജാതി തുടക്കം വേറിട്ട പ്ലോട്ട് നല്ല അവതരണം എല്ലാം കൊണ്ടും ഉഗ്രൻ കഥ വളരെ ഇഷ്ടപ്പെട്ടു. ഒന്നും പറയാനില്ല സത്യം പറഞ്ഞാൽ വേറെ ലെവൽ ഇത് പോലെ തന്നെ മുന്നോട്ട് പോകട്ടെ മച്ചാനെ.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സാജിർ

  12. തീം കൊള്ളാം. പേജ് കൂട്ടു

  13. Ok ഡിയർ

  14. Dear scene add cheyyuka ennudeshichath scene ezhuthamo ennanu

    1. Ok ഡിയർ

  15. Dear oru cfnm (clothed female naked male) scene add cheyyamo

    1. ഞാൻ കഥ എഴുതുന്നത് ഫോണിലാണ് ഡിയർ അത് പറ്റും എന്നു തോന്നുന്നില്ല

  16. Adipoli
    ലേഖയും ഗോപികയും സെറ്റ് സാരി ഉടുത്തു oru lesbian kali vekumo
    Katta waiting.
    Bakki appol varum

    1. അടുത്ത പാർട്ടുകളിൽ ഉൾപ്പെടുത്താൻ നോക്കാം

    2. Kichuvettante ammu💖💖

      Oh my god….u settusari again😂😂😂🙈🙈🙈

      1. സെറ്റ് സാരി ഉടുത്താൽ ഏതു പെണ്ണും സൂപ്പർ ചരക്കാവും

    3. 🖤🖤🖤…

      നമ്മുടെ എല്ലാം പ്രിയങ്കരനായ fantcy king..
      Is madly in love with “സെറ്റുസാരി ”

      ഓന്റെ വല്യ ഫന്റാസി ആണ് ♥️♥️..

      ദിവ്യ പ്ലീസ് അപ്രൂവ് 😇😇

  17. *നല്ല അവതരണം
    * നല്ല സ്കോപ്പ് ഉള്ള മൂലകഥ
    * ഒരുപാട് പേരെ കേറ്റി ഇറകരുത് ഉള്ളവർ മതി
    * മുകളിൽ പറഞ്ഞത് എല്ലാവർക്കും തോന്നുന്നത് ഇനി എനിക് തോന്നിയ ഒന്നു താഴെ ഉള്ള പാർട്ടി സെക്രട്ടറി ഇത് ഒളിഞ്ഞു നോക്കണം അല്ലേൽ റെക്കോര്ഡ് ചെയ്ത വെക്കണം ആവശ്യം വരും 🤣🤣🤣

  18. kollam , thudakkam thanna kidu,
    oru variety theme , adipoli avatharanam
    keep it up and continue Dhivya madam ..

    1. ഈ കഥ പകുതി നടന്നതാണ് ബാക്കി ഞാൻ കൂട്ടി എഴുതിയതാണ്

  19. എന്റെ ബീനാപ്പീ,
    ഇലക്ഷന് ഗോപികയും, ലേഖയും മാത്രമല്ല,വേറെ പ്രവർത്തകരും ഉണ്ട്.. അവർക്കും ചാൻസ് കൊടുക്കണം..

    1. ശ്രമിക്കാം

  20. Beena. P (ബീന മിസ്സ്‌ )

    Dhivya,
    നന്നായിരിക്കുന്നു ഇതുവരെ.
    ബീന മിസ്സ്‌.

    1. താങ്ക്സ്

  21. lekha gopika and sekharan thampi

  22. Pwoli aayikn muthe….

    But ellam pradeekshicha pole nadakkaruth…twist venam….

    Lekhaye nallonam ellarum upayogikkatte ennittum aval potttanm… Gopukayude image pokum seat kittilla…lekahaye 6month kond uyarthikond vann , aa seat lekhakk kodukkanm …gopika raajivech ethir party kkaaarkk Kali koduth ,ethir party kk malsarittanam….gopika uyarnnu jayich mukyamandri kkum PA kkum aa alliance il ulla mattu kakshi leaders num Kali koduth mandri aayi…pnne national level………etc….

    Or lekha jayichittum ivalkk seat kittathe party marunnu angane….

    Ellaaam vijaricha pole nadannaal oru ith illa….

    Upto u bro….I have just said…ok

  23. നന്നായിട്ടുണ്ട് .. ഒരുപാട് കളികൾ ഉണ്ടാവട്ടെ … all the best

  24. ജഗ്ഗു ഭായ്

    First

Leave a Reply to FANTCY KING Cancel reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: