Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

എന്നാലും ശരത്‌ 2 [Sanju Guru] 346

Kambi Views 566132

എന്നാലും ശരത്‌ 2

Ennalum sharath Part 2 | Authro : Sanju Guru | Previous Part

 

ഞാൻ : ഞാൻ വരാം…  ഡേറ്റ് എന്നെ അറിയിച്ചാൽ മതി.

ചന്ദ്രിക : ഓക്കേ ശരത്… എനിക്കിവിടെ കുറച്ച് ജോലികൾ തീർക്കാനുണ്ട്… ഞാൻ പിന്നെ വിളിക്കാം…

ഞാൻ : ഓക്കേ കാരി ഓൺ…  ബൈ…

ചന്ദ്രിക : ബൈ…

കാൾ കട്ട്‌ ചെയ്തു വീണ്ടും ആലോചനയിൽ മുഴുകി. സിന്ധു തന്നെയാണ് ഇപ്പോഴും ചിന്തകളിൽ. എങ്ങനെയെങ്കിലും ഒരു പോളിസി പിടിച്ച് സിന്ധുവിനെ ആദ്യം ഒന്ന് ഇമ്പ്രെസ്സ് ചെയ്യണം. ചില പദ്ധതികൾ ഒക്കെ ഞാൻ മനസ്സിൽ കണക്കുകൂട്ടിയിട്ടുണ്ട്.

ഭർത്താവും ഒരു കുട്ടിയും ഉള്ള സ്ത്രീയാണ് സിന്ധു, അവളെ വളച്ചൊടിക്കുക എന്നത് എളുപ്പമല്ല. എന്തായാലും ആദ്യം അവളോട് അടുത്ത് അവളുടെ സ്വഭാവം മനസിലാക്കിയെടുക്കണം പിന്നെ കാര്യങ്ങൾ എളുപ്പം ആകും എന്നാണ് വിശ്വാസം.

അങ്ങനെ പദ്ധതികൾ പലതും മനസ്സിൽ ആവിഷ്കരിച്ചു ഞാൻ കിടന്നു. അങ്ങനെ എപ്പോഴോ ഞാൻ ഉറങ്ങി പോയി.

വൈകീട്ട് ഒരുപാടു വൈകിയാണ് എഴുന്നേറ്റത്. ഉണർന്നു ഫോൺ എടുത്തു നോക്കിയതും രണ്ടു മിസ്സ്ഡ് കാൾ സുഷമയുടെ വക , വാട്സ്ആപ്പ് തുറന്ന് നോക്കിയപ്പോൾ മൂന്നു മെസ്സേജ് ഉണ്ട്.

ഹായ് ശരത്‌,  വിളിച്ചിരുന്നു കിട്ടിയില്ല…  ഇന്ന് ഡിന്നർ ഞങ്ങളുടെ കൂടെയാകാം, ഈവെനിംഗ് ഫ്ലാറ്റിലേക്ക് വരണം.  വെയ്റ്റിംഗ് ഫോർ യുവർ റിപ്ലൈ.

രാത്രി ഡിന്നറിനു പോകുന്നത് കുഴപ്പമൊന്നും ഇല്ല.  അടുത്ത പിരിവിനു വല്ലതും ആകുമോ.?

ഷുവർ…ഇറ്റ്സ് എ പ്ലെഷർ ടു ബി യുവർ ഗസ്റ്റ്

ഞാൻ തിരിച്ചു റിപ്ലൈ കൊടുത്തു. അപ്പൊ ഇനി സമയമില്ല, വേഗം കുളിച്ചു റെഡി ആയി പോണം. ഞാൻ എഴുന്നേറ്റു കുളിച്ചു റെഡി ആയി. അൽപ സ്വല്പം മുഖം ഒന്ന് മിനുക്കി, നല്ല വസ്ത്രങ്ങൾ ധരിച്ചു, വിലകൂടിയ സുഗന്ധം പൂശി.  ഹൈ ക്ലാസ്സ്‌ ആളുകളോട് അടുത്ത് ഇടപഴകുമ്പോൾ നമ്മളും അവരെക്കാൾ ഒരു പടി മേലെയാണെന്നു കാണിക്കണം,  അത് കാശെറിഞ്ഞിട്ടു ആയാലും ശെരി, പുറംരൂപത്തിൽ ആയാലും ശെരി. എന്നാലേ അവറ്റകൾക്കു ഒരു വിലയുണ്ടാവൂ. പ്രത്യേകിച്ചു പെണ്ണുങ്ങൾക്ക്‌.

ഞാൻ അതികം വൈകാതെ തന്നെ ഫ്ലാറ്റിൽ നിന്നും ഇറങ്ങി. സുഷമയുടെ ഫ്ലാറ്റിന്റെ ഡോറിൽ പോയി ബെൽ അടിച്ചു. പ്രതീക്ഷിച്ചപോലെ സുഷമ തന്നെയാണ് വാതിൽ തുറന്നത്. ഒരു കറുപ്പ് സാരിയാണ് വേഷം.  നല്ല വൃത്തിയിൽ തന്നെ വസ്ത്രം ധരിച്ചിട്ടുണ്ട് അതുകൊണ്ട് തന്നെ അവരെ കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു.

അവർ എനിക്ക് നേരെ കൈനീട്ടി എന്നെ അകത്തേക്ക് സ്വീകരിച്ചു. ഞാൻ അവർക്ക് കൈകൊടുത്തു അകത്തേക്ക് കയറി. നല്ല മൃദുലമായ കൈകൾ.  എന്റെ ഫ്ലാറ്റിൻറെ അതെ സ്‌ട്രെച്ചർ തന്നെ ആണെങ്കിലും ഒരുപാടു മോടിപിടിപ്പിച്ചു അലങ്കോലമാക്കി വെച്ചിട്ടുണ്ട്. അകത്തു കയറിയപ്പോൾ തന്നെ പാർട്ടി മൂഡ് ഫീൽ ചെയ്തു.

ഞാൻ അകത്തേക്ക് കയറിയതും മേനോൻ സാറും മറ്റൊരാളും അവിടെ സോഫയിൽ ഇരിക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതും മേനോൻ സാർ എഴുന്നേറ്റ് നിന്ന് എന്നെ സ്വീകരിച്ചു.

“വരണം ശരത്‌ “

മേനോൻ സാർ എന്നെ സ്വീകരിച്ചു സോഫയിൽ ഇരുത്തി. ഞാൻ അവിടെ ഇരുന്നു അപരിചിതൻ ആയ ആളോട് ഒന്ന് പുഞ്ചിരിച്ചു.

മേനോൻ : ശരത്‌, ഇത് സുദർശൻ, എൻ ആർ ഐ ആണ്,  ഗൾഫിൽ ബിസിനസ്‌ ആണ്.  മാത്രമല്ല നമ്മുടെ അയൽവാസിയുമാണ്.

ഞാൻ അയാൾക്ക്‌ നേരെ ഷേക്ക്‌ ഹാൻഡിനു കൈനീട്ടി. കൈകൊടുത്തു ഞാൻ സ്വയം പരിചയപ്പെടുത്തി.

ഞാൻ : ശരത്‌,  സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്, ഫാമിലി എല്ലാം നാട്ടിൽ ആണ്.  ഫ്രീലാൻസ് ആയി ആണ് വർക്ക്‌ ചെയ്യുന്നത്.

The Author

104 Comments

Add a Comment
  1. ഇത് വേഗം ബാക്കി എഴുതൂ. കളി വിവരണം ഇത്ര വേണമെന്നില്ല. ബാക്കി ഇങ്ങനെ തന്നെ എഴുതണം.

  2. superrrrrrrrrr
    2 partukalum onnichu vayichu theerthu
    kidilam
    pls continueeeeeeeeeee

  3. വളരെ മനോഹരമായി എഴുതി… കഥകൾ ബാക്കിയാക്കാതെ പൂർത്തിയാക്കാൻ ശ്രമിക്കൂ.. കട്ട സപ്പോർട്ട് ആയി കൂടെ ഉണ്ടാവും.. ഓരോ കഥാപാത്രങ്ങളെയും മുന്നിൽ കണ്ട് കഥ വായിക്കാൻ കഴിഞ്ഞു.. ക്ലിഷേ അല്ലാത്ത റീലിസ്‌റ്റിക്‌ കഥകൾ വിരളമാണ് വൈകാതെ തുടരൂ.. സിന്ധുവിനെ വളക്കുന്നത് എങ്ങനെയെന്നറിയാൻ ആകാംഷയുണ്ട്.. അടുത്ത ഭാഗം ഒട്ടും വൈകാതെ പ്രതീക്ഷിക്കുന്നു

  4. സത്യം പറയട്ടെ ബ്രോ..

    ഒറ്റ ഇരിപ്പിൽ രണ്ടും വായിച്ചു. ശരിക്കും നല്ലൊരു മലയാള നോവൽ വായിച്ച പ്രതീതി.

    All the best

  5. ഷാജി പാപ്പന്‍

    രണ്ടു പാര്‍ട്ടും അടിപൊളി ;പേജുകള്‍ കൂട്ടി എഴുതുന്നതില്‍ സന്തോഷം

    1. വിലാസിനിയുടെ ഊഞ്ഞാൽ വായിച്ചതു പോലെയൊരു ഫീൽ ആയിരുന്നു. No words… Really touching.. പ്രായം കൂടി എന്നറിയാം എന്നാലും സുഷമയെ നിരാശപ്പെടുത്തരുത്..
      Congrats.. അധികം വൈകാതെ ഇനിയും എഴുതുമെന്ന് പ്രതീക്ഷിക്കുന്നു.. ഇത്രയും മനോഹരമായ അവതരണത്തിന് നന്ദി.

  6. പൊളിച്ചു ….. ഒരു രക്ഷയുമില്ല ….. തകർത്തു

  7. ഒരു രക്ഷയുമില്ല …. പൊളിച്ചു …

    1. അടുത്ത ഭാഗം എന്ന് വരും .കട്ട വൈറ്റിഗ്

  8. Oru kuravum parayanill

  9. Ividutthe most realistic writer’s il oralaanu Sanju Guru.
    thangalude munpulla kadhakaleklal better aanu

    then ningalude trademark aaaya hardcore scenes ithilum kanumennu expect cheyyunnu.

  10. സഞ്ജു, താന്‍ ശരിക്കും ഒരു ഗുരു തന്നെ. ഈ എളിയ കഥാകാരിക്ക് താങ്കളുടെ ശിഷ്യ ആയെങ്കില്‍ എന്ന് തോന്നിപ്പോകുന്നു. താങ്കളുടെ മുന്നില്‍ ഞങ്ങളൊന്നും ഒന്നുമല്ല. ഇനിയും നല്ല നല്ല ആശയങ്ങള്‍ ഉണരട്ടെ എന്ന് പ്രാര്‍ത്ഥനയോടെ, എല്ലാ ഭാവുകങ്ങളും.

  11. നന്നായിട്ടുണ്ട്… വളരെ… കഥാപാത്രങ്ങൾക്ക് ജീവനുണ്ട്… ഒരു കുറവും ഇല്ല പറയാൻ…

    1. നല്ല കഥ ഇങ്ങനെ വേണം കഥകൾ ഒരുപാട് ഇഷ്ട്ടമായി

  12. മന്ദൻ രാജാ

    സഞ്ജു ഗുരു

    നല്ലൊരു കഥ തന്നതിന് നന്ദി ..

    ചെറിയമ്മ കഥയെ നന്നായി അലങ്കരിച്ചു ..
    കൂടുതൽ വർണാഭങ്ങൾ അടുത്ത പാർട്ടുകളിൽ ഉണ്ടാകുമെന്നറിയാം ..കാത്തിരിക്കുന്നു .

  13. Bro kidu 2 part continues aayit vayich irunn poyi kambi illengilum thante aa flow ath undaayal mathi kidu aan pettann adutha part undagumenn pratheekshikkunnu wit Love Rahma

  14. പ്രിയ സഞ്ജു

    വളരെ നന്നായി എന്നുപറഞ്ഞാൽ വളരെ കുറഞ്ഞുപോകും. വളരെ റിയലിസ്റ്റിക് ആയിരുന്നു സിറ്റുവേഷൻസ്. നല്ല ഒഴുക്കുള്ള ഭാഷ. സുഷമയുടെ കാരക്ടർ വളരെ ഇഷ്ടമായി. അടുത്ത ഭാഗം ഉടനുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു

  15. Bro katha ishtapettu… pakshe prayamayavare ozhuvakki oru 40 nu thazha ullavarumayi ulla katha yezhuthu

  16. സഞ്ജു ബ്രോ രണ്ടു പാർട്ടും ഓർമിച്ചു വായിച്ചു കഥ ഇഷ്ടപ്പെട്ടു സഞ്ജു ഭായി.????

  17. Pwoli man pls continue

  18. നല്ല അവതരണം ,,,,അധികം കമ്പി വേണമെന്നില്ല വയേക്കുന്നവരെ പിടിച്ചിരുത്താനുള്ള കഴിവുണ്ട് ,എനിക്ക് ഇഷ്ടം ആയി

  19. കഥ വായിച്ചു.നാന്നായിട്ടോണ്ട്.കമ്പി കുറഞ്ഞുപോയാലും സംഭവം കിടുക്കി.അല്ലാഡോ നമ്മുടെ ഷെമിനയുടെ രണ്ടാം സീസൺ തുടങ്ങാറായോ.കഥാകാരന്റെ പേര് ആദ്യം കണ്ടപ്പോൾ ഓടി എത്തിയത് ഷെമിനയാണ്.അതാ.

  20. നന്നായിട്ടുണ്ട് ,സുഷമയുമായി കളി നടക്കട്ടെ

  21. Super.ഒട്ടും bore ആയിട്ട് തോന്നീല. പിന്നെ കമ്പി കുറവാണ് എന്നത് ഒരു പ്രശ്‌നം അല്ല, കാരണം അത്ര നല്ല ഫീൽ ആണ് ഇതിൽ നിന്നു കിട്ടുന്നത്. ഓരോ വാക്കും വായിക്കതെ പോകാൻ കഴിയില്ല അത്ര ഫീൽ ആണ്.

    അടുത്ത പാര്ടിനായി കാത്തിരിക്കുന്നു.

  22. SUPER STORY VILASINI CHERIYAMMA AYITTULLA KALI KIDU ATUOPOLE VILASINIUDR GOLD ORNAMENTS EZUTHIYATH SUPER ADUTHA THAVNA VILASINIKKU GOLD PADASWARAM ETTUTHINU SHESHAM VILASINI AYITTULLA KALIKKU MUNPU DRESS (SET SARI)AZHIKKUNATHINU MUNBUM DRESS ELLAM AZHICHATHINU SHESHAUM (FULL NUDE AYI)GOLD ORNAMENTS ETTU NILKKUNA NALLA
    VIVERANAM VENAM LIKE KAMMAL MOOKUTHI BANGLE THALIMALA ARNJANAM PADASWARAM NETTIYIL SINDHURAM KANNUKALIL KARIMAZHI VENNAM CHERIYAMMA AYITTU NEXT KALIYIL POSITION MATTI CHEYYANAM
    SHARTH AYI SEX CHEYUNNA SINDHU CHANDRIKA SUSHAMA ENNIVRE NANNAYI BODY VIVARICHU EZHUTHANAM GOLD ORNAMENTS VENNAM NEXT PARTUKALI PRATEESHIKKUNNU.

  23. Super .. continue..

  24. കമ്പി കുറഞ്ഞു എന്നത് ഒരു പോരായ്ക ആയി എടുക്കണ്ട. പിന്നെ കട്ടക്ക് കട്ട കംബിയാണോ വേണ്ടത്? അതോ കൂടുതൽ tèasing ആണോ ഉദ്ദേശിച്ചത്? What you have written had absolute realtime feel. You have written in the way it should be.ഒരു കുറവും പറയാനില്ല. തികച്ചും നാച്ചുറൽ. തുടർന്നോളൂ… പിന്നെ കുറെ പ്രോജെക്റ്റുകൾ ഒരേ സമയം തലയില കേറ്റരുത്. ഭ്രാന്ത് പിടിക്കും. എന്റെ അനുഭവമാണ്. ഭാവന നഷ്ടപ്പെടുന്നതിനു ഒരു കാരണം അതാണ്. അല്ലെങ്കിൽ പിന്നെ പ്രൊഫഷണൽ എഴുത്തുകാരായിരിക്കണം. അവർ ആകുമ്പോൾ ചില സമയങ്ങളിൽ മനസ്സാക്ഷിക്കുത്തില്ലാതെ കഥയോടും കഥാപാത്രങ്ങളോടും നീതി പുലർത്താതെ എഴുതി അവസാനിപ്പിക്കും. കാരണം അതവരുടെ തൊഴിലാണ്. ക്ലൈമാക്സ് മുന്നിൽക്കണ്ട് എഴുതുന്ന അമേച്വറുകൾക്കു ഇടക്കിടെ കഥയിൽ പുതിയ ടർനിങ് പോയെന്റുകൾക്കുള്ള സാധ്യത തെളിയുമ്പോൾ എങ്ങോട്ടെന്നറിയാതെ എഴുതി ഒടുവില എവിടെയെങ്കിലും കൊണ്ടെത്തിക്കാൻ പറ്റും.

    1. അവസാനിപ്പിക്കും. കാരണം അതവരുടെ തൊഴിലാണ്. ക്ലൈമാക്സ് മുന്നിൽക്കണ്ട് എഴുതുന്ന അമേച്വറുകൾക്കു ഇടക്കിടെ കഥയിൽ പുതിയ ടർനിങ് പോയെന്റുകൾക്കുള്ള സാധ്യത തെളിയുമ്പോൾ എങ്ങോട്ടെന്നറിയാതെ എഴുതി ഒടുവില എവിടെയെങ്കിലും കൊണ്ടെത്തിക്കാൻ ബുദ്ധിമുട്ടായിരിക്കും. പക്ഷെ പ്രൊ കൾക്ക് അത് പറ്റും എന്നായിരുന്നു ഞാൻ ഉദ്ദേശിച്ചത്. എഴുതി വന്നപ്പോൾ മാറിപ്പോയി.

  25. Hi Bro,

    First and second part are nice. It is a totally different story. I like it very much.

    Waiting for the next part. All the best 🙂


    With Love

    Kannan

  26. Poli aan bro

    1. 50 PAGE ULLA ADUTH PARTIL NALLA KALIKAKKAYI KATHIRIKKUNU

  27. Varanam. Thamasippikkallu

  28. ഇവിടെയും ഞാൻ തന്നെ ഫസ്റ്റ്.

Leave a Reply to Seban Cancel reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: