Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഇരു മുഖന്‍ 4 [Antu Paappan] 332

Kambi Views 59489

അപ്രതിക്ഷിതമായി കന്നം പോളക്കെ  ഒന്ന് കിട്ടിയപ്പോഴാണ് എനിക്ക് സ്ഥലകാലബോധം വീണത്‌. അത്രയും നേരം ചിന്തിച്ചു കൂട്ടിയത് എങ്ങോ പറന്നുപോയി. ദേ നിക്കുന്നു ആര്യ മഹാദേവ് എന്‍റെ മുന്നില്‍ൽ. വീരനെയും കയ്യിവെച്ചു ആര്യ ഭദ്രകാളിയായി.
“”ഒളിച്ചോടുന്നോടാ നീ ..… ഹ്മ്മ്””
അവൾ കലി തുള്ളിതന്നെ യാണ്. അല്ല ഈ പൂതനക്ക് ഞാൻ എങ്ങോട്ട് ഒളിച്ചോടിയാൽ എന്താ? ഞാൻ കാരണം അവര് ബുദ്ധിമുട്ടണ്ട എന്ന് കരുതിയല്ലേ ഞാൻ അവിടുന്ന് മാറികൊടുത്തത്. ഇവൾക്ക് എന്നോടു ഇത്രയും ദേഷ്യം എന്തിനാ എന്റെ കണ്ണ് നിറഞ്ഞു. അമ്മ വേഗം അവളെ പിടിച്ചു നിർത്തി.
“”നീ ആരെയാ തല്ലിയത് എന്നോർമ്മയുണ്ടോ?“”
അമ്മ അൽപ്പം കടുപ്പിച്ച് തന്നെയാണ് ചോദിച്ചത്. ആര്യേച്ചി ഒന്ന് പതറിയോ, അമ്മ ആരോടും മുഖം കറുത്ത് ഒന്നും സാധാരണ പറയാറില്ല. പക്ഷേ ആ നിമിഷം തന്റെ കുഞ്ഞിനെ റാഞ്ചൻ വന്ന പരുന്തിനെ നേരിടുന്ന തള്ളകോഴിയെയാണ് ഞാന്‍ എന്‍റെ അമ്മയില്‍ കണ്ടത്.

അമ്മേടെ കൈ തള്ളി മാറ്റിയിട്ടു അവൾ എന്റെ നേരെവീണ്ടും വന്നു.  അടുത്ത അടി ഇപ്പൊ വീഴും എന്ന് മനസ് പറഞ്ഞു. പക്ഷേ ഞാന്‍ പ്രതീക്ഷിച്ചിരുന്നതിന് വിപരീതമായി അവള്‍ തല്ലിയടുത്ത് ഉമ്മ കൊണ്ട് മൂടി. ഇതെന്തു കൂത്തു കാരണം പോളക്കെ തന്നിട്ട് അവിടെ ഉമ്മവെച്ച വേദന മാറോ? ഇല്ല അതാണ്…. പക്ഷേ അവടെ ഒക്കത്തിരുന്ന കുറുപ്പിന്റെ ചിരി കണ്ടപ്പോള്‍  ഒരു സന്തോഷമൊക്കെ തോന്നി. അവന്റെ ഇരുപ്പ് കണ്ടോ, കള്ളാ ചിരി ചിരിച്ചു വിരലും കടിച്ചു, അവിടെ എന്താ നടന്നെ എന്ന് പോലും അവനു പിടുത്തം കിട്ടികാണില്ല.
“”ടാ വീരപ്പാ നിന്റെ അമ്മ എനിക്ക് ഉമ്മ തരുന്നത് കണ്ടോ നീയ്.””
ഞാന്‍ മനസില്‍ പറയാന്‍ ഉദ്ദേശിച്ചത് പറഞ്ഞപ്പോള്‍ അല്പം ഉച്ചത്തില്‍ ആയിപ്പോയി .
“”എന്തോ? എന്താ നീ പറഞ്ഞത്?”” അവള്‍ ഉടനെ തിരിച്ചു ചോദിച്ചു.

“”ഒന്നുമില്ല””

“”ഇല്ലേ നിനക്ക് കൊള്ളാം, ഹും”” ഒരു ചെറു ചിരി അവളുടെ മുഖത്തു മിന്നി മാഞ്ഞോ.

“”നിന്നിളിക്കാതെ ഈ പെട്ടിയൊക്കെ എടുക്കാന്‍ സഹായിക്കാടാ.””
അമ്മ ആയിരുന്നു അത്

ഞാന്‍ ആ ബാഗുകള്‍ എടുത്തു വരാന്തയില്‍ കൊണ്ടുവെച്ചു.
“”ഞാൻ ഒരുപാട് തവണ പുറത്തു നിന്ന് കണ്ടിട്ടുണ്ടെകിലും ഓർമവെച്ചിട്ട് ആദ്യമായിയാണ് ഇതിനകത്തു കേറുന്നത്. “” ആര്യേച്ചിപറഞ്ഞു
ഞാനും ഏതാണ്ടതുപോലെ തന്നെ ആയിരുന്നു. അമ്മ ആദ്യം അകത്തു കയറി. അവള്‍ വീരനെ എന്‍റെ കയ്യില്‍ തന്നിട്ട് വിളക്കുമായി വന്ന അമ്മയുടെ കാലില്‍ തൊട്ടു അനുഗ്രഹം വാങ്ങി. എന്‍റെ കയ്യും പിടിച്ചു അകത്തു കയറി. ഓ ഇപ്പൊ ഇവള്‍ ആണല്ലോ ഇതിന്‍റെ മുതലാളിച്ചി.

അമ്മ പറഞ്ഞു പൊലിപ്പിച്ചിട്ടുള്ള അത്ര വലിയ കൊട്ടാരം ഒന്നുമല്ല. എങ്കിലും കൊള്ളാം അൽപ്പസ്വല്പം കൊത്തുപണികളും ശില്പങ്ങളും ഒക്കെ ഉള്ള ഒരു വീട്. കണ്ടാൽ ആരും ഒന്നു മോഹിക്കും. ഇപ്പൊ ഉപയോഗിക്കാൻ പറ്റുന്ന രണ്ടു മൂന്ന് മുറിയും ഒരടുക്കളയും ഉണ്ട്. എല്ലാത്തിലും ആ പഴയ പ്രൗടി തുളുമ്പുന്നു. പുതിയ കാലത്തിന്റെതെന്ന് പറയാൻ ഭിത്തിയിൽ കൂടെ ഓടുന്ന വയർ ചാനലും ഫാൻ ലൈറ്റ്  അത്രേയൊക്ക ഉള്ളു .  അകത്തൊരു ചാര് കസേരയുണ്ട് ഞാന്‍ അതെടുത്തു നിവര്‍തിയപ്പോള്‍

“”അച്ഛന്റെയാ“” അമ്മ പറഞ്ഞു

കുറച്ചു കഴിഞ്ഞു ആരോ വതിക്കൽ വന്നു സംസാരിക്കണ കെട്ടു. ഞാനും പുറത്തേക്ക് ഇറങ്ങി ചെന്നു. ആര്യേച്ചി ആരോടോ സംസാരിക്കുവാണ്.  ഇരുട്ടായതിനാൽ ഞാൻ ആളുടെ മുഖം കണ്ടില്ല. ആര്യേച്ചി ഒരു കാസ്രോളു മായി തിരിച്ചു കേറി വന്നു. അവടെ ഇടത്തെ കയ്യിൽ വീരൻനും വലത്തേ കയ്യിലാ കാസ്രോളും . ഇതുവരെ അടുക്കള ഒന്നും സെറ്റായിട്ടില്ലാരിക്കും. അതാവും ഈ കാസ്രോളൊക്കെ. ചേച്ചി എന്റെ

The Author

37 Comments

Add a Comment
  1. കഥവായിച്ചു കിളിപോകുന്നത് ഇതാദ്യമായിട്ടാ..🥴 !!സൂപ്പർ സ്റ്റോറി ബ്രോ👌👌🔥

    1. താങ്ക്സ് ബ്രോ

  2. ചാക്കോച്ചി

    മച്ചാനെ… കൊള്ളാട്ടോ… പെരുത്തിഷ്ടായി… എന്തായാലും സംഭവം ഉഷാറായിട്ടുണ്ട്… വെറൈറ്റി ഐറ്റം അല്ലെ…… എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…. കട്ട വെയ്റ്റിങ്…..

    1. ഇഷ്ടം ആയെന്നറിഞ്ഞതിൽ സന്തോഷം. അടുത്ത ഭാഗം ഇടാം.🎭

  3. ❤️❤️🥰

  4. ശിക്കാരി ശംഭു

    കൊള്ളാം Super
    Waiting for next
    ❤️❤️❤️

    1. ❤️❤️❤️❤️🎭

    1. ❤️❤️

  5. യഥാർത്ഥത്തിൽ ആര്യക്ക് ശ്രീഹരിയുടെ ഉള്ളിലുള്ള വിഷ്ണുവിനോടല്ലേ പ്രണയം.
    അങ്ങനെയാണെങ്കില്‍ ശ്രീഹരി വെറും ഊമ്പനാകുകയല്ലേ ഇവിടെ..? 🤔

    1. ആര്യ ഇപ്പോഴും ശ്രീഹരിക്കുള്ളിൽ വിഷ്ണു ഉണ്ടന്ന് പോലും അവനോടു സമ്മതിച്ചിട്ടില്ല ബ്രോ. പിന്നെ അവൾ ചോദിക്കുന്നുണ്ടല്ലോ //“”ആരാ ഈ എന്‍റെ? ശ്രീഹരിയോ അതോ വിഷ്ണുവോ?””// എല്ലാം വഴിയേ പറയാം.

  6. നോളൻ മലയാളത്തിൽ കഥകൾ എഴുതാൻ തുടങ്ങിയോ 😉😉😉

    1. നോളാൻ കേക്കണ്ട 🤣😂.

      1. ചാക്കോച്ചി

        IDENTITY (2003)

    2. ചാക്കോച്ചി

      😂😂😂

  7. ഈ ഭാഗവും വളരെ നന്നായിട്ടുണ്ട് ബ്രോ
    ശ്രീഹരിയെ കുറിച്ച് ആലോചിച്ചിട്ടാണ് ഒരു വിഷമം
    അവന്റെ ശരീരത്തെ ആണല്ലോ അവൾ കാണുന്നതും സ്പർശിക്കുന്നതും എന്നിട്ടും അതിന്റെ നന്ദി പോലും അവനോട് കാണിക്കാതെ അവനെ പുച്ഛിക്കുന്നതും വഴക്ക് പറയുന്നതും കാണുമ്പോ ☹️

    1. എല്ലാത്തിനും ആര്യക്കും തക്കതായ കാരണങ്ങൾ ഉണ്ടാകും ബ്രോ.

  8. ഈ ഭാഗം വായ്ച്ചപ്പോ പോയ കിളികൾ ഒക്കെ തിരിച്ചു വന്ന് … Nice story💥. അടുത്തത്തത് വേഗം തരണം♥️

    1. കിളികൾ കൂടണഞ്ഞു എന്നറിഞ്ഞതിൽ സന്തോഷം. വേഗം തെരാൻ നോക്കാം

  9. കൊതിയൻ

    നമ്മൾക്കൊക്കെ ഇങ്ങനെ2 സ്വഭാവം ഉണ്ടാവുമോ🙄

    1. അത് പറയാൻപറ്റില്ല ചിലപ്പോ കാണും . 🤣😂

  10. നന്നായിട്ടുണ്ട് bro❤️❤️

    1. സന്തോഷം ബ്രോ ❤️❤️❤️

    1. Thanks ❤️❤️❤️❤️

  11. പടയാളി 🔥

    പാറിയ കിളികളെ തിരിച്ചു വരൂ😂. വെറുതെ പറഞ്ഞതാട്ടോ. സംഭവം കിടുക്കീട്ടുണ്ട് പിന്നെ പേജ് സ്വൽപ്പം കൂടി കൂട്ടി എഴുതണമെന്ന് അഭ്യർത്ഥിക്കുന്നു. അടുത്ത പാർട്ട്‌ താമസിക്കാതെ തന്നെ തരുമെന്ന വിശ്വാസത്തോടെ
    With Love❤️
    പടയാളി🔥

    1. വേഗം തരണം എന്നാണ് പക്ഷേ ജോലി തിരക്കുകൾ ഉണ്ട്. പറ്റുന്നതും വേഗത്തിൽ നോക്കാം

  12. വിഷ്ണു ♥️♥️♥️

    നന്നായിട്ടുണ്ട്.. കിടു…

    പേജ് കുട്ടി എഴുതുമോ….

    തുടരുക…

    1. സന്തോഷം❤️. പേജ് നോക്കട്ടെ പറ്റുമെങ്കിൽ കൂട്ടാം. 😉

  13. Ki😘dlan machaaa 👍 aduthe part ennu varum e katha complete cheyyanam

    1. ഉണ്ടനെ വരും. എഴുതുന്നുണ്ട്

  14. Story ishtayiii🖤💕🖤 ithu matte “Anyan” movie pole aavjloooo🤣💫✌️💫

    1. ഇഷ്ടം ആയെന്നു അറിഞ്ഞതിൽ സന്തോഷം. അന്യൻ മാത്രം അല്ല ഒരുപാട് മൂവിസിൽ ഇതുപോലെ ഉള്ള കഥാപാത്രങ്ങൾ ഉണ്ട് . മണിച്ചിത്രതാഴിലെ ഗംഗ,ദ്രോണായിലെ മണിയങ്കോട്ട് സാവിത്രി, അതിരനിലെ വിനയൻ അങ്ങനെ അങ്ങനെ ഒരു പാടില്ലേ.
      പക്ഷേ അവർ പറഞ്ഞകഥകളൊന്നും ഒന്നല്ലല്ലോ. കാത്തിരിന്നു കാണാം

  15. Broo ee partum ishta pattu adutha partne vendi waiting❣️❣️

    1. ഇഷ്ടമായെന്നു അറിഞ്ഞതിൽ സന്തോഷം ❤️.

  16. Super nxt part eppol varum

    1. Thanks❤️. എഴുതി തുടങ്ങിട്ടുണ്ട്
      Antu Paappan🎭.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: