ഗ്രന്ഥരക്ഷസ് 10 [Kichu Blore] 649

Kambi Views 50435

ഗ്രന്ഥരക്ഷസ് 10

Grandha rakshass  PART 10 bY Kichu Blore @ kambikuttan.net

നന്ദന്റെ എസ്റ്റേറ്റ് ബംഗ്ലാവിന്റെ ആകാശം ദുരന്തത്തിന്റെ നിഴല്‍ വീണ പോലെ മൂടിക്കെട്ടി കിടന്നു. റബ്ബര്‍ ഷീറ്റുകള്‍ എല്ലാം വെയില്‍ കൊള്ളിക്കാനായി വെളുപ്പിന് തന്നെ ഗോഡൗണില്‍ നിന്നും പുറത്തിറക്കിയിട്ടു കാപ്പി കുടിക്കാന്‍ ബംഗ്ലാവില്‍ എത്തിയ വാസു, മാനത്തു നോക്കി പിറുപിറുത്തു…

‘സമയം പതിനൊന്നു കഴിഞ്ഞന്നു കണ്ടാ പറയുമോ..? ഇനി ഇന്ന് സൂര്യനുദിച്ചില്ലേ..? നാശം… ഈ കിടപ്പു കണ്ടിട്ട് ഒരു പെരുമഴക്കുള്ളെ ലക്ഷണമാണല്ലോ….’ കള്ളകര്‍ക്കിടകം പെയ്‌തൊഴിഞ്ഞതിന്റെ ഷീണം മാറിവരുന്നതിനു മുന്‍പേ വീണ്ടും മഴക്കാറ് കണ്ടതിന്റെ ദേഷ്യത്തിലായിരുന്നു വാസു.

‘അതിനിപ്പോ എന്താ വാസുവേട്ടാ അങ്ങോട്ട് പെയ്യട്ടെന്നെ… മഴയല്ലേ…. വെള്ളമല്ലേ….. ആസിഡ് ഒന്നും അല്ലല്ലോ വീഴണേ….. ‘

അതിരാവിലെ തന്നെ ഗോഡൗണിലെ ഷീറ്റെല്ലാം പുറത്തിറക്കി എന്നറിയാമായിരുന്ന വാസന്തി വാസുവിനെ ശുണ്ഠി കേറ്റുവാനായി പറഞ്ഞു.

‘നിനക്കൊക്കെ അതും പറഞ്ഞു……….’ ‘…..ക്ര്‍ണീം …ക്ര്‍ണീം……” വാസുവിന്റെ മറുപടി പൂര്‍ത്തിയാകുന്നതിനു മുന്‍പ് അകത്തു നിന്നും കേട്ട ഫോണിന് മറുപടി കൊടുക്കാനായി വാസന്തി അകത്തേക്കോടി….

തന്റെ കാതിലേക്കു വന്ന വാര്‍ത്തയെ വിശ്വസിക്കാനാകാതെ അസ്ത്രപ്രജ്ഞയായി ഒരു കൈയില്‍ ഫോണും പിടിച്ചു കണ്ണ് മിഴിച്ചു നിന്ന വാസന്തിയെ കുലുക്കി വിളിച്ചു രോഹിണി ചോദിച്ചു.

‘…എന്താടി എന്ത് പറ്റി…ആരാ ഫോണില്‍..’

ബെല്ലടി കേട്ട് വന്നതായിരുന്നു അവളും.വാസന്തി ഒന്നും മിണ്ടാതെ ഫോണിന്റെ റിസീവര്‍ രോഹിണിക്കു കൊടുത്തു.തറവാട്ടില്‍ മന്ത്രവാദത്തിനിടയില്‍ തീ പിടിച്ചെന്നോ…! കേട്ട വാര്‍ത്ത വിശ്വസിക്കാനാവാതെ രോഹിണിയും അമ്പരന്നു.

രോഹിണി വേഗം അമ്മയുടെ മുറിയിലേക്കോടി…….

ഹേമാവതി ഏതോ പുസ്തകവും വായിച്ചു കൊണ്ട് കിടക്കുകയായിരുന്നു. വാര്‍ത്ത കേട്ട ഉടനെ അവളും ഞെട്ടി.

‘..വയസ്സ് കാലത്തു അച്ഛനിതെന്തിന്റെ കേടാ മന്ത്രവാദവും പൂജയും.. എന്നിട്ടു ഏത് ഹോസ്പിറ്റലില്‍ ആണെന്ന നീ പറഞ്ഞെ…നമ്മുടെ ഹോസ്പിറ്റലില്‍ ആണെങ്കില്‍ നന്ദനെ ഒന്ന് വിളിച്ചു ചോദിക്കു എന്താണെന്നു….’

വായിച്ചു കൊണ്ടിരുന്ന പുസ്തകം കട്ടിലിലേക്ക് തന്നെ ഇട്ട് ഹേമാവതി എണീറ്റു.

‘അത്… നന്ദന് നല്ല സുഖമില്ലാരുന്നു അതുകൊണ്ടു പോയില്ല ഇവിടെ ഉണ്ട്… ‘അമ്മ ഒരുങ്ങു… ഞാന്‍ നന്ദനെയും കൂടി പെട്ടെന്ന് വരാം നമുക്ക് അവിടെ വരെ ഒന്ന് പോകാം…’ രോഹിണി അമ്മയെ ഒരുങ്ങാനായി വിട്ടിട്ടു മുറിയിലേക്ക് പോയി.

ഇത്രയും ഉയരത്തില്‍ താന്‍ എങ്ങനെ കയറി പറ്റി എന്ന് നന്ദന് മനസ്സിലായില്ല. നല്ല ഉയരത്തിലുള്ള ഒരു മരത്തില്‍ തലകീഴെ തൂങ്ങി കിടക്കുകയാണ് നന്ദന്‍. ഇരുളാണ് നാല് ചുറ്റും.അതിനാലാവും തനിക്കു കണ്ണ് തുറക്കാന്‍ തോന്നാത്തത്.

വിചിത്രമായി അയാള്‍ക്ക് തോന്നിയത് ഇതൊന്നുമല്ല തനിക്കല്‍പ്പം പോലും ഭയം തോന്നുന്നില്ലല്ലോ.. ഇരുളിനോടോ…, ഉയരത്തിനോടോ…, തന്നെ വിഴുങ്ങിയുരുന്ന അസാധാരണമായ നിശ്ശബ്ദതയോടോ.. ഒന്നും.

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

കിച്ചു..✍️

“You don’t start out writing good stuff. You start out writing crap and thinking it’s good stuff, and then gradually you get better at it. That’s why I say one of the most valuable traits is persistence.” ― Octavia E. Butler

21 Comments

Add a Comment
 1. പൊന്നു.🔥

  കിടു……

  😍😍😍😍

 2. കിടിലൻ കഥ. ഇനിമുതൽ തുടർന്നുവായിക്കാൻ മനസ്സിൽ കൊതിയേറുന്നു…. കാത്തിരിക്കുന്നു…

  1. കിച്ചു..☔...

   Thanks ജോ

 3. ഇരുട്ട്

  കിച്ചൂ..
  ഈ ഭാഗത്തിൽ കുറച്ചു ലാഗുണ്ടായിരുന്നൂട്ടോ..
  പിന്നെ മുൻഭാഗങ്ങളെ അപേക്ഷിച്ച് കുറച്ചു താണു പോയി..
  ഷ്ടപ്പെടുന്ന കഥയാണ് തുകൊണ്ടു പറഞ്ഞതാണു് ട്ടോ.

  1. കിച്ചു..☔...

   എനിക്കും അങ്ങനെ തോന്നിയിരുന്നു അടുത്ത ഭാഗത്തിൽ കുറച്ചു കൂടെ ശ്രദ്ധിക്കാം നിങ്ങളെ പോലെയുള്ള ആൾക്കാരുടെ അഭിപ്രായങ്ങളിൽ ആണ് ഒരു നല്ല കഥ ജനിക്കുന്നത് തന്നെ തുടർന്നും വായിക്കുക ദയവായി അഭിപ്രായങ്ങൾ അറിയിക്കുക

 4. കിച്ചൂ… നന്നായിട്ടുണ്ട് ഈ ഭാഗവും. 😍👌😊

  1. കിച്ചു..☔...

   Thanks Machu

   1. ഈ ഭാഗം കുറച്ച് താമസിച്ചല്ലൊ… എന്ത് പറ്റി? 😢😢
    അടുത്ത ഭാഗം വേഗം വരുമെല്ലൊ

 5. ഇതും പൊളിച്ചു. ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു.

  1. കിച്ചു..☔...

   Thanksss Bro

 6. സൂപ്പർ കിച്ചു….. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു 😘😍

  1. കിച്ചു..☔...

   thanxxxx

 7. Dark knight മൈക്കിളാശാൻ

  എല്ലാ തവണത്തെയും പോലെ ഈ ഭാഗവും സൂപ്പർ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  1. കിച്ചു..☔...

   Thanks aashan

 8. Nannayittund..

  Baki udane kanumo bro?

  1. കിച്ചു..☔...

   Thaks Nithi, Next friday അടുത്ത part

   1. Dark knight മൈക്കിളാശാൻ

    അതല്ലെങ്കിലും ഹൊറർ കഥകൾ പബ്ലിഷ് ചെയ്യാൻ ഏറ്റവും നല്ല ദിവസം വെള്ളിയാഴ്ചയാണ്. എന്നാലേ ഒരു പഞ്ച് ഉണ്ടാകൂ.

 9. ഹെന്റമ്മോ… കിച്ചു പൊളിച്ചു..horror കഥയാണെങ്കിലും കമ്പി അപാരം തന്നെ…

  1. കിച്ചു..☔...

   Thanks machu

 10. Ninga vaerae levalanu Broz vayichittu mathiyayilla.next part ethilum gambeeramavanam

  1. കിച്ചു..☔...

   Thanks bro. നിങ്ങളുടെ പ്രോത്സാഹന പരമായ കമെന്റുകൾ ആണ് ഓരോ പ്രാവശ്യവും എഴുതാൻ പ്രേരിപ്പിക്കുന്നത് തീർച്ചയായും അടുത്ത ഭാഗം കുറച്ചു കൂടെ നന്നാക്കാൻ ശ്രമിക്കാം..

Leave a Reply

Your email address will not be published. Required fields are marked *

Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2018 | Contact us Skype : dr.kambikuttan | BTC : 12n5Bq5v8SjoJ85wg3ThexSnZeWGzBXGE5