ഗ്രന്ഥരക്ഷസ് 14 [Kichu🐒] 422

Kambi Views 53530

ഗ്രന്ഥരക്ഷസ് 14

Grandha rakshass  PART 14 bY Kichu BlorePrevious Parts

 

D]s^ BNml¯n k«fn«v b_¶ skÅn¯qk`pÅ H^p bpÅv Wµsâ FtÌäv dwPvamknWv tf WnÝ`]m]n. C^ tSXn b_¡pt¼mÄ Sp^pSps^ In_Np kn_¸n¨p Ht^ Ø`¯v Ss¶ Nmäv Ikp«n Wn¡pkm³ AhmfmWy NjnkpÅ Cu b£n, C^ tSXpN]mt\m..?

b`t¸mjpw D]s^ k«fn«pb_¶pw Ck C^ tSXm_p*tÃm, At¸mam\v NqsX¡qsX C§sW Nmäv Ikp«nWn¡pN. AÃ.., CsS´m\v H^p NÃv kojp¶Sv tbms` ASv In_Np bq«n Smtj¡v NpSn¡p¶p… b^p´nsâ kÀ¤¯n sb« B b£n Ssâ C^s] Ns*¯n Njnªp…?

C^bnXn¨n«nà bt£ ASv Wµsâ fp_n]psX bm^¸än skânt`gtWmXv tIÀ¶v k¶p Sm¶n^p¶p. SnN¨pw AhzmemknNfm] NmjvI]m\v bn¶oXknsX N*Sv… ASv skânt`g³ timan`qsX ANt¯¡v Hanªp tWm¡p¶p..!

fWpgysW frP§an Wn¶pw tkÀSn^n¡p¶ Np_ª b£w A§sW Ai¦^n¡p¶, AWy³s_ ^ihy§Ä A_n]m³ Hanªp tWm¡p¶… B kntlgs¸« Njnkv… kntkIWdp²n, B b£n¡pfps*t¶m..?

Nps_]VnNw BÄ¡mÀ SaÀkmSw b^¯m³ NjnkpÅSp F¶v knlzhn¨n^p¶ Cu b£n¡v fmWpgnN Wn`km^kptfm..? F´mNpw B skÅn bpÅv B fp_n]n tSXp¶Sv..?

AtShf]w fp_n¡pÅn CXsW©v SNÀ¶ tkUWt]msX hz´w irU] {bmt\lz^ns] tbs^Xp¯p knan¨p Wµ³ AkapsX kmXn] tI¼n³ S*p tbms` NnX¶ l^o^w FXp¯p sWt©mX\¨p…

t^min\n]psX l^o^w AW§n… AkÄ M«n fnjnNÄ Sp_¶p… N^ªp… N^ªp… ^msks_ sI¶t¸m sat¸mtam SaÀ¶p_§n tbm] AkÄ, N®v Sp_¶Sv SWnt¡s_ {bn]s¸« B fpOt¯¡v… AknsX B N®pNanÂ, St¶mXpÅ ANfjnª hvtWiw N* AkapsX DÅm´n…

H^p Wnfngw hzbWw tbms` AkÄ¡p tSm¶ns]¦n`pw Ø`Nm` tdmV¯nt`¡v Sn^n¨p k¶ AkÄ At¸mapw fWÊn fpj§p¶ St` ^m{Sn]ns` tcm¬ hwemg\w HmÀ¯p WXp§n.

AWpknsâ km¡pNÄ St` ^m{Sn]n SNÀs¯_nª AkapsX fWÊp WnlÐfm]n tS§n tbm]n… Ssâ {bn]sâ sW©nt`¡v S` tIÀ¯v NmS^fm]n Spap¼p¶ N®o^pfm]n b_ªp..

“”Wµm FWns¡m¶pfnà F´nWm\v Cu tbXn.., A{S Cãfmt\m Fs¶..? tk* Wµm… Cu hvtWi¯nWpw fm{Sw bp\ysfm¶pw Mm³ sI]vSn«nÃ… Mm³ Na¦s¸«kam\v H^p em^y eÀ¯mknsâ AenfmWfm\v Mm³ WµWv AbfmWw fm{Stf k^p¯q …’

Wn`¯p bXªn^p¶p t^min\ns] fXn]n NnX¯n Wµ³ AkapsX bÄhv– N¼nNp«³.sWäv

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

കിച്ചു..✍️

കിച്ചു..✍️

“You don’t start out writing good stuff. You start out writing crap and thinking it’s good stuff, and then gradually you get better at it. That’s why I say one of the most valuable traits is persistence.” ― Octavia E. Butler

43 Comments

Add a Comment
  1. കഴിഞ്ഞ വെള്ളിയാഴ്ച രക്ഷസ്സ് ഇറങ്ങിയില്ലട്ടോ കട്ട വെയ്റ്റിംഗ്

    1. കിച്ചു..🐒...

      ക്ഷമിക്കണം ഞാൻ കുറച്ചു തിരക്കിലായി പോയി ഈ ആഴ്ച വരും

  2. ഗ്രന്ഥരക്ഷസ് ആരംഭം മുതൽ വായിക്കാൻ തുടങ്ങിയതാണ്. അതു കൊണ്ട് തന്നെ ഒരു കാര്യം ഉറപ്പാണ് നിങ്ങൾ ഒരു സംഭവം തന്നെ ആണ് , ഭാക്കി ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു

    1. കിച്ചു..🐒...

      Thanks Vinu

  3. പ്രിയംവദ കാതരയാണ്

    കിച്ചു ബ്രോ.. ഈ കഥ ആദ്യം വായിച്ചപ്പോൾ എനിക്ക് താല്പര്യം തോന്നിയില്ല.. അത് കൊണ്ട് ആദ്യ പാർട്ടുകൾ വായിച്ചപ്പോൾ വായന നിർത്തിയതായിരുന്നു. ഫിക്ഷൻ ഒരു പക്ഷെ എന്റെ ഇഷ്ടവിഷയം അല്ലാത്തത് കൊണ്ടാവാം ഒരുപക്ഷെ എനിക്ക് താല്പര്യം തോന്നാതിരുന്നത്. ഇന്ന് ഞാൻ ഇത് വീണ്ടും വായിച്ചു.. ഒരു ഇരുപ്പിനു 14 പാർട്ടും വായിച്ചു തീർത്തു.. ത്രില്ലിംഗ് ആണ്.. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു… 😍

    1. കിച്ചു..🐒...

      പ്രിയമുള്ള പ്രിയംവദ,

      ഫിക്ഷൻ എഴുതാൻ തുടങ്ങിയ എനിക്ക് തന്നെ അത്ര പിടിച്ചില്ല എന്നതാണ് സത്യം… ഇതു വല്ലോം നടക്കുന്നതാണോടാ ഊളെ… എന്നു ഞാൻ എന്നോട് തന്നെ പലവട്ടം ചോദിച്ച ചോദ്യമാണ് പിന്നെ ഒരു രസം അങ്ങനെയങ്ങ് പോണു…
      ഒരു പാട് സന്തോഷം ഉണ്ട് ഇത്രയതും ടൈം എടുത്തുള്ള വായനക്ക് പിന്നെ ഒരു പാട് നന്ദി തുറന്ന അഭിപ്രായങ്ങൾക്ക്
      സ്വന്തം
      കിച്ചു

  4. Ninghalea poalullavaraanu nammudeayokkea utsaahavum kambikath vaayikkuvanulla prajoothanavum

    1. കിച്ചു..🐒...

      Thanks VFc man

  5. Avatar

    ഈ ഭാഗവും തിമർത്തു……

    😍😍😍😍

    1. കിച്ചു..🐒...

      പ്രിയമുള്ള പൊന്നൂസ്,

      ഇതു പൊന്നല്ല തങ്കമാണ് തനിതങ്കം വായിച്ച ഒരു ഭാഗത്തു പോലും കമന്റിടാൻ മറക്കാത്ത നിങ്ങൾ ആണ് ബ്രോ യഥാർത്ഥ ആവേശം…

      നിങ്ങൾക്കായി പിന്നെയും ഞാൻ എഴുതും അതു എത്ര മിനക്കെട്ടിരുന്നു ആണേലും… നിർത്തിക്കൊ എന്നു പറയുന്ന വരെ…

      ഒരു പാട് സന്തോഷമായി പൊന്നൂ…

      സ്നേഹപൂർവ്വം
      സ്വന്തം
      കിച്ചു

  6. ഇരുട്ട്

    ഒന്നുമേഞ്ഞുതുടങ്ങിയപ്പോഴേക്കും കെട്ടാനുള്ള കയറുമായെത്തിയപോലായി.😂

    സംഭാഷണവിവരണങ്ങൾ ഇടക്ക്‌ മുഷിപ്പിച്ചു.

    ഉഷാർ.
    👌

    1. കിച്ചു..🐒...

      പേജ് ഒരൽപ്പം കുറഞ്ഞു പോയി പിണങ്ങാതെ ചങ്ങാതി അടുത്ത തവണ നമുക്ക് കൂട്ടാം

      1. ഇരുട്ട്

        പേജ് കുറവ് തന്നെയാണ് നിക്കുള്ള സൗകര്യവും. ന്നാൽ നാൻ പറഞ്ഞതു രക്ഷസിന്റെ കാര്യമാണു.
        പുള്ളിയെ കെട്ടാൻ പോകുന്ന പോലെ തോന്നി.😅

        1. കിച്ചു..🐒...

          wait and see bro..

          1. ഇരുട്ട്

            ഉം

  7. കുഞ്ഞൻ

    സൂര്യകാന്തി വായിച്ചപ്പോ തൊട്ട് പിന്തുടരുന്നു… പക്ഷെ ഇത് വായിച്ചിട്ടിലാ… വായിച്ചു കഴിഞ്ഞിട്ട് പറയാം… ക്ഷമിക്കണം

    1. കിച്ചു..🐒...

      സൂര്യകാന്തി എനിക്ക് പ്രിയങ്കരമാകാൻ ഒരു കാരണം കൂടെ…
      കാത്തിരിക്കുന്നു ഒത്തിരി വലിപ്പമുള്ള കുഞ്ഞന്റെ വാക്കുകൾക്കായി…

  8. സസ്പെന്‍സിനു ഒരു പര്യായപദമായി ഉപയോഗിക്കാം കിച്ചൂ താങ്കളുടെ കഥയുടെ ഈ ഭാഗം. ചങ്കിടിപ്പോടെ കാത്തിരിക്കുന്നത് ഒരു കാര്യത്തിനാണ്.

    അങ്കം: ആര്യാദേവി വേഴ്സസ് രക്ഷസ്.

    1. കിച്ചു..🐒...

      കളിയാക്കല്ലേ സ്മിതാ ഒരു സിനിമ “കോബ്രാഹില്ലിലെ നിധി” കണ്ടിട്ടു വന്നതെയുള്ളൂ… ആ ഹാങ്ങോവർ മാറിയില്ല…

      വളരെ നന്ദി വായിച്ചതിനും നാലു വരി കുറിച്ചതിനും

      ഒത്തിരി സ്നേഹത്തോടെ
      കിച്ചു

  9. Avatar

    വളരെ മനോഹരമായിരിക്കുന്നു.. ഇതിന്റെ തുടക്കം മുതൽ വായിക്കുന്നത് ആണ് ഞാൻ.. ഈ എഴുത്തിനും ഒരു മാന്ത്രിക ശക്തി ഉണ്ട്…. ബ്രോ നിങ്ങൾ കഴിവ് ഉള്ള ഒരു മനുഷ്യൻ ആണ്…. തുടരുക… അടുത്ത പാർട്ട്‌ ഇടാൻ വൈകരുത്….

    1. കിച്ചു..🐒...

      പ്രിയപ്പെട്ട വിച്ചൂ,

      വെറുതെ തെറ്റിദ്ധരിച്ചതാണ് എന്റെ വാക്കുകൾക്കു അല്ല നിങ്ങളുടെ ഒക്കെ പ്രോത്സാഹനവും സപ്പോർട്ടും അതാണ് ശക്തി
      എനിക്കായി നിങ്ങൾ എഴുതുന്ന വാക്കുകളുടെ മാന്ത്രിക ശക്തിയിൽ അറിയാതെ തൂലികാ ചലിപ്പിച്ചു പോകുന്ന ഒരു പാവ മാത്രമാണ് ഞാൻ…
      നിങ്ങളുടെ ഒക്കെ പ്രതീക്ഷക്ക് ഒപ്പം എത്താനായി ഞാൻ ഇനിയും പരിശ്രമിക്കണം

      അഭിനന്ദങ്ങൾക്കു ഒരു പാട് നന്ദി. താമസിപ്പിക്കില്ല…

      സ്നേഹപൂർവ്വം
      കിച്ചു.

  10. അതിശയകരം എന്നു മാത്രമേ എനിക്ക് ഗ്രന്ഥരക്ഷസ്സിനെ കുറിച്ചു പറയാനുള്ളു. ഭാവനയുടെ ചിറകുകൾ വിടർത്തി വീശി ഉയരത്തിൽ പറക്കുമ്പോഴും യുക്തിയെ മാറോടു ചേർത്തു പിടിക്കുവാൻ കിച്ചു അതിസമർഥനാണ്. ആരാധനാ മൂർത്തിയോട് കാമം തോന്നുന്ന മനസ്സിന്റെ ചഞ്ചലതയും അങ്കലാപ്പും അതി മനോഹരമായി വരച്ചു കാട്ടിയ അനുഗ്രഹീത എഴുത്തുകാരന് സ്നേഹം നിറഞ്ഞ ഒരു അഭിനന്ദനം. Excellent work dude… Immaculate in every sense

    1. കിച്ചു..🐒...

      പ്രിയപ്പെട്ട മാങ്കോ,

      വളരെ സിമ്പിളായ ആർക്കും ആസ്വദിക്കാൻ പറ്റുന്ന ഭാഷയിൽ കാതോരം വന്നു കഥ പറയുന്ന… എന്നാൽ വളരെ ഗഹനമായി, ആൾക്കാരുടെ മനസ്സിൽ ചേക്കേറുന്ന കഥയെയും കഥാപാത്രങ്ങളെയും സൃഷ്ടിക്കുന്ന… നിങ്ങളെ പോലെയുള്ള എഴുത്തുകാരുടെ ഈ പ്രചോദനം മാത്രം മതി ഹിമാലയത്തോളം റിസ്ക് എടുത്തു ഭാവനയെ കയറൂരിവിടാൻ…
      ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാടു സന്തോഷം സഹോ…

  11. പതിവുപോലെ ഈ ഭാഗവും കലക്കി…ഇടവേളകൾ കൂടരുത് എന്നൊരു അപേക്ഷയുണ്ട്.. പരിഗണിക്കുമല്ലോ…??

    1. കിച്ചു..🐒...

      പ്രിയപ്പെട്ട ഗംഭീരാ,

      തീർച്ചയായും പരിഗണിക്കും… നിങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കാതിരിക്കാൻ കഴിയുമോ… ഈ സ്നേഹത്തിനും സപ്പോർട്ടിനും പകരമായി ഈ വിനീത സുഹൃത്തിനു ഇങ്ങനെ ചിലതൊക്കെയല്ലേ പറ്റൂ…

  12. Avatar

    Clash of the Titans…
    അത് പോലെയൊരു യുദ്ധമായിരിക്കും ആര്യ ദേവിയും രക്ഷസും തമ്മിലുള്ള യുദ്ധമെന്ന് പ്രതീക്ഷിക്കുന്നു.

    1. കിച്ചു..🐒...

      വളരെ നന്ദി ആശാനേ…

      നിങ്ങളുടെ ഒക്കെ ജീവനുള്ള അഭിപ്രായങ്ങളാണ് ആര്യാദേവിയെയും രക്ഷസ്സിനെയും മുന്നോട്ടു നയിക്കുന്നത്…

      പിന്നെ പത്രം തുടങ്ങാൻ വല്ല ഉദ്ദേശവും ഉണ്ടോ…? ഒരാഴ്ച മുഴുവൻ പലരിൽ നിന്നായി കിട്ടുന്ന രസകരമായ വാർത്തകൾ ആശാൻ എഡിറ്റ് ചെയ്തു ഒരു വാരാന്ത്യ പത്രം/ മാസാന്ത്യ പത്രം ആയി ഇട്ടാൽ (Dark knight-നോളം വരില്ലെങ്കിലും) ഒരു പക്ഷെ കമ്പിക്കുട്ടനിലെ വായനക്കാർക്ക് അത് ഒരു രസകരമായ അനുഭവം ആകുമെന്നാണ് എന്റെ ഒരു എളിയ പ്രതീക്ഷ…

      1. Avatar

        പരിഗണിക്കാവുന്ന കാര്യമാണ്. പക്ഷെ അതിന് വേണ്ടി മാത്രം മെനക്കെടാൻ പറ്റിയ ആൾക്കാർ വേണം. ഒരു എഡിറ്റോറിയൽ കമ്മിറ്റി.

  13. പൊളിച്ചു. നല്ല ഒരു ത്രില്ലർ ആയി പോകട്ടെ. രക്ഷസ്സും ആര്യ ദേവിയും കൂടിയുള്ള ഫൈറ്റ് കാണാൻ സാധിക്കും എന്ന് വിചാരിക്കുന്നു. ബാക്കിയായി വേഗം വാ.

    1. കിച്ചു..🐒...

      വളരെ നന്ദി അസുരൻ ഭായ്… രക്ഷസ്സിനു ഇനിയും നിങ്ങളെ രസിപ്പിക്കാൻ ആവട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു…

  14. Avatar

    ഈ ഭാഗവും കലക്കി.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. കിച്ചു..🐒...

      വളരെ നന്ദി ഒട്ടും അഞ്ജാതനല്ലാത്ത വേലായുധാ…

  15. dear…..,
    valare thrilladichu irunnanu ithu vaayikkaar…,
    oro partum athimanoharamaakunnu….
    koodathal wait cheyyikkallee…, athu pole pakutiku vechu niruthi povallee…

    1. കിച്ചു..🐒...

      പ്രിയപ്പെട്ട ജെസ്ന,

      കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് നന്ദി…
      പിന്നെ സ്ഥിരമായി ഈ നോവൽ വായിച്ചു അഭിപ്രായം അറിയിക്കുന്ന നിങ്ങളോട് എനിക്ക് ഒരു കടപ്പാട് ഉണ്ടല്ലോ അന്നങ്ങനെ പറ്റിപോയി ഇത്തവണ നിങ്ങളെ നിരാശരാക്കാതെ പൂർത്തീകരിച്ചു പോകണം എന്നാണ് എന്റെ ആഗ്രഹം…

  16. ഓരോ ഭാഗവും ആകാംഷഭരിതം 😍😘
    പേജ് തീരുന്നത് പോലും അറിയുന്നില്ല… അടുത്ത ഭാഗം ഉടൻ തന്നെ പ്രതീക്ഷിക്കുന്നു 😉

    1. കിച്ചു..🐒...

      RDX ഭായി… ഈ ഭാഗവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം…
      പേജ് കുറഞ്ഞു പോയി അല്പം ക്ഷമിക്കൂ അടുത്ത പ്രാവിശ്യം നമുക്കു പരിഹരിക്കാം

  17. Avatar

    മനോഹരം ആയിട്ടുണ്ടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. കിച്ചു..🐒...

      ദേവൻ ശ്രീ … വളരെ നന്ദി അധികം താമസിക്കില്ല ഓടി വരും…

  18. കിച്ചൂ….
    തന്റെ ആരാധകരെ മുൾമുനയിൽ നിർത്തലാണോ തന്റെ ഹോബി….?
    അടിപൊളി ആയിട്ടുണ്ട്.
    അടുത്ത പാർട്ടുമായി പെട്ടന്ന് വരൂ.

    1. കിച്ചു..🐒...

      പ്രിയപ്പെട്ട കബാലി,

      അല്പം ഒന്നു കാത്താൽ മതി ആ ആകാംക്ഷ മായും മുൻപേ ഓടി വരില്ലേ അടുത്ത ഭാഗവുമായി ഞാൻ…
      നന്ദിയോടെ
      കിച്ചു

  19. കൊറേ നാളായിട്ടുള്ള ആഗ്രഹമായിരുന്നു ഒരു കഥക്ക് ആദ്യ ലൈക്കും കമന്റും ഇടണമെന്ന്. ഇന്നാ നടന്നത്. കഥ വായിക്കാതെ ദേ രണ്ടും തന്നിട്ടുണ്ട്.

    (ബാക്കി വായിച്ചു കഴിഞ്ഞു പറയാവേ)

    1. ഈ രചനക്ക് ആദ്യ കമന്റും ലൈക്കും ഇടാൻ സാധിച്ചത് ഒരു നിയോഗമായി തോന്നുന്നു… അല്ല അതൊരു ഭാഗ്യമെന്ന് കരുതാനാണ് എനിക്കിഷ്ടം.

      ഒറ്റയടിക്ക് കഥ ഒരു ത്രില്ലറിന്റെ ഗണത്തിലേക്ക് ഉയർന്നിരിക്കുന്നു. പൊളിച്ചടുക്കി ബ്രോ…

      1. കിച്ചു..🐒...

        പ്രിയപ്പെട്ട ജോ,
        ഭാഗ്യം ശരിക്കും എനിക്കല്ലേ ഇവിടെ ഇങ്ങനെ ചിലതു കുത്തിവരക്കാൻ കഴിയുന്നത് ഒരു നിയോഗവും…
        അല്ലേൽ എങ്ങനെയാണ് ഒരു ഒരു പോയ്‌മുഖത്തിനു ഇങ്ങനെ അറിയാതെ ഹൃദയത്തിൽ ഇടം പിടിച്ചു പോകുന്ന… നിസ്വർത്തരായ ഒരുപാടു നല്ല മനസ്സുകളുടെ സൗഹൃദം ലഭിക്കുക…

        മനസ്സു നിറഞ്ഞ സ്നേഹത്തോടെ
        കിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2018