ഗ്രന്ഥരക്ഷസ് 18 [Kichu🐒] 491

Kambi Views 3458

ഗ്രന്ഥരക്ഷസ് 18

Grandha rakshass  PART 18 bY Kichu Blore | Previous Parts

A´nsk]n Wµsâ dw¥mknsâ fp¶ns` bqt´m«¯n hzÀ®w D^p¡ns]mjn¨p… GsSm^p bqt´m«¯n`pw W]Wim^n]mNp¶ ^mKfµm^w, Wn_s] bq¯p b^n`hn¨p Wn¶n^p¶Sv B bqt¯m«¯nWp NqXpS klyS bNÀ¶p WÂNn… Vq{fkÀ®fmÀ¶ Ak]psX bq¡an Cask]n bpgy^mP NÃpNapsX Im^pSt]Nn…

AkÀt¡äw CãfpÅ B bqf^¯nWp Nosj WµWpw, Aksâ fXn]n S` Im]v¨p NnX¡p¶ t^min\n]pw… SnNª ht´mg¯n`m]n^p¶p, St¶mXv NqsX fmªp tbmNpfm]n^p¶ Ssâ S_km«p b^d^y¯nWp H^p bn´pXÀ¨ D*m] ht´mgw… BUyfm]n AÑWm] ht´mgw… AksW eqfn]nt`äw emPykmWm\v SmsW¶v knlzhn¸n¨p…

Aksâ fXn]nÂ, tfs` f´m^ bq¡an N®]¨p NnX¶ t^min\nsX N®pNan BUyfm]n A½]mNpt¼mÄ H^p hv{So¡p*mNp¶ ht´mgw fm{Sfm]n^p¶nÃ… bns¶t]m..? H¯n^n hvtWin¡sbXpt¼mÄ, H¯n^n ht´mgkSn]mNpt¼mÄ fm{Sw… H^p sb®nsâ N®pNan Nm\m³ Njn]p¶ B {btSyN Sna¡fm]n^p¶p…

Nps_ tW^fm]n H¶pw fn*msS fXn]n BNmlw tWm¡n NnX¡p¶ {bn]Sf]psX fpXn]njNÄ kmÕ`yt¯msX SjpNn Wµ³ tImUn¨p…

“”AÃ Ft´… e]¦^ Bt`mIW]m\tÃm S¼p^m«n Mm³ N^pSn fn*m*m]t¸m D_§ns]¶p..?”

Wµsâ fpOt¯¡v t{bft¯msX tWm¡n AkÄ bSns] b_ªp…

“”Aà Mm³ Bt`mIn¡pkm]n^p¶p W½psX KoknS¯n Cu AXp¯ Nm`¯p WX¶ fmä§Ä… FÃmw Wµsâ NpXpwd¯ns` e^tUkS]psX AWp{Pifmkpw…”

Wµ³ H¶v sM«n CWns]´m\v t^min\n b_]m³ tbmNp¶Sv F¶_n]mfm]n^p¶ Wµ³ AkapsX fnjnNan Wn¶pw Urãn Sn^n¨p Uqs^ NX`n Smjm³ tbmNp¶ hq^ysâ Hm_©p Wn_fmÀ¶ Nn^\§Ä tfQ§an N`À¯n] Wn_¡q«v tWm¡n]n^p¶p

fµm^ bq¡apsX ewPn]n tWm¡n hwhm^n¨p sNm*n^p¶ t^min\n Wµsâ fpOemkw N*nà AkÄ bns¶]pw b_ªp sNmt*]n^p¶p…

“”””Wµsâ NpXpwdt£{S¯n FWn¡pw tbmN\w AknsX skÅn]mjvINan {kSw tWmäv bqK sI¿m³ Wµ³ SpX§n]Sn bns¶ Wfp¡v FÃmw W·NÄ fm{Stf D*m]n«pÅq…”

A`vbw Njnªn«pw Wµsâ AWpNq`fm]n H^p f_pbXn tNÄ¡mªSv sNm*v t^min\n ssN F¯n¨p Aksâ tSman bnXn¨p Np`p¡n sN©n

“”””FWn¡pw k^\w… Fs¶]pw sNm*v tbmkntÃ..? Wµm ¹ohv…”

“”””sI_n]{dm«o… t^min\nt]¨o…”

Ak^psX N¼nNp«³.sWäv

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

കിച്ചു..✍️

കിച്ചു..✍️

“You don’t start out writing good stuff. You start out writing crap and thinking it’s good stuff, and then gradually you get better at it. That’s why I say one of the most valuable traits is persistence.” ― Octavia E. Butler

31 Comments

Add a Comment
  1. സംഭവം കിടുവെ… പക്ഷേ എന്തോ ഒരു പോരായ്മ തോന്നിച്ചു. എന്തൊക്കെയോ കുറവ് പോലെ. എങ്കിലും അടുത്ത ലക്കം കാത്തിരിക്കാൻ ഇത് ധാരാളം.

    1. കിച്ചു..🐒...

      പ്രിയപെട്ട ജോക്കുട്ടാ,
      മറുപടി തരാതിരുന്നത് ഒന്ന് രണ്ടു ദിവസമായി സൈറ്റ് തുറന്നതേ ഇല്ല അതിനാലാണ് ക്ഷമിക്കുമല്ലോ
      പിന്നെ ഈ ഭാഗത്തിന് ആ ഒരു പഞ്ചു കിട്ടിയിട്ടില്ല എന്നത് സത്യമാണ് പക്ഷെ ഇതിങ്ങനെ എഴുതാതെ മുന്നോട്ടു നീക്കാൻ വഴി മുട്ടിയ പോലെ എനിക്ക് തോന്നി പോയി എന്തായാലും അടുത്തതിൽ നമ്മ ശരിയാക്കും

  2. ഹൊറർ കമ്പി സാഹിത്യ സിംഹമേ…

    1. കിച്ചു..🐒...

      🙏🙏🙏
      എന്റെ പൊന്നാശനെ ഞാൻ ഓടി 🏃‍♂️🏃‍♂️🏃‍♂️

  3. കിച്ചു അണ്ണാ…
    പഴയപോലെ ഹോർരോരോ തില്ലേറോ ഒന്നും ഇല്ലാത്ത പോലെ തോന്നി.
    എന്നാലും ഒട്ടും നിരുത്സാഹപെടുത്തിയില്ല.
    അടുത്ത പാർട്ടിൽ ഇതിന്റെ ഷീണം തീർക്കുമല്ലോ….

    1. കിച്ചു..🐒...

      ശരിയാണ് MJ ഇത്തവണ എരിവും പുളിയും ഇല്ല അടുത്ത തവണ ശരിയാക്കാം 😅😅😅

  4. എന്തോ പഴയ ഭാഗങ്ങളുടെ ഫീൽ കിട്ടിയില്ല. പുലി പമ്മുന്നത് ഒളിക്കാൻ അല്ല എന്നറിയാം. അപ്പോൾ ആ കുതിച്ചു ചാട്ടത്തിനായി കാത്തിരിക്കുന്നു.

    1. കിച്ചു..🐒...

      ഇനിയങ്ങോട്ട് മുഴുവൻ പങ്കപ്പാടാരിക്കും കഥയുടെ വൈൻഡ് അപ്പ് സ്റ്റേജിലല്ലേ പ്രതീക്ഷക്കൊത്തു ഉയരാൻ കഴിയുമോ എന്നറിയില്ല അസുരൻ 😩😩😩

      1. ഒന്ന് പോ എന്റെ ബ്രോ. ഇത് മുന്നോട്ടേക്ക് പോകാനുള്ള ഒരു ഫില്ലർ ആയത് കൊണ്ടാണ് ഫീൽ ഇല്ലാത്തത്. രക്ഷസ്സും ആര്യദേവിയും ഒക്കെ കളം നിറഞ്ഞു കളിക്കാൻ തുടങ്ങട്ടെ. അപ്പോൾ കാണാം.

  5. ഏറ്റുമാനൂർ ശിവകുമാറിന്റെ തൂലികാ നാമമാണോ കിച്ചു എന്നുള്ളത് ?

    1. കിച്ചു..🐒...

      അങ്ങനെയൊക്കെ പറയല്ലേ ശിവകുമാർ സർ എങ്ങാനും കേട്ടാൽ കൊട്ടേഷൻ കൊടുക്കും 😜😜😜

  6. കിച്ചു ഭായ് ഈ ഭാഗവും നന്നായിട്ടുണ്ട് എന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ.ഓരോ ഭാഗം കഴിയുമ്പോഴും ആകാംക്ഷ കൂടുകയാണ്.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. കിച്ചു..🐒...

      വളരെ നന്ദി വേലായുധേട്ടാ 🙏🙏🙏
      വലിയ താമസങ്ങൾ ഇല്ലാതെ അടുത്ത ഭാഗങ്ങൾ ഉണ്ടാവും

  7. ഇന്നലെ രാത്രി തന്നെ വായന കഴിഞ്ഞു, പേജ് കുറവായതുകൊണ്ടാകാം മനസ് നിറഞ്ഞില്ല, പുതിയ കഥാപാത്രങ്ങളുടെ എൻട്രൻസ് കൊള്ളാം പക്ഷെ അവർ ഗ്രന്ഥം എടുക്കണമെങ്കിൽ സർവ്വതും അകക്കണ്ണിൽ അറിയുന്ന രക്ഷസ് മറ്റെന്തെങ്കിലും കാര്യങ്ങളിൽ വ്യാപൃതൻ അല്ലെങ്കിൽ ഊരാക്കുടുക്കിൽ ആയിരിക്കുമ്പോൾ മാത്രമെ സാധിക്കുകയുള്ളു എന്ന കാര്യം മറക്കരുത്.

    1. കിച്ചു..🐒...

      പ്രിയ മാത്തുക്കുട്ടി,

      പേജ് സത്യം പറഞ്ഞാൽ കുറഞ്ഞതല്ല മറ്റു ഭാഗങ്ങളെ അപേക്ഷിച്ചു ജീവൻ കുറഞ്ഞ ഒരു ഭാഗം ആയതാണ് മനസ്സ് നിറയാതെ വരാൻ കാരണം എന്ന് എനിക്ക് തോന്നുന്നു

      ചില ഭാഗങ്ങൾ ഇങ്ങനെ പോയാൽ മാത്രമേ തുടർച്ച സാധ്യമാകൂ അതൊരു പ്രശ്നമാണ് നീണ്ട കഥകൾക്ക്…

      പിന്നെ അപ്രധാനം എന്ന് തോന്നുമെങ്കിലും ഒഴിച്ച് കൂടാനാവാത്ത ഒരു ഭാഗമാണ് ഇത് അല്ലെങ്കിൽ വെറുതെ ഒരു സുപ്രഭാതത്തിൽ വാസന്തി എങ്ങനെ ഗ്രന്ഥമെടുക്കും..?

      പിന്നെ രക്ഷസ്സിനു എന്തെല്ലാം ശക്തിയുണ്ടെങ്കിലും പകൽ ആൾ വെറും മരത്തിൽ സമാധി കിടക്കുന്ന ജഡം മാത്രമാണ് സൂര്യാസ്തമയം മുതൽ ഉദയം വരെ മാത്രമേ ആ ശക്തി ഫലിക്കൂ…

      കഴിവതും ലോജിക് കൊണ്ടുവരാൻ ഞാൻ ശ്രമിക്കാറുണ്ട് എങ്കിലും ഇത്തരം ഒരു തീമിൽ പലപ്പോഴും കൈയിൽ നിന്നും പോകാൻ സാധ്യത കൂടുതൽ ആണ് നിങ്ങളുടെ ഒക്കെ ആദ്യം മുതലുള്ള സജീവമായ ഇടപെടലുകളും അഭിപ്രായങ്ങളും ഒക്കെയാണ് ഇവിടം വരെ വലിയ തട്ടുകേടില്ലാതെ കൊണ്ടെത്തിക്കാൻ എനിക്ക് സാധിച്ചത്

      തുടർന്നും നിങ്ങളുടെ ഒക്കെ പ്രോത്സാഹനവും വിമർശനങ്ങളും അഭിപ്രായങ്ങളും എവിടെയെങ്കിലും ഒരു പാളിച്ച ഉണ്ടെങ്കിൽ അതിനെ തരണം ചെയ്യാൻ എന്നെ വളരെയധികം സഹായിക്കും എന്ന് ഞാൻ സ്നേഹപൂർവ്വം ഓർമ്മിപ്പിക്കുന്നു..

      നിങ്ങൾ ഒരുരുത്തരും ആണ്.., നിങ്ങളുടെ വാക്കുകൾ ആണ്… ഈ കഥയുടെ പൂർണ്ണത അതുകൊണ്ടു എന്ത് പൊരുത്തമില്ലായ്മ തോന്നിയാലും ദയവായി ചോദിക്കാൻ ഒരു മടിയും കാട്ടരുത്

      നന്ദിയോടെ
      സ്വന്തം
      കിച്ചു

  8. super narration… waiting for next pat….

    1. കിച്ചു..🐒...

      Thanks Hari bro…🙏🙏🙏

  9. Iam totally dumbfolded 😶.So no Comments this time .

    1. കിച്ചു..🐒...

      It’s because of Vasanti & Vasu or that my writing made you confused 🤔😅😅😅

      1. The entire part and the last suspense

        1. കിച്ചു..🐒...

          😄😄😄

  10. പൊളിച്ചു 😍

    1. കിച്ചു..🐒...

      വളരെ നന്ദി RDX ഭായ് 🙏🙏🙏

  11. ആകാംഷയുടെ കുന്തമുനയിൽ ഞങ്ങളെ ഇരുത്തിയിട്ട് പോയല്ലേ കിച്ചു കൊരങ്ങച്ചാ…..
    പോയാൽ മാത്രം പോര, പേജുകൾ കൂമ്പാരമാക്കി കൊണ്ട് പെട്ടന്ന് വന്നാട്ടെ….. കുന്തമുന തറച്ച് ഇപ്പതന്നെ ചോര വന്ന് തുടങ്ങി…..

    😍😍😍😍

    1. കിച്ചു..🐒...

      വളരെ നന്ദി പൊന്നൂസേ 🙏🙏🙏
      അടുത്ത ഭാഗവും ഉടനെ തന്നെയുണ്ടാവും…

  12. നിങ്ങളുടെ സിരകളെ ചൂട് പിടിയ്പ്പിക്കാൻ..
    നിങ്ങളുടെ ചങ്കിൽ പേടി വളർത്താൻ…

    അർദ്ധരാത്രി കൃത്യം “10:58 ന് ” 😉😉😎😍അവനെത്തി …,😃
    ആ ഗ്രന്ഥവുമായി ….

    ..’വരുവിൻ,വായിക്കുവിൻ, വിടുവിൻ’..

    🍂🍂🍂🍂🍂🍁🍁🍁🍁🍁🍁🍁🍂🍂🍂🍂🍂🍂🍂

    1. കിച്ചു..🐒...

      അത് കലക്കി കമുണ്ണി ബ്രോ…😂😂😂
      അത്രേമൊന്നും ഇല്ലേലും ഇങ്ങനെയൊരു കാപ്ഷൻ പൊളിച്ചു…

  13. Firsteeee.. baki vayichit..

    1. കിച്ചു..🐒...

      ശരി ഭഗവാനെ വായിച്ചിട്ടു വരൂ 😊😊😊

  14. വീണ്ടും സസ്പെൻസ്.. കലക്കിയിട്ടുണ്ട് ബ്രോ..

    1. കിച്ചു..🐒...

      വളരെ നന്ദി നിധി കുട്ടീ 🙏🙏🙏

Leave a Reply

Your email address will not be published. Required fields are marked *

Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2018