Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ജസ്നയുടെ മൂവീ ഓഡിഷൻ [Cuck Hubby] 637

Kambi Views 1402983

ദിവസവും 20,000 എന്ന് കേട്ടപ്പോയെക്കും വഹാബിന്റെ ഉള്ളിൽ സന്തോഷം തിരതല്ലി, താൻ മാസം മുഴുവനും മെനക്കെട്ടാലും സമ്പാദിക്കുന്നത് അമ്പതോ അറുപതോ ആണ്, ഇത് ഒരു ദിവസം തെന്നെ ഇരുപതിനായിരം!! പക്ഷെ ആകെ ഉള്ള സങ്കോജം തൻ്റെ ഭാര്യ ജസ്‌നയെ ഇതിനു എങ്ങനെ സമ്മതിപ്പിക്കും എന്നുള്ളതാണ്, അടക്കവും ചിട്ടയും ഉള്ള വീട്ടിൽ വളർന്നു വന്ന അവൾ ഇപ്പോഴും പുറത്തേക്കു പോകുമ്പോൾ പർദയോ അല്ലെങ്കിൽ ഫുൾ സ്ലീവ് ടോപ്പോ ഇട്ടല്ലാതെ പുറത്തിറങ്ങില്ല, തന്റെ കൂടെ കൂടി ബെഡ്‌റൂമിൽ അവൾ ഇപ്പോൾ പുലിയാണെങ്കിലും പുറത്തു ആൾക്കാരുടെ മുമ്പിൽ എന്നും ഒരു നാണം കുണുങ്ങി ആണ്, എങ്കിലും ആകെയുള്ള ഒരു പ്രതീക്ഷ, താൻ ഇന്നേ വരെ ആവശ്യപ്പെട്ട ഒരു കാര്യവും അവൾ സമ്മദിക്കാതിരുന്നിട്ടില്ല , അത്രയ്ക്കും സ്നേഹവും വിശ്വാസവുമാണ് അവൾക്കു എന്നോട്, എന്തായാലും ദിവസവും ഇത്രയും പ്രതിഫലം കിട്ടുന്ന ഈ ജോലി എങ്ങനെയെങ്കിലും അവളെ കൊണ്ട് സമ്മദിപ്പിച്ചെടുക്കണം , അതിനുള്ള തന്ത്രങ്ങളും മെനഞ്ഞാണ് വഹാബ് അന്ന് വീട്ടിലേക്കു തിരിച്ചത്.

വൈകിട്ട് വീട്ടിലെത്തി ചായ കുടിക്കുന്നതിനിടയിൽ വഹാബ് മെല്ലെ അവളോട് കാര്യം അവതരിപ്പിച്ചു

ഞാൻ ഇന്ന് ഒരു ആഡ് കണ്ടിരുന്നു, അതിൽ ഒരു സീരിയലിലേക്കു നടിയെ ആവശ്യമുണ്ടന്നു പരസ്യം കണ്ടു, നാളെ കാലത്തു പത്തു മണിക്കാണ് ഓഡിഷൻ!

ഏഹ് നിങൾ സീരിയലിൽ അഭിനയിക്കാൻ പോവാണോ?

നടനെ അല്ല നടിയെ ആണ് അവർക്കു ആവശ്യം അതുകൊണ്ടു ഞാനല്ല നീയാണ് അഭിനയിക്കാൻ പോകുന്നത് .

ഞാനോ ??? ജസ്‌ന വിശ്വാസം വരാതെ കണ്ണും മിഴിച്ചു കൊണ്ട് ചോദിച്ചു

അതെ , നീ തന്നെ, എന്താ കുഴപ്പം? നീ അല്ലെ പറഞ്ഞെ കോളേജ് ടൈമിൽ നീ ബേസ്ഡ് ആക്ടർ ആയിരുന്നു എന്നൊക്കെ ,

വാഹീ ,, എന്ന് വെച്ച് ? കോളേജിൽ കുറച്ചു പേരുടെ മുന്നിൽ വെച്ച് ചെയ്യുന്നത് പോലെയാണോ സീരിയലിലൊക്കെ അഭിനയക്കുന്നതു? വെറുതെ വട്ടു പറയാതെ പോ വഹി,,

എടി, ഞാൻ പറയുന്നത് കേൾക് , ഫിലിം ഡയറക്ടർ ശ്യാം സാറാണ് ഇതിന്റെയും ഡയറക്ടർ , അങ്ങേരുടെ ഡയറക്ഷനിൽ ഒരു സീരിയലിൽ അഭിനയിക്കുക എന്ന് പറയുന്നത് ഒരു നിസാര കാര്യമാണോ? പോരാത്തതിന് ദിവസവും 20,000 രൂപയാണ് ഓഫർ, വേറെ ഏതെങ്കിലും പണിക്കു ഇത്ര കാശ് കിട്ടുമോ?

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)

83 Comments

Add a Comment
  1. പൊന്നു.🔥

    കൊള്ളാം….. സൂപ്പർ തുടക്കം.

    😍😍😍😍

  2. Superb ബ്രോ അടിപൊളി ഒന്നും പറയാനില്ല നന്നായിട്ടുണ്ട് ❤️💓❤️❤️❤️

  3. ഓക്കേ. തുടരുക ❤

  4. Part 2 submitted from my end! now lets wait till admin publish the same here 🙏🙏

  5. Adipoli supper katha anu bakki പെട്ടന്ന് tha പ്ലീസ് പ്ലീസ്

  6. Bro kadha ennum elle….3 days ennu paranjitt….nale undavumo

    1. Sorry machane, part2 80% complete aayi, inuu enganeyenkilum eyuthi theerthu sbmit cheyyum, anganeyenkil naleyo, mattannalo kittum🙏🙏

    2. Will try my best to submit today

  7. That will be defenitely challenging since its a cuckhold theme but still i will look for possible opportunities!!

    Thanks for your comment 😊

    1. Reply >zarin azma

  8. Inim kettiyon ariyathe poii pwolikkatte

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: