Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ജീവിതം സാക്ഷി – തുടക്കം [മന്ദന്‍ രാജ] 807

Kambi Views 1038215

ജീവിതം സാക്ഷി 

Jeevitham Sakhsi Author : മന്ദന്‍ രാജ


‘ഇങ്ങനെ പോയാല്‍ ശെരിയാകില്ലടി അനിതെ ….. സാധനം ഒക്കെ എടുക്കണേല്‍ ആരോടെങ്കിലും വാങ്ങേണ്ടി വരും …”

ഊണ് കഴിച്ചോണ്ടിരിക്കുന്നതിനിടെ സത്യന്‍ പറഞ്ഞു

” ഇനിയും ആരോട് വാങ്ങാനാ സത്യേട്ടാ …ലോണ്‍ പോലും പാതിയായില്ല …മോള്‍ക്ക് ദെ ഫീസ്‌ അടക്കേണ്ട സമയം ആകുവാ …”

” നോട്ടു നിരോധനോം GSTയും ..അതിനും പുറകെ റബറിന്റെ വിലേം കൂടി താഴെ പോയപ്പോ ആകെ കളിയായി ”

” ഇനി കടം കൊടുക്കാതിരിക്കാന്‍ നോക്ക് സത്യെട്ട ”

രണ്ടു മുറി കടയിലെ മിക്കവാറും ഒഴിഞ്ഞ ഷെല്‍ഫുകളുടെ ഇടയിലൂടെ നടന്നു അനിത പറഞ്ഞു

സത്യന് സിറ്റിയില്‍ പലചരക്ക് സ്റെഷനറി കടയാണ് . തുടങ്ങിയ സമയത്ത് നല്ല രീതിയില്‍ തന്നെയാണ് പോയതും . എല്ലാ കൂട്ടവും കടയിലുണ്ടായിരുന്നു .പഴയ പറ്റുകാരോക്കെ ഇപ്പോഴും ഉണ്ട് .. പക്ഷെ ജീവിത ചിലവും മറ്റു കടകളും കൂടിയപ്പോള്‍ വരുമാനം കുറഞ്ഞു, സ്റോക്കും .. ഗള്‍ഫില്‍ നിന്നുണ്ടാക്കിയ പണം കൊണ്ട് ഇരുപത് സെന്റ്‌ സ്ഥലവും വാങ്ങി , അതിലൊരു വീടും വെച്ചു. രണ്ടു നില പ്ലാന്‍ ആണെങ്കിലും ഒരു നിലയില്‍ തന്നെ ഇപ്പോഴും നില്‍ക്കുന്നു . രണ്ടു മക്കള്‍ ദീപക് സത്യയും ദീപ്തി സത്യയും .. ദീപക് ടൌണില്‍ എന്ജിനീയറിംഗ് മൂന്നാം വര്‍ഷവും ..ദീപ്തി Pharm D ആദ്യ വര്‍ഷവും

‘ സത്യേട്ടാ … സാധനമൊക്കെ എടുത്തു വെച്ചേക്കണേ .. ജോജി യെ പറഞ്ഞു വിട്ടേക്കാം ”

‘ ഞാന്‍ കൊണ്ട് വന്നേക്കാം ജെസി …ഇന്നെന്നാ ഈ സമയത്ത് ?”

” ഒരു ക്ലയന്റിനെ കാണാന്‍ ഉണ്ടായിരുന്നു സത്യേട്ടാ …ങാ …നീയിവിടെ ഉണ്ടായിരുന്നോ ?”

ആരാണെന്നറിയാന്‍ എത്തി നോക്കിയ അനിതയോട് ജെസി ചോദിച്ചു

” ഊണും കൊണ്ട് വന്നതാടി ..നീ ബാങ്കിലെക്കാണോ”

” ഹും …അതെ ….. ഇവളെ കടയെല്‍പ്പിച്ചിട്ടു സത്യേട്ടന് പുറത്തൂടെ പോകത്തില്ലേ ?”

” ഉവ്വ … ഈ വയ്യാത്ത കാലും നടുവും വെച്ചിട്ട് എങ്ങോട്ട് പോകാനാ ജെസി ….. “

The Author

Mandhan Raja

161 Comments

Add a Comment
  1. വീഞ്ഞ് പുതിയ കുപ്പിയിലാക്കിയെന്നേയുള്ളൂ.
    എന്നിരുന്നാലും സത്യം പറയണമല്ലോ. വീര്യം ഒട്ടും കുറഞ്ഞിട്ടില്ല. എന്നെ സംബന്ധിച്ചിടത്തോളം, ഒരിക്കൽ വായിച്ച് ആസ്വദിച്ചതുകൊണ്ട്, ആവർത്തനം വിരസതയാകും. അടുത്ത ഭാഗങ്ങൾ നമ്മളുടെ മനസിലേക്ക് വരുമ്പോൾ, തുടരാൻ തോന്നില്ല. രാജാവിനെ കുറ്റപ്പെടുത്തിയതല്ല കേട്ടോ. താങ്കളുടെ എല്ലാ രചനകളും വളരെ ആകാംഷയോടെയാണ് വായിച്ചിട്ടുള്ളത്. കഥയുടെ പേര് മാറിയപ്പോൾ ഒന്ന് നോക്കി. രണ്ട് പേജ് കഴിഞ്ഞപ്പോൾ മനസിലായി.
    എന്നിരുന്നാലും, ആദ്യമായി വായിച്ചവർക്കും, ഇനി വായിക്കാനുള്ളവർക്കും ഒട്ടും നിരാശപ്പെടേണ്ടിവരില്ല. അബദ്ധത്തിൽ കൂടുതൽ ടെമ്പർ ഉണ്ട് കമ്പിക്ക്.
    താങ്കളുടെ ഈ ഉദ്യമത്തിന് അഭിനന്ദനങ്ങൾ.

  2. പണ്ട് pdf ആയിട്ട് വായിച്ചു കുറെ തവണ പാൽ ഒഴുക്കിയ കഥ ❤️

  3. പ്രിയ രാജാ, ഒറ്റയിരിപ്പിനു വായിച്ചു തീർത്തു.കമ്പിയടിച്ചു കലിപ്പായി.പിന്നെ ഒരു പീസിനെ വിളിച്ചു ഒന്ന് പൊളിച്ചു.താങ്ക്സ്….കിടിലൻ എഴുത്തു.കുറെ നാൾ കൂടി ആണല്ലോ വരവ്.നമുക്ക് പൊളിക്കണം.അടുത്ത പാർട്ടിന് കട്ട വെയ്റ്റിങ് ആണ്.

  4. Super Story

  5. ക്യാ മറാ മാൻ

    ” ജീവിതം സാക്ഷി – തുടക്കം “എന്ന് കണ്ടപ്പോഴും കുറച്ച് വായിച്ചും കൂടി നോക്കിയപ്പോൾ മനസ്സിലാക്കാൻ സാധിച്ചത്, പണ്ട് വന്ന “രാജാ”വിൻ്റെ ” Magnum opus” എന്ന് പറയാവുന്ന കഥ, തുടർച്ചയായി (വീണ്ടും )എഴുതാൻ പോകുന്നതിൻ്റെ മുന്നോടിയായി അത് ഒന്നുകൂടി publish ചെയ്തതായിരിക്കും എന്നു തന്നെയാണ്. അങ്ങനെ ആണെങ്കിൽ ഒരുപാട് ഒരുപാട് സന്തോഷം!.അതല്ല ഇനി കഥയെക്കുറിച്ചുള്ള ഒരു ഓർമ്മപ്പെടുത്തലിന് വേണ്ടി കഥ വെറുതെ ഒന്നു കൂടി സൈറ്റിൽ ഇടുകയാണെങ്കിൽ കൂടിയും… ആ സന്തോഷത്തിന് അപ്പോഴു0 തെല്ലും കുറവുണ്ടാവില്ല.രാജയുടെ പേരും ആ പേരിൽ എന്തെങ്കിലും ഒരു കഥയും ഇവിടെ അച്ചടിച്ച് കാണുന്നത് തന്നെ വലിയ ഉത്സവമാണ് !… ആഘോഷമാണ് !… ആനന്ദമാണ് !… പ്രത്യേകിച്ച് ഈfestival season ലെ festival mood കളിൽ !.

    നന്നായിരിക്കട്ടേ…. മറക്കാതെ, കൈവിടാതെ, ഉപേക്ഷിക്കാതെ… വല്ലപ്പോഴും വരിക ഗന്ധർവ്വ ” മഹാരാജ ” ഈ വഴിയിൽ….
    കാലം കാതോർതിരിക്കുന്നു…
    കൂടെ ഈ ഞങ്ങളും…
    Xmas, New year ആശംസകളോടെ
    സ്വന്തം,
    ക്യാ മറാ മാൻ

  6. സൂപ്പർ, അടിപൊളി അടുത്ത ഭാഗം പെട്ടെന്ന് തന്നെ തരണേ ❤️

  7. Beena. P(ബീന മിസ്സ്‌ )

    കഥ നന്നായിരിക്കുന്നു സൂപ്പറായിട്ടുണ്ട് ഇഷ്ടപ്പെട്ടു. വായിക്കാനും കാണാനും വൈകിപ്പോയി അതാ റിപ്ലൈ തരാൻ വൈകിയത്. പിന്നെ എന്തൊക്കെയുണ്ട് വിശേഷങ്ങൾ?
    Happy new year.
    ബീന മിസ്സ്‌.

  8. മന്ദന്‍ രാജാ

    ജീവിതം സാക്ഷി ഉള്‍പ്പടെ കുറച്ചുകഥകള്‍ രണ്ടാമത് ആഡ് ആക്കിയപ്പോള്‍ ലിസ്റ്റില്‍ വന്നിട്ടില്ലായിരുന്നു . അത് ഓര്‍മിപ്പിച്ചപ്പോള്‍ പുതുതായി ഇട്ടതാണ്

    താങ്ക്സ് – രാജാ

    1. Hi രാജ,,, പഴയൊരു സുഹൃത്ത്‌ ആണ്,, സുഖമാണോ?

  9. 7 varsham munp vayicha kadhaya …enkillum….veendum vayichappol……eppozhum enthori puthumaya……..

  10. Nice🥰

  11. 🅓︎🅐︎🅡︎🅚︎🅢︎🅔︎🅒︎🅡︎🅔︎🅣︎

    🖤🖤🖤🖤🖤

  12. പുതിയ വായനക്കാർക്ക് വളരെ ഇഷ്ടപ്പെട്ടു 3 വട്ടം വായിച്ചു ഞങ്ങളെ ഈ കുന്നിനു മുകളിൽ കയറ്റി നിർത്തി കഥ നിർത്തി പൊകരുതെ (പല ഇഷ്ടപ്പെട്ട കഥയുടെയും അവസ്ഥ അതാണു ] എത്രയും വേഗം അടുത്ത ഭാഗവും ആയി വരു…. പുതുവത്സരാശംസകൾ ……

  13. hon’ble emperor

    ithu thrishna valkashanam maripoyathu ano…..anxiity kondu chodichathanu…..enikku thankallude rechankalil ettavum ishtapettahu..sarayude prayanam, sandhyakku virinja poovu and kakka kuyii…koodathe thrishna part 3….thankalkku maduppu marumbol valkashanam pubhlish cheyynam oru request anu…allenkil athu apoornam ayipokum…

    WISH U HAPPY NEWYEAR EMPEROR

    REGARDS
    mADHU

  14. കഥ നന്നായിരുന്നു ഞാൻ താങ്കളുടെ ഒരു ഫാൻ കൂടിയാണ് വ്യത്യസ്ഥതയുള്ള ചൂടൻ കമ്പി കഥകൾ ഇനിയും പ്രതീക്ഷിക്കന്നു

  15. ഒരിക്കൽ വായിച്ചു കംപ്ലീറ്റ് ചെയ്ത കഥയാണ്. എന്നാലും vee😑വായിക്കുന്നു. അത്രയ്ക്ക് ഇഷ്ടമായിരുന്നു ഈ കഥ ❤️

  16. Welcome back king രാജ 🥰❤

  17. രാമേട്ടൻ

    ഇത് ഒരിക്കൽ എഴുതി തീർത്ത കഥയല്ലേ,, അതിൽ നിന്നും മാറ്റം വരുത്തി എഴുതുന്നതാണോ ഇത്,,,

  18. വാത്സ്യായനൻ

    ഇതെന്താ 2017ലെ കഥ ഈ 2023ൻ്റെ ഒടുവിൽ ഫ്രൻ്റ് പേജിൽ കിടക്കുന്നത്. 🤔

  19. തങ്ങളുടെ കഥ കണ്ടപ്പോൾ വന്നതാ
    ചില കാര്യങ്ങൾ എന്നിക്ക് ഇഷ്ടം അല്ലഅതിൽ ഒന്നാണ് ഇങ്ങനെ ഉള്ള കൊടുപ്പ്

    കുടുംബം പുലര്ത്താന് ശരീരം വിൽകുന്നവൽ വേശ്യ സുഖം തേടുന്നവളെ എന്ത് വിളിക്കും

    കഥ എന്നിക്ക് ഇഷ്ടപ്പെട്ടോ എന്ന് ചോദിച്ചാൽ എന്നിക്ക് ഇഷ്ടപെട്ട കാര്യങ്ങൾ മാത്രമേ ഞാൻ ഓർക്കാനും ആസ്വദിക്കാനും ശ്രെമിക്കു
    അതുകൊണ്ട് ഇഷ്ടപ്പെട്ടു

    ചില സൂചനകൾ കിട്ടുന്നുണ്ട് ദീപുവും ജെസ്സിയും തമ്മിലുള്ള ബന്ധം

    To tell u the truth i like jo better it’s what I like an older women who only wants me and only gives me

    അടുതഭാഗത്തിൽ കാണാം

  20. Yes.. The king is back..

  21. ആശാൻ കുമാരൻ

    താങ്കളുടെ കഥ വന്നതിൽ സന്തോഷം..ഇന്നാണ് രാജയുടെ NINE-9 വായിച്ചത്……

    ബാക്കി കഥ വായിച്ചതിനു ശേഷം അഭിപ്രായം പറയാം….

  22. സോറി അവൾ രുഗ്മിണി എന്ന കഥ തുടർന്ന് എഴുതി കൂടെ രാജാവേ

    1. ഞാൻ വിചാരിച്ചു പുതിയ വെറൈറ്റി ചേർക്കുമെന്ന്. വായിച്ചു വായിച്ചു കമ്പിയായി എന്താ ചെയ്യാൻ ഒരുപാട് ഇഷ്ടമാണ് രാജ നിങ്ങളുടെ വർണ്ണനകൾ അതിഗംഭീരം🙏🙏🙏. കുട്ടൻ ഡോക്ടർ എവിടെയാണ് കാണുന്നില്ല 🙏

  23. വീണ്ടും വന്നതിന്😍 സുഷമയുടെ ബന്ധങ്ങൾ 2പാർട്ട് എഴുതാമോ അതുപോലെ രേണുകയുടെ കഥ

Leave a Reply to Vijayakumar Cancel reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: