Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

❤കാമുകി 4 [പ്രണയരാജ] 380

Kambi Views 61232

കാമുകി 4

Kaamuki Part 4 | Author : PranayaRaja | Previous Part

ആ പേരവൻ പറയുമ്പോൾ അവനറിയാതെ അവളിൽ ഒരു വിങ്ങൽ ഉടലെടുത്തിരുന്നു. പൗർണമി 🌕 🌕🌕പോലെ തുടുത്ത ആ മുഖം അമാവാസിയാവാൻ🌑🌑🌑 ആ വാക്കുകൾ മാത്രം മതിയായിരുന്നു.

ആരാ ഈ കീർത്തന😔😔😔എന്താടോ താനെന്തിനാ ആ പേര് ചോദിക്കുന്നത് ? 🙄🙄🙄അല്ല തനിക്കാ പേരെവിടുന്നു കിട്ടി.🤔🤔🤔അന്ന് ആക്സിഡൻ്റ് ആയ അന്നും താൻ ഈ പേരാ എന്നെ വിളിച്ചെ,😔😔😔 പിന്നെ ഇപ്പോ തന്നെ തട്ടി തട്ടി വിളിച്ചപ്പോയും ആ പേരു തന്നെ താൻ വിളിച്ചത്😔😔😔 അതാ ചോദിച്ചത്😒😒😒

അറിയില്ല ആ പേരിൻ്റെ ഉടമയാരെന്ന് , 😔😔😔ഞാനുമായി എന്തു ബന്ധമാണ് എന്നു പോലും അറിയില്ല. 😒😒😒പക്ഷെ ഒന്നറിയാം എൻ്റെ ഓർമ്മകളിൽ ഞാൻ വെറുത്തിരുന്ന പേരാണ് അത്. 😡😡😡അതിൻ്റെ ഉടമയെ ഞാൻ വെറുക്കുന്നു 😠😠😠പക്ഷെ എന്തിനെന്നു മാത്രം അറിയില്ല.🤔🤔🤔 ആ പേര് മാത്രം മനസിൽ ആഴത്തിൽ പതിഞ്ഞിരുന്നു എന്നു തോന്നുന്നു അതാ അതു മാത്രം ഞാൻ മറക്കാഞ്ഞത്.🤓🤓🤓

അവളുടെ മുഖം പ്രകാശപൂരിതമാക്കാൻ ആ വാക്കുകൾ മാത്രം മതിയായിരുന്നു.😁😁😁

താൻ വാ…..

എന്താടോ എന്താ കാര്യം🤔🤔🤔

വല്ലതും കഴിക്കണ്ടെ…? അതോ ഈ വക കാര്യവും മറന്നു പോയോ….?😋😋😋

ആ വാക്കുകൾ പകർന്ന പുഞ്ചിരി എന്നിൽ നിലനിന്നു.😊😊😊 അവളോടൊപ്പം ഞാൻ കണിമംഗലത്തിലേക്ക് കയറി. വിഭവ സമൃദമായ ആഹാരം കഴിച്ചു. റൂമിലേക്ക് തിരിച്ചു പോകാനൊരുങ്ങിയ എന്നെ രേവതിയമ്മ വിളിച്ചു

ആദി ……

എന്താ അമ്മേ ……

മോനിതെങ്ങോട്ടാ കുറച്ചു നേരം മിണ്ടി പറഞ്ഞു ഇരുന്നുടെ, എന്താ ഇത്ര തിരക്ക്

അങ്ങനെ ഒന്നുമില്ല അമ്മേ ….. ഞാൻ … അത്…

എന്നാ മോൻ ഇവിടെ ഇരിക്ക്

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

പ്രണയരാജ

സംഹാരവും സംരക്ഷണവും അവൻ്റെ കൈകളിൽ, അവൾ പ്രണയമായി അവനിൽ പെഴ്തിറങ്ങാൻ കൊതിക്കുന്നു. ഇവരുടെ പ്രണയം എന്താകുമെന്ന് കണ്ടറിയാം. നായകൻ രഹസ്യങ്ങളുടെ കലയെന്നാൽ ' നായിക വാശിയുടെ മഹാറാണി.

107 Comments

Add a Comment
  1. രാജാ ഇണക്കുരുവികൾ നിങ്ങളുടെ കഥയാണോ?. അല്ലെങ്കിൽ ഫാമിലിയിൽ ആരുടെയെങ്കിലും അല്ലെങ്കിൽ കൂട്ടുകാരുടെയോ.നിങ്ങളുടെ വാക്കുകളിൽ ഞാൻ ഒരു പതർച്ച കണ്ടു.കഥയുടെ അടുത്ത ഭാഗങ്ങളിൽ അരുതാത്തത് എന്തോ സംഭവിക്കാൻ പോകുന്നു എന്ന് തോന്നുന്നുണ്ട്. ഈ കഥയിലെ പ്രധാനപ്പെട്ട ആരുടെയോ മരണം. ചിലപ്പോൾ എന്റെ തോന്നലാകാം. കഥയുടെ അവസാന ഭാഗത്തേക്കെത്തുമ്പോൾ കഥാപാത്രങ്ങളിലെ ഒരാളുടെ കൊഴിഞ്ഞുപോക്ക് ഉണ്ടാകുന്നപോലെ.ചില പ്രണയ കഥകൾ ചിലരുടെ മരണങ്ങൾ ഉണ്ടാകുന്നുണ്ട്. ഈ കഥ റിയൽ കഥയാണ് നടന്ന ഒരു ജീവിതം. നിങ്ങൾക്കേ അറിയൂ അടുത്തത് എന്താണെന്ന്. നിങ്ങൾക്ക് എഴുതാൻ പ്രയാസമുണ്ടാക്കുന്നത് ഈ കഥയുടെ അടുത്ത ഭാഗങ്ങളാണ് എന്നാണ് എനിക്ക് തോന്നുന്നത്. ചിലപ്പോൾ ഞാൻ പറഞ്ഞത് പൊട്ടത്തരം ആകാം.ചോദിക്കണം എന്ന് തോന്നി.

    ഇത് നിങ്ങളുമായി ബന്ധപ്പെട്ട കഥയാണോ?

    1. പ്രണയരാജ

      ഞാനുമായി ബന്ധപ്പെട്ട കഥയാണ് ബ്രോ. ഇപ്പോ നിങ്ങൾ വായിക്കുന്ന മാളു, നവീൻ കഥ എൻ്റെ തന്നെ കഥയാണ്. എനി ഇതിനോട് ചേർന്നു വരാൻ പോകുന്ന കഥ എൻ്റെ ഒരു ഫ്രണ്ടിൻ്റെ ലവ് സ്റ്റോറിയാണ് അത് അവൻ്റെ അനുവാദം വാങ്ങിയാണ് ഞാൻ എഴുതുന്നതും. ഇത് പറയാൻ മടിക്കുന്നത് ഇതിലെ എല്ലാ കഥാപാത്രവും ഞാനുമായി ബന്ധമുള്ളവരാ…. അപ്പോ നിങ്ങൾക്കും എനിക്കും ഇടയിലെ ഒരു ഒഴുക്കില്ലെ അതു ചിലപ്പോ നഷ്ടമായലോ എന്നു കരുതി. സ്വന്തം കഥ എഴുതിയതിനാൽ ആവണം സാഹിത്യം കൂടി പോയത്

      1. ഇത് നിങ്ങളുടെ കഥയാണ് എന്ന് എനിക്ക് തോന്നിയിരുന്നു. പാർട്ട്‌ 17എഴുതാൻ വേണ്ടി നിങ്ങൾ വിഷമിക്കുമ്പോൾ എനിക്ക് തോന്നിയതാണ്

        1. പ്രണയരാജ

          പാർട്ടിൻ്റെ എഴുത്തല്ല പ്രശ്നം ശരിക്കും ആ നെഗറ്റീവ് കമൻ്റ് ചങ്കിൽ തട്ടിപ്പോയി അതാ പ്രശാനായത്. എഴുതാൻ ശ്രമിക്കുമ്പോ ആ വാക്കുകൾ ഓർമ്മ വരുന്നു അപ്പോ എഴുത്തു താനെ നിന്നു പോകുന്നു.

  2. പ്രണയ രാജാ എന്തൊക്കെയുണ്ട് വിശേഷം. സുഖമാണോ. അമ്മയ്ക്ക് കുഴപ്പമൊന്നും ഇല്ലല്ലോ.

    1. പ്രണയരാജ

      സുഖം ബ്രോ, അമ്മയ്ക്ക് കുഴപ്പം ഒന്നുമില്ല, പിന്നെ നിങ്ങൾ എല്ലാരും പറഞ്ഞതനുസരിച്ച് ഇണക്കുരുവികൾ എഴുതി തുടങ്ങി, പക്ഷെ ഒരു ഓളം ഇതുവരെ കിട്ടിയിട്ടില്ല. വെള്ളിക്കു മുന്നെ 17 പാർട്ട് തരാൻ ശ്രമിക്കാം😔😔😔

      1. ആ പഴയ നിത്യയെ അണ് വേണ്ടത്

        1. പ്രണയരാജ

          Athenikkariyaaa

      2. രാജാ ഇത് നിങ്ങളുടെ കഥയാണോ?. അല്ലെങ്കിൽ ഫാമിലിയിൽ ആരുടെയെങ്കിലും അല്ലെങ്കിൽ കൂട്ടുകാരുടെയോ.നിങ്ങളുടെ വാക്കുകളിൽ ഞാൻ ഒരു പതർച്ച കണ്ടു.കഥയുടെ അടുത്ത ഭാഗങ്ങളിൽ അരുതാത്തത് എന്തോ സംഭവിക്കാൻ പോകുന്നു എന്ന് തോന്നുന്നുണ്ട്. ഈ കഥയിലെ പ്രധാനപ്പെട്ട ആരുടെയോ മരണം. ചിലപ്പോൾ എന്റെ തോന്നലാകാം. കഥയുടെ അവസാന ഭാഗത്തേക്കെത്തുമ്പോൾ കഥാപാത്രങ്ങളിലെ ഒരാളുടെ കൊഴിഞ്ഞുപോക്ക് ഉണ്ടാകുന്നപോലെ.ചില പ്രണയ കഥകൾ ചിലരുടെ മരണങ്ങൾ ഉണ്ടാകുന്നുണ്ട്. ഈ കഥ റിയൽ കഥയാണ് നടന്ന ഒരു ജീവിതം. നിങ്ങൾക്കേ അറിയൂ അടുത്തത് എന്താണെന്ന്. നിങ്ങൾക്ക് എഴുതാൻ പ്രയാസമുണ്ടാക്കുന്നത് ഈ കഥയുടെ അടുത്ത ഭാഗങ്ങളാണ് എന്നാണ് എനിക്ക് തോന്നുന്നത്. ചിലപ്പോൾ ഞാൻ പറഞ്ഞത് പൊട്ടത്തരം ആകാം.ചോദിക്കണം എന്ന് തോന്നി.

        ഇത് നിങ്ങളുമായി ബന്ധപ്പെട്ട കഥയാണോ?

        1. പ്രണയരാജ

          ആ സംശയം വേണോ ബ്രോ നിത്യ എൻ്റെ സ്വന്തം പെങ്ങളാണ് എന്നു ഞാൻ ഒരിക്കെ പറഞ്ഞിരുന്നു. ബാക്കി നിങ്ങൾ ഊഹിക്കും എന്നു കരുതി, പക്ഷെ ചോദ്യങ്ങൾ തന്നെ ഉന്നയിച്ചു. ഇതിൽ രണ്ടാളുടെ പേരും റിയലാണ് കഥയും

  3. Superb…

    1. പ്രണയരാജ

      താങ്ക്സ് ബ്രോ

  4. പ്രണയരാജ

    കാമുകി – 5 ഇന്നിടാൻ റിക്വസ്റ്റായി പറഞ്ഞിട്ടുണ്ട് ഇന്നു തന്നെ വന്നാൽ നിങ്ങൾക്ക് നല്ല ഒരു വായനാ അനുഭവം ലഭിക്കുമെന്നതിൽ എനിക്കു സംശയമാല്ലാ… എല്ലാം കുട്ടേട്ടൻ്റെ കൈകളിൽ

  5. പണ്ട് typical കമ്പിക്കഥ വായിക്കാൻ ഈ സൈറ്റിൽ കയറിയിരുന്ന ഞാൻ ഇപ്പൊ love stories മാത്രം വായിക്കുന്നതിലേക്ക് മാറി, അല്ല താങ്കളെ പോലുള്ള ഓഥേഴ്‌സ് മാറ്റി എന്നതാണ് ശെരി, ഒരു പാട് സ്നേഹം മാത്രം

    1. പ്രണയരാജ

      ഈ സ്നേഹം മാത്രം മതി ബ്രോ. സ്നേഹത്തെക്കാൾ വലിയ സമ്പാദ്യം വേറെ എന്താണുള്ളത്

  6. സൂപ്പർബ് bro, ഇണക്കുരുവികൾ പോലെ ഇതും പെരുത്ത് ഇഷ്ടായി, വായനക്കാരനെ പിടിച്ചിരുത്തി വായിപ്പിക്കാൻ തങ്ങൾക്ക് ആരെങ്കിലും കൈവശം തന്നിട്ടുണ്ടോ, വല്ലാത്തൊരു ഫീലിംഗ്. പിന്നെ ഇണക്കുരുവികൾ next പാർട്ട്‌ ഉടൻ ഉണ്ടാകുമോ

    1. പ്രണയരാജ

      ഇണക്കുരുവികൾ എഴുതി തുടങ്ങി, വേഗം വരുന്നതാണ്

  7. ❤️❤️❤️❤️❤️❤️ ഈ പാർട്ടും കലക്കി

    1. പ്രണയരാജ

      താങ്ക്സ്

  8. പ്രണയരാജ.. ബ്രോ
    പിടിച്ചിരിത്തുമല്ലോ.. വല്ലാത്ത ടെൻഷനിൽ ആണു വായിക്കുന്നത്, ആത്മികയോട് എന്തോ ഒരു ഇഷ്ടം.. അവൾക്കു തന്നെ ആദിയെ കിട്ടില്ലേ..

    അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ്

    1. പ്രണയരാജ

      നമുക്ക് വായിച്ചറിയാം

  9. നോമ്പ് കാലം അയത് കൊണ്ട് പ്രണയം വായിക്കാൻ ആണ് ഇതിൽ ആദ്യം കേറിയത് പിനേ നിങ്ങള് എനെ ഇതിൽ ഒരു അടിക്ട് ആക്കി ഇപ്പൊൾ ഇത് വായിക്കാതെ ഉറങ്ങാൻ പറ്റാത്ത അവസ്ഥ ആയി ഇപ്പൊൾ കമ്പി വായിക്കാൻ തോന്നുന്നില്ല സത്യം.. അത്ര മനോഹരം പറയാൻ വാക്കുകൾ ഇല്ല

    1. പ്രണയരാജ

      താങ്ക്സ് ബ്രോ

  10. കഥ വളരെ അതികം നന്നായിട്ടുണ്ട്…..
    ആദിക്ക് പഴയ നവീൻ ആയി മാറേണ്ടി വന്നാൽ,ആത്മിക… അവൾ അല്ലെങ്കിൽ അവളിലെ പൊസ്സസ്സീവ്നെസ്സ് സമ്മതിക്കുമോ അവനെ പോകാൻ 😟.
    ആരാണ് കീർത്തന… അവളെ എന്തിനാണ് ആദി വെറുക്കുന്നത്…..
    ഇനിയും ഒരുപാട് രഹസ്യങ്ങൾ ചുരുളഴിയാന്‌ ഉണ്ട്……
    വളരെ ത്രില്ലിൽ ആണ് കഥ മുന്നോട്ട് പോകുന്നത്…… അടുത്ത പാർട്ട്‌ പെട്ടന്ന് തരാമോ പ്ലീസ്….

    1. പ്രണയരാജ

      അടുത്ത പാർട്ട് മെയിൽ ചെയ്തു കഴിഞ്ഞു പെട്ടെന്നു തന്നെ വായിക്കാം. അടുത്ത പാർട്ട് കിടുമ്പോ തന്നെ അതിൻ്റെ അടുത്ത പാർട്ട് ചോദിച്ചാ ഞാൻ വെള്ളം കുടിച്ചു പോകും

      1. കാത്തിരിക്കാൻ പറ്റുന്നില്ല ബ്രോ…
        പിന്നെ, ഇതിന്റെ 8 പാർട്ട്‌ എഴുതി കഴിഞ്ഞു എന്ന് എവിടെയോ പറയുന്നത് കണ്ടു. അത് കൊണ്ട് ചോദിച്ചതാണ് bro….
        എന്നാലും കാത്തിരിക്കാം, അല്ലാതെ പറ്റില്ലല്ലോ…..

        1. പ്രണയരാജ

          അരു സത്യമാണ് പക്ഷെ അതിലെ എട്ടു പാർട്ടുകൾ ചെറുതാണ് അതിലെ രണ്ടു പാർട്ടുകൾ ഒന്നാക്കിയാണ് ഈ പാർട്ട് അയച്ചത്. 4, 5 പാർട്ട് പിന്നെ 6, 7 പാർട്ട് ഒന്നാക്കി ഇന്നലെ മെയിൽ ചെയ്തു

  11. കള്ളകാമുക …. എന്താണ് മച്ചൂ വിശേഷം അന്യായ ഫീലിംഗ് തന്നെയാണല്ലോ ദിവസം കഴിയുന്തോറും… കുറച്ച് തിരക്കുകളിലകപ്പെട്ട് പോയത് കൊണ്ടാണ് വൈകിയത് @ മെയിൽ ചെക്ക് ചെയ്യാൻ തന്നെ മറന്ന് പോയ് പ്രണയമെന്ന ആഴക്കടലിലേക്ക് ഞാനും തുഴയുകയാണ്

    1. പ്രണയരാജ

      ഞാനും ചിന്തിക്കാതിരുന്നില്ല’ കാണാതായിട്ട് കുറച്ചായി. പിന്നെ കാമുകി ബോറില്ലലോ അല്ലേ നിന്നോടെ എനിക്കിത് ചോദിക്കാൻ പറ്റു,

  12. മുത്തൂട്ടി ##

    പൊളിച്ചു മച്ചാനെ ഇത്രയും നാൾ വായിച്ച കഥകളിൽ നിന്ന് വെത്യാസം ഉള്ള ഒരു തീം ഇതിൽ ഉണ്ട് 😍😍😍😘😘😘

    1. പ്രണയരാജ

      ഇതൊരു വെറൈറ്റി തീം തന്നെയാണ് മനസിൽ മുളച്ചപ്പോൾ തന്നെ ജീവൻ കൊടുത്തു അല്ല എങ്കിൽ മറന്നു പോകും അതാ. കാമുകി പുതിയൊരു വായനാ അനുഭവം പകരട്ടെ എന്നു വിശ്വസിക്കാം

  13. പ്രൊഫസർ

    കുറച്ചു വൈകി എന്നറിയാം ഇന്ന് രാവിലെ മുതൽ നല്ല തിരക്കായിരുന്നു, ഉച്ചക്ക് ഫുഡ്‌ കഴിക്കാൻ പോലും സമയം കിട്ടിയില്ല അതാ അല്ലങ്കിൽ രാവിലെ തന്നെ വായിച്ചിട്ട് അഭിപ്രായം പറഞ്ഞേനെ,..
    പിന്നെ better late than never എന്നാണല്ലോ….
    ഈ ഭാഗവും വളരെ നന്നായി ഇഷ്ടപ്പെട്ടു… താങ്കൾ പറഞ്ഞപോലെ തന്നെ അവർ ഒന്നിച്ചാൽ അവരെ ആർക്കും പരാജയപ്പെടുത്താൻ ആവില്ല, അവർ ഒന്നിക്കാനായി കാത്തിരിക്കുന്നു…. ദുഷ്ടശക്തികളുടെ ബുദ്ധിയിൽ അവർ രണ്ടും വീണുപോകാതെ ഇരിക്കട്ടെ…
    ആദി അവനാരായാലും അധികം താമസിക്കാതെ ഓർമ്മകൾ തിരിച്ചു കിട്ടും എന്ന് പ്രത്യാശിക്കുന്നു, ഓർമ്മകൾ തിരിച്ചു കിട്ടിയാലും അവർ തമ്മിൽ പിരിയാതിരിക്കട്ടെ… ഇനി ഓർമ തിരിച്ചു കിട്ടുമ്പോൾ AK നെ മറന്നു പോകുവോ…. 🤔
    ഉദ്യോഗ ഭരിതമായ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    ♥️പ്രൊഫസർ

    1. പ്രണയരാജ

      ചോദ്യങ്ങളുടെ പരമ്പര തന്നെ പ്രൊഫസർ നിരത്തി സ്വന്തം നാമം അർത്ഥ പൂർണമാക്കി. തിരക്കുകൾ മനസിലാവും , വൈകിയാലും സ്നേഹം അറിയിച്ചില്ലെ അതു തന്നെ ധാരാളം

  14. Poli
    Kalakki Rajaaaa………….
    Kamuki vannepinne innakururivikal progress kanunillalo malune maranno?????
    Waiting for next part

    Shuhaib[shazz]

    1. പ്രണയരാജ

      ഇണക്കുരുവികൾ നാളെ എഴുതാൻ തുടങ്ങും

      1. Thanks….
        Lub u mutheee… 💋💋💋💋💋💋💋💋💋💋💋💋💋

        1. പ്രണയരാജ

          Lub u daaa

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use