Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കാട്ടുചെമ്പരത്തി 2 [Pravasi] 190

Kambi Views 122722

കാട്ടുചെമ്പരത്തി 2

Kaattu Chembarathi Part 2 | Author : Pravasi | Previous part

 

 

അതേ ദിവസം വൈകുന്നേരം നാല് മണി….

“രതികുട്ടീ, CI സാറ് വിളിക്കുന്നുണ്ട്….”

മെറി വന്നു ആരതിയോട് പറഞ്ഞു.

“ഇനി എന്തിനാനാണൊ?? നാളെ മുതൽ വീണ്ടും ട്രാഫിക്കീ നിന്ന് വെയില് കൊണ്ട് നരകിക്കേണ്ടി വരുമല്ലോ ഈശ്വരാ….”

സ്വയം അങ്ങനെ പറഞ്ഞു കൊണ്ട് ആരതി എഴുനേൽക്കാൻ തുടങ്ങി…. മടിയിൽ ഒരു ഡ്രായിങ് ബോർഡ് വച്ചു അതിൽ ഒരു രജിസ്റ്റർ ഒക്കെ ആയിട്ടായിരുന്നു ആരതിയുടെ ഇരുപ്പ്…. പക്ഷേ നോട്ടം ഫോണിൽ ഇൻസ്റ്റാഗ്രാം ആണെന്ന് മാത്രം…

“അതിനൊന്നും അല്ല മോളെ…. ഇത് കളി വേറെ ആണ്…”

“അതെന്ത് കളി…”

“നിന്നെ തണ്ടർബോൾട്ടിലെ ജിമ്മൻ സർനു പിടിച്ചൂന്ന്… ആ ഐപിഎസ് ഓഫീസർക്ക്…”

ആരതിക്ക് ഉള്ളിൽ സന്തോഷം തോന്നി…. ആരതി ഒരു ബ്യൂട്ടി സെന്റ്റിക് ആണ്….. എന്നും ഓരോ ഫോട്ടോസ് പബ്ലിഷ് ചെയ്തു അത് നോക്കി ഇരിക്കൽ തന്നെ ആണ് പരിപാടി… തന്റെ സൗന്ദര്യം ആരെങ്കിലും ആസ്വദിക്കുന്നത് വളരെ ഇഷ്ടവുമാണ് പുള്ളിക്കാരിക്ക്…

പക്ഷേ അത് മറച്ചു വച്ചു അവൾ പറഞ്ഞു…

“പിന്നെ…. ഇമ്മളെ വെറുതെ വിട് പെണ്ണേ…. കളിയാക്കാതെ… ജീവിച്ചു പൊക്കോട്ടെ…”

“അല്ലെടോ… കാര്യായിട്ട്….. ഞാൻ കണ്ടു ഇന്റേണൽ മെമ്മൊ…”

“എന്നാലും എനിക്കൊന്നും വേണ്ടായേ… ഞാൻ വല്ല ട്രാഫിക്കിലും ചെന്നു കിടന്നോളാം പെണ്ണേ…. നീ വേണേൽ പൊക്കോഡീ…”

“അതിനു എന്നെ ആര് നോക്കാൻ…. ആ… ചെല്ല് ചെല്ല്… ബാക്കി നമക്ക് കണ്ടറിയാം…”

ആരതി ഉള്ളിലേക്ക് പോയി… ആൾറെഡി സ്‌ട്രെങ്ത് കുറഞ്ഞ നിരയിൽ നിന്നും ഒരാൾ കൂടി കുറയുന്നതിന്റെ പരാതിയും പരിഭവവും കൊണ്ട് അവളുടെ വയറു നിറച്ചും കൊടുത്ത ശേഷം CI ടെംപററി ഇന്റേണൽ ട്രാൻസ്ഫർ ഓർഡർ നൽകി…

“ഇന്ന് തന്നെ ചെന്നു കാണാൻ ആണ് ഇൻസ്‌ട്രക്ഷൻ ..”

“ഒക്കെ സർ…”

“ടെംപററി ട്രാൻസ്ഫർ ആണ്… ഇപ്പോളത്തെ പോലെ ആരെയെങ്കിലും മണി അടിച്ചു അവിടെ തന്നെ കൂടോ, അതോ ഇങ്ങോട്ട് എങ്ങാനും വരുവോ???”

“അയ്യോ ഇല്ല സർ….”

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

7 Comments

Add a Comment
 1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

  പ്രവാസി😍
  പൊളിച്ചു.സസ്പെൻസ് ത്രില്ലെർ.ഈ ഭാഗവും ഒത്തിരി ഇഷ്ടായി ട്ടോ.പേജ് കുറച്ചുകൂടി കൂട്ടാമോ😬.

  Waiting for next part

  സ്നേഹം മാത്രം💞💞💞

 2. അണ്ണാ…❤❤❤

  എന്താ ഇപ്പോൾ പറയേണ്ടേ…കിടിലം തീം ആണ് ബട്ട് ഈ പാർട്ടിൽ എവിടെയൊക്കെയോ ഒരു ഹോൾസ് ഫീൽ ചെയ്യുന്നു…
  ഒരു ഒഴുക്കിന് തടസ്സം പോലെ…
  എല്ലാവരെയും കണക്ട് ചെയ്തു പോവുന്നത് ഇഷ്ടപ്പെട്ടു ബട്ട് മാധവന്റെ തോട്ടവും അവിടെയുള്ള കാര്യങ്ങളിലും ആയിരുന്നു എനിക്കൊരു ക്ലാരിറ്റി മിസ്സ് തോന്നിയത്.

  സോനയെ കൊണ്ട് അണ്ണന്റെ ആവശ്യം എന്താണ് എന്ന് അറിയില്ല…എങ്കിലും ഇങ്ങനെ ഇട്ടു അനുഭവിപ്പിക്കണോ…

  സ്നേഹപൂർവ്വം…❤❤❤

 3. അണ്ണോ…..പൊളിച്ചു🔥🔥❤️….
  അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു❤️❤️…

 4. ചെകുത്താൻ

  കഴിഞ്ഞ പ്രാവിശ്യത്തെ അത്രയും ഒരു പഞ്ച് ഇല്ലാതിരുന്നോ എന്നൊരു സംശയം. അടുത്തത് പൊളിക്കണം ❤

 5. Kidlo kidlan poli part ethu pole polikkanam👍🔥

 6. Ellam kondu onnum parayan illa athra manoharam gambeeraam

 7. Pravasi bro poli thakkarathu e part ellma kondu adipoli thanne

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use