Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കടിയുടെ തുടക്കം 1 [Theja Bhai] 183

Kambi Views 314779

വൈകുന്നേരം ചായകുടിക്കുമ്പോൾ ഞാൻ ഉമ്മാനോട് പറഞ്ഞു ഡ്രസ്സ്‌ കൊടുക്കാനുണ്ട് എന്ന്. ഉമ്മ : എന്നാ നീ ആ സലീമിന്റെ അവിടെ കൊടുത്തേക്ക്.. ഞങ്ങൾ എല്ലാം അവിടെയാണ് ഇപ്പൊ കൊടുക്കാർ. ഞാൻ :അത് വേണോ ഉമ്മ, വേറെ ലേഡീസ് ടൈലർസ് ഒന്നുമില്ലേ.. ഉമ്മ : എടി… അവിടെ ഒരു കുഴപ്പവുമില്ല.. അയാളുടെ വീട്ടിലാണ് തൈക്കുന്നത്.. അത്കൊണ്ട് വലിയ തിരക്കില്ല 2-3 ദിവസത്തിനുള്ളിൽ കിട്ടും. ഞാൻ : എന്നാ അവിടെ കൊടുക്കാം.. എന്നാ ഞാനും ഇവളും കൂടെ പോയാലോ ഇന്ന്.. ഹിബ : അയ്യോ ഇന്ന് വേണ്ട.. നാളെ എന്റെ മോന്ക് പരീക്ഷയ.. അവനെ വല്ലതും പഠിപ്പിക്കണം.. ഞാൻ :എന്നാ നാളെയാക്കാം.. ഉമ്മ : എന്തിനാ നാളത്തേക്ക് നീട്ടുന്നെ… നീ ഇന്ന് പോയേക്ക്.. ഉപ്പ ഇന്ന് അങ്ങാടിയിൽ പോവുന്നുണ്ട് അപ്പൊ നീ പോയേക്ക് അവിടെ ഇറങ്ങിയ മതി. ഉപ്പ തിരിച്ചു വരുമ്പോ പോരുകയും ചെയ്യാ. ഞാൻ : അയ്യോ.. എനിക്ക് അതിന് അവരെ അറിയില്ല.. ഒരു പരിചയവുമില്ല.. ഹിബ : അത് സാരമില്ല ഞാൻ അമ്മായിക്ക് വിളിച് പറഞ്ഞോളാം.. ഞാൻ : എന്നാലും.. നീ കൂടെ വാ.. ഹിബ : ഞാൻ പറഞ്ഞില്ലെടി മോന്റെ എക്സാം… നീ പോയി വാ. ഞാൻ മ്മ്…😒

അങ്ങനെ ഞാൻ രാത്രി ഒരു 7:30 ആയപ്പോ ഉപ്പാന്റെ കൂടെ അവിടേക്ക് പോയി. ഉപ്പ : മോളെ ആ കാണുന്നതാ വീട്.. നീ പൊയ്ക്കോ ഞാൻ അങ്ങാടിയിൽ ചെന്ന് സാധനങ്ങൾ വാങ്ങി വരാം.. ഞാൻ : ഉപ്പ കൂടെ വാ. ഉപ്പ : ഞാൻ നിന്നാൽ പിന്നെ അങ്ങാടിയിൽ പോവാൻ നേരമുണ്ടാവില്ല.. നീ ചെല്ല്. ഞാൻ : മ്മ്..

ഞാൻ അവരുടെ വീട്ടിലോട്ട് നടന്ന്.. ഹിബയുടെ അമ്മായി പുറത്ത് നിൽക്കുന്നുണ്ടായിരുന്നു.. അമ്മായി : വാ.. മോളെ ഒറ്റക്കോള്ളു.. ഞാൻ : 🙂.. ഉപ്പ ഉണ്ടായിരുന്നു അങ്ങാടിയിൽ പോയി.. അമ്മായി : മോൾ വാ അകത്തേക്ക് കയറ്..

അങ്ങനെ ഞാൻ അകത്തേക്ക് കയറി.. ചെറിയ ഒരു വീട്.. ഞാൻ അവിടെ ഇരുന്ന് അപ്പോഴേക്കും അമ്മായി ചായ കൊണ്ടുവന്നു.. അമ്മായി : നീ എന്നാ വന്നത്.. ഞാൻ : ഇന്നലെ വൈകുന്നേരം എത്തി.. ഹിബ പറഞ്ഞു ഇവിടെ തൈക്കാൻ കൊടുക്കാം എന്ന്.. അമ്മായി :അവൾ സാധാരണ ഇവിടെയാ തൈക്കാൻ തരാറ്.. ഇക്ക ഇവിടെ ചുറ്റുമുള്ളവരുടെ തുണികൾ ഒക്കെ അടിക്കും അല്ലാതെ വേറെ കടയൊന്നുമില്ല.. ഇതാവുമ്പോ വീട്ടിൽ തന്നെ മതിയല്ലോ. ഞാൻ : മ്മ്.. ഹിബ പറഞ്ഞിരുന്നു. അമ്മായി : മ്മ്.. ഞാൻ ഇക്കയെ വിളിക്കാം… ഇക്ക… ഇക്കാ… താ ആ കുട്ടി വന്നു.

The Author

16 Comments

Add a Comment
  1. @----Milf lover 💕

    എവിടെ.. ബാക്കി എവിടെ… എല്ലാവരും കുറച്ചു എഴുതും പിന്നെ ഈ വഴിക്ക് കാണൂല.. കഷ്ട്ടം

  2. കൊള്ളാം, സൂപ്പർ. തുടരുക.

  3. കഥ കൊള്ളാം കളി വിശദമായി എഴുതൂ ഹിബ, ഉമ്മ കഥാപാത്രങ്ങൾ ഇനിയുമുണ്ടല്ലോ?

  4. ഡെയ് ഓരോ സംഭാഷങ്ങളും വിട്ട് വിട്ട് എഴുത്

  5. Very interesting….pettanu next part aayikkotte bro..

  6. അടിപൊളി സൂപ്പർ

  7. കഥ ഉഗ്രൻ അടുത്ത പാർട്ട്‌ ഉടനെ പോരട്ടെ

  8. ജിമ്പ്രൂ ബോയ്

    അടിപൊളി ബ്രോ
    അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ്

  9. 💛🎀M-A-Y-A-V-I🎀💛

    ബ്രോ അടിപൊളി തുടരുക 😷

  10. Next part udan poratte

  11. ഭായ്, കഥ പൊളിച്ചടുക്കി. ഫന്റാസ്റ്റിക്. നല്ല ത്രില്ലിങ്ങും.ആകെ ഒരു നെഗറ്റീവ് ആയി തോന്നിയത് കളിയിലേക്ക് കടന്നപ്പോൾ വിവരണം കുറഞ്ഞു എന്നുള്ളതാണ്. അത് അടുത്ത പാർട്ടിൽ കൂട്ടുമെന്ന് കരുതുന്നു. ഹിബയുടേയും ജമാലിന്റെയും രംഗപ്രവേശനം ഉണ്ടാകുമെന്നും കരുതുന്നു. അടുത്ത പാർട്ട്‌ ഉടൻ പോരട്ടെ🔥🔥

    1. Thanks all 😍

      1. Bakki udan undoo

      2. ബാക്കി വരുമോ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: