Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

❤️കൈക്കുടന്ന നിലാവ് [അർജ്ജുൻ ദേവ് ] [Novel] [PDF] 1570

Kambi Views 37755

കൈക്കുടന്ന  നിലാവ്

Kaikkudanna Nilavu Kambi Novel | Author : Arjun Dev

 

Download Kaikkudanna Nilavu Kambi Novel pdf Page 2



The Author

_ArjunDev

അല്പം മനക്കട്ടി.. സ്വല്പം തൊലിക്കട്ടി.. പിന്നെ കുറച്ചഹങ്കാരോം...!

65 Comments

Add a Comment
  1. Bro pdf kittan vazhi undo. Veendum vayikkanam ennund

    1. Link Updated

  2. ഇത് കിട്ടുന്നില്ല

  3. അവിനാശ്

    ഇത് കിട്ടുന്നില്ല 🥲

  4. Ente ponno ejjathi story . Twist nice ayirunnu 😌. Pinne vedikettu lesam kuravu ayirunnu. Ee kadha njen randu pravasyam vayichu ennitum mathiyavunilla

  5. ഒരുപാട് പറയണം എന്നുണ്ട്. പക്ഷെ ഒന്നും പറയാൻ പറ്റുന്നില്ല അർജുൻ ഭായ്. നിങ്ങളുടെ കഥാപാത്രങ്ങൾ മനസ്സിൽ നിന്നും പോകുന്നില്ല. അത്രക്ക് ജീവനുണ്ട്. ഇനിയും ഒരുപാട് എഴുതാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ….ആശംസകൾ…

  6. bro broyude varshechi second part njan ezhuthikkotte oru aagrahamaanu cheriya oru scope undu

    1. …വർഷ എഴുതി കഴിഞ്ഞ കഥയല്ലേ ബ്രോ… അതിനൊരു സെക്കന്റ് പാർട്ടെഴുതുന്നതിനോട് എനിയ്ക്കു താല്പര്യമില്ല… ക്ലൈമാക്സെന്നെഴുതീത് ക്ലൈമാക്സു തന്നെയാ…!

      പിന്നെ, എഴുതാനത്ര ആഗ്രഹമാണേൽ പകുതിയ്ക്കു നിൽക്കുന്ന ഡോക്ടറൂട്ടി തുടർന്നെഴുതിയ്ക്കോ…!

      😍😍😍

      1. bro, doctor kutti arjun dev ettan thanne ezhuthiya mathi. ella stories il lum sad ending, missing, desp, nashtta pranayam onnum ending il venda. ella story ilum angane aayaal oru rasavum indaavoola

  7. Doctorootti kittiyillaaa

    1. …എഴുതി കഴിയുന്നു ബ്രോ, ഒന്നെഡിറ്റു ചെയ്യേണ്ട താമസം…!

      😍😍😍

  8. സത്യത്തിൽ കമെൻഡ് ഇടണ്ട എന്നു വിചാരിച്ചതാ എപ്പോഴും പൊക്കിപറഞ്ഞു മടുത്തു അമ്മാതിരി കഥയും കൊണ്ടുവരും
    with ❤

    1. …നല്ല വാക്കുകൾക്കു സ്നേഹംമാത്രം ബ്രോ 😍

      1. ഡോക്ടറൂട്ടി എവിടെപോയ്‌???

  9. arjun bro, kadum kett enna oru kadha undayirunnille, ath ee site il post cheythappo enth peril aan post cheythath enn enikk ariyula. but ath ningal thanne aan ezhuthyath enn enikk ariyaam. naan ettavum kooduthal addict aayathum feel aayathum aaya kadha aan ath(now this too). aa kadha pakuthi vech nirthi povukayayirunnu ennaan ente orma. athile arathiyeyum, arjuneyum, keethuvineyum, achuvineyum okke vellathe miss cheyyunnedo. ath onn ezhuthaavo onn koode. oru apekshayaan. please.

    1. കടുംകെട്ട് Arrow bro ടെ ആണ് ബ്രോ. Arjun bro de അല്ല

    2. …അതെന്റെ കഥയല്ല ബ്രോ…!

  10. Kichuvettante ammu💖💖

    Fen girl aai….enik ente sidhuvettane pettan theruo💔🤧

    1. …സിദ്ധുവിനെ തിരക്കിയും ആളോ..?? എവിടെയോ എന്തോ തകരാറു പോലെ 🙄

  11. സതി ലീലാവതി

    ഈ കഥക്ക് ഒരു പാർട്ടൂടെ എഴുതാമോ…
    അനിയത്തിയെ കാണുന്ന സീൻ കൂടി ….
    വേണേൽ ഗൗരിയുടെ ഭർത്താവിനേം 💕

    1. …ക്ലൈമാക്സെന്ന് എഴുതിപ്പോയില്ലേ ബ്രോ…!

      😍😍😍

  12. തൃലോക്

    ഞാൻ പഴയ കഥയൊക്കെ തപ്പി ഒന്നുകൂടെ വായിക്കാൻ തുടങ്ങുകയായിരുന്നു….

    Perfect timing 🔥😃

    1. …അതാണ്‌ കുട്ടൻസെർ..😜

  13. ഇനിയിപ്പോ ഇടക്ക് വായിക്കാൻ സെർച്ച് ചെയ്ത് ബുദ്ധിമുട്ടേണ്ടല്ലോ….😛😛😛

    1. …അതിനുംവേണ്ടിയൊക്കെ ഇതിലെന്താന്നാണ് അറിയാമ്മേലാത്തത് 🙄

  14. എനിക്ക് ഒരു കഥ വേണമായിരുന്നു. ഞാൻ സെർച്ച്‌ ചെയ്തിട്ടും കിട്ടുന്നില്ല.

    കോളേജ് പഠിക്കുന്ന നമ്മുടെ നായകനെ ഒരു പെണ്ണ് ബാഗിൽ ഉപയോഗിച്ച കൊണ്ടാവും ആണുങ്ങളുടെ അടിവസ്ത്രവും ഇട്ടു നാറ്റിക്കുന്നു. കോളേജ് നിന്ന് യാത്ര പോകുമ്പോൾ ഇതിന് പകരം ചോദിക്കാൻ നായകൻ ശ്രമിക്കുന്നു. യാത്രയിൽ നായകനും ആ പെണ്ണും കാട്ടിൽ അകപ്പെടുന്നു. ഇതാണ് തുടക്കം.

    പഠിപ്പിച്ച ടീച്ചർ തന്നെ അവനെ പ്രേമിക്കുന്നു. അവസാനം അവരുടെ കല്യാണം

    1. ഒറ്റയാൻ

      രാവണചരിതം
      But missing

      1. ഒറ്റയാൻ

        Author
        LOVER

      2. അയ്യോ
        അതെന്താ എടുത്ത് കളഞ്ഞതാണോ

  15. നമ്മുടെ സൈറ്റിൽ പണ്ട് പബ്ലിഷ് ചെയ്ത ഒരു സ്റ്റോറി ആണ് അതിൻ്റെ പേര് ഓർമയില്ല കളിക്കൂട്ട് കരനു ചെമ്പക പൂ എന്നു സമ്മാനമായി കൊടുക്കുന്ന കൂട്ടുകാരൻ്റെ കഥ ആണ് അവസാനം അവർ കല്യാണം കഴിക്കുന്നു കുട്ടി ഉണ്ടായി 4വർഷം കഴിയുമ്പോൾ അവൾ മരിക്കുന്നു . പേര് അറിയാവുന്നവർ റീപ്ലേ തരുമോ

    1. പ്രവാസി യുടെ കഥയാണ് . പേര് ഓർമയില്ല . പക്ഷെ എഴുത്കരന്റെ പേര് വെച്ചു സെർച്ച് cheyyu

    2. Swayam varam

      1. Thanks muthe

  16. പ്രിയ നോവൽ💖💖💖

    1. 😍😍😍

  17. ❤❤❤

    1. അജയ് ❤️❤️

  18. ഈ പേരു കാണുമ്പോഴേ അവസാനത്തെ റെയിൽവേ സ്റ്റേഷൻ സീൻ ആണ് ഓർമ വരുന്നത്. ആ വിങ്ങൽ ഇപ്പോഴും മനസ്സിൽ ഉണ്ട്.

    1. Ennikkum😭😭

      1. പാച്ചു

        Punnaara arjune onnu vegam thaado ente doctor maadathine kaanaanjittu orakkak varunnilla😇😭

        Iniyum vaikalle tto

        1. …അതെന്താ ഉറക്കംവരാത്തേ, അവളിനി മരുന്നു വല്ലതും മാറിത്തന്നോ…?? 🤭

      2. …കാമുകാ ❤️

    2. …അങ്ങനൊക്കെണ്ട്…?? അപ്പോളൊന്ന് നോക്കണോലോ 😜

  19. …താങ്ക്സ് ഡോക്ടർ…!

    😍😍😍

  20. 𝒜𝒶𝒹𝒽𝒾𝓉𝒽𝓎𝒶

    ഇത്ര പെട്ടെന്ന് ഇടൂന്ന് കരുതിത്തിയില്ല Thanku😍😘😘

    1. …കുട്ടൻസെർ ഒരു കില്ലാടിയല്ലേ…??

      😍😍

  21. അഗ്നിദേവ്

    ഡേയ് ഡോക്ടറുടി എവിടെ കാത്തിരുന്ന് ഒരു പരിവം ആയി അറിയുമോ.😤😤😤😤😤😤

    1. …ഒരു രണ്ടുദിവസം നീ സഹിയ്ക്ക് അഗ്‌നീ…!

      😍😍😍

      1. *ക്ഷമിയ്ക്ക്

      2. രണ്ടു ദിവസം ആയി..🤣🤣🤣🤣

        1. …ഏതു രണ്ടു ദിവസാന്നു ഞാൻ പറഞ്ഞില്ലല്ലോ 🤭

  22. bro A ozhiivakkiiyittu kadhakal. com il post cheyyamo

    1. …സോറി ബ്രോ… എഴുതി കഴിഞ്ഞതിൽ ഒരക്ഷരം എഡിറ്റു ചെയ്യാൻ താല്പര്യമില്ല… 🙂

  23. നായകൻ ജാക്ക് കുരുവി

    ohooo psycholodical move…… endhayalum itadhalle onnu koode vayichekam😁

    1. 😜😜😜

  24. ❤️❤️

    1. ❤️❤️

  25. ഇത് വായിച്ചു കുതിരിക്കിൻ.. ഞമ്മള് ഡാക്കിട്ടരേ കൊറച്ചു കയിഞ്ഞു തരാപ്പ. എന്നല്ലേ ഇജ്ജ് ഈ കാണിച്ചേനക്കൊണ്ട് ഞമ്മള് മന്സിൽ ആക്കേണ്ട??? നീ ബല്ലാത്ത പഹയനാണപ്പാ.. ഹലാക്കിന്റെ അവലും കഞ്ഞീം…

    1. …ഇതു pdf ആക്കീതും പബ്ലിഷ് ചെയ്തതുമെല്ലാം കുട്ടൻസെർ ആണ്… ഈ രക്തത്തിൽ നിയ്ക്കൊരു പങ്കൂല്ല.. 🙂

      1. അങ്ങേർക്ക് പോലും മനസിലായി.. അതോണ്ടാ ഇതു pdf ആക്കിയേ..
        ഇനി ഞമ്മള് ഇന്ന് അന്നോട്‌ ചോദിക്കൂല്ല..

  26. ചേട്ടാ ഡോക്ടറൂട്ടി വേകം തരുമോ കാത്തിരിന്ന് ഒരു വഴിയായി അതാ… അപേക്ഷയാണേ

    1. …ഒത്തിരി ലേറ്റാക്കില്ല നിതാ…!

      😍😍

    1. ❤️❤️

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use