കലാലയ സ്വപ്‌നങ്ങൾ 3 [സിമോണയുടെ രഹസ്യങ്ങൾ] 429

Kambi Views 49132

കലാലയ സ്വപ്‌നങ്ങൾ 3

[സിമോണയുടെ രഹസ്യങ്ങൾ]

Kalalaya Swapnangal Part 3

Simonayude Rahasyangal bY Simona

Click here to read previous Parts | PART 1 | PART 2 |

 

ഓളങ്ങൾ തമ്മിലുലഞ്ഞാടി അലകളായിമാറുന്നു.. അവ പരസ്പരം കൈകോർത്ത് പാറക്കൂട്ടങ്ങളിൽ പൊട്ടിച്ചിരിയോടെ ചിതറിത്തെറിച്ച് താഴോട്ട് പതിക്കുമ്പോൾ….. കാണികൾ ആനന്ദത്തോടെ നോക്കി നിൽക്കുന്നു….

ആ സ്വയം മറന്നുല്ലസിച്ച വീഴ്ചക്കപ്പുറം….. ഒരു പുഴ ജനിക്കുന്നു…
സ്വച്ഛമായി, ശാന്തമായി…. ഉല്ലാസങ്ങളില്ലാതെ…

അവിടം മുതൽ കാഴ്ചക്കാർ മെല്ലെ മെല്ലെ വിടവാങ്ങാൻ തുടങ്ങുന്നു… കാരണം… ഇനി പുഴ ശാന്തമാണ്… തല്ലിയലച്ചു ചിതറുന്ന ഓളങ്ങളുടെ കള്ളകുസൃതികളില്ല… പകരം…. ജീവന്, ഉല്പത്തിയും നിദാനവുമായ തെളിമയുടെ, ശാന്തമായ കുഞ്ഞോളങ്ങൾ മാത്രം ..

സസ്നേഹം
സിമോണ.

കലാലയ സ്വപ്നങ്ങൾ – മൂന്ന് (സിമോണയുടെ രഹസ്യങ്ങൾ)

ഡെസ്കിൽ, കഷ്ടം വെച്ച്, എന്റേം സാഗറിന്റേം പ്രണയബീജങ്ങളെ, മഷിപേനയുടെ ഫില്ലറിലിട്ട് ഉത്പാദിപ്പിച്ച ആ ടെസ്റ്റ് ട്യൂബ് ഹൃദയകുഞ്ഞിന്റെ ദുരവസ്ഥ നോക്കി നെടുവീർപ്പിട്ട് ഇരിക്കുന്നതിനിടയിൽ അനു മൂത്രമൊഴിച്ച് തിരിച്ചെത്തി..

“കുഹൂം.. ഗരും.. ഗ് ഗ്… ”
ചുമച്ചും, തൊണ്ട കിരുകിരുപ്പാക്കിയും ഞാനെത്തിയെന്നറിയിച്ചു.

“എന്താണ്ടാ!!…” ഞാൻ ചീറി…

“ഒന്നുല്ല.. ഒന്നുല്ല… ”
അവൻ രണ്ടു കൈകളും നിവർത്തി കാണിച്ച് ഒരു കയ്യകലത്തിലേക്ക് മാറി ഇരുന്നു.

“ഇനി ഇവനെങ്ങാൻ??”
ഞാൻ അവനെ ആപാദചൂഡം ഒന്നുഴിഞ്ഞു.. ചെക്കൻ നാണം കൊണ്ട് വീർപ്പുമുട്ടി പോയി…

Other stories by

Subscribe us!!

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

The Author

സിമോണ

സിമോണ

86 Comments

Add a Comment
 1. ഇപ്പോള്‍ ചാര്ളിയുടെ വാളില്‍ അത്യാവശ്യം നീളമുള്ള ഒരു കമന്റ്റ് ഇട്ടപ്പോള്‍ കുഴപ്പമില്ലാതെ പോസ്റ്റ്‌ ആയി. സിമോണയുടെ ചുവരില്‍ എനിക്കെതിരെ എന്തോ കൂടോത്രമുണ്ട്.

  വയലാര്‍ അവാഡ് വരെ കിട്ടാവുന്ന ഒരു ഞെരിപ്പന്‍ എസ്സേ എഴുതി വെച്ചിട്ട് അത് പോസ്റ്റ്‌ ആകുന്നില്ലല്ലോ എന്‍റെ ദൈവമേ

  1. Thala kuthi ninnaayalum itto smithaamme.. Aduthel chelappo idaan thonnilla. Athilum munne ithiri nalla vaakku kelkkaana. Laastaayitt 😀

  2. Chumma ttaa…

   Njan verthe paranjathaa…

 2. വിശേഷിച്ചും കുഞ്ഞനുമായുള്ള ഡയലോഗ് വായിക്കുമ്പോള്‍

 3. താഴെ ലൂസിഫര്‍ എടുത്തെഴുതിയ വരികള്‍ എന്നെയും വിഭ്രാമിപ്പിച്ചവയാണ്. സൌന്ദര്യമുള്ള കഥ, വരികളിലൂടെ പിന്നെയും പിന്നെയും കടന്നുപോകാന്‍ പ്രേരിപ്പിക്കുന്ന സൌന്ദര്യം…ഒന്ന്‍ പറയാം, എല്ലാരെക്കുറിച്ചും ഞാന്‍ ഇതുപോലെ പറയുന്നില്ലേ എന്ന് തിരിച്ച പറയരുത്. സിമോണ, നീയാണ് ഇതില്‍ എഴുതുന്ന ഏക “സാഹിത്യകാരി.”

  1. Ambadoooo.. Ee smithaamma.. Enne ahankarippikkaan nokkunu.. Kallippaaru… 😍😍😍😘😘😘😘

   Njan pidichu kadikkatte… Aaaa

 4. കമന്റ്റ് കഷണം കഷ്ണമായി ഇടാം.
  ഇന്നലെ ഫുള്‍ ട്രൈ ചെയ്തു.
  നടന്നില്ല.
  ആ കലിപ്പിലാണ് കഷണം കഷണമാക്കുന്നത്.

 5. തുടക്കത്തിലെ പുഴയുടെ ജനനം വായിച്ചപ്പൊഴേ വീണുപോയിരുന്നു. ആ ഒരു ലഹരിയിലാണ് മുഴുവനും വായിച്ചത്.

  നിലാവിന്റെ നിറങ്ങളും കാറ്റിന്റെ സംഗീതവും നിറഞ്ഞ ആദ്യരാത്രി, അതീവ സുന്ദരമായ വരികൾ കോർത്തിണക്കി അവിസ്മരണീയമാക്കിത്തീർത്തു.!

  ഉള്ളിലെ കന്യക സ്വയം നശിച്ചില്ലാതാവാൻ കൊതിയോടെ പ്രണയനീരൊഴുക്കി. ഗന്ധർവനുവേണ്ടി.. പാലപ്പൂമണത്തോടെ.. (ഉള്ളിൽ നിന്ന് മായുന്നില്ല.)

  പിന്നെ, പാതി മെഴുകുതിരി തന്നാൽ ഇനി ക്വട്ടേഷൻ സ്വീകരിക്കുന്നതല്ല, പ്രത്യേകിച്ചും ഫഹദുവിന് പണി കൊടുക്കുന്ന കാര്യത്തിൽ.!

  1. ചേട്ടായി…

   ഫഹദു നമ്മടെ സ്വന്തം ചെക്കനല്ലേ… അവനെ ഒന്ന് പേടിപ്പിക്കാൻ പറഞ്ഞതാ…. എന്നാലേ ആ കുരുത്തം കെട്ടവൻ ആ ബോഡി ഗാർഡിന്റെ ബാക്കി ഇടൊള്ളു.. കുറെ നാളായി ഇന്നിടാം നാളെ ഇടാം ന്നു പറഞ്ഞ് നടക്കുന്നു..

   ഇപ്പൊ ഫഹദുനല്ല… ഞാൻ പുണ്യാളന് പുണ്യാളനുള്ള കൊട്ടേഷൻ കൊടുക്കേണ്ടി വരുമോന്നാ സംശയം

   കഥയെവടെ??????? ഒരു കാര്യം എനിക്ക് തീർച്ചയാണ്… ചേട്ടായി ഇവിടെ കഥ എഴുതി ഇടാത്തതിന് മറ്റെന്തോ കാരണം ഉണ്ട്… എന്തായാലും അത് ജോലി തിരക്കല്ല… ചേട്ടായിടെ കമന്റുകളിൽ നിന്ന് വായിച്ചെടുത്തത് പ്രകാരം ചേട്ടായിക്ക് അങ്ങനെ വെറുതെ ഒരു ചെറിയ കാര്യം കൊണ്ട് കഥയെഴുതാതിരിക്കാൻ പറ്റില്ല.. അത്രക്കധികം മനസ്സ് എഴുത്തിനോട് ഇഴുകി ചേർന്നിരിക്കുന്നു…

   ഒന്നുകിൽ മറ്റെന്തോ സീരിയസ് കാര്യം… അല്ലെങ്കിൽ… ചേട്ടായി കഥകൾ എഴുതുന്നുണ്ട്.. പക്ഷെ അത് മറ്റൊരിടത്ത് പ്രസിദ്ധീകരിക്കുന്നു..

   നാളെ കടലിൽ ചേർന്നൊന്നാവാൻ പോകുന്ന പുഴകൾക്ക് എന്ത് വിരോധം ചേട്ടായി….

   ജോലിയല്ല കാര്യമെങ്കിൽ…… കഥ എഴുതു ചേട്ടായി…. ഞാൻ പറഞ്ഞപോലെ…. ഗ്രാമം നിറഞ്ഞു നിൽക്കുന്ന ഒരു തനി നാട്ടിൻപുറത്തിന്റെ കഥ….
   സ്വിച്ചിട്ടു നോക്കുമ്പോൾ കറന്റില്ലെന്ന് തിരിച്ചറിയുന്ന ഒരു പുലർകാല സൗന്ദര്യത്തിന്റെ കഥ…. ഒരിക്കലും മറക്കാൻ പറ്റാത്ത കഥ… (ഒന്നും മറന്നിട്ടില്ലെന്ന് ചേട്ടായിക്ക് മനസിലായില്ലേ… അത് മറക്കാൻ പറ്റാത്ത വരികൾ തെന്നെ… അതുകൊണ്ടാ ഇനിയും ഇനിയും ആ എഴുത്ത് വായിക്കണം എന്ന് ആഗ്രഹിച്ചുകൊണ്ടേ ഇരിക്കുന്നതും.. അല്ലാതെ വെറുതെ പറയാൻ വേണ്ടി പറഞ്ഞതല്ല.. ശരിക്കും ആ ഗ്രാമം കണ്ട് കൊതി തീർന്നില്ല)

   സ്നേഹത്തോടെ
   ബഹുമാനത്തോടെ
   സിമോണ.

   1. ഈ കമ്പിക്കുട്ടനിലും യാഹൂ ഗ്രൂപ്പുകളിലുമല്ലാതെ മറ്റൊരിടത്തും എഴുതിയിട്ടില്ല. (യാഹൂ ഗ്രൂപ്പുകളെല്ലാം എന്നേ പൂട്ടി) എന്റെ ചില കഥകൾ പേരുമാറ്റി പ്രസിദ്ധീകരിച്ചതിനെതിരെ മറ്റു സൈറ്റുകളിൽ പ്രതികരിച്ചിട്ടുണ്ട്. അത്രമാത്രം.

    ജോലിയുടെ സ്വഭാവ മാറ്റം പലപ്പോഴും എഴുത്തിന്റെ താളം തെറ്റിക്കും. അത്തരമൊരു സാഹചര്യത്തിലാണ് ഇപ്പോൾ. യാഹൂ ഗ്രൂപ്പിൽ നിന്ന് കമ്പിക്കുട്ടനിലേക്കെത്തുന്നതിന്റെ ഇടവേളയിൽ രണ്ട് വർഷത്തോളം ഒന്നും എഴുതാതിരുന്നതോർത്ത് ഇന്ന് ദുഃഖിക്കുന്നു. അന്ന് സമയമുണ്ടായിരുന്നു.

    എല്ലാം ശരിയാകും
    പുണ്യാളൻ ശരിയാക്കും.

    1. Vegam sariyakkanam.. Oru full mezhukuthiri njan kathikkum…
     Oru full koodu.

 6. സിമോണ,

  ശീലവും ദുശ്ശീലവും..

  എനിക്ക് വിഷമം ഉണ്ടാകുമ്പോള്‍ അടുത്തു വന്നു തോളത്ത് തട്ടി ആശ്വസിപ്പിക്കുന്ന മനുഷ്യരെ ആണ് എനിക്കിഷ്ടം..ദുശ്ശീലം.

  ഞാന്‍ കാണുന്നില്ലെങ്കിലും എനിക്കൊരു വിഷമം ഉണ്ടാകുമ്പോള്‍ ലോകത്ത് മറ്റൊരാള്‍ക്കും ഒരിക്കലും പരിഹരിക്കാന്‍ സാധിക്കാത്ത ഘട്ടങ്ങളില്‍ ഇന്നാടാ പുല്ലേ നിന്റെ പ്രശ്നം എന്ന് പറഞ്ഞ് അതെ പ്രശ്നത്തെ എന്റെ ഭാഗ്യമായി മാറ്റിത്തരുന്ന നിത്യനായ ദൈവം.. അതിലാണ് എന്റെ ഏക ആനന്ദം.

  ഇനി ശീലം.

  ആ തുടക്കം ഉണ്ടല്ലോ..ഓളങ്ങള്‍ തലതല്ലി വീണു ശാന്തമായ പുഴയായി മാറുന്ന സംഗതി… അതാണ്‌ സിമോണ എന്ന വ്യക്തി. നല്ലതാണ്. പക്ഷെ ആ വരികളില്‍ ലോകത്തിന്റെ കാഴ്ചപ്പാടും വളരെ സിമ്പിളായി വരച്ചു കാണിച്ചിരിക്കുന്നു..എല്ലാവരും ഇഷ്ടപ്പെടുന്നത് ശാന്തതയും സമാധാനവും..പക്ഷെ എല്ലാവര്‍ക്കും കാണാനും കേള്‍ക്കാനും ആഗ്രഹം ദുരന്തങ്ങളും.. കഠിനമായ വിരോധാഭാസം.. നീ എന്താണോ ഇഷ്ടപ്പെടുന്നത് അതിനെ ഖണ്ഡിക്കുന്നതാണ് പുനര്‍ജനി.. കാരണം ഇഷ്ടപ്പെടുന്നത് എപ്പോഴും ഹ്രസ്വമായ സന്തോഷങ്ങള്‍ നല്‍കുന്ന ദുരന്തങ്ങളും പുകഴ്ച്ചകളും ആകാം.. മനസ്സ് സദാ വൈകല്യങ്ങളിലേക്ക് സഞ്ചരിക്കുന്നു..അതിനെ വെണ്ണയും പാലും കൊടുത്ത് മെരുക്കുന്നതാണ് ആത്മീയത..അവിടെ ശാന്തതയുടെ സൌന്ദര്യം മനുഷ്യര്‍ക്ക് ഹൃദ്യമായി ആസ്വദിക്കാന്‍ പറ്റും.

  പ്രണയം തീരെ ഇഷ്ടമില്ലാത്തത് കൊണ്ട് മാത്രമല്ല, വായന ഏതോ വലിയ അപരാധമാണ് എന്നൊരു ചിന്തയും എന്നെ പിടികൂടിയിട്ടു വര്‍ഷങ്ങളായി.. അതുകൊണ്ട് എന്റെ മോണ കാണൂവിന്റെ (സിമോണയുടെ) കഥ വായിച്ചില്ല..പക്ഷെ ആദ്യവരികള്‍ എന്നെക്കൊണ്ട് ഇത്ര എഴുതിപ്പിച്ചു..

  ഒന്നോ രണ്ടോ ലഡ്ഡു പ്രതിഫലമായി തരാവുന്നതാണ്

  1. മാസ്റ്റർജി….

   സന്തോഷം ട്ടോ… വെറുതെ ഒരു കമന്റ് കണ്ടതിലല്ല.. മറിച്ച് ആ കമന്റിലെ കണ്ടെന്റ് കണ്ടതിൽ….

   മാസ്റ്റർജി പറഞ്ഞതാണ് സത്യം…

   “ഞാന്‍ കാണുന്നില്ലെങ്കിലും എനിക്കൊരു വിഷമം ഉണ്ടാകുമ്പോള്‍ ലോകത്ത് മറ്റൊരാള്‍ക്കും ഒരിക്കലും പരിഹരിക്കാന്‍ സാധിക്കാത്ത ഘട്ടങ്ങളില്‍ ഇന്നാടാ പുല്ലേ നിന്റെ പ്രശ്നം എന്ന് പറഞ്ഞ് അതെ പ്രശ്നത്തെ എന്റെ ഭാഗ്യമായി മാറ്റിത്തരുന്ന നിത്യനായ ദൈവം.. അതിലാണ് എന്റെ ഏക ആനന്ദം.”

   എനിക്കും അതെ മാസ്റ്റർജി…. പക്ഷെ എന്റെ മുന്നിൽ ആ നിത്യനായ, സർവ്വവ്യാപിയായ ഈശ്വരൻ കുന്തം പിടിച്ചോ വെള്ളത്തിന്റെ മേലേക്കൂടെ നടന്നു വന്നോ അല്ല… മറിച്ച്….

   ദാ… ഇപ്പൊ മാസ്റ്ററുടെ രൂപത്തിൽ വന്ന് ഇത് പറഞ്ഞുതന്ന പോലെ…. മനുഷ്യരൂപത്തിൽ വന്നാ പറയാറ്… ഇന്നാടി നിന്റെ ഒണക്ക പ്രശ്നം സോൾവാക്കിട്ട്ണ്ട് ന്ന്… ചിലപ്പോ ഒന്ന് തോളത്ത് തട്ടി…. സാരമില്ലെടി… ന്നും…

   ഈ പുഴ…………….. അത് കടലിൽ ചേരട്ടെ മാസ്റ്റർജി…. എന്നായാലും അത് ചേരേണ്ടത് തന്നെ… ആ പുഴക്ക് പേരെന്തായാലും…

   സ്നേഹപൂർവ്വം
   ഏറെ ബഹുമാനത്തോടെ
   സിമോണ.

   1. താത്പര്യമുള്ള വിഷയമാണ്‌ സ്പിരിച്വാലിറ്റി..

    സിമോണ പറയാതെ പറഞ്ഞത് പോലെ ഏറെ വികലമാക്കപ്പെട്ട ഒരു പദവും ഒരു പക്ഷെ ആത്മീയത തന്നെ ആയിരിക്കണം. ദൈവമെന്ന “സങ്കല്‍പ്പത്തെ” വികൃതമാക്കി ചെറുതും വലുതുമായ യാതൊരു ഗുണവുമില്ലാത്ത നേട്ടങ്ങള്‍ കൊയ്യുന്നവരില്‍ നമ്മള്‍ ആത്മീയത കാണാനോ തേടാനോ ശ്രമിക്കുന്നതിന്റെ പരിണിതഫലമാണ് ഈവിധ കാഴ്ചപ്പാട്. അതില്‍ ആരെയും നമുക്ക് കുറ്റം പറയാന്‍ സാധിക്കുന്നതല്ല. അവര്‍ കാണുന്നതും കേള്‍ക്കുന്നതും ഒക്കെ ഇതാണ്.

    പക്ഷെ യഥാര്‍ത്ഥ ദൈവദര്‍ശനം, അതാര്‍ക്കും വികലമാക്കാന്‍ പറ്റില്ല. ഏതെങ്കിലും പുസ്തകത്തിന്റെ വരികളുടെ ഇടയിലോ, ഏതെങ്കിലും വിഗ്രഹത്തിന്റെ ഉള്ളിലോ, സൂര്യനിലോ ചന്ദ്രനിലോ പക്ഷി മൃഗാദികളിലോ മോസ്ക്കിലോ പള്ളിയിലോ അമ്പലത്തിലോ ഒന്നും തളയ്ക്കപ്പെട്ടു കിടക്കുന്ന ഒരു “നിസ്സാഹായനും” മാനുഷിക നിയമങ്ങള്‍ക്ക് വിധേയവുമായ ഒരു ശക്തിയുമല്ല ദൈവം. ഈ പറഞ്ഞ ഇടങ്ങളില്‍ മാത്രം ദൈവത്തെ തേടുന്നവരാണ് വികല ആത്മീയത, അല്ലെങ്കില്‍ അന്ധമായ മതഭക്തിക്ക് അടിപ്പെട്ടു സ്വയം നഷ്ടപ്പെടുത്തുന്ന വിഡ്ഢികളായി മാറുന്നത്.

    ദൈവം ഈ പ്രപഞ്ചത്തിലൂടെത്തന്നെയാണ് മനുഷ്യരെ സ്നേഹിക്കുന്നതും പരിപാലിക്കുന്നതും. ഓരോ സെക്കന്റിലും നമ്മള്‍ അറിയാതെ ഉള്ളിലെക്കെടുത്തു പുറത്തേക്ക് വിടുന്ന വായുവാണ് ജീവന്റെ നിദാനം എങ്കില്‍, ആ വായു ദൈവം സകലര്‍ക്കും ഫ്രീയായി നല്‍കുന്നു. സൂര്യനും ചന്ദ്രനും മഴയും വെയിലും വായുവും വെള്ളവും എല്ലാം ദൈവം “ദാനമായി” നല്‍കുന്നു. എന്നാല്‍ ഈ ദാനങ്ങള്‍ മനുഷ്യര്‍ ഏറ്റെടുത്ത് വിപണനം ചെയ്യുമ്പോള്‍ അതിനു ബ്രാന്‍ഡ്‌ നെയിമും വിലയും ഉണ്ടാകുന്നു. ഈ ബ്രാന്‍ഡ് നെയിം ആണ് മതം. ദൈവം ദാനമായി നല്‍കുന്നവ തങ്ങളാണ് വിപണനം ചെയ്യുന്നത് എന്ന് ഈ അന്ധരായ വഴികാട്ടികള്‍ പറഞ്ഞു ഫലിപ്പിക്കുന്നു. ധാരാളം പേര്‍ അതില്‍ വഞ്ചിതരാകുന്നു.. കൂടുതല് പറയുന്നില്ല.

    സിമോണ പറഞ്ഞ, മനുഷ്യരാണ് ദൈവരൂപത്തില്‍ എത്തുന്നത് എന്നത് സത്യം തന്നെ. മനുഷ്യര്‍ക്ക് മനുഷ്യരാല്‍, മനുഷ്യര്‍ക്ക് മനുഷ്യരിലൂടെ എന്ന് തന്നെയാണ് ദൈവീക നിയമം. ഇത് നന്മയുടെ കാര്യമാണ് എങ്കില്‍ നേരെ എതിരെ സംഭവിക്കുന്നത് ദൈവ വിരുദ്ധം ആകുന്നതും അതുകൊണ്ട് തന്നെ.

    പക്ഷെ..ചിലപ്പോള്‍..ലോകത്ത് ഒരു മനുഷ്യനും ഒരു വിധത്തിലും സഹായിക്കാന്‍ സാധിക്കാത്ത ചില സന്ദര്‍ഭങ്ങള്‍ ഉണ്ടാകാറുണ്ട്..എല്ലാ മനുഷ്യരും ഒരേപോലെ നിസ്സഹായരായി നില്‍ക്കുന്ന ഘട്ടം..അത്തരം പല ഘട്ടങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്… അവിടെയൊക്കെ അ അദൃശ്യ ശക്തിയുടെ വ്യക്തമായ ഇടപെടല്‍ മനുഷ്യരൂപത്തില്‍ അല്ലാതെ അറിഞ്ഞിട്ടുമുണ്ട്..അങ്ങനെ സംഭവിക്കും..മനുഷ്യര്‍ക്ക് മുകളില്‍, പ്രപഞ്ചത്തിനു മുകളില്‍ ദൈവമുണ്ട് എന്ന് വ്യക്തമായ ബോധ്യത്തോടെ ജീവിക്കുന്നവര്‍ക്ക്…

    ബോറടിപ്പിച്ചു എങ്കില്‍ ഒരു ചായ വാങ്ങിത്തന്ന് ആ വിഷമം കളഞ്ഞേക്ക്…

    1. Ithu kettu bore adikkano…

     Master… Matenthu paranjalum chilappo enikku bore aayekkam.. Pakshe ithu ethra kettalum kelkkanulla ishtam koodukaye ullu… Sathyam

     Ippo oru thendi thiryalil aanu… Atha reply ingane… Ennodithu eppozhum paranjolu.. Ethra venelum paranjolu.. Kelkkum thorum enikku thankalodulla ishtam koodukaye ullu.. Athil yathoru samsayavum venda…

     Ere bahumanathode
     Simona

 7. Njan ullil kallamilaatha pavam kutiyale…simonakuty serikum.palijeen varuthath ente pono kothipich pandaraaki serikum elavarudem lifil sambavikana karyagalu

  1. അക്രൂസേ…

   അതാ… ആ പലിഞ്ഞീനൊക്കെ അടിച്ചു മാറ്റുന്നോന് പിന്നെ കൊട്ടേഷൻ കൊടുക്കാതെ…

   നമ്മക്ക് മാത്രമായി കിട്ടീരുന്ന സാധനങ്ങളാ അതൊക്കെ അല്ലെ… അത് അക്രുനും അറിയാലോ…

   സന്തോഷം ട്ടോ…

   കഥ ഇഷ്ടപ്പെട്ടതിനും… സ്നേഹം പങ്കുവെച്ചതിനും
   സസ്നേഹം
   സിമോണ.

    1. അല്ല പിന്നെ… ല്ലേ അക്രൂസേ

 8. വീണ്ടുമൊരു അതിമനോഹരമായ എപ്പിസോഡ്…. കലക്കി. കോളേജിലെ ഫസ്റ്റ് നൈറ്റ് കലക്കി. എനിക്കും പറ്റിയിട്ടുള്ളതാ….

  1. ഹായ് ജോ….

   സത്യത്തിൽ ആ ഫസ്റ്റ് നൈറ്റ് എഴുതിയത് ജോ യെ ആലോചിച്ചോണ്ടാണ്… (അയ്യോ അങ്ങനെ വേറെ ഒന്നുമല്ല)

   ആ വരികൾ ഒന്ന് രണ്ടു പ്രാവശ്യം മാറ്റിയും തിരിച്ചു എഴുതുവായിരുന്നു… അറിയില്ല… വായിച്ചിട്ട് ഒരു തൃപ്തിവരാഞ്ഞപോലെ തോന്നി ആദ്യമൊക്കെ….

   ഇഷ്ടപ്പെട്ടു ന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ട്ടോ…

   ഞാൻ പറഞ്ഞല്ലോ… ഈ കഥ… ജോ യെ ഉദ്ദേശിച്ച് എഴുതിയത് തന്നെ…

   ഇഷ്ടമായി എന്ന അഭിപ്രായം അടുത്ത എപ്പിസോഡിൽ മാറിപോവരുതെന്ന് ആഗ്രഹിക്കുന്നു….

   സസ്നേഹം
   സിമോണ.

 9. ഒന്നും മനസ്സിലായില്ല , വേറൊന്നുമല്ല ഇന്ന് നല്ല പറ്റാണ് . നാളെ വായിച്ചിട്ട് എന്തെങ്കിലും മനസ്സിലായാൽ കമന്റാം 😥😥

  1. ഏഹ്….

   മനുവിന് എന്ത് പറ്റി…. ഇത്രേം പറ്റാവാൻ??? എന്തോ പറ്റിയോ???

   വായിച്ചില്ലേലും കുഴപ്പല്യ… ഹാങ്ങോവറൊക്കെ മാറിയില്ലേ മനു??

 10. പ്രിയ സിമോണ..

  ഉലകം ചുറ്റലൊക്കെ എവിടെ വരെയായി, ഞാൻ ചുറ്റലൊക്കെ കഴിഞ്ഞു തിരിച്ചെത്തി കേട്ടോ,വായിച്ചു കഴിഞ്ഞിട്ട് കുറച്ചു നേരമായി,പിന്നെ നമ്മടെ കുണ്ടറയെ
  കലാലയത്തിന്റെ ഗേറ്റിനു വെളിയിൽ മാറ്റി നിർത്തീട്ടുണ്ട്,തൽക്കാലം അവിടെ നിൽക്കട്ടെ,സമയം ആവുമ്പോൾ വിളിക്കാം.

  “എത്രയോ പ്രാചീനവും എത്രയോ സരളവും ആയ ഒന്നാണ് സ്നേഹം,അനുരാഗം.ഒരാളെ കാണുവാൻ തോന്നുക ഒരാൾക്കു വേണ്ടി അവനവനെ തന്നെ സമ്മാനിക്കുക. അങ്ങനെയുള്ള സ്നേഹത്തെ മാത്രമേ എനിക്ക് മനസ്സിലാക്കാൻ കഴിയുന്നുള്ളൂ.”
  തൂലികയാൽ പ്രണയത്തിന്റെ മായാലോകം തുറന്ന,അക്ഷരങ്ങൾ കൊണ്ടു പൂക്കാലം തീർത്ത നാലപ്പാട്ടെ ശ്രീമതി മാധവിക്കുട്ടിയുടെ വരികളാണ് മുകളിൽ കുറിച്ചത്,കടലിരമ്പുന്ന ഭാഷ ശൈലിയെന്നു ആസ്വാദകവൃന്ദം മുഴുവൻ ഏറ്റു പറഞ്ഞപ്പോൾ കഥയറിയാതെ കൂടെ ഞാനും തലയാട്ടുന്നു.

  തല്ലിയലച്ചു വിതറുന്ന ഓളങ്ങളുടെ
  കള്ള കുസൃതിയില്ലാത്ത തെളിമയുടെ  കുഞ്ഞോളങ്ങൾ മാത്രമുള്ള ശാന്തമായൊഴുകുന്ന പുഴ.
  കാഴ്ചക്കാർ ഏറെകുറവുള്ള ഈ സ്വച്ഛമായ  ശാന്തമായ,ഉല്ലാസങ്ങളില്ലാത്ത പുഴയിലെയും അരുവിയിലെയും വെള്ളത്തിനാണ് കുളിര് എന്നറിയുമ്പോഴും പിന്നെ എന്തിനാണ് കടലിരമ്പുന്ന ഭാഷ ശൈലി എന്ന പ്രയോഗം, ഒരു പക്ഷേ മനുഷ്യ മനസ്സിലെ  വികാര വിക്ഷോഭങ്ങളെ,ആ ഉൾ ച്ഛേദനകളെ കടലിന്റെ ഇരമ്പൽ നാദമായും വേലിയേറ്റവും വേലിയിറക്കവുമായി പ്രതിനിദാനം ചെയ്യുന്നത് കൊണ്ടായിരിക്കുമോ .?

  അങ്ങനെ നോക്കുമ്പോൾ സിരകളിൽ ലഹരിയായി പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും നൊസ്റ്റാൾജിയ നിറയ്ക്കുന്ന അയത്നലളിതമായ സിമോണയുടെ ഈ അസാധ്യ രചനാ ശൈലി ഏതിൽ ഉൾപ്പെടും,എങ്ങനെ വിശേഷിപ്പിക്കണം.
  പുഴയോ, കടലോ അതോ?..

  വായനക്കിപ്പുറവും എന്റെ മനസ്സിനെ കുഴയ്ക്കുന്ന ചോദ്യം.

  സസ്നേഹം
  മാഡ് മാഡി

  1. എന്റെ മാഡ് മാഡിക്ക്…. (ലാലേട്ടാ…)

   ആ വിളി എത്രയായിട്ടും മാറ്റാൻ പറ്റുന്നില്ല… മാറ്റി എഴുതാൻ മനസ്സ് വിചാരിച്ചാലും വിരലുകൾ അങ്ങനെയേ ടൈപ്പ് ചെയ്യുള്ളു…

   …പുഴ….. അതിനി ശാന്തമായി ഒന്നൊഴുകട്ടെ…. കടലിൽ ചേരും മുൻപ്…. കടലിൽ ചേരുന്നത് പുഴയുടെ മരണമാണെന്ന് ചിലർ പറയുന്നു…. പുഴ ഇല്ലാതാവുന്നു….

   അങ്ങനെയാണോ????

   എല്ലാം ഉൾക്കൊള്ളാൻ കെൽപ്പോടെ മഹത്തായ ഒരു സാഗരം മുന്നിലുള്ളപ്പോൾ… അതിലലിഞ്ഞാൽ എങ്ങനെ മരണമാകും??? അത് മരണമില്ലായ്മയല്ലേ….

   യഥാര്ഥത്തില് പുഴകൾ ചിരഞ്ജീവികളായി മാറുകയല്ലേ ചെയ്യുന്നത്????

   ആണെങ്കിൽ………………… നാമും അങ്ങനെ തന്നെയല്ലേ….

   ഞാനും കാത്തിരിക്കാണ്… ആ മഹാ സാഗരത്തിലെത്തുന്ന നിമിഷത്തിനായി… എന്റെ സാഗറിനെ കാത്ത്… ചിരഞ്ജീവിയാവാനായി.

   സസ്നേഹം
   സിമോണ.

 11. ഡി ചില്ലറപൈസക്കാരി… ഞാനാ കുഞ്ഞൻ… അല്ല സഖാവ് കുഞ്ഞൻ…
  വായിച്ചു കഴിഞ്ഞേ ഉള്ളു… നിന്റടുത്ത് എന്താ പറയാ എന്നറിയില്ല… ഈ കഥ ഒരു വാക്ക് പോലും കളയാതെ വായിക്കുന്നവർക്കേ മനസ്സിലാവൂ… അതുകൊണ്ട് പല ആളുകളും ഇടക്ക് വച്ച് സ്കിപ്പ് ചെയ്യും… കളിയുണ്ടോ… കളിയുണ്ടോ എന്ന് തപ്പി നടക്കും… അവസാനം നിരാശയോടെ പറയും…
  “ഇതെന്ത് മൈര് എന്ന്… ”
  സിമോണ എന്ന് പേരിട്ടെങ്കിലും… ഒരു സാധാരണ പെൺകുട്ടിയുടെ പ്രണയത്തിന്റെ ചിത്രം…
  പ്രശസ്തമായ ഒരു കോളേജിൽ സഖാവായി തന്നെ വിലസിക്കൊണ്ടിരുന്ന സമയത്ത് എനിക്കൊരു പ്രണയം ഉണ്ടായിരുന്നു… പെൺകുട്ടി ജൂനിയർ ആണ്… ഒരൊറ്റ പ്രശ്നമേ ഉണ്ടായിരുന്നുള്ളു…
  കോളേജിലെ സകല അലവലാതി പെണ്ണുങ്ങൾക്കും അറിയാം എനിക്കവളെ ഇഷ്ടമാണെന്ന്… പക്ഷെ ഓൾക്ക് മാത്രം അറിയൂല…
  പണ്ടാരമടങ്ങാൻ രണ്ടു കൊല്ലം… മൂഞ്ചി… വേറെ ആരെങ്കിലും നോക്കാൻ പറ്റോ… അപ്പൊ ഇമേജ് പോവൂലെ…

  അതുപോലെ ഇവിടെ ആ പെൺകുട്ടിയുടെ പ്രണയം വ്യത്യസ്തമായി പറഞ്ഞിരിക്കുന്നു… ചിലവാക്കുകൾ മ്മള് തൃശ്ശൂർകാർക്കെ മനസിലാവൂന്നുള്ളത് കൊണ്ട് ഇണ്ട് ട്ടാ പ്രശ്‌നം…

  അറിയില്ല നമ്മൾ ഒരേ കാലഘട്ടത്തിന്റെ സന്തതികൾ ആയിരുന്നോ എന്ന്… അങ്ങനെ തോന്നുന്നു… കാലയജീവിതത്തിന്റെ ഓർമകളിൽ ചിതലരിച്ചു പോയ കൊറേ സ്വപ്നങ്ങൾ വാക്കുകളിലൂടെ യാഥാർഥ്യമാകുകയാണെന്ന് തോന്നുന്നു…

  സ്നേഹത്തോടെ
  കുഞ്ഞൻ 💜💜💜💜💜

  1. കുഞ്ഞാപ്പി…

   വീണ്ടും സോറി..(സോറി പറഞ്ഞാ പിന്നെ തെറി പറയാൻ പാടില്ല.. നിയമം ഓർമ്മിണ്ടല്ലോ)

   ഇത് ഓട്ടം കമന്റിങ് ആണ്… ഇപ്പോഴാ ഇത്തിരി “എലോൺ ടൈം” കിട്ടിയത്.. ഒരു രക്ഷയും ഇല്ലിവിടെ… ഒന്ന് തെണ്ടാനിറങ്ങിയതാ… മൊബൈലിൽ മലയാളം ടൈപ് ചെയ്ത് പരിചയം ഇല്ല… അത് കാരണം കമന്റിങ് ഒരു കീറാമുട്ടിയാണ്…. നീലൂട്ടി ചിരിച്ചു നിൽപ്പുണ്ട്.. നേരം കിട്ടീല..

   സമയം കിട്ടിയാൽ അപ്പൊ തന്നെ വായിച്ച് അഭിപ്രായം വലിച്ചു കീറി ഒട്ടിക്കാ ട്ടോ…

   പിന്നെ… കുഞ്ഞാപ്പി പറഞ്ഞത് നേരാ… ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങൾ… നമ്മക്ക് നമ്മടേം… എല്ലാരേയും തൃപ്തിപ്പെടുത്തി എഴുതാൻ പറ്റില്ലല്ലോ… അപ്പൊ നമ്മടെ ഇഷ്ടമെങ്കിലും നടക്കട്ടെ.. ഇഷ്ടപ്പെടുന്നോർ ഇഷ്ടപ്പെടട്ടെ.. അല്ലാത്തോര് വേണ്ടാന്ന് വെക്കട്ടെ ല്ലേ….

   എനിക്ക് നിങ്ങളൊക്കെ ഇണ്ടല്ലോ… പിന്നെന്താ ….

   ഒരുപാട് ഒരുപാട് സന്തോഷം ട്ടോ…
   സ്നേഹപൂർവ്വം
   സിമോണ.

 12. സിമോണ കഥ സൂപ്പർ ആയിട്ടുണ്ട് ഒരുപാട് ഇഷ്ട്ടം ആയി ഞങ്ങള്ക്ക്

  1. ബാബ്വേട്ടാ….

   ഇവിടെ മെയിൽ ഐ ഡി ഷെയർ ചെയ്യാൻ പാടില്ല… ഇവിടെ എഴുതാൻ തുടങ്ങുമ്പോ അങ്ങനൊരു നിയമം വെച്ചിട്ടുണ്ട് ഡോക്ടർ കുട്ടാപ്പി… ക്ഷമിക്കു ട്ടോ.. ഞാൻ അവിടെ കമന്റ്റ് കണ്ടിരുന്നു… ബാബ്വേട്ടന് വിഷമം ആയാലോ ന്നു വെച്ചാ അപ്പൊ റിപ്ലൈ ചെയ്യഞ്ഞത്…
   ഹൃദയത്തിൽ നിന്ന് ക്ഷമ ചോദിക്കുന്നു.. ചേട്ടനോടും ചേച്ചിയോടും…

   സസ്നേഹം
   സിമോണ.

 13. പിന്നെ വരാവേ…. വണ്ടി വന്നു.

 14. Avatar

  പ്രിയപ്പെട്ട സിമോണയ്ക്ക്..,

  പതിവുപോലെ കോഴിക്കുഞ്ഞിനെ
  കൈകാര്യം ചെയ്യുന്ന പരുന്തിന്റെ ലാഘവത്തോടെ കമന്റിനെ കൈകാര്യംചെയ്യും എന്നറിയാം;എഴുത്തിലും അതേ ലാഘവം തോന്നിപ്പിക്കുന്നതു കൊണ്ട് പ്രത്യേകിച്ചും.
  എങ്കിലും… രണ്ടു വാക്ക്;

  കഥയിൽ ആദ്യം പറഞ്ഞത് ആലങ്കാരികമായിട്ടാണെങ്കിലും,അതിരപ്പിള്ളി
  വെള്ളച്ചാട്ടത്തിന്റ താഴെ നിൽക്കുന്ന
  അനുഭവമായിരുന്നു….;

  ചുമ്മാ ഞാനും പോയി കിടന്നിട്ടുണ്ട്……; മണരത്നം സിനിമകളുടെ ഒക്കെ അവിഭാജ്യഘടകമായ..കല്ലിൽ തട്ടിപതഞ്ഞുയരുന്ന വെള്ളത്തുളളികളുടെ ആ കുളിർമയിൽ ലയിച്ച് …
  ഐശ്വര്യറായി നൃത്തം ചെയ്ത കല്ലിന്റെ മുകളിലൊക്കെ കയറി …..

  അവിടെയും ശാന്തമായി ഒഴുകുന്ന പുഴയ്ക്ക്
  കാഴ്ചക്കാർ കുറവായിരുന്നു..
  അതുകൊണ്ട് ഈ കമ്പിക്കുട്ടനിലും അങ്ങിനെ
  ഒക്കെ തന്നെയായിരിക്കും..🔥💧

  പക്ഷെ നിത്യ ജീവിതത്തിൽ ശാന്തമായ പുഴകളാണ് ഉപകാരപ്രദമാകുന്നത്…
  പലപ്പോഴും നന്ദി പോലും കിട്ടാതെ കരഞ്ഞ്
  കലങ്ങി ഒഴുകി കടലിൽ ഇല്ലാതാവുന്ന പുഴകൾ…🌊🌊🌊

  ശ്ശെ.. അതിരപ്പിള്ളി ആയതുകൊണ്ടാണെന്ന്
  തോന്നുന്നു ചുമ്മാ കാട് കയറിപ്പോകുന്നു.
  സിമ്മൂന് ഇഷ്ടാവണ്ണ്ടാവില്ല്യാ.,

  ന്നാലും മര്യാദ്ക്ക് കേട്ടോളൂ ട്ടോ.., ങ്ഹാ.🤓

  ഭാഗ്യം ലഭിച്ച പലരുടെയും ഗൃഹാതുരത്വമായ
  സ്കൂൾ കോളേജ് അനുഭവങ്ങൾ പലപ്പോഴും ‘നിറം’ പിടിപ്പിച്ച കെട്ടിക്കാഴ്ചകളായിട്ടാണ് കഥകളിലും സിനിമകളിലും മറ്റും കാണിക്കുന്നത്;

  സർവകലാശാലയിലേയും ക്ളാസ്മേറ്റ്സിലേയും ആനന്ദത്തിലെയും ചില രംഗങ്ങൾ പോലെ അപൂർവ്വം ചില നിമിഷങ്ങൾ മിന്നിമറിയാറുണ്ടെങ്കിലും …!🌠
  (പൂമരം ഞാൻ കണ്ടിട്ടില്ല)

  പക്ഷെ.., ഇതാണ്, ഇതൊക്കെയാണ്, ഇത്രയുമാണ്,
  അല്ലെങ്കിൽ ഇത്രെയുമേയുളളു…!
  എന്നൊക്കെ, ലളിതമായിപറയുന്ന സിമ്മുവിന്റെ ഈ ശൈലിയിൽ വരച്ചിടുന്നുണ്ട്.
  പ്രണയോന്മാദിനിയായ ഒരു കുമാരിയുടെ മാത്രം കണ്ണിൽ കൂടിയാണെങ്കിലും… 💏

  പക്ഷേ, ആദർശങ്ങളിലെ സുതാര്യത
  വലിച്ചെറിയുന്ന നേതാക്കൾക്കേ ഇക്കാലത്ത്
  ഭാവിയുളളു എന്ന നിലയിൽ സാഗറിന്റ നല്ല
  മനസ് എവിടെ വരെ പോകും എന്ന്
  അറിയില്ല……

  പെണ്ണിന് താലിയിൽ കുരുങ്ങിയ പ്രണയകാമനകൾ മാത്രം ആവശ്യമുള്ള നിലയിൽ കുഴപ്പമില്ല, ഒരു ഭാവിയൊക്കെ ഉണ്ടാവും..

  ആദ്യഭാഗത്തെ തെങ്ങോലയും കവുങ്ങിൻ
  പാളയുമൊക്കെയായി അത് നമ്മൾ
  കണ്ടതുമാണല്ലോ..🏝🏝👭💑

  ***

  കഥയെങ്ങോട്ടൊഴുകിയാലും കുഴപ്പമില്ല..പക്ഷെ,

  സാധാരണനിത്യജീവിതത്തിന്റെ താളത്തിലൊഴുകുന്ന പുഴയുടെ ഓളമുളള
  ഈ അപൂർവ്വ ശൈലി മാറ്റരുതേ എന്ന
  അപേക്ഷയോടെ….,

  സ്വന്തം ഇഷ്ടൻ
  🌎pK

  1. Athu matiyal njan illandaaville peekku.. Aarokke paranjalum..

   Njan njanayirikkumbo ishtappedunnavare aanenikkishtam… Enne swantham ishtam pole maataan sramikkunnavare alla.

   Enikku ningalokke undallo 😍

   1. Avatar

    അങ്ങനെ തന്നെ തുടരട്ട
    എന്നും എപ്പോഴും…🙏

    😍🌊🌊🌊💧💧💧💧

  2. സ്വന്തം ഇഷ്ടാ…

   നിനക്കുള്ള മറുപടി…. തരും… തന്നിരിക്കും.

   സ്വന്തം
   സിമോണ.

   1. ഓ ,തിരക്കുകൾ കഴിഞ്ഞു
    സാവധാനം മതിയെന്നേ…

    മറുപടി..ഒന്നും ഇല്ലെങ്കിലും കുഴപ്പമില്ല,
    ഇതൊക്കെ വായിക്കുന്നത് തന്നെ
    വല്യ കാര്യം..

    യാത്ര ആസ്വദിച്ച് തിരിച്ചു വരൂ…

    🌲🌲🌲🌲🌲🌲
    💐💐💐💐💐💐
    🌺🌺🌺🌺🌺🌺
    🌼🌼🌼🌼🌼🌼
    💮💮💮💮💮💮
    🌳🌳🌳🌳🌳🌳

    1. 😍😍😍
     🙏

 15. ഇതിപ്പോ എന്താ പറയുക… അല്ലേലും ഇങ്ങനാ നല്ലൊരു കഥ വായിച്ചിട്ട് എന്തേലും അഭിപ്രായം പറയണം എന്നു വിചാരിച്ചാൽ വാക്കുകളൊന്നും കിട്ടില്ല…. കഥയുടെ തുടക്കം ആ പുഴയെ കുറിച്ച് വിവരിക്കുന്നത് ശരിക്കും നന്നായിട്ടുണ്ട്… പിന്നങ്ങോട്ട് തകർത്തു കളഞ്ഞു.. എന്നാലും ആ ബ്ലൈഡ് വാങ്ങാൻ പോയവൻ നാട്ടുകാരോട് എല്ലാം പറഞ്ഞല്ലോ… അവൻ (സാഗർ) ഇനിയെന്നാ എന്റെ simonayodu ഇഷ്ടമാണെന്ന് പറയുന്നെ… അതിനയിട്ട് കത്തിരിക്കുവാ..

  അപ്പോ Simona പുണ്യാളന് kottation കൊടുതനല്ലെ ഇവിടെ ഇത്രയും സമരവും ഹർത്തലുമോക്കെ nadakkunnathu…

  പിന്നെ യാത്ര പോകുകയാണെന്ന് സ്മിതെച്ചിടെ വാളിൽ കമൻറ് ഇട്ടെക്കുന്നെ കണ്ട്… ഇനി യത്രയോക്കെ കഴിഞ്ഞേ ഇങ്ങോട്ടു varuthullo…

  1. Varaa tta… Pinney..

  2. വേതാളക്കുഞ്ഞേ….

   സാഗറിന് സിമോണയോട് എന്നും പ്രണയം മാത്രം… സിമോണക്ക് സാഗറിനോടും… കാരണം…

   അവർ ഒരു ശരീരവും ഒരാത്മാവും തന്നെ…. രണ്ടല്ല.. ഒരു രീതിയിലും….

   പുണ്യാളൻ… പുള്ളി കൊട്ടേഷനൊന്നും വാങാണ്ട് തന്നെ എല്ലാരേയും നോക്കുന്നുണ്ടല്ലോ… പ്രതേയ്കിച്ച് എന്നും ജോലിക്കിറങ്ങുമ്പോ തന്നെ പ്രതീക്ഷയോടെ നോക്കുന്ന ഈ കുഞ്ഞി വേതാളത്തെ….

   ആ കുഞ്ഞി വേതാളത്തെ ഒരുപാട് ഇഷ്ടമാണെന്ന് പറയാൻ പറയുന്നു… ഇവിടെ ഇപ്പോ ഞാൻ എഴുതുന്നത് നോക്കി ഇരിപ്പുണ്ട്… ചിരിച്ചോണ്ട്….

   വേതാളത്തോട് സ്നേഹം മാത്രം… അവര് പറയുന്നത് കേക്കുന്നില്ലെന്ന പരാതി പറഞ്ഞപ്പോ ചിരിക്കുന്നു… സമയാവട്ടെ… അവരുടേ ശബ്ദം നല്ല തെളിച്ചത്തോടെ കേൾപ്പിക്കാം ന്നു പറഞ്ഞു ട്ടോ….

   കുഞ്ഞിവേതാളത്തിന്
   സ്നേഹപൂർവ്വം
   സിമോണ.

   1. ഇൗ ഒരു reply ക്കു വേണ്ടി എന്നും കയറി നോക്കും സൈറ്റിൽ വേറൊന്നും കൊണ്ടല്ല സിമൊണ്ചിടെ എഴുത്ത് പോലെ തന്നെ (അതോ അതിനും മുകളിലോ) മനോഹരമാണ് ചേച്ചി ഓരോ കമന്റിനും കൊടുക്കുന്ന മറുപടികൾ അതൊക്കെ വായിക്കുമ്പോൾ തന്നെ ഒരു പോസിറ്റീവ് vibe ഉണ്ടാകും…

    പിന്നെ പുണ്യാളൻ എനിക്കും അറിയാവുന്ന aalanenne പക്ഷേ ചെച്ചിടത്രയും കമ്പനി ഇല്ലെന്നെ ഉള്ളൂ…

    അടുത്ത part വേഗം ittolu അതു ക്രിസ്തുമസ്സ് രാത്രിയിൽ തന്നെയാവട്ടെ…

    സ്നേഹത്തോടെ
    വേതാളം

 16. മന്ദന്‍ രാജാ

  എല്ലായിടത്തുമുണ്ടൊരു ഹിത ..

  അവിടെ കൊളീഗ് ആണേൽ ..ഇവിടെ സീനിയർ … ഈ പശൂൻറേം ഹിതേടേം രഹസ്യം ന്താ ?

  1. Paranju tharaa ttaa… Onnu free aavatte

  2. അങ്ങനൊന്നുല്ല ട്ടോ സാഹിബേ…

   പശു… കാലങ്ങളോളം മൂന്ന് പശുക്കളുള്ള തറവാട്ടിലായിരുന്നു… ഞാൻ മുൻപ് പറഞ്ഞിരുന്നില്ലേ.. ചെറുതായിരുന്നപ്പോഴേ തൊഴുത്ത് വൃത്തിയാക്കലും പശൂനെ കുളിപ്പിക്കലും… അങ്ങനെ അങ്ങനെ പണികൾ ചെയ്യണമായിരുന്നു അന്നൊക്കെ… സിറ്റിയിലേക്ക് മാറിയതിനു ശേഷം ശരിക്കും മിസ് ചെയ്യുന്നത് അതൊക്കെ തന്നെ… തറവാട്ടിൽ ആടും പട്ടിയും പൂച്ചയും കോഴിയും .. സകല ജാതി സാധനങ്ങളും ഉണ്ടായിരുന്നു… ഏക്കര് കണക്കിന് നേലോം… അതൊക്കെ ഇപ്പൊ ഓർക്കുമ്പോ…..
   പശുവാണല്ലോ അതിൽ വെച്ച് ഈ സൈറ്റിൽ കൂടുതൽ പ്രിയങ്കരം ആവാൻ സാധ്യതയുള്ള കാര്യം… സൊ… നൊസ്റ്റാൾജിയ പ്ലസ് ലാഭേച്ഛ… സത്യത്തിൽ അതാണ് കാര്യം.

   പിന്നെ ഹിത…
   ഈ സൈറ്റിൽ കഥ എഴുതുമ്പോ, പ്രത്യേകിച്ച് സബ്ജക്ടിന്റെ സ്വഭാവം മൂലം, പേരറിയാവുന്ന അല്ലെങ്കിൽ പേര് കാണുന്ന ഒരാളെ പോലും, ഇത് തന്നെ കുറിച്ചാണോ എന്നൊരു വിഷമം പോലും ഉള്ളിൽ ഉണ്ടാക്കരുതെന്ന കടുത്ത നിർബന്ധബുദ്ധി…
   ഇവിടെ എഴുതുന്നു എന്നതുകൊണ്ട് മാത്രം, എഴുതുന്ന എല്ലാരും കാമം മൂത്ത് വിറളി പിടിച്ച് ആരെയെങ്കിലും കിട്ടാൻ നടക്കാണെന്ന് ചിന്തിക്കുന്ന ചില മനോരോഗികളെ നമ്മളെല്ലാം ഇവിടെയും കണ്ടിട്ടുണ്ട്…
   ഞെരമ്പു രോഗത്തിനും മനോരോഗത്തിനും…. എന്ത് ചെയ്യാനാണ്… പാവങ്ങൾ.. സഹതപിക്കാം….

   എന്തായാലും, ഇവിടെ ഇല്ലാത്ത ഒരു പേര് തന്നെ വേണം എന്ന നിര്ബന്ധമാണ് ആരും കേൾക്കാത്ത സിമോണ എന്ന പേര് തിരഞ്ഞെടുക്കാനും ആർക്കും ഒരു വിഷമവും ഉണ്ടാക്കാതെ ആ പേര് തന്നെ എന്റെ കഥാപാത്രങ്ങൾക്ക് കൊടുക്കാനും ഉള്ള തീരുമാനത്തിന്റെ അടിസ്ഥാനം… പിന്നീട് മറ്റുള്ളവരുടെ മനസ്സിൽ കഥാപാത്രത്തിന്റെ സ്വഭാവം കഥാകൃത്തിൽ ആരോപിക്കപ്പെടാൻ സാധ്യതയുടെന്ന മനസ്സിലാക്കലാണ് ഈ സൈറ്റിൽ എവിടയേയും കാണാതിരുന്ന ഹിത എന്ന പുതിയ നാമം… സത്യത്തിൽ “സിമോണയെന്ന കഥാപാത്രവും” റാണിയും ഹിതയും എല്ലാം ഒരാൾ തന്നെ…

   ചെയ്തതെല്ലാം നല്ല ഉദ്ദേശങ്ങൾകൊണ്ട് മാത്രം… ദുരുദ്ദേശം ഒരിക്കലും ഇല്ല… പക്ഷെ എങ്കിലും ചിലപ്പോൾ ചില നിർബന്ധങ്ങൾ മറ്റുള്ളവർക്ക് വിഷമത്തിനു ഇടയാക്കിയിട്ടുണ്ടാവാം…

   സ്നേഹത്തോടെ ഉള്ള ഒഴിവാക്കലാണ് ദേഷ്യത്തോടെയുള്ള ശകാരത്തെക്കാൾ കഠിനം…

   ക്ഷമിച്ചേക്കുക… തിരിച്ചറിവില്ലായ്മയാണ്…

   സ്നേഹത്തോടെ
   സിമോണ.

 17. സിമു മോളേ.. നമ്മൾ രണ്ടാളുടെയും ചിന്തകളും ഫാന്റസിയും ഒരേ പോലെയെണെന്നു തോന്നുന്നുണ്ടെങ്കിൽ…

  1. ഹായ് ആൻഡ്രിയ

   അങ്ങനെ ആണോ… എനിക്കങ്ങനെ പ്രത്യേക ഫാന്റസികൾ ഒന്നൂല്യ.. പിന്നെ കഥയിൽ എഴുതുന്നത് പലതും കമന്റുകളിൽ പലപ്പോഴായി വരുന്ന റിക്യുസ്റ്റുകളെ ഉൾപ്പെടുത്തുന്ന സിറ്റുവേഷൻസ് മാത്രാണ്..

   എങ്കിലും അൻഡ്രിയക്ക് അങ്ങനെ തോന്നിയെങ്കിൽ… അങ്ങനെ തന്ന്നെ.. എന്താ സംശയം…

   സസ്നേഹം
   സിമോണ.

 18. അടിപൊളി. എന്താ എഴുതേണ്ടത് എന്ന് കൂടി എനിക്ക് അറിയില്ല. വാക്കുകൾ ഓടി ഒളിക്കുന്നു. രസമുള്ള പിടിച്ചിരുത്തുന്ന എഴുത്ത്. എന്തായാലും ബാക്കി പോരട്ടെ.

  1. താങ്ക് യൂ ചേട്ടായിസ്….. (ബഹുവചനം ആണ്… ആള് കൂടെ ഇല്ലെങ്കിലും)

   താങ്ക്സ് ട്ടാ…. സംഭവം ഇതൊരു കഥയില്ലാ കഥ ആണെങ്കിലും….. (സത്യത്തിൽ ഇഷ്ടായാ??) ഇതെഴുതുമ്പോ ആണ് ഒട്ടും എഫേർട്ട് എടുക്കാതെ ചുമ്മാ ഇരുന്നങ്ങനെ എഴുതി പോണത്…. ആ എഴുതുമ്പോ കിട്ടുന്ന സുഖം…. അതിന്റെ ചെറിയ ഒരു അംശമെങ്കിലും സത്യത്തിൽ ഇത് കൺവെ ചെയ്യിണ്ടാ??

   ഇപ്പോഴും സംശയം ആണ്… (വെറുതെ ഒരു സംശയം)
   എഴുതുമ്പോ, അല്ലെങ്കിൽ വരയ്ക്കുമ്പോൾ എല്ലാം, ചെയ്യുന്ന ആളിൽ ഉയർന്നമരുന്ന വികാരങ്ങളെ അതേപോലെ കൺവെ ചെയ്യാത്ത വരികൾ, അല്ലെങ്കിൽ വരകൾ ജീവനില്ലാത്ത വെറും ജഡങ്ങൾ മാത്രാണ്…

   ചിലപ്പോ തോന്നും… ഞാനും ശവങ്ങളെ കുന്നുകൂട്ടാൻ തുടങ്ങുന്നുണ്ടോ ന്ന്…. അല്ലെന്ന് മനസ്സിലാക്കിക്കുന്നത് നിങ്ങളെപ്പോലെ ചിലരുടെ അഭിപ്രായങ്ങൾ മാത്രാണ്… അതാണ് ഇന്നും എഴുതിക്കൊണ്ടിരിക്കുന്നേ… ചിലപ്പോ വല്ലാതെ മടുപ്പു തോന്നിയിട്ടും.

   സ്നേഹത്തോടെ
   സ്വന്തം
   സിമോണ.

   1. ചാര്‍ളി

    എഴുതാൻ മടുപ്പോ സിമോണക്കോ…

    ചാർളി ഏറ്റവും ഇഷ്ടത്തോടെ വായിക്കുന്ന ഒരാളുടെ കഥയെ ഉള്ളുട്ടോ…

    അതി വായാടി പെണ്ണിന്റെ ആണ്….

    ✌️✌️✌️✌️✌️✌️

    1. താങ്ക്സ് എ ലോട്ട് ചാർളി…

 19. Simona Chechi superb ✌✌✌✌

  1. Thank youuu josephhh… ☺☺☺

 20. കിച്ചു..✍️

  പ്രിയപ്പെട്ട സിം…

  ഇങ്ങനെ എഴുതിത്തുടങ്ങിയത് എന്ത് കൊണ്ടാണ് എന്നെനിക്കറിയില്ല ഒരു പക്ഷെ നിന്റെ കഥ വായിച്ചപ്പോൾ എന്നിൽ ഉണ്ടായ മൂന്നു ഭാവങ്ങളിൽ ഏറ്റവും ശക്തമായി എന്നിൽ സ്വാധീനം ചെലുത്തിയ, നൊസ്റ്റാൾജിയ പകർന്ന വിത്‌ഡ്രോവൽ സിംറ്റം കൊണ്ടാവാം…
  കാരണം ആ കലാലയ കാലം എനിക്ക് ചെൽപാർക് മഷിയുടെ ലഹരി പിടിപ്പിക്കുന്ന മണമുള്ള കത്തെഴുത്തുകളെടേതും കൂടെ ആയിരുന്നു… പ്രണയ ലേഖനമായാലും സാദാ സുഖാന്വേഷണം ആയാലും ഇങ്ങനെ എഴുതിയായിരുന്നു തുടക്കം…

  രണ്ടാം ഭാവം… പ്രണയത്തിന്റെ ഈ ഘട്ടം… ഇതുവരെയും പരസ്പരം ഇഷ്ടമാണെന്നു പറഞ്ഞിട്ടില്ലാത്ത എന്നാൽ നാട്ടുകാർക്കും മുഴുവൻ അറിയാവുന്ന അനിശ്ചിതത്തിന്റെ സുഖമുള്ള പേടി പകരുന്ന, അധികം ആരും പറയാൻ ധൈര്യം കാണിക്കാത്ത… ആ വികാരം അതും നീ ശക്തമായി തന്നെ വായനക്കാരിലേക്ക് പകർന്നു. അതും ഒരുപാട് പഴയ ഓർമ്മകൾ തന്നൂട്ടോ…

  മൂന്നാം ഭാവം… സിമോണയുടേതായ ചിരിമരുന്നു പുണ്യാളനും പിന്നെ ഈ പേജിലെ നമുക്ക് പരിചയമുള്ള മുഖങ്ങളും എന്ന് വേണ്ട വഴിയിൽ ചത്ത് കിടക്കുന്ന മത്തിയെ പോലും വെറുതെ വിടാത്ത ആ നർമ്മ ബോധം അതിൽ പൊതിഞ്ഞാണല്ലോ എല്ലാം ഒളിപ്പിച്ചു വെച്ചിരിക്കുന്നത് അത് കൊണ്ടാവും ആഴത്തിൽ ഒളിഞ്ഞു കിടക്കുന്ന ചില മുത്തുകൾ മേലെ കൂടെ വേഗം തുഴഞ്ഞു പോകുന്ന ആളുകൾ കാണാതെ പോവുന്നത്…

  കാഴ്ചക്കാർ മെല്ലെ മെല്ലെ വിടവാങ്ങാൻ തുടങ്ങുന്നു… കാരണം… ഇനി പുഴ ശാന്തമാണ്… തല്ലിയലച്ചു ചിതറുന്ന ഓളങ്ങളുടെ കള്ളകുസൃതികളില്ല… പകരം…. ജീവന്, ഉല്പത്തിയും നിദാനവുമായ തെളിമയുടെ, ശാന്തമായ കുഞ്ഞോളങ്ങൾ മാത്രം …

  അപ്പോൾ സിമോണ രഹസ്യത്തിന്റെ മൂടി തുറക്കാൻ പോകുന്നു എന്നർത്ഥം… കാഴ്ചക്കാരായി ഞങ്ങൾ കളത്തിൽ നിന്ന് കേറിയാലും പുറത്തിരുന്നു കാണുന്നുണ്ട് കേട്ടോ… അത് കൊണ്ട് അതെന്തായാലും കണ്ണീരോ ചിരി മരുന്നോ ആരോ പറഞ്ഞ പോലെ ചെകിടിപ്പിക്കുന്ന പ്രണയമോ… പോരട്ടെ…

  സ്നേഹപൂർവ്വം
  കിച്ചു…

  1. കിച്ചാ….

   നീ പുലിയല്ല… അതുക്കും മേലെ… കിച്ചനെഴുതാൻ… ഒന്നും വരുന്നില്ല.. സോറി….

   കഥയിൽ ഞാൻ അഭിപ്രായം എഴുതീട്ടുണ്ട്… കിച്ചനെ എനിക്ക് നല്ല ഇഷ്ടാണ് ട്ടാ…. ഇത്രേം നല്ലൊരു സുഹൃത്തിനെ കിട്ടാൻ വൈകിപ്പോയോ ന്നൊരു സംശയം മാത്രം….

   കിച്ചന്റെ കഥകൾ… അത് ആരെയും നോവിക്കാത്തതാണ്… പ്രത്യേകിച്ച് അന്ന് സ്മിതാമ്മേനെ പറ്റിയൊക്കെ എഴുതിയതേ…

   മനസ്സിന്റെ തെളിച്ചം… അത് വിളിച്ചു പറഞ്ഞു കാണിക്കേണ്ടതില്ല.. മനസ്സിൽ തെളിച്ചമുണ്ടെങ്കിൽ… അത് എഴുത്തിൽ താനേ പ്രതിഫലിക്കും… അതിന്റെ ഉദാഹരണമാണ് കിച്ചൻ….
   ലവ് യു സൊ മച്ച് ആസ് എ ഫ്രെന്റ്റ് ഇൻ നീഡ്…. എ ഫ്രണ്ട് ഇൻഡീഡ്…

   സ്നേഹത്തോടെ
   സിമോണ.

   1. കിച്ചു..✍️

    ഒരു കത്തെഴുതിയിരുന്നു നിനക്ക് എന്റെ വാളിൽ ആണ് ഞാനതു പോസ്റ്റ് ചെയ്തത്… ഒരു പാട് കാലമായി യാത്രയിലുള്ള ആൾക്ക് കത്തെഴുതണം എന്ന ആഗ്രഹം തോന്നാൻ തുടങ്ങിയിട്ട്, ഈ പണ്ടാരം മൊബീൽ ഫോൺ വന്ന കാരണം അതൊട്ടു നടന്നുമില്ല…
    അപ്പോൾ കത്ത് കിട്ടിയാൽ ഉടൻ എന്നെ പത്തലുമായി ഓടിക്കും എന്നറിയാം അത് കൊണ്ട് അതുക്കും മുന്നേ കണ്ടം ഓടി തള്ളുന്നു….
    പാവം
    ഞാൻ

 21. Edi simu..nee ale chirippichu oru vazhiyakkum….vegam sagarine kittanulla vazhi nokk…

  1. Athinente bhagavaan thanne vicharikkanam.. Ee thalayil chintha polum varathanath bhagavaanalle..

   Appo vegam enne oru karakku ethichu thaa…

 22. ഇപ്പൊ കറക്കത്തിലാ,ചെന്നിട്ട് വായിച്ചിട്ട് വീണ്ടും വരാട്ടോ,കുണ്ടറ ഇനി വേണ്ട വേറെ ആരെയെങ്കിലും കിട്ടുവോന്നു നോക്കട്ടെ..

  1. Oru reply poyi… Hoo ee doctore pidich.. Allaa…

   Mobili aadi kulungi kashtappetta ezhuthane nnu valla vicharandaa moopparkk…

   Pathukke mathi ttaa maadyettaa..
   Njanum thendal thudangi.. Ini ezhuthu limitedaa.. Lap kayyil ind. Pakshe eppo thurakkan patum nnariyilla.

 23. Avatar

  വേറൊന്നും പറയാൻ ഇല്ല. പട പേടിച്ചു പന്തളത്ത് ചെന്നപ്പോ പന്തം കൊളുത്തി പട എന്നു പറഞ്ഞ പോലെ ആയി. പ്രണയം ഒക്കെ മടുത്തു ഇനി കമ്പി മതി എന്നു വിചാരിച്ചു നോക്കുമ്പോൾ അവിടെയും പ്രണയം. എന്താണ് …Baavu etta…
  ഉഗ്രൻ ഒരു കമ്പി കഥ പ്രതീക്ഷികുന്നു. ….cristhmas സമ്മാനം..Sherlyude കാര്യം എന്തായി? ഇതാ ഇന്ന് മുതൽ …ഇതാ നാളെ മുതൽ എന്നു പറഞ്ഞു തുടങ്ങിയിട്ടു കുറച്ചു നാളായി. …എന്നെ നിരാശപ്പെടുതല്ലേ സിമോണാകുട്ടി…

  1. ആഹാ… ഇപ്പൊ പേര് അങ്ങനെ തന്നെ ഉറപ്പിച്ചല്ലോ….

   അതേയ്…. കുറെ എണ്ണം അങ്ങനെ എഴുതുമ്പോ എഴുതാനുള്ള മൂടാ പോവാന്നെ.. അതാ ഇടക്കൊന്ന് മാറ്റി പിടിക്കണേ… തൊട്ടു മുൻപത്തെ പീസായിരുന്നല്ലോ.. തൊഴുത്തിന്റെ മണത്തോടെ ഒരെണ്ണം.

   നമ്മക്ക് ശരിയാക്കാം… ക്രിസ്തുമസ് ആവുമ്പളക്കും…
   പിന്നെ ഷേർളി ആന്റിടെ കാര്യം… അതെന്റെ കുറ്റം അല്ല ട്ടാ… ആൾ കേരള ഷേർളി ഫാൻസ്‌ അസോസിയേഷൻകാരാ മുൻപ് പ്രൊപ്പോസ് ചെയ്ത കഥയിൽ അഭിനയിക്കാൻ ആന്റിക്ക് താത്പര്യമില്ലെന്ന് അറിയിച്ചതേ… അപ്പോ പിന്നെ എന്ത് ചെയ്യാനാ…

   അല്ലെങ്കി ഹിതക്കുട്ടിടെ പ്രസവവും ഷേർളി ആന്റിടെ കഥയും ഒന്നിച്ചു കഴിയേണ്ടതായിരുന്നു.

   ന്നാലും അടുത്തതിൽ ഷേർളി ഉണ്ടാവില്ല. കാരണം രണ്ടു തൊഴുത്ത് കഥ ഒന്നിച്ചിട്ടാൽ ചെകിടിക്കും… പക്ഷെ പിന്നീടുള്ളത് കഴിഞ്ഞ കഥയുടെ തുടർച്ചയാണ്… അതിന്റെ രണ്ടു പേജ് എഴുതി വെച്ചു… ശരിയാക്കാ ഗോപാലകൃഷ്ണേട്ടാ….

   സസ്നേഹം
   സിമോണ

 24. ചാര്‍ളി

  ജസ്റ്റ് മിസ്സ്…

  ഇല്ലെങ്കിൽ ഇപ്പൊ വീണെന്റെ നടുവ് ഓടിഞ്ഞേനെ..

  അവിടെ സ്കൂളിന്റെ വരാന്തയിൽ തൂണിൽ തട്ടി കൈ പിടിച്ചോണ്ട് മാത്രം രക്ഷപെട്ടു…

  എന്തൊരു ചളി ആണെടോ ചെളി ആണൊന്നു പോലും അറിയാത്ത അവസ്ഥ…

  പ്രത്യേകിച്ചൊന്നും പറയാൻ ഇല്ല… ആകെയുള്ളത് സ്ലാങ്ങിന്റെ പച്ചപ്പ് മാത്രം
  അത് കൂടി ഇല്ലാട്ട എപ്പോ കൂകി എന്നു ചോയിച്ചമതി…

  തോന്നിയത് പറഞ്ഞു എന്നു മാത്രം…
  പക്ഷെ നിന്റെ കഥ വരുമ്പോ തന്നെ
  വായിക്കും ട്ടോ…
  എനിക്ക് ഈ തമാഷ് ഇഷ്ടായോൻഡ്..

  കമ്പിയും കഥയും ഇല്ലെങ്കിലും അന്റെ വളിപ്പ് കേൾക്കാൻ നിക്ക് ഇഷ്ടമാണ്…

  ക്യാൻഗ്രാജുലാഷൻ മിസ് സിമോണ…

  ചളിയിൽ വീണു നടുവൊടിയാതെ ആ ഗേറ്റ് വരാൻ പോകാൻ കോളേജിലെ ഒരു തരുണി മണിയെ കിട്ടുവോ…?…

  😎😎😎😎🙄🙄🙄🙄🙄😉😉😉

  1. Bi hoo bi hooo…

   Charlie… Ithu charliedem tessedem okke life alle… Oru kathayillatha jeevitham… (life enthanennu onnu chuzhinju aalochikkumbo atH pidikittille… Athukondalle charliyum tessayum janichathu thanne)

   Ith aa charliyude(movie), tessayude, simonayude, angane angane orupaadu jipsikalude kathayillatha jeevithathinte katha…

   Ithil thrillukalo samoohathinte dharalithamo, dramakalo pratheekshikkaruth…

   Ithile pranayam polum maamsa nibadhamalla.. Thikachum oru teenegarude maanasika vyapaarangal mathram…

   Athu chilarkku boring aanu.. Chilarkk interesting um…

   Pinne.. Chali.. Athu varaan kidakkanalle ullu…. 😀😀😀😀

   1. ചാര്‍ളി

    അല്ല ഇപ്പൊ ഇതൊക്കെ എന്തിനാ കുട്ടി പറഞ്ഞത്….

    തന്റെ വളിപ്പ് ഇഷ്ടമാണ് എന്നല്ലേ പറഞ്ഞത്… കൂറെ ചുമ്മാ ഈ സെന്റി ഒന്നും അല്ലെങ്കിൽ ന്യായികരണം ഒന്നും വേണ്ടാട്ടോ….

    ഞാൻ എന്റെ അഭിപ്രായം ആരാഞ്ഞു എന്നു മാത്രം കൊള്ളുല എന്നോ മറ്റോ ഞാൻ പറഞ്ഞുവോ…

    ഞാൻചോയിച്ചതിന് ഉത്തരം കിട്ടിയില്ല ഒരു തരുണി മണിയെ കിട്ടുവോ വല്ലവന്റെയും പിറകെ പോന്നതിനെ വേണ്ടാട്ടോ കല്യാണം കഴിഞ്ഞത് ആണേലും ടീച്ചർ ആണേലും കുഴപ്പമില്ല…..

    അന്റെ ചളിയിൽ ചവിട്ടി വീഴാതെ ആ ഗേറ്റ് വരെ ഒരാൾ…..
    😉😉😉😉😉😉😉

    1. Ee changaathi…

     Okke ingane valachu thirichu paranju aake confusion aakkum… Annum inganenne indaayi..

     Apo nere parayikkan ithe oru marggollo… 😁😁😁😁

     Utharam…
     Kittichirikkum… Promise…😜.
     Dhairyaayi pidichu ninno… Najn varaam gate nte avadakku… Inkd kondaraan… 😊😊😊

     1. ചാര്‍ളി

      ചതിക്കരുത്….

      വല്ല വടിയും എടുത്തിട്ട് തന്നാലും മതി….

      ഇജ്ജ് വരണ്ട കുഞ്ഞൻ കണ്ട കുണ്ടിയും കൊണ്ടൊന്നും വന്നേക്കരുത്…😉😉😉

      കൈമാറി മു.. കു…. എങ്ങാനും കൊണ്ടാലോ… ഋഷി വര്യൻ വന്നിട്ട് പിന്നെ പഞ്ഞിക്കിടണം എന്നാതിനാ അതൊക്കെ…

      എനിക്ക് വല്ല വടിയും തന്നാൽ മതി… ഇനി ആ തല്ലും കൊണ്ട് ലീവ് എടുത്തിട്ട് വേണം ബാക്കിയഉള്ളോർക്ക് എന്നെ പൊങ്കാല ഇടാൻ…

      തമാഷ് മാത്രം….

      ജസ്റ്റ് ഫോർ എ ഹൊറർ…

      😊😊😊👁️‍🗨️👁️‍🗨️👁️‍🗨️👁️‍🗨️

 25. ബു..

  ഹു..ഹ..ഹ….ഹ……ഹാ ….😆😆

  കാണാം..കാണണം 😍

  1. Eh…. Ee chiri….

   Kaatadikkindo nnoru samsayam..

   Aa chelappo janal thurannittekkana karanavum.. Alland paavam peekku… Hey. No chance…😍

   1. Avatar

    ‘പാവത്തുങ്ങൾക്കും’ സ്വപ്നങ്ങളുണ്ടായിപ്പോകില്ലേ..
    ഇതൊക്കെ വായിച്ചാൽ…

    ഒരിക്കലും നടക്കാത്ത എത്ര മനോഹരമായ സ്വപ്നങ്ങൾ…🌈🌈🌈

    💏
    🌏pK

    1. Swpnam….

     Urakkathil kaanunnathalla swapnam… Urangan anuvadikkathathaanu swapnam….

     1. പാവങ്ങൾക്ക്,
      ഉറങ്ങാനുളള മരുന്നാണ്
      സ്വപ്നങ്ങൾ

 26. Avatar

  എടി പെണ്ണെ,
  സിമോണ പെണ്ണെ,
  എന്നുടെ കൂടെ
  പൊരുമോ പെണ്ണെ…🔊🎙️🎤

  ഞാൻ മുമ്പ് പറഞ്ഞത് വീണ്ടും പറയാ. തൃശൂർ എവിടെയാ നിന്റെ സ്ഥലം? നേരിട്ടൊന്ന് വന്ന് കാണാനാ. നേരിൽ കണ്ട് ശിഷ്യപ്പെടാൻ. ഒത്തിരി ഇഷ്ടാവ്ണുണ്ട് ഈ കുറുമ്പി കാളിയുടെ എഴുത്ത്.

  (കുരുത്തംകെട്ടവൻ എന്ന പാട്ട് സിമോണയെ വെച്ച് മാറ്റി എഴുതണം. “കുരുത്തംകെട്ടവൾ” എന്ന പുതിയ ആൽബം. എങ്ങനിണ്ട്?)

  1. Aasaane…. Varaattaa naan.. Ippo vandeelaa…

   Oru puthiya sthalam kaananulla pokkaa… Lap kayyil ind.. Net kittunnodam ethumbo appa thanne varaame..

  2. ആശാൻ ഇനിക്ക് ശിഷ്യനായി… ഞാൻ ഇനി രണ്ടു ഡിഗ്രി പൊങ്ങി നടക്കും… അഭിപ്രായത്തിലൊക്കെ….

   ഈ സൈറ്റിൽ അല്ലായിരുന്നേൽ, സത്യായിട്ടും ഞാൻ ആലോചിക്കാറുണ്ട്… എല്ലാരും കൂടി ഒന്നിച്ചൊക്കെ… നല്ല രസം ആയിരിക്കും ന്ന്…. വൈകുന്നേരം ഈ സൈറ്റിൽ കമന്റൊക്കെ ഇട്ട് കൂടുന്ന പോലെ… എല്ലാരും ഒന്നിച്ച് കട്ടൻ ചായൊക്കെ കുടിച്ച്…. വർത്തമാനൊക്കെ പറഞ്ഞ്…. ഡോക്ടറെ നാല് കുറ്റം പറഞ്ഞ്…

   ആ കാലമൊക്കെ മിസ്സിംഗ്…. ടോട്ടലി മിസ്സിംഗ്…
   തറവാട്ടിൽ ആയിരുന്നപ്പോ കഥക്ക് വേണ്ടി അല്ലെങ്കിലും മിക്കവാറും വൈകിട്ട് അങ്ങനൊക്കെ .ആയിരുന്നു. (അതിൽ അധികവും പണിക്കാരായിരുന്നു ന്നു മാത്രം).. എനിക്ക് ചുമ്മാ അവരടെ ഇടയിൽ കൂടെ അങ്ങട്ടും ഇങ്ങട്ടും കാര്യം അന്വേഷിച്ചു നേതാക്കളെ ഉണ്ടായിരുന്നുള്ളു…
   റേഡിയോ നാടകവും… രാഷ്ട്രീയോം … അന്ന് തറവാട്ടിൽ മാത്രേ റേഡിയോ ഉള്ളു.. എടുത്താൽ പൊങ്ങാത്ത ഒരെണ്ണം.

   ഇപ്പോഴും എങ്ങനെ അതൊക്കെ ഓർമ്മയിൽ നിക്കുന്നു എന്നത് അതിശയമാണ്.. പക്ഷെ എനിക്കതൊക്കെ നല്ല ഓർമ്മയുണ്ട്…

   ശ്ശേ… ഈ ആശാൻ ഓരോന്ന് പറഞ്ഞിട്ട്… അല്ലാ…….

   എന്നാലും ആശാന് വേണ്ട എല്ലാ സഹായ സഹകരണങ്ങളും ഈ ഞാൻ തന്നിരിക്കുന്നു… ആശാന്റെ കഥയുടെ വാളും ഞാൻ സ്വന്തമായി ഏറ്റെടുത്ത് കമന്റുകൾ സെഞ്ചുറികളാക്കി മാറ്റുന്നതായിരിക്കും….

   സ്നേഹത്തോടെ
   ആശാന്റെ സ്വന്തം
   കുരുത്തം കെട്ടവൾ….

   1. സുഭാഷ് ചന്ദ്രൻ പറഞ്ഞത് പോലെ,

    “ഏശ്വാസ് ഏശ്വാസ് “എന്ന് ഉരുവിട്ട്
    നാലു നേരവും നമ്മളെ മയക്കിയ
    ആകാശവാണിയെയാണ് എനിക്ക് കൂടുതലിഷ്ടം ….

    ..🌌🌌🌌🌌🌌🌌🌌🌌🌌🌌🌌🌌🌌

    1. എനിക്കും…. സെയിം പിച്ച്

 27. Avatar

  ഒന്നും മനസ്സിലായില്ല.ഈ കഥയെപ്പറ്റി ഒന്നും പറയാനില്ല.കുറ്റമല്ല.ഒന്നും മനസ്സിലായില്ല.ഇടയ്ക്ക് ബ്രായ്ക്കറ്റിൽ ഓരോന്നും.ബുദ്ധിജീവി എഴുത്തായി തോന്നുന്നു.മ്മക്ക് അത്രയ്ക്ക് പുടി കിട്ടിയില്ല.എന്നാലും നിങ്ങടെ തൊഴുത്തും പശുവുമൊക്കെ മ്മടെ ഫേവറിറ്റാണ്. അമ്മാതിരി ഒരു ഞെരിപ്പൻ കഥ മ്മള് വേറെ കണ്ടിട്ടുമില്ല. സിമോണയുടെ പ്രണയമല്ല എനിക്കിഷ്ടം.രാഘവേട്ടന്റെ മുന്നിൽ.എന്നെ എന്തുവേണേലും ചെയ്തോളൂ എന്ന് പറഞ്ഞു വശംവദയായി നിൽക്കുന്ന സിമോണയെയാണ് ഇഷ്ടം.പെരുത്തിഷ്ടം.

  1. Nammakku sariyakkalo… Athum ithum anganem inganem okke ezhuthi idaam nne…

   Ivde oral paranjekkane pranayam ezhuthan marannu poyekkaruth nna.. Illenki pulli enne odippikkum…

   Appo vinaayakanu vighnam maatanullathu vere idaam tta…

   Sasneham
   Simona

 28. The first comment

  1. Avatar

   മാഡം സ്മിത.ഇസബെല്ല എന്ന കഥ ഒരുപാട് നാളായി.അതൊന്നു സെറ്റപ്പാക്കണം.

  2. Avatar

   നിങ്ങളീ ടീച്ചറും മോളും പരസ്പരം ഫസ്റ്റ് കമന്റ് ഇട്ട് കളിക്ക്യാല്ലേ?

   1. സ്മിതാമ്മ മിസ്സിങ്ങാ ട്ടോ… സാരല്യ… കാരണം എനിക്കറിയാം… വിഷമിക്കണ്ട…. അടുത്ത കഥയിലെ അവസാന വാചകം എന്റെ ചക്കരക്കുളളതാണ്..

  3. Avatar

   സ്മിതേച്ചീ….
   വാളെടുത്ത് വീശ്;
   ⚔⚔⚔⚔⚔⚔⚔⚔⚔⚔⚔⚔⚔⚔⚔

   1. Smithaammakk veesaan patoola peekku.. Pavam ippo pillere thara para padippikkaavum 😁😁😁

Leave a Reply

Your email address will not be published. Required fields are marked *

Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2018