Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

കന്യാമഠത്തിലെ കതിനകുറ്റികള്‍ [ വെടിക്കെട്ട്‌ ] 1268

Kambi Views 1919369

കന്യാമഠത്തിലെ കതിനകുറ്റികള്‍

KANYAMADATHILE KATHINAKUTTIKAL AUTHOR:വെടിക്കെട്ട്

NB : ഫെറ്റിഷ് കൂടി ഉള്‍പ്പെട്ട കഥയാണ്‌.. താത്പര്യമില്ലെങ്കില്‍ തുടരരുത്..

ഇക്കഥ നമ്മുടെ സ്വന്തം കാട്ടുമൂപ്പന് സമർപ്പിക്കുന്നു.. മൂപ്പൻ ഉദ്ദേശിച്ച കഥാപാത്രം ഉണ്ടോന്നറിയില്ല.. ഇല്ലെങ്കിൽ നമുക്ക് ഇനി അടുത്ത തവണ ശരിയാക്കാം ന്നെ..

******************

എന്‍റെ പേര് ഷീന…
കടപ്ലാമറ്റം എന്നാ കൊച്ചുഗ്രാമത്തിലാണ് എന്റെ ജനനം…
ഗ്രാമത്തിന്‍റ സൗന്ദര്യത്തോടൊപ്പം  മഞ്ഞിന്റെ തണുപ്പും കരുത്തും കൂടി ഒത്തു ചേര്‍ന്ന ഒരിടം…
അപ്പന് കൃഷി തന്നെയായിരുന്നു വരുമാനം…സ്വന്തമായി കൃഷി സ്ഥലം ഇല്ലാതിരുന്നത് കൊണ്ട് പലപ്പോഴും മുതലാളിമാരുടെ കൈയ്യില്‍ നിന്നും പാട്ടത്തിനെടുത്താണ് അപ്പന്‍ കൃഷി ചെയ്തിരുന്നതും സമ്പാദിച്ചിരുന്നതും…

തൊണ്ണൂറിലെ കൊട് കാറ്റിലും ഉരുൾപൊട്ടലിലും വന്‍ കൃഷി നാശം സംഭവിച്ചു…
ദാരിദ്ര്യത്തിന്റെ കൂരയ്ക്ക് താഴെ എന്ത് ചെയ്യുമെന്നറിയാതെ അപ്പനിരുന്ന നേരം എട്ടാം മാസത്തില്‍ നില്‍ക്കുന്ന എന്റെ അമ്മച്ചിക്ക് പേറ്റുനോവിളകി..

അമ്മച്ചിയുടെ പ്രാണവേദന കണ്ടു അപ്പച്ചന്‍ അമ്മച്ചിയെയും തോളിലേറ്റി ഓടി… മലയിറങ്ങുന്ന ഒരു ലോറിയ്ക്ക് കൈനീട്ടി… അപ്പന്റെ നിസ്സഹായാവസ്ഥയും, അമ്മച്ചിയുടെ പരവേശവും കണ്ടതിനാലാവണം അതിലൊരു ലോറി അവര്‍ക്ക് നിര്‍ത്തിക്കൊടുത്തു..
ഇരുട്ടും മഴയും ഭൂമിയിലേക്കിറങ്ങി വന്ന ആ രാത്രി,അടിവാരത്തിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ എനിക്കായി ഗ്ലൌസ്സുകള്‍ അണിഞ്ഞു, അമ്മയെ ലേബര്‍ റൂമിലെത്തിച്ചു… എല്ലാം നശിക്കുന്ന ആ മഴക്കാലത്താണ് ജീവിന്റെ തുടിപ്പുമായി ഞാന്‍ ഭൂമിയിലെക്കിറങ്ങി വരുന്നത്…എല്ലാം നഷ്ടമായ കാലത്ത് ജനിച്ചത് ഒരു പെണ്‍കുഞ്ഞു കൂടിയായപ്പോള്‍ അപ്പച്ചന്‍ നെടുവീര്‍പ്പിട്ടു..
പിന്നെ അനന്തതയിലേക്ക് നോക്കി കൈകൂപ്പി…
“കര്‍ത്താവേ, ഒരു കുഞ്ഞിനെ നോക്കാനോ,വളര്‍ത്താനോ, സ്വന്തം ജീവിതം തന്നെ നോക്കാനോ സ്ഥിതിയില്ലാതിരിക്കുന്ന ഈ കാലത്താണ് നീ എനിക്കീ കുഞ്ഞിനെ തരുന്നത്… ഞങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ടുപോവുകയാണെങ്കില്‍ കർത്താവേ, ഇവളെ അങ്ങേക്ക് മണവാട്ടിയായി സമര്‍പ്പിച്ചു കൊള്ളാമേ…”

The Author

വെടിക്കെട്ട്‌

153 Comments

Add a Comment
  1. ഇങ്ങള് ഒരു സംഭവം തന്നെ ബാക്കി വേഗം ഇട്

  2. Brooo eee story continue cheyuuu please, please

  3. Ithinte second part pettannu ayakku vedikkett bro

  4. Hello dear vedikettu bro avidayanu thirakkilayee poya . adutha partinayee kathirikkukayanu katto . pattannu varum anna prathishayoda

    1. വെടിക്കെട്ട്‌

      പ്രിയ വിജയകുമാർ,
      നിങ്ങൾ എവിടെയാണെങ്കിലും തിരിച്ചു വരണം.. താങ്കൾ തിരികെ വന്ന് ഒരു മെസ്സേജ് തന്നാൽ ഈ കഥ ബാക്കി ഉടൻ തുടങ്ങും..

      തിരിച്ചു വരൂ ബ്രോ..
      നിങ്ങളുടെ കമന്റുകൾ കാണാതെ ഞങ്ങൾ ഓരോരുത്തരും എന്തുപറ്റി എന്നറിയാതെ ഇരിപ്പാണ്..തിരിച്ചു വരിക.. ഈ കമ്പിക്കുട്ടൻ ഒന്നാകെ കാത്തു നിൽപ്പുണ്ട്..

  5. വഴിയില്‍ കൂടി പോവുന്ന അച്ചന്മാരോക്കെയും എന്റെ മോല പിടിച്ചിട്ടാ അന്നു പോയത്..” super

  6. കഥ ഒന്നൂടെ വായിച്ചു നോക്കി , അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
    മദറി ൻറെ കഥ പാത്രമാണ് കഥയുടെ ഒരു രസം
    മദർ പുലിയാണ്.
    മാസ്റ്റർ പീസിലെ പൊന്നമ്മാൻറി മുന്നില് വന്ന പോലുണ്ട്…

  7. സത്യം പറഞ്ഞാൽ തീട്ടത്തെ കുറിച്ച് കഥയിൽ reference ഉണ്ടെങ്കിലും പല അത്തരം കഥകൾ വെച്ച് നോക്കിയാൽ വളരെ കുറവേ ഉണ്ടായിരുന്നുള്ളു. എന്ന്‌ മാത്രം അല്ല രതി വൈകൃതത്തെക്കാളും ആ പെണ്കുട്ടിയുടെ ഒരു ശാരീരിക പ്രശ്നം ആയി കഥക്കു യോജിച്ച രീതിയിലെ അത് അവതരിപ്പിച്ചിട്ടൊള്ളു. എന്ത് പുല്ലിനാണ് കുറെ എണ്ണം ഈ കഥക്കെതിരെ കിടന്ന് കാറുന്നതെന്ന് മനസ്സിലാവുന്നില്ല. വളരെ മികച്ച കഥ എന്ന് പറയാതിരിക്കാൻ വയ്യ. Keep writing bro ! You’ve got real talent.

    1. വെടിക്കെട്ട്‌

      താങ്ക്സ് Hunter…
      അടുത്ത കഥയില്‍ വീണ്ടും കാണാം… 🙂

    1. വെടിക്കെട്ട്‌

      താങ്ക്സ് സുബീ.. 🙂

  8. Machu katha supper .bakki udane undakilleeee

    1. വെടിക്കെട്ട്‌

      ശ്രമിക്കാം REJ.. 🙂

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: