Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മാളൂട്ടി 7 [ Rajeesh ] 209

Kambi Views 83490

മാളൂട്ടി 7

MALOOTTY PART 7 BY RAJEESHPrevious Parts

 

ഇനി ഈ കഥയ്ക്ക് ഒരു പുതുമയോ പഴയ ആവേശമോ ഉണ്ടാകില്ലെന്നറിയാം. ക്ഷമ ചോദിക്കുന്നു!

ജോലി തിരക്കുകളിൽ പെട്ട് എഴുതാൻ വിട്ടുപോയതാണ്. വീണ്ടും എഴുതിത്തുടങ്ങുമെന്നു കരുതിയില്ല. മുഴുമിപ്പിക്കണം എന്ന ആഗ്രഹം കൊണ്ട് എഴുതുകയാണ്.

തെറ്റുകുറ്റങ്ങൾ ക്ഷമിച്ചു പഴയതുപോലെ എന്നെ പ്രോത്സാഹിപ്പിക്കുമെന്നു വിശ്വസിക്കുന്നു.

******

‘എങ്ങനെ തുടങ്ങണം എന്ന് എനിക്ക് അറിയില്ല. ഒത്തിരിവട്ടം എഴുതി, വെട്ടിത്തിരുത്തി, വേണ്ടെന്നു വെച്ചു, പിന്നെയും പിന്നെയും പല വട്ടം എഴുതിനോക്കി. ഒട്ടും ശരിയാവുന്നില്ല. എങ്കിലും എനിക്കിത്‌ എഴുതാതിരിക്കാൻ വയ്യ.

കൂട്ടുകാരിക്ക് വേണ്ടി സ്വന്തം മനസാക്ഷിയെ വഞ്ചിച്ചവളാണ് ഞാൻ.

അതിന്റെ നീറ്റൽ എന്നുമെന്നും എന്റെ നെഞ്ചിലുണ്ട്. ഓരോ വട്ടവും അത് കൂടുതൽ വേദനിപ്പിക്കുന്നു.

മഞ്ജുവിന്റെയും രജീഷിന്റെയും ജീവിതത്തിൽ ഒരു കട്ടുറുമ്പു പോലും ആകുവാൻ എനിക്ക് ആഗ്രഹമില്ല. പക്ഷെ, അന്നും ഇന്നും എന്നും രജീഷ് എന്ന മാളൂട്ടിയുടെ ആദ്യ പ്രണയത്തെ മറക്കുവാനാകുന്നില്ല.

മാളൂട്ടിയാണോ മഞ്ചുവാണോ എന്ന എന്റെ അന്നത്തെ ചോദ്യത്തിന് ഉത്തരം ഇനിയും പറഞ്ഞിട്ടില്ല… പറയേണ്ട, അതിന്റെ ഉത്തരം എനിക്ക് അറിയാം!

ആ ഉത്തരത്തിനു പകരമായി ഈ കത്തിനോടൊപ്പം രജീഷ് ഏട്ടന് ഏറ്റവും പ്രിയപ്പെട്ട ഒരു കാര്യം കൂടെ ഉണ്ട്.

നിറകണ്ണുകളോടെ

സ്വന്തം മാളവിക’

വർഷങ്ങൾക്കു മുൻപ് എഴുതിയ മാളൂട്ടിയുടെ ആ കത്ത് വായിച്ച ശേഷം ഞാൻ അന്ന് ആ കത്തിനോടൊപ്പം വച്ച മാളൂട്ടിയുടെ കറുത്ത പാന്റീസ് ചുണ്ടോടു ചേർത്തു.

The Author

11 Comments

Add a Comment
  1. ഹലോ ബ്രോ ഇതൊന്നു പൂർത്തിയാക്ക് ഈ ഉടനെയെങ്ങാണം ഉണ്ടാകുമോ മാളൂട്ടി എവിടെ അവളെ കൊണ്ടു വാ പെട്ടെന്ന് മാളൂട്ടിക്ക് ഒരു അവസരം കൊടുക്ക് അവളുടെ കൂടെ ഒരു കളി സെറ്റ് ആക്ക് അവളുടെ പാന്റിസ് മാത്രം വേടിച്ചാൽ എങ്ങനെ ശെരിയാകും മാളൂട്ടിയുടെ പൂർണ്ണ മനസ്സോടെ ഒരു കളി കൊടുക്ക് എന്നിട്ട് അവരുടെ പ്രണയം രണ്ടുപേരും തുറന്ന് പറയട്ടെ അതിനു ശേഷം മാളൂട്ടിയെ മാത്രം കളിച്ചാൽ മതി അവൾക്കും ഒരു അറപ്പും തോന്നാതെ അവനു വേണ്ടി എല്ലാം ചെയ്തു കൊടുക്കട്ടെ

  2. Hai. Bro. ഒന്ന് പെട്ടന്ന് ഒരോ Part um അപ്‌ലോഡ് cheythu കുടെ. ഒരുപാട്‌ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഒരു part അപ്‌ലോഡ് ചെയ്യുന്നത്. ഏതു ഒരു sorty kum കിട്ടാത്ത oru feel e story kk ഒണ്ട്. അതുകൊണ്ട് പറയുവാ. ഒരോ part നും വേണ്ടി എത്രയും wait ചെയ്യേണ്ടി വരുന്നത്‌ korach കഷ്ടം ആണേ. Make it fast man. Plzz

  3. ഇനി അടുത്ത part അടുത്ത വർഷം നോക്കിയാൽ മതി 😑😑.. നല്ല ഒരു കഥ ആയിരുന്നു…. എന്റെ bro plz ഇതൊന്നും പൂർത്തി ആക്ക് 💕🤦‍♂️….4 വർഷം ഒക്കെ ഒരു story നീട്ടികൊണ്ട് പോകുക എന്ന് പറഞ്ഞാൽ, sad ആക്കല്ലേ bro….

  4. ❤️❤️❤️❤️❤️💋💋💋💋

  5. ഞാൻ ആദ്യമായിട്ടാ ഇ കഥ കാണുന്നെ…വായിച്ചെത്തും വരെ ❤❤❤

  6. ഒരുപാട് വൈകി ആണെങ്കിലും വീണ്ടും വന്നതിൽ സന്തോഷം, touch വിട്ടത് കൊണ്ട് last ഭാഗം ഒന്നുകൂടി വായിച്ചിട്ടാണ് ഇത് വായിച്ചത്. രേഖയും രജീഷും അവരുടെ അവസാന കാമകേളി ആണോ ആടി തീർത്തത്, അങ്ങനെ ആവാൻ വഴിയില്ല, കാരണം അവരുടെ ഇടയിൽ കാമത്തിനുമപ്പുറം ഒരു ഹൃദയ ബന്ധം ഉടലെടുത്തിട്ടുണ്ട്. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ

    1. പെട്ടെന്ന് തന്നെ അടുത്ത പാർട്ട്‌ ഇടും. സ്നേഹം❤

      1. Your efforts and commitment towards completion of this story will be highly appreciated…

  7. കുറച്ച് വൈകിയാണെങ്കിലും വന്നല്ലോ.ഇനി ഫുൾ ആക്കാതെ പോകല്ലേ.വൈകാതെ വായിച്ച് അഭിപ്രായം അറിയിക്കാം

    1. ഫുൾ ആക്കും. സ്നേഹത്തിനു ഒരുപാട് നന്ദി❤

Leave a Reply to Achillies Cancel reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: