Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മസോച്ചിസം 7 [Jon snow] 197

Kambi Views 166204

മസോച്ചിസം 7

Mas0ch1sm Part 7 | Author : Jon snow | Previous Part

തമിഴ് ഭാഷ അറിയില്ല. തെറ്റുകൾ ക്ഷെമിക്കുക. പിന്നെ ഈ ഭാഗത്തിൽ ഫെംടം കുറവായിരിക്കും. പകരം കുറച്ച് maledom. അതുപോലെ ലിഫ്റ്റ് ക്യാരി സെക്സ് കുറച്ച് ട്രൈ ചെയ്യുകയാണ്. ഫെംടം കുറഞ്ഞു പോയി എന്ന് പറഞ്ഞു പരാതി പറയരുത്. ഈ ഭാഗത്തിൽ അതിന് സ്കോപ്പില്ല.*******************************************************************************************

പെട്ടെന്ന് നാല് ഭാഗത്ത്‌ നിന്നും ആരൊക്കെയോ ചാടി വീണു. ഞങ്ങളുടെ നേരേ കുന്തങ്ങൾ ചൂണ്ടി പിടിച്ചു. ഞാനും ജിജിനും പേടിച്ചു നിലവിളിച്ചു.

” അയ്യോ ചേച്ചി ചേച്ചി അയ്യോ ” ജിജിൻ അലറി വിളിച്ചു.

ആദിവാസികൾ ആണ്. എല്ലാം പുരുഷൻമാർ. അവരുടെ ശരീരം കാണണം കല്ല് കൊണ്ട് നിർമിച്ചത് പോലെ. ഓരോ പേശികളും എടുത്ത് കാണാം. എല്ലാ ആളുകൾക്കും 6അടി ഉയരം. ചിലരുടെ കയ്യിൽ വലിയ വടി ഉണ്ട്‍. മറ്റ് ചിലരുടെ കയ്യിൽ കുന്തം.

ജിജിൻ പേടിച്ചു വിറച്ചു എന്നെ കെട്ടിപിടിച്ചു. ഞാനും പേടിച്ചു കരഞ്ഞു. അവരുടെ എല്ലാം മുഖത്ത് ഗൗരവം ആണ്. കൂട്ടത്തിൽ ഒരുത്തൻ എന്റെ അടുത്തേക്ക് വന്നു. ഞാൻ പേടിച്ചു വിറച്ചു. എനിക്ക് മൂത്രം പോകും എന്ന് തോന്നി.

അവൻ : “ഇത് എന്നുടെ. ഇന്ത കാട് എന്നുടെ. നീ യാര് ”

പേടി കൊണ്ട് ഞാൻ മിണ്ടിയില്ല. എന്റെ ശബ്ദം പൊങ്ങിയില്ല. ജിജിൻ ആണെങ്കിൽ ബോധം പോകും എന്ന അവസ്ഥയിൽ ആണ്.

അവൻ : ” ബദൽ സൊല്ലു ഇല്ലെന്ന കൊന്നു കാട്ടുമൂപ്പനു ബലി കൊടുത്തിടും ”

ഞാൻ : ” അയ്യോ കൊല്ലല്ലേ പ്ലീസ് ”

അവൻ : ” എന്നത് ”

ഞാൻ : ” അത് ഞങ്ങൾ ദൂരെന്ന് കാട് കാണാൻ വന്നതാ. മന്നിച്ചിട്. അപ്പടി മടങ്ങി പൊക്കോളാം ”

അവൻ : ” ഇന്ത കാട് എന്നുടെ കുലത്തിന്റെ. നീ എതുക്ക് വന്നു”

ദൈവമേ തമിഴും മലയാളവും ഒക്കെ കൂടി അവിയൽ ഭാഷ ആണ്. എങ്ങനെ ഈ കാടന്മാരോട് പറഞ്ഞു മനസ്സിലാക്കും.

അവൻ : ” സെരി. തലൈവി പക്കം പോലാം ”

ഞാൻ : ” അയ്യോ അണ്ണാ വിട്ടിടുങ്കോ ”

അവൻ : ” സത്തം പോഡാമ എൻ കൂടെ വാ. ”

The Author

Jon Snow

King in the north

28 Comments

Add a Comment
  1. പൊന്നു.🔥

    Kaattile Kali supper……

    😍😍😍😍

  2. ചാക്കോച്ചി

    മച്ചാനെ… ഒന്നും പറയാനില്ല… പൊളിച്ചടുക്കിട്ടുണ്ട്….കാട്ടിലെ കളികൾ… അത് വേറെ ലെവൽ ആയിട്ടുണ്ട്……വരും ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു…..കട്ട വെയ്റ്റിങ്…..

    1. Thanks chakochi

  3. Bakki eppol varum bro onathinu munpu varumo

    1. ഇന്നലെ തന്നെ കൊടുത്തതാ ഡോക്റ്റർക്ക് ഇതുവരെ ഇട്ടില്ല

  4. പേർസണൽ ആയി ഇടപെടാൻ ബുദ്ധിമുട്ട് ആണ്

    1. Ok bro എന്നാൽ വേണ്ട. പക്ഷെ നിങ്ങൾ എനിക്ക് റിപ്ലൈ തന്നാൽ അത് എനിക്ക് അറിയാൻ പറ്റുന്നില്ല. പിന്നെ ഡോക്ടറോട് ഞാനെങ്ങനെ ചോദിക്കും?? അവരെ കോൺടാക്ട് ചെയ്യാൻ എന്താണ് വഴി???

      1. Mail id und. Dr.kambikuttan@gmail ഇതിലേക്ക് മെയിൽ അയച്ചു സംശയം തീർത്തോളൂ

        1. തെങ്ക്സ് bro പുള്ളി എനിക്ക് റിപ്ലൈ തന്നിട്ടുണ്ട് 💜💜💜

  5. How to post കമ്പി കഥകൾ?

    1. ഡോക്ടറോട് ചോദിക്കു.

  6. Outstanding broi ❣️❣️❣️excellent one…എല്ലാരേയും varuthike നിർത്തിയ നമിതയെ ബൊമ്മൻ കിഴടക്കി അല്ലേ.. അവൾ അങ്ങനെ കീഴടകുമോ…. മാധവന്റെ സ്ഥാനം ഇനി നമിത കൈയടാകുമോ….. waiting…….. 😊😊😊

  7. Dear Brother, വളരെ നന്നായിട്ടുണ്ട്. നമിതയും ബൊമ്മനും തമ്മിലുള്ള fight സൂപ്പർ ആയിരുന്നു. അതുപോലെ സൂപ്പർ ആയിരുന്നു അവരുടെ കളികളും. തിരിച്ചു വന്നപ്പോഴത്തെ അവസ്ഥ സങ്കടമായി. ഇനി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    Regards.

  8. അന്യായം ബ്രോ… Bomman കലക്കി…

  9. സൂപ്പർ ബ്രോ അടിപൊളി ആയി കാളിയും ബോമ്മനും തീം അടിപൊളി ആയി
    ഇനി നമിത അവർ മൂന്ന് പേരെയും അടിമകളാക്കി വെച്ചുകൊണ്ടിരിക്കട്ട്‌. കഥ ഇനിയും മുന്നോട്ട് കൊണ്ടു പോകും എന്ന് പ്രതീക്ഷിക്കുന്നു. അടുത്ത പാർട്ടിൽ കുറച്ചു crossdress കൂടെ ഉൾപ്പെടുത്തിയാൽ നന്നാവും എന്ന് വിചാരിക്കുന്നു.

    കാത്തിരിക്കുന്നു അടുത്ത പാർട്ടിനായ്‌

    Fanboy

  10. Kiduve പൊളിച്ചു വെയ്റ്റിംഗ് for nxt പാർട്ട്‌
    ഇനി നമിത അവന്മാരെ മൂന്നിനേയും താലികെട്ടി bharayamarakki ക്രോസ്സ്റ്റ്സ് ചെയ്തു സെറ്റ് സാരി ഉടുപ്പിച്ചു പണ്ണി sugikatey ഇങ്ങനെ ഉണ്ടാവുമോ ബ്രോ pls

    1. ആഹാ കഥ മുഴുവൻ പറയുവാണല്ലോ

      1. Excitement സെറ്റ് സാരി ഉടുപ്പിക്കണേ

  11. Poli chettayi vare level feel😍😍😍😍next part eppol

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: